Imran Khan - Janam TV
Wednesday, July 16 2025

Imran Khan

ഇന്ത്യയെ അഭിനന്ദിച്ചു; അനുകൂലമായി സംസാരിച്ചു; ഇമ്രാൻ ഖാന്റെ പ്രസംഗം തത്സമയം സം‌പ്രേഷണം ചെയ്യരുത്; വിലക്കേർപ്പെടുത്തി പാകിസ്താൻ സർക്കാർ

ഇസ്ലാമാബാദ്: മുൻ പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പ്രസംഗം തത്സമയം കാണിക്കുന്നതിന് പാക് ചാനലുകൾക്ക് നിരോധനം. ഇമ്രാൻ ഖാന്റെ പ്രസംഗം ടെലിവിഷൻ ചാനലുകളിൽ സംപ്രേഷണം ചെയ്യുന്നത് പാകിസ്താൻ ...

യുഎസിന്റെ സമ്മർദ്ദം അതിജീവിച്ച് റഷ്യയിൽ നിന്ന് എണ്ണ വാങ്ങി; ഇന്ത്യൻ വിദേശകാര്യമന്ത്രിയെ കണ്ടു പഠിക്കണമെന്ന് ഇമ്രാൻ ഖാൻ

ലാഹോർ: ഇന്ത്യയുടെ വിദേശകാര്യ നിലപാടുകളെയും നയങ്ങളെയും പുകഴ്ത്തി വീണ്ടും പാക് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ലാഹോറിൽ നടന്ന റാലിക്കിടെയായിരുന്നു ഇമ്രാൻ ഖാന്റെ വാക്കുകൾ. യുഎസിന്റെ സമ്മർദ്ദം ...

സ്വതന്ത്ര രാജ്യമെന്ന് പറഞ്ഞാൽ ഇതാണ്; ഇന്ത്യയെ പ്രകീർത്തിച്ച് ഇമ്രാൻ ഖാൻ; പാർട്ടി സമ്മേളനത്തിൽ ജയശങ്കറിന്റെ വീഡിയോ; ഇങ്ങനെയെങ്കിൽ പാകിസ്താനിലും ബിജെപിക്ക് സീറ്റ് കിട്ടുമെന്ന് സോഷ്യൽ മീഡിയ – വീഡിയോ

ലാഹോർ : പാർട്ടി സമ്മേളനത്തിൽ ഇന്ത്യയെ പ്രകീർത്തിച്ച് പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. അമേരിക്കയുടെയും യൂറോപ്യൻ രാജ്യങ്ങളുടേയും ഭീഷണിക്ക് വഴങ്ങാതെ സ്വന്തം ജനങ്ങളുടെ കാര്യം നോക്കുന്ന ...

15 വർഷം ഭരണത്തിലിരിക്കാൻ ഇമ്രാൻഖാൻ തീരുമാനിച്ചിരുന്നു; പ്രതിപക്ഷത്തെ തുടച്ചുനീക്കാൻ ഫാസിസ്റ്റ് പദ്ധതി തയ്യാറാക്കി; ആരോപണം ഉന്നയിച്ച് പാക് മന്ത്രി

ഇസ്ലാമാബാദ്: മുൻ പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഭരണത്തിൽ തുടരുന്നതിനായി വലിയ പദ്ധതികൾ മുൻകൂട്ടി തയ്യാറാക്കിയിരുന്നുവെന്ന് വൈദ്യുതി മന്ത്രി ഖുറം ദസ്തഗീർ. പ്രതിപക്ഷ നേതൃത്വത്തെ മുഴുവൻ അയോ​ഗ്യരാക്കുന്ന ...

