ഹോസ്റ്റൽ നടത്തിപ്പുകാരിയും വീട്ടുടമയും തമ്മിൽ തർക്കം; ഹോസ്റ്റലിൽ താമസിച്ചിരുന്ന പെൺകുട്ടികളെ രാത്രി ഇറക്കിവിട്ടു
കോഴിക്കോട്: പെൺകുട്ടികളെ ഹോസ്റ്റലിൽ നിന്ന് ഇറക്കിവിട്ടതായി പരാതി. വിദ്യാർത്ഥികളും വിവിധയിടങ്ങളിൽ ജോലി ചെയ്തുവരുന്ന പെൺകുട്ടികളുമാണ് ഹോസ്റ്റലിൽ താമസിക്കുന്നത്. ഇവർ പുറത്തുപോയനേരം വീട്ടുടമ എത്തി വീട് പൂട്ടിപോവുകയായിരുന്നു. ചൊവ്വാഴ്ച ...
























