‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി
തിരുവനന്തപുരം: തലസ്ഥാനത്തെ ഹണി ട്രാപ്പ് കേസിൽ പുതിയ വഴിത്തിരിവ്. പരാതിക്കാരനായ വ്യവസായി മാർക്ക് വിജയകുമാർ തന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണെന്ന് അവകാശപ്പെട്ട് കേസിലെ ഒന്നാം പ്രതിയായ റോഷ്നി ...
























