ന്യൂ ഇയറും ഹോളിയും വിയറ്റ്‌നാമിൽ; സ്വന്തം മണ്ഡലത്തിനോടുപോലും ഇത്രയും സ്നേഹമില്ല; രാഹുലിന്റെ രഹസ്യ വിദേശയാത്രകളെ വിമർശിച്ച് ബിജെപി
ന്യൂഡൽഹി: വിയറ്റ്നാമിലേക്കും മറ്റ് രാജ്യങ്ങളിലേക്കുമുള്ള കോൺഗ്രസ് എംപി രാഹുൽ ഗാന്ധിയുടെ രഹസ്യ വിദേശയാത്രകളെ ചോദ്യം ചെയ്ത് ബിജെപി. വിശദാംശങ്ങൾ വെളിപ്പെടുത്താത്ത ഇത്തരം യാത്രകൾ ഒരു പ്രതിപക്ഷ നേതാവിന് ...