Imran Khan - Janam TV
Sunday, July 13 2025

Imran Khan

ഇമ്രാൻ ഖാനും സൈന്യവും തമ്മിലുള്ള തർക്കം അവസാനിച്ചു : ചാരസംഘടനയുടെ തലവനെ മാറ്റാനൊരുങ്ങി പാകിസ്താൻ

ഇസ്ലാമാബാദ് : പാകിസ്താൻ ചാരസംഘടനയുടെ തലവനെ മാറ്റാനൊരുങ്ങുന്നതായി റിപ്പോർട്ട്. പാകിസ്താൻ ചാര സംഘടനയായ ഇന്റർ സർവീസസ് ഇന്റലിജൻസ് (ഐഎസ്‌ഐ) ക്കാണ് പുതിയ തലവൻ വരുന്നത്. നേരത്തെ ചാരസംഘടനയുടെ ...

സൈന്യവും സർക്കാരും തമ്മിൽ അടിപിടി: പാകിസ്താനിൽ ഐഎസ്‌ഐ ആസ്ഥാനത്ത് സന്ദർശനം നടത്തി കരസേനാ മേധാവി ഖമർ ബജ്വ

ഇസ്ലാമാബാദ്: പാക് ചാര സംഘടനയായ ഐഎസ്‌ഐ ആസ്ഥാനത്ത് സന്ദർശനം നടത്തി കരസേനാ മേധാവി ജനറൽ ഖമർ ജാവേദ് ബജ്വ. പുതിയ ഐഎസ്‌ഐ മേധാവിയായി അഹമദ് അൻജൂമിനെ നിയമിച്ചതുമായി ...

താലിബാന്റെ സഹായത്തോടെ തീവ്രവാദികളുമായി ചർച്ച; ആയുധം വെച്ച് കീഴടങ്ങാൻ പ്രേരിപ്പിക്കുമെന്ന് ഇമ്രാൻ സർക്കാർ

ഇസ്ലാമാബാദ്: അഫ്ഗാനിലെ താലിബാൻ നേതൃത്വത്തിന്റെ പിന്തുണയോടെ പാകിസ്താനിലെ നിരോധിത തീവ്രവാദ സംഘടനകളുമായി ചർച്ച നടത്തുമെന്ന് ഇമ്രാൻ സർക്കാർ. തെഹ് രിക് ഇ താലിബാൻ പാകിസ്താൻ ഉൾപ്പെടെയുളള സംഘടനകളുമായി ...

പെട്ടിയും കിടക്കയുമെടുത്ത് വിട്ടോണം കശ്മീരിൽ നിന്ന് ; ഇമ്രാന് തകർപ്പൻ മറുപടി നൽകി സ്നേഹ ദുബെ

പാകിസ്താന് മറുപടി നൽകാൻ ഇന്ത്യയ്ക്ക് നരേന്ദ്ര മോദിയും അമിത് ഷായും തന്നെ വേണമെന്നില്ല. വിദേശ കാര്യമന്ത്രാലയത്തിലെ ജൂനിയർ ഉദ്യോഗസ്ഥർ തന്നെ ധാരാളം. ഐക്യരാഷ്ട്ര സഭയിൽ പാകിസ്താൻ പ്രധാനമന്ത്രി ...

ഇമ്രാൻ ഖാൻ കളിപ്പാവ; അഫ്ഗാന്റെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെടാൻ നിൽക്കരുത്; ഭരണം പിടിച്ചെടുത്തതിന് പിന്നാലെ തനി നിറം കാണിച്ച് താലിബാൻ

കാബൂൾ : അഫ്ഗാനിൽ ഭരണം പിടിച്ചെടുത്തതിന് പിന്നാലെ പാകിസ്താനോട് തനി നിറം കാണിച്ച് താലിബാൻ. രാജ്യത്തിന്റെ ആഭ്യന്തര വിഷയങ്ങളിൽ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഇടപെടേണ്ട ആവശ്യമില്ലെന്ന് ...