ഇമ്രാന്റെ ഒരു തലമുടിക്ക് പോലും പോറൽ പറ്റിയാൽ പാകിസ്താനിൽ ചാവേറുകൾ വിളയാടും; ഭീഷണിയുമായി പിടിഐ എംപി

ഇസ്ലാമാബാദ്: പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് ഒരു പോറൽ സംഭവിച്ചാൽ ചാവേർ ആക്രമണം നടത്തുമെന്ന ഭീഷണിയുമായി പാക് തെഹ്‌രീക്-ഇ-ഇൻസാഫ് പാർട്ടിയുടെ പാർലമെൻറംഗം അത്തയുള്ള. പിടിഐയുടെ ചെയർമാനായ ...

ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്തേക്കാം; മുന്നറിയിപ്പ് നൽകി പാകിസ്താൻ സർക്കാർ; ഇസ്ലാമാബാദിൽ കനത്ത സുരക്ഷ

ഇസ്ലാമാബാദ്: മുൻ പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്തേക്കാം എന്ന് പാകിസ്താൻ അഭ്യന്തരമന്ത്രി റാണാ സനാഉല്ല. തന്റെ രണ്ടാമത്തെ പൊതു റാലിക്ക് മുന്നോടിയായി ഇമ്രാൻ ഖാൻ ...

ഇമ്രാൻ ഖാനെ വധിക്കാൻ പദ്ധതിയോ? ;ഇസ്ലാമാബാദിൽ നിരോധനാജ്ഞ; കനത്ത സുരക്ഷ ഒരുക്കി പോലീസ്

ഇസ്ലാമാബാദ്: മുൻ പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ വധിക്കാൻ ഗൂഢാലോചന നടക്കുന്നു എന്ന് അഭ്യൂഹം. ​ഇമ്രാൻ ഖാന് കനത്ത സുരക്ഷയൊരുക്കി പോലീസ്. ഇതിന്റെ ഭാ​ഗമായി ഇമ്രാൻ ഖാൻ ...

പാകിസ്താൻ നാശത്തിന്റെ വക്കിൽ, മൂന്നായി വിഭജിക്കപ്പെടും; ആണവപ്രതിരോധ ശേഷി അടക്കം നഷ്ടപ്പെടും; മുന്നറിയിപ്പുമായി ഇമ്രാൻ ഖാൻ

ന്യൂഡൽഹി: പാകിസ്താൻ സർക്കാറിന് മുന്നറിയിപ്പുമായി മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ.ഭരണകൂടം ശരിയായ തീരുമാനങ്ങൾ എടുത്തില്ലെങ്കിൽ രാജ്യം മൂന്നായി വിഭജിക്കപ്പെടുമെന്നും ആണവപ്രതിരോധ ശേഷി നഷ്ടപ്പെടുമെന്നുമാണ് ഇമ്രാൻ ഖാൻ മുന്നറിയിപ്പ് ...

പാകിസ്താൻ പട്ടിണിയിൽ; എന്റെ വസ്ത്രങ്ങൾ വിറ്റിട്ടാണെങ്കിലും ജനങ്ങൾക്ക് ഗോതമ്പ് വിലകുറച്ച് നൽകുമെന്ന് ഷെഹ്ബാസ് ഷെരീഫ്

ഇസ്ലാമാബാദ് : തന്റെ വസ്ത്രങ്ങളെല്ലാം വിറ്റിട്ടാണെങ്കിലും ജനങ്ങൾക്ക് കുറഞ്ഞ വിലയിൽ ഗോതമ്പ് എത്തിക്കുമെന്ന് വാഗ്ദാനം നൽകി പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്. പാകിസ്താനിൽ ഭക്ഷ്യസാധനങ്ങൾക്ക് വില കുതിച്ചുയർന്നതോടെ ...

ജനങ്ങളെ സ്വന്തം വരുതിയിലാക്കാൻ പുതിയ ‘ആപ്പുമായി’ ഇമ്രാൻ ഖാൻ

ഇസ്ലാമാബാദ് : ജനങ്ങളെ കൂടെക്കൂട്ടി പ്രതിപക്ഷത്തെ കടന്നാക്രമിക്കാൻ പുതിയ തന്ത്രങ്ങളുമായി പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. തന്റെ സ്വന്തം പാർട്ടിയായ ടെഹ്രീക് ഇ ഇൻസാഫ് എന്ന ...

