human rights - Janam TV
Friday, November 7 2025

human rights

വിവരാവകാശ നിയമപ്രകാരം ശ്രീചിത്ര മറുപടി നൽകണം: കേന്ദ്ര കമ്മിഷൻ

തിരുവനന്തപുരം: ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി ഗവേണിം​ഗ് ബോഡി (ജിബി) ഇൻസ്റ്റിറ്റ്യൂട്ട് ബോഡി (ഐബി) തീരുമാനങ്ങൾ വിവരാവകാശ പ്രകാരം നൽകണമെന്ന് കേന്ദ്ര ...

പുതിയ പേര്, തലപ്പത്ത് അതേ നേതാക്കൾ; മനുഷ്യാവകാശത്തിന്റെ മറവിൽ നിരോധിത ഭീകരസംഘടനകൾ തലപൊക്കുന്നു 

കോഴിക്കോട്: മനുഷ്യാവകാശ സംഘടനകളുടെ മറവിൽ നിരോധിത ഭീകരസംഘടനകൾ വീണ്ടും തലപൊക്കുന്നു. പുതിയതായി രൂപീകരിക്കുന്ന പല മനുഷ്യാവകാശ സംഘടനകളും നിയന്ത്രിക്കുന്നത് നിരോധിത സം​ഘടനകളുടെ നേതാക്കളാണ്. ഇത്തരം സംഘടനകളുടെ പ്രവർത്തനം ...

പൂവച്ചലിൽ വിദ്യാർത്ഥിയെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവം: സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: കാട്ടാക്കട പൂവച്ചലിൽ കാറിടിപ്പിച്ച് വിദ്യാർത്ഥിയെ കൊലപ്പെടുത്തിയ സംഭവത്തിൽ സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ. കേസിൽ പതിനഞ്ച് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് തിരുവനന്തപുരം റൂറൽ പോലീസ് മേധാവിക്ക് ...

തീവ്രവാദമാണ് ഏറ്റവും വലിയ മനുഷ്യാവകാശ ലംഘനം; അതിർത്തി കടന്നുള്ള തീവ്രവാദം തടയാൻ, അതിർത്തി കടന്നുള്ള സഹകരണം വേണം: അമിത്ഷാ

ഡൽഹി: തീവ്രവാദമാണ് ഏറ്റവും വലിയ മനുഷ്യാവകാശ ലംഘനമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. 90-ാമത് ഇന്റർപോൾ ജനറൽ അസംബ്ലിയുടെ സമാപന സമ്മേളനത്തിൽ നടത്തിയ പ്രസംഗത്തിലാണ് അമിത് ...

ചൈനയിലെ കടുത്ത മനുഷ്യാവകാശ ലംഘനം; ഔദ്യോഗികമായി പ്രതികരിച്ച് ഇന്ത്യ ; ജനങ്ങളുടെ അവകാശങ്ങൾ ബഹുമാനിക്കപ്പെടേണ്ടതാണെന്ന് വിദേശകാര്യ വക്താവ്

ന്യൂഡൽഹി: ചൈനയിലെ സിൻജിയാങ് മേഖലയിലെ കടുത്ത മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ ഔദ്യോഗികമായി പ്രതികരിച്ച് ഇന്ത്യ. ജനങ്ങളുടെ മൗലികാവകാശങ്ങൾ ബഹുമാനിക്കപ്പെടേണ്ടതും അംഗീകരിക്കപ്പെടേണ്ടതുമാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി വ്യക്തമാക്കി. ...

‘മതനിന്ദാ കുറ്റങ്ങളുടെ പേരിൽ അപരിഷ്കൃത നടപടികൾ സ്വീകരിക്കുന്നു‘: പാകിസ്താനെതിരെ യൂറോപ്യൻ യൂണിയൻ- EU seeks reformation in Pakistan on various grounds

ന്യൂഡൽഹി: മതനിന്ദാ കുറ്റങ്ങളുടെ പേരിൽ പാകിസ്താൻ സ്വീകരിക്കുന്ന അപരിഷ്കൃത നടപടികളെ അംഗീകരിക്കാനാവില്ലെന്ന് യൂറോപ്യൻ യൂണിയൻ. മനുഷ്യാവകാശവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കാലാനുസൃതമായ പരിഷ്കാരങ്ങളും നിയമങ്ങളിൽ കാതലായ മാറ്റങ്ങളും വരുത്താൻ ...

പേവിഷബാധയേറ്റ് കോളേജ് വിദ്യാർത്ഥിനി മരിച്ച സംഭവം; ഒരാഴ്ചയ്‌ക്കകം റിപ്പോർട്ട് നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: വാക്‌സിൻ എടുത്തിട്ടും പേവിഷബാധയേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ പാലക്കാട് ജില്ലാ കളക്ടറും ജില്ലാമെഡിക്കൽ ഓഫീസറും വിശദമായ അന്വേഷണം നടത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടു. ഒരാഴ്ചയ്ക്കകം ...