താലിബാൻ സർക്കാരിന് വേണ്ടി യുഎൻ പൊതുസഭയിൽ വാദിച്ച് ഇമ്രാൻ ഖാൻ; കശ്മീരിനെക്കുറിച്ചും പരാമർശം

ഇസ്ലാമാബാദ്: യുഎൻ പൊതുസഭയിൽ അഫ്ഗാനിലെ താലിബാൻ സർക്കാരിന് വേണ്ടി വാദിച്ച് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. അഫ്ഗാനിലെ നിലവിലെ സർക്കാരിനെ സ്ഥിരപ്പെടുത്താനും ശക്തമാക്കാനും അന്താരാഷ്ട്ര സമൂഹം ഒരുമിക്കണമെന്ന് ...

അതിർത്തി സംരക്ഷിക്കാൻ പഞ്ചാബ് മുഖ്യമന്ത്രിക്ക് സാധിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു :പ്രതികരണവുമായി അമരീന്ദർ സിംഗ്

ഛണ്ഡീഗഡ് : പഞ്ചാബിൽ പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുത്തതിന് പിന്നാലെ പ്രതികരണവുമായി അമരീന്ദർ സിംഗ്. പുതിയ മുഖ്യമന്ത്രി ചരൺജീത് സിംഗ് ചന്നി പഞ്ചാബിന്റെ അതിർത്തി സുരക്ഷിതമായി കാക്കാൻ കഴിയട്ടെയെന്ന് ...

ഇമ്രാന്റെ അഭ്യർഥന നിരസിച്ച് ജസീന്ത; പാകിസ്താനുമായുളള ക്രിക്കറ്റ് പരമ്പരയിൽ നിന്ന് കിവീസ് പിന്മാറി

റാവൽപിണ്ടി: സുരക്ഷാ ഭീഷണിയെതുടർന്ന് പാകിസ്താനുമായുളള ക്രിക്കറ്റ് പരമ്പരയിൽ നിന്ന് അവസാന നിമിഷം പിന്മാറി ന്യസിലാന്റ്. ഇമ്രാൻ സർക്കാരിന്റെയും പാകിസ്താൻ ക്രിക്കറ്റ് ബോർഡിന്റെയും അഭ്യർഥന അവഗണിച്ചാണ് ന്യൂസിലാൻഡിന്റെ പിന്മാറ്റം. ...

പാകിസ്താനിലേത് കൃത്രിമ ജലപ്രതിസന്ധി; തർക്കങ്ങൾ രാജ്യത്തിന്റെ സ്ഥിരതയെ ബാധിക്കുമെന്ന മുന്നറിയിപ്പുമായി ഐഎഫ്എഫ്ആർഎഎസ്

ഇസ്ലാമാബാദ് : ജല ലഭ്യതയുമായി ബന്ധപ്പെട്ട തർക്കങ്ങൾ പാകിസ്താന് ഭീഷണിയാകുമെന്ന മുന്നറിയിപ്പുമായി സുരക്ഷയ്ക്കും അവകാശങ്ങൾക്കുമായുള്ള അന്താരാഷ്ട്ര ഫോറം (ഐഎഫ്എഫ്ആർഎഎസ്). തർക്കങ്ങളും വെള്ള ക്ഷാമവും രാജ്യത്തിന്റെ സ്ഥിരത ഇല്ലാതാക്കുമെന്ന് ...

ക്രിസ്ത്യൻ പള്ളികൾ തകർത്ത് തരിപ്പണമാക്കി ഇമ്രാൻ സർക്കാർ; ഭൂമി കയ്യേറ്റമെന്ന് ന്യായീകരണം

ഇസ്ലാമാബാദ് : പാകിസ്താനിലെ ന്യൂനപക്ഷങ്ങളോട് ക്രൂരത തുടർന്ന് ഇമ്രാൻ സർക്കാർ. ക്രിസ്ത്യൻ പള്ളികൾ ഇടിച്ചു പൊളിച്ചു. ഭൂമി കയ്യേറി നിർമ്മിച്ചെന്ന് ആരോപിച്ചായിരുന്നു ആരാധനാലയങ്ങൾ പൊളിച്ചു നീക്കിയത്. കറാച്ചിയിലെ ...