കഴുതയ്‌ക്ക് പെയിന്റ് അടിച്ചാൽ സീബ്രയാകില്ല; കഴുത എപ്പോഴും കഴുത തന്നെയായിരിക്കുമെന്ന് ഇമ്രാൻ ഖാൻ

കറാച്ചി: വാർത്തകളിൽ എപ്പോഴും നിറഞ്ഞു നിൽക്കുന്ന ആളാണ് മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. എന്നാൽ ഇക്കുറി രാഷ്ട്രീയവുമായി ബന്ധപ്പെട്ട പ്രസ്താവനകളല്ല ഇമ്രാനെ കുരുക്കിയിരിക്കുന്നത്. ഇംഗ്ലണ്ടിൽ തന്റെ ...

ഇമ്രാൻ ഖാനെതിരെ മതനിന്ദയ്‌ക്ക് കേസ്; ഉടൻ അറസ്റ്റിലായേക്കുമെന്ന് പാക് സർക്കാർ

ഇസ്ലാമാബാദ്: പാകിസ്താൻ മുൻ പ്രധാനമന്ത്രിയും പിടിഐ ചെയർമാനുമായ ഇമ്രാൻ ഖാനെതിരെ മതനിന്ദയ്ക്ക് കേസ് രജിസ്റ്റർ ചെയതു. പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫും പ്രതിനിധി സംഘവും മദീനയിൽ നേരിട്ട പ്രതിഷേധത്തിൽ ...

സൗദിയിലെ മസ്ജിദിൽ പാക് പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധം; ഇമ്രാൻ ഖാൻ ഉൾപ്പെടെ 150 പേർക്കെതിരെ കേസെടുത്തു

ഇസ്ലാമാബാദ്: സൗദി അറേബ്യയിലെ മസ്ജിദ്-ഇ-നബ്‌വിയിൽ പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനെയും അദ്ദേഹത്തിന്റെ സംഘത്തെയും അവഹേളിച്ചതിന് 150 പേർക്കെതിരെ കേസെടുത്ത് പോലീസ്. മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും മുൻ ...

പകയടങ്ങാതെ ഇമ്രാൻ! ഷെഹ്ബാസ് സർക്കാരിനെതിരെ ഇസ്ലാമാബാദിലേക്ക് കൂറ്റൻ പ്രതിഷേധ റാലി ആഹ്വാനം ചെയ്തു, കള്ളന്മാരാണ് ഭരണത്തിലുള്ളതെന്ന് ഇമ്രാൻ ഖാൻ

ഇസ്ലാമാബാദ്: അവിശ്വാസ പ്രമേയത്തിലൂടെ ഭരണം നഷ്ടപ്പെട്ടിട്ടും പകയടങ്ങാതെ ഇമ്രാൻ ഖാൻ. അധികാരത്തിലേറിയ ഷെഹ്ബാസ് സർക്കാരിനെതിരെ ഇസ്ലാമാബാദിലേക്ക് കൂറ്റൻ പ്രതിഷേധ റാലി നടത്താൻ ഇമ്രാൻ അനുയായികളോട് ആഹ്വാനം ചെയ്തു. ...

ആഗോള ഭീകരൻ ഹാഫിസ് സയീദിനെ പാലൂട്ടി വളർത്തിയത് ഇമ്രാൻ ഖാൻ; ഇമ്രാനിറങ്ങിയതോടെ കുരുക്ക് മുറുകുന്നു

ഇസ്ലാമാബാദ് : ആഗോള ഭീകരനും ലഷ്‌കർ ഇ ത്വായ്ബ ഭീകര സംഘടനയടെ സഹസ്ഥാപകനുമായ ഹാഫിസ് സയീദിന് പാക് കോടതി 33 വർഷത്തെ ജയിൽ ശിക്ഷ വിധിച്ചത് ഞെട്ടലോടെയാണ് ...