രാജ്യത്തെ സുരക്ഷിതമാക്കാൻ ഉപരോധങ്ങളെ ഭയക്കാതെ ഇന്ത്യ വേണ്ടത് ചെയ്യും;യുഎസിലെ മനുഷ്യാവകാശ ലംഘനങ്ങളിൽ ഞങ്ങൾക്കും ആശങ്കയുണ്ട്; ചുട്ടമറുപടിയുമായി എസ് ജയശങ്കർ

വാഷിംഗ്ടൺ: ഇന്ത്യയിലെ മനുഷ്യവാകാശ ലംഘനങ്ങൾ കൂടുന്നു എന്ന അമേരിക്കയുടെ വാദത്തെ തള്ളി ഇന്ത്യ. മറ്റുള്ളവർക്ക് ഇന്ത്യയെക്കുറിച്ച് അഭിപ്രായം പറയുന്നതിൽ തടസ്സങ്ങളില്ല എന്നും യുഎസിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് ഇന്ത്യയ്ക്കും ...

അതിർത്തിയിലെവിടേയും സൈന്യം മനുഷ്യാവകാശ ലംഘനം നടത്തുന്നില്ല; അഫ്‌സ്പാ നിയമം മാറ്റേണ്ട ആവശ്യമില്ല; ദേശീയ മനുഷ്യാവകാശ കമ്മീഷൻ

ന്യൂഡൽഹി: ഇന്ത്യയിലെ ഒരു അതിർത്തി സംസ്ഥാനത്തും സൈന്യം മനുഷ്യാവകാശ ലംഘനം നടത്തുന്നില്ല. അഫ്‌സ്പാ(എഎഫ്എസ്പിഎ) നിയമം മാറ്റേണ്ട ഒരു ആവശ്യവും നിലവിലില്ലെന്നും ദേശീയ മനുഷ്യാവകാശ കമ്മീഷൻ മേധാവി ജസ്റ്റിസ് ...

മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ : വാതിലടയ്‌ക്കാതെ ഇനി ബസ് ഓടിച്ചാൽ കടുത്ത നടപടി

കൽപ്പറ്റ : വാതിലടയ്ക്കാതെ ഇനി ബസ് ഓടിച്ചാൽ കടുത്ത നടപടി ഉണ്ടാകുമെന്ന് ട്രാഫിക് ആൻഡ് സേഫ്റ്റി മാനേജ്‌മെന്റ് അറിയിച്ചു.മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടതിനെ തുടർന്നാണ് ട്രാഫിക് ആൻഡ് സേഫ്റ്റി ...

അഫ്ഗാനിലെ മനുഷ്യാവകാശ ലംഘനം; ഐക്യരാഷ്‌ട്ര സഭ യോഗം വരുന്നയാഴ്ച

ജനീവ: താലിബാൻ ഭീകരത ഐക്യരാഷ്ട്രസഭ ചർച്ചചെയ്യും. അഫ്ഗാനിലെ താലിബാന്റെ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് മനുഷ്യാവകാശ ലംഘനങ്ങൾ പരിശോധിക്കുന്നത്. ഈ മാസം 24-ാം തിയതിയാണ് ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ വിഭാഗത്തിന്റെ ...

ജസ്റ്റിസ് അരുൺ മിശ്ര മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ

ന്യൂഡൽഹി: വിരമിച്ച ജസ്റ്റിസ് അരുൺ മിശ്രയെ ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാനായി നിയമിക്കാൻ കേന്ദ്രസർക്കാർ ശുപാർശ. അഞ്ചംഗ സമിതിയാണ് അരുൺ മിശ്രയുടെ പേര് നിർദ്ദേശിച്ചത്. കോൺഗ്രസ്സിലെ മല്ലികാർജ്ജുന ...

മനുഷ്യാവകാശ ലംഘകര്‍ക്കെതിരെ കടുത്ത നിരോധനവുമായി ബ്രിട്ടണ്‍; ചൈനയെ പരാമര്‍ശിക്കാതെ പട്ടിക തയ്യാര്‍

ലണ്ടന്‍: ആഗോളതലത്തിലെ മനുഷ്യാവകാശ ലംഘകര്‍ക്കെതിരെ ഇനി ബ്രിട്ടണ്‍ ശക്തമായ നിരോധനം ഏര്‍പ്പെടുത്തും. ബ്രക്‌സിറ്റിന് ശേഷമുള്ള നയരൂപീകരണത്തിന്റെ ഭാഗമായാണ് പുതിയ തീരുമാനം എടുക്കാന്‍ പോകുന്നതെന്ന് വിദേശകാര്യ സെക്രട്ടറി ഡോമിനിക് ...