അടിമത്തത്തിന്റെ ചങ്ങലകൾ പൊട്ടിച്ചെറിഞ്ഞു; അഫ്ഗാനിലെ താലിബാൻ അധിനിവേശത്തിൽ സന്തോഷം പ്രകടിപ്പിച്ച് ഇമ്രാൻ ഖാൻ

ഇസ്ലാമാബാദ് : അഫ്ഗാനിസ്താനിലെ താലിബാൻ അധിനിവേശത്തിൽ സന്തോഷം പ്രകടമാക്കി പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. അഫ്ഗാനിൽ അടിമത്തത്തിന്റെ ചങ്ങലകൾ തകർന്നെന്ന് ഇമ്രാൻ ഖാൻ പറഞ്ഞു. അഫ്ഗാൻ പിടിച്ചെടുക്കാൻ ...

താലിബാനെ പിന്തുണക്കുന്നത് പാകിസ്താൻ; എംബസിക്ക് മുന്നിൽ പ്രതിഷേധവുമായി അഫ്ഗാൻ-അമേരിക്കക്കാർ

വാഷിങ്ടൺ: യുഎസിലെ പാകിസ്താൻ എംബസിക്ക് മുന്നിൽ പ്രതിഷേധവുമായി അഫ്ഗാൻ-അമേരിക്കക്കാർ. അഫ്ഗാനിസ്താനിൽ അരങ്ങേറുന്ന താലിബാന്റെ ഭീകരപ്രവർത്തനങ്ങൾക്ക് സർവ പിന്തുണയും നൽകുന്ന ഇസ്ലാമാബാദിന്റെ നീക്കത്തിനെതിരെ പ്രതിഷേധക്കാർ ആഞ്ഞടിച്ചു. രാജ്യത്ത് താലിബാൻ ...

പാകിസ്താനിൽ വീണ്ടും മത പരിവർത്തനം; ഇമ്രാൻ ഖാന്റെ പാർട്ടി നേതാവ് ക്രിസ്ത്യൻ പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി മതം മാറ്റി

ഇസ്ലാമാബാദ് : പാകിസ്താനിൽ വീണ്ടും നിർബന്ധിത മതപരിവർത്തനം. പ്രായപൂർത്തിയാകാത്ത ക്രിസ്ത്യൻ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി മതം മാറ്റി വിവാഹം കഴിച്ചു. ഖൈബർ പക്തുൻഖ്വയിലെ ഗാസിയിലാണ് സംഭവം. പാക് പ്രധാനമന്ത്രി ...

പ്രതിഷേധങ്ങൾക്ക് മുൻപിൽ മുട്ടുകുത്തി ഇമ്രാൻ ഖാൻ; മതതീവ്രവാദികൾ പൊളിച്ച ഹിന്ദു ക്ഷേത്രം പുനർനിർമ്മിക്കുമെന്ന് പാക് പ്രധാനമന്ത്രി

ഇസ്ലാമാബാദ് : പാകിസ്താനിൽ മതതീവ്രവാദികൾ പൊളിച്ചുകളഞ്ഞ ഹിന്ദു ക്ഷേത്രം ഉടൻ പുനർനിർമ്മിക്കുമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലുള്ള ക്ഷേത്രമാണ് അക്രമികൾ തകർത്തത്. ഇതിനെതിരെ ...