പാകിസ്താനിലെ പുതിയ സർക്കാരിനെതിരെ ഇമ്രാന്റെ പടയൊരുക്കം: ഷെഹ്ബാസ് ഷെരീഫിന്റെ നേതൃത്വത്തിലുള്ള സർക്കാരിനെതിരെ ഇമ്രാൻ ഖാൻ ‘സ്വാതന്ത്ര്യ മാർച്ച്’ നടത്തുന്നു

ഇസ്ലാമാബാദ്: പാകിസ്ഥാൻ പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് പുറത്താക്കപ്പെട്ട ഇമ്രാൻഖാൻ ഷെഹ്ബാസ് ഷെരീഫിന്റെ നേതൃത്വത്തിലുള്ള പുതിയ സർക്കാരിനെതിരെ രാജ്യതലസ്ഥാനമായ ഇസ്ലാമാബാദിലേക്ക് പ്രതിഷേധ മാർച്ച് നടത്തുന്നു. അവിശ്വാസ വോട്ടിലൂടെ അധികാരത്തിൽ നിന്ന് ...

ഇമ്രാൻ ഖാൻ എന്നും ഓഫീസിലെത്തിയത് ഹെലികോപ്റ്ററിൽ; ചെലവ് 550 മില്യൺ; പാകിസ്താനിൽ പാവങ്ങളെ പട്ടിണിക്കിട്ട് ധൂർത്തടിച്ച നേതാവിന്റെ ആഡംബര ജീവിതത്തിന്റെ വിവരങ്ങൾ പുറത്ത്

ഇസ്ലാമാബാദ് : പാകിസ്താൻ പ്രധാനമന്ത്രിയായിരിക്കെ ഇമ്രാൻ ഖാൻ നയിച്ച ആഡംബര ജീവിതത്തിന്റെ കണക്കുകൾ പുറത്ത്. പ്രധാനമന്ത്രിയായിരിക്കെ ഇമ്രാൻ ഖാൻ എന്നും വീട്ടിൽ നിന്ന് ഓഫീസിലേക്ക് പോയത് ഹെലികോപ്റ്ററിലാണെന്ന ...

140 മില്യൺ പി.കെ.ആർ മൂല്യമുള്ള സമ്മാനങ്ങൾ ദുബായിലെത്തിച്ച് മറിച്ചുവിറ്റു; ഇമ്രാനെതിരെ പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്

ഇസ്ലാമാബാദ്: പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ തനിക്ക് സമ്മാനമായി കിട്ടിയ വിലപിടിപ്പുള്ള വസ്തുക്കൾ മറിച്ചുവിറ്റുവെന്ന ആരോപണങ്ങൾ ശക്തമാകുന്നു. പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫാണ് സമാന ആരോപണവുമായി ഇപ്പോൾ ...

അധികാരത്തില്‍ ഇരുന്നപ്പോള്‍ ഞാന്‍ അപകടകാരിയായിരുന്നില്ല; പക്ഷേ ഇനി പേടിക്കണം, ഇപ്പോള്‍ ഞാന്‍ വളരെയധികം അപകടകാരിയാണ്; മുന്നറിയിപ്പുമായി ഇമ്രാന്‍ ഖാന്‍

ഇസ്ലാമാബാദ്: അധികാരത്തില്‍ നിന്ന് പുറത്താക്കപ്പെട്ട് ദിവസങ്ങള്‍ക്കുള്ളില്‍ എതിരാളികള്‍ക്ക് മുന്നറിയിപ്പുമായി മുന്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ഇനി താന്‍ കൂടുതല്‍ അപകടകാരിയായി മാറിയേക്കാമെന്ന് ഇമ്രാന്‍ ഖാന്‍ പറയുന്നു. ...

