INCOME TAX - Janam TV

INCOME TAX

75 വയസ്സിന് മുകളിലുള്ളവരെ ആദായനികുതിയിൽ നിന്നും ഒഴിവാക്കിയോ? വാസ്തവമറിയാം

ന്യൂഡൽഹി: 75 വയസ്സിനു മുകളിലുള്ള മുതിർന്ന പൗരന്മാർ ഇനി നികുതി അടയ്‌ക്കേണ്ടതില്ലെന്ന തരത്തിൽ സമൂഹ മാദ്ധ്യമത്തിൽ പ്രചരിക്കുന്ന സന്ദേശം വ്യാജമെന്ന് കേന്ദ്ര സർക്കാർ. ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 75 ...

52 കിലോ സ്വർണ ബിസ്കറ്റ്, 11 കോടി രൂപ!! ഉപേക്ഷിക്കപ്പെട്ട ബാ​ഗ് തുറന്നപ്പോൾ കണ്ടത്..

ആളൊഴിഞ്ഞ സ്ഥലത്ത് ഒരു SUV കാർ കിടക്കുന്നു, അകത്ത് മനുഷ്യരാരുമില്ല, പക്ഷെ രണ്ട് ബാ​ഗുകളുണ്ട്. തുറന്നുനോക്കിയപ്പോൾ കണ്ടതോ നിധികുംഭം!! എണ്ണിത്തിട്ടപ്പെടുത്തിയ ഉദ്യോ​ഗസ്ഥർ ഞെട്ടിത്തരിച്ചു. 52 കിലോ തൂക്കം ...

നികുതിദായകർക്ക് ആശ്വാസം; സ്റ്റാൻഡേർഡ് സിഡക്ഷൻ 50,000 ത്തിൽ നിന്ന് 75,000 ആക്കി; പുതിയ സമ്പ്രദായത്തിൽ സ്ലാബുകൾ പരിഷ്‌കരിച്ചു

ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റിൽ നികുതിദായകർക്ക് ആശ്വാസം. പുതിയ നികുതി സമ്പ്രദായത്തിൽ സ്റ്റാൻഡേർഡ് സിഡക്ഷൻ 50000ത്തിൽ നിന്ന് 75000 ആക്കി ഉയർത്തി. നികുതിദായകരിൽ മൂന്നിൽ ...

പ്രത്യക്ഷ നികുതി വരുമാനത്തിൽ റെക്കോർഡ് കുതിപ്പ്; മൂന്ന് മാസം കൊണ്ട് നേടിയത് 5.74 ലക്ഷം കോടി; ക്ഷേമ പദ്ധതികൾക്ക് ഊർജ്ജം

ന്യൂഡൽഹി: രാജ്യത്തിന്റെ ​​പ്രത്യക്ഷ നികുതി പിരിവിൽ വൻ കുതിപ്പ്. മുൻവർഷത്തെ അപേക്ഷിച്ച് നടപ്പ് സാമ്പത്തിക വർഷം ഏപ്രിൽ മുതൽ ജൂലൈ 11 വരെയുള്ള കാലേയളവിൽ 19.5 ശതമാനം ...

ഭാരതത്തിന്റെ പ്രത്യക്ഷ നികുതി വരുമാനത്തിൽ വൻ കുതിപ്പ്; മൂന്ന് മാസം കൊണ്ട് നേടിയത് 4.63 ലക്ഷം കോടി ; 21 ശതമാനത്തിന്റെ വർദ്ധന

ന്യൂഡൽഹി: ഏപ്രിൽ 1 മുതൽ ജൂൺ 17 വരെയുള്ള നടപ്പു സാമ്പത്തിക വർഷത്തിൽ രാജ്യത്തിന്റെ പ്രത്യക്ഷനികുതി വരുമാനത്തിൽ 21 ശതമാനം വർദ്ധന. നികുതി വരുമാനം 4.63 ലക്ഷം ...

ആദായനികുതി വകുപ്പിന്റെ മിന്നൽ പരിശോധന; കൊച്ചിയിലടക്കം എട്ടിടത്ത് റെയ്ഡ് ; 22 കോടി രൂപയുടെ കള്ളപ്പണം പിടിച്ചെടുത്തു

എറണാകുളം: കൊച്ചിയിൽ ആദായനികുതി വകുപ്പിന്റെ മിന്നൽ പരിശോധന. നിർമ്മാണ കരാറുകാരുടെ ഓഫീസുകളിലും വീടുകളിലുമാണ് പരിശോധന നടത്തുന്നത്. പരിശോധനയിൽ 22 കോടി രൂപയുടെ കള്ളപ്പണമാണ് സംഘം പിടിച്ചെടുത്തത്. കൊച്ചിയിലടക്കം ...