‘ജമ്മു കശ്മീരിനെ ഇന്ത്യ അനധികൃതമായി കൈവശം വെച്ചിരിക്കുന്നു’; പ്രദേശം പാകിസ്താനിൽ ഉൾപ്പെടുത്തിക്കൊണ്ട് പുതിയ ഭൂപടം പുറത്തിറക്കി ഇമ്രാൻ ഖാൻ; മന്ത്രിസഭയിൽ അംഗീകാരം

ഇസ്ലാമാബാദ് : ജമ്മു കശ്മീരിനെ പാകിസ്താന്റെ ഭാഗമാക്കിക്കൊണ്ടുള്ള പുതിയ ഭൂപടം പുറത്തിറക്കി പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. കശ്മീരിന്റെ അമിതാധികാരം കേന്ദ്ര സർക്കാർ റദ്ദാക്കിയതിന്റെ രണ്ടാം വാർഷികത്തോട് ...

പാകിസ്താനിൽ സാമ്പത്തിക മാന്ദ്യം; ഇമ്രാൻ ഖാന്റെ ഔദ്യോഗിക വസതി വാടകയ്‌ക്ക്; ധനസഹായത്തിന് ആശ്രയിക്കുന്നത് ചൈനയെ

ഇസ്ലാമാബാദ് : പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ഔദ്യോഗിക വസതി വാടകയ്ക്ക് നൽകാൻ തീരുമാനം. രാജ്യം നിലവിൽ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാനാണ് നീക്കം. പാക് ...

ഞാൻ കശ്മീർ ജനതയുടെ ദൂതൻ; ബിജെപി, ആർഎസ്എസ് പ്രത്യയശാസ്ത്രങ്ങളാണ് ഇന്ത്യയ്‌ക്ക് ഭീഷണിയെന്ന് ഇമ്രാൻ ഖാൻ

ഇസ്ലാമാബാദ് : കശ്മീർ ജനതയുടെ ദൂതനെന്ന് സ്വയം വിശേഷിപ്പിച്ച് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. പാക് അധീന കശ്മീരിലെ ഭാഗയിൽ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ റാലിയിലാണ് സ്വയം വിശേഷണം. ...

10,000 ജിഹാദികൾ അതിർത്തി കടന്ന് അഫ്ഗാനിൽ എത്തി; താലിബാൻ ആക്രമണങ്ങൾക്ക് പിന്നിൽ പാകിസ്താനെന്ന് തുറന്നടിച്ച് അഷ്‌റഫ് ഗാനി; വിമർശനം ഇമ്രാൻഖാന്റെ സാന്നിദ്ധ്യത്തിൽ

കാബൂൾ : രാജ്യത്ത് ഭീകരാക്രമണങ്ങൾ നടത്താൻ താലിബാന് പാകിസ്താൻ സഹായം നൽകുന്നുണ്ടെന്ന് തുറന്നടിച്ച് അഫ്ഗാൻ പ്രസിഡന്റ് അഷ്‌റഫ് ഗാനി. താഷ്‌കെന്റിൽ സെൻട്രൽ ആന്റ് സൗത്ത് ഏഷ്യൻ കോൺഫറൻസിൽ ...

ഇന്ത്യൻ സർക്കാർ പിന്തുടരുന്നത് ആർഎസ്എസ് പ്രത്യയശാസ്ത്രം; ചർച്ചകൾക്ക് തടസവും അതാണെന്ന് പാക് പ്രധാനമന്ത്രി

ഇസ്ലാമാബാദ് : ഇന്ത്യയുമായുള്ള ചർച്ചകൾക്ക് തടസ്സം നിൽക്കുന്നത് ആർഎസ്എസ് പ്രത്യയശാസ്ത്രമാണെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. മറ്റ് രാജ്യങ്ങളോടെന്ന പോലെ ഇന്ത്യയുമായും സൗഹൃദം പുലർത്താൻ ആഗ്രഹിക്കുന്നുണ്ടെന്നും ഇമ്രാൻ ...