ഇമ്രാൻ ഖാന് ഇനി കൊമേഡിയനാകാം, ഓസ്‌കാർ കിട്ടും; ബോളിവുഡിൽ അവസരം നൽകണമെന്ന് മുൻ ഭാര്യ; കോൺഗ്രസ് നേതാവിനും പരിഹാസം

ഇസ്ലാമാബാദ് : പാക് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പുറത്തായതിന് പിന്നാലെ പരിഹാസവുമായി മുൻ ഭാര്യ റെഹാം ഖാൻ. ഇമ്രാൻ ഖാൻ മികച്ച കൊമേഡിയൻ ആണെന്നും ബോളിവുഡിൽ ...

18 കോടി രൂപയ്‌ക്ക് നെക്ലേസ് വിറ്റഴിച്ച സംഭവം; ഇമ്രാൻ ഖാനെതിരെ അന്വേഷണം ആരംഭിച്ച് ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി

ഇസ്ലാമാബാദ്: പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ നെക്ലേസ് വിറ്റതിൽ അന്വേഷണം ആരംഭിച്ച് ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (എഫ്.ഐ.എ). ഇമ്രാൻ ഖാന്റെ ഭരണകാലത്ത് അദ്ദേഹത്തിന് സമ്മാനമായി ലഭിച്ച ...

തെരുവിലിറങ്ങി ഇമ്രാൻ അനുകൂലികൾ: രണ്ടാം സ്വാതന്ത്ര്യ സമര പോരാട്ടമെന്ന് ഇമ്രാൻ ഖാൻ

ഇസ്ലമാബാദ്: പാകിസ്താൻ പ്രധാനമന്ത്രി സ്ഥാനത്തേയ്ക്കുള്ള തിരഞ്ഞെടുപ്പ് ഇന്ന് പാക്‌ദേശീയ അസംബ്ലിയിൽ നടക്കും. പ്രതിപക്ഷ സഖ്യത്തിന്റെ സ്ഥാനാർത്ഥിയായി ഷെഹ്ബാസ് ഷെരീഫും ഇമ്രാൻ ഖാന്റെ പിടിഐയുടെ സ്ഥാനാർത്ഥിയായ വൈസ് ചെയർമാൻ ...

പാകിസ്താനിൽ രാഷ്‌ട്രീയ നീക്കങ്ങൾ തകൃതി; ഷെഹബാസ് ഷെരീഫിനെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി നിർദ്ദേശിച്ച് പ്രതിപക്ഷം; ഭാവിനടപടികൾക്കായി പാർട്ടി കോർ കമ്മറ്റിയോഗം വിളിച്ച് ഇമ്രാനും

ഇസ്ലാമാബാദ്: പാകിസ്താനിൽ പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കാനുളള രാഷ്ട്രീയ നീക്കങ്ങൾ തകൃതി. പ്രധാനമന്ത്രി സ്ഥാനാർത്ഥികളായി പാകിസ്താൻ മുസ്ലീം ലീഗ് നവാസ് വിഭാഗം പ്രസിഡന്റ് ഷെഹബാസ് ഷെരീഫും ഇമ്രാൻ ഖാന്റെ ...

ഷെഹ്ബാസ് ഷെരീഫ് പാകിസ്താൻ പ്രധാനമന്ത്രി സ്ഥാനത്തേക്ക് നാമനിർദ്ദേശം ചെയ്തു: കൊല്ലപ്പെട്ട മുൻ പ്രധാനമന്ത്രി ബേനസീറിന്റെ മകൻ വിദേശകാര്യമന്ത്രിയായേക്കും

ഇസ്ലമാബാദ്: ഇമ്രാൻഖാൻ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കപ്പെട്ടതിനെ തുടർന്ന് പ്രതിപക്ഷ നേതാവ് ഷെഹ്ബാസ് ഷെരീഫിനെ പുതിയ പ്രധാനമന്ത്രിയായി പ്രതിപക്ഷം നാമനിർദ്ദേശം ചെയ്തു. പ്രതിപക്ഷ പാർട്ടികളുടെ സംയുക്ത സ്ഥാനാർത്ഥിയായിട്ടാണ് പാകിസ്താൻ ...

Page 6 of 12 1 5 6 7 12