ഐടിആറിലെ പിഴവുകൾ തിരുത്താൻ ഡിസ്‌കാർഡ് ഓപ്ഷൻ; സുപ്രധാന നീക്കവുമായി ആദായ നികുതി വകുപ്പ്

ആദായനികുതി വകുപ്പിന്റെ പോർട്ടലിൽ ഡിസ്‌കാർഡ് റിട്ടേൺ ഓപ്ഷൻ കൂടി സജ്ജമാക്കി സർക്കാർ. നികുതി ദായകർക്ക് അവരുടെ ആദായനികുതി റിട്ടേണിലെ തെറ്റുകൾ തിരുത്തുന്നതിനും പുതിയ റിട്ടേൺ ഫയൽ ചെയ്യുന്നതിനും ...

400 സീറ്റ് നേടുന്നതിനെക്കുറിച്ച് ബിജെപി ചിന്തിക്കുമ്പോൾ 400 കോടി അഴിമതി ഒപ്പിക്കാനുള്ള തത്രപ്പാടിലാണ് കോൺഗ്രസ്: അനുരാഗ് ഠാക്കൂർ

ഷിംല: കോൺഗ്രസ് എംപിയുമായി ബന്ധപ്പെട്ട വസതികളിൽ നിന്ന് കോടിക്കണക്കിന് രൂപയുടെ കള്ളപ്പണം ആദായനികുതി വകുപ്പ് പിടികൂടിയ സംഭവത്തിൽ പാർട്ടിയെ വിമർശിച്ച് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ. 400 സീറ്റുകൾക്ക് ...

മദ്യ വിൽപ്പനയിൽ വൻ ക്രമക്കേട്; കമ്പനി ഉടമകളുടെ വീട്ടിൽ ആദായനികുതി വകുപ്പിന്റെ മിന്നൽ പരിശോധന; 200 കോടിയുടെ കള്ളപ്പണം പിടിച്ചെടുത്തു

ഭുവനേശ്വർ: ഒഡീഷയിലെ മദ്യ കമ്പനി ഉടമകളുടെ വീട്ടിൽ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയിൽ 200 കോടിയുടെ കള്ളപ്പണം പിടിച്ചെടുത്തു. പ്രമുഖ മദ്യ നിർമ്മാണ കമ്പനിയായ ശിവ് ഗംഗ ...

‘കള്ളപ്പണം സമ്പാദിച്ചവരും അഴിമതിക്കാരും മാത്രം ഇഡിയെയും ആദായനികുതി വകുപ്പിനെയും ഭയപ്പെടണം; മീനാക്ഷി ലേഖി

ജയ്പൂർ: രാജസ്ഥാനിലെ ഇഡി റെയ്ഡിൽ പരാമർശം നടത്തിയ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിനെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി മീനാക്ഷി ലേഖി. അഴിമതിക്കറ കയ്യിലുള്ളവരാണ് കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തെ വിമർശിക്കുന്നതെന്ന് ...

ഡിഎംകെ എംപി ജഗത്‌രക്ഷകനുമായി ബന്ധപ്പെട്ട 40 കേന്ദ്രങ്ങളിൽ ആദായനികുതി വകുപ്പിന്റെ മിന്നൽ റെയ്ഡ്

ചെന്നൈ: ഡിഎംകെ എംപി ജഗത്‌രക്ഷകനുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ ആദായനികുതി വകുപ്പ് റെയ്ഡ്. 40 കേന്ദ്രങ്ങളിലാണ് ഇൻകം ടാക്‌സ് പരിശോധന നടക്കുന്നത്. ജഗത്‌രക്ഷകനുമായി ബന്ധപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങളിലും റെയ്ഡ് ...

ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചുള്ള അമിത ഇടപാടുകൾ ആദായ നികുതി നോട്ടീസ് ലഭിക്കുന്നതിന് കാരണമായേക്കാം; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

അടുത്തിടെ ക്രെഡിറ്റ് കാർഡ് ഉപയോഗം ഗണ്യമായി വർദ്ധിക്കുന്നുവെന്ന വാർത്തകൾ പുറത്തു വന്നിരുന്നു. ഇൻബിൽറ്റ് റിവാർഡുകൾ, ക്യാഷ്ബാക്ക്, നിശ്ചിത സമയത്തിന് ശേഷം ബിൽ അടയ്ക്കുന്നതിനുള്ള സൗകര്യം എന്നിവയാണ് ക്രെഡിറ്റ് ...

10 വർഷം മുമ്പ് മരിച്ച സർക്കാർ സ്‌കൂൾ അദ്ധ്യപികയുടെ പേരിൽ എത്തിയത് 7 കോടി രൂപയുടെ നികുതി നോട്ടീസ്; പാൻകാർഡ് ദുരുപയോഗം ചെയ്ത തട്ടിപ്പെന്ന് മകൻ