ഹിന്ദുക്കളിൽ നിന്ന് രക്ഷപ്പെട്ട് മുസ്ലിങ്ങൾ സ്വന്തം രാജ്യമുണ്ടാക്കി;പാകിസ്താൻ പ്രഖ്യാപന ദിനം ആഘോഷിച്ച് ഇമ്രാൻ ഖാൻ

ഇസ്ലാമാബാദ് : ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ മുസ്ലിങ്ങൾ സ്വന്തമായി രാജ്യം വേണമെന്ന് പ്രഖ്യാപിച്ച ദിനം ആഘോഷിച്ച് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ട്വിറ്ററിലൂടെയായിരുന്നു ഇമ്രാന്റെ പ്രതികരണം. ഹിന്ദു അടിമത്തത്തിൽ ...

വേഗം സുഖം പ്രാപിക്കട്ടെ: കൊറോണ ബാധിച്ച ഇമ്രാൻ ഖാന് ആശംസയറിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: കൊറോണ ബാധിച്ച പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് വേഗം സുഖം പ്രാപിക്കട്ടെ എന്ന് ആശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ട്വിറ്ററിലൂടെയാണ് നരേന്ദ്ര മോദിയുടെ പ്രതികരണം. കഴിഞ്ഞ ദിവസമാണ് ...

പ്രവാചകൻ ജീവിക്കുന്നത് ഞങ്ങളുടെ ഹൃദയത്തിൽ ; അവനെ അപമാനിക്കുമ്പോൾ ഞങ്ങൾക്ക് വേദനിക്കുമെന്ന് ഇമ്രാൻ ഖാൻ

ഇസ്ലാമാബാദ് : മതനിന്ദ ആരോപിച്ച് അദ്ധ്യാപകനെ കൊലപ്പെടുത്തിയ നടപടിയെ ന്യായീകരിച്ച് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ . പ്രവാചകൻ ജീവിക്കുന്നത് തങ്ങളുടെ ഹൃദയത്തിലാണെന്നാണ് സ്വകാര്യ മാദ്ധ്യമം പുറത്തുവിട്ട ...

താനായിരുന്നെങ്കിൽ സൈനിക മേധാവിയെ പുറത്താക്കുമായിരുന്നു ; നവാസ് ഷെരീഫിനെതിരെ വീമ്പിളക്കി ഇമ്രാൻ

ഇസ്ലാമാബാദ്: കാർഗിൽ യുദ്ധത്തിലെടുത്ത നയത്തെ വിമർശിച്ച് ഇമ്രാൻഖാൻ. മുൻപ്രധാനമന്ത്രി നവാസ് ഷെരീഫ് അറിയാതെയാണ് സേനാ മേധാവി കാർഗിൽയുദ്ധം നടത്തിയതെന്ന പ്രസ്താവനയോടാണ് ഇമ്രാൻ ഖാൻ മറുപടി നൽകിയത്. താനായിരുന്നെങ്കിൽ ...

കശ്മീര്‍ വിഷയത്തിൽ പാകിസ്താനെ ആരും പിന്തുണയ്‌ക്കുന്നില്ല: വിഷയം പാര്‍ലമെന്റില്‍ ഉയര്‍ത്തി ഇമ്രാന്‍ഖാന്‍

ഇസ്ലാമാബാദ്: ഭീകരരെ പ്രീണിപ്പിക്കാന്‍ കശ്മീര്‍ വിഷയം വീണ്ടും പാര്‍ലമെന്റില്‍ ഉന്നയിച്ച് ഇമ്രാന്‍ഖാന്‍.  ഇന്ന് സ്വാതന്ത്ര്യ ദിനെ ആഘോഷിക്കുന്നതിന്   മുന്നോടിയായിട്ടാണ് പാകിസ്താന്‍ പ്രധാനമന്ത്രി ഇന്ത്യയുടെ ആഭ്യന്തര വിഷയത്തില്‍ വീണ്ടും ...

Page 11 of 12 1 10 11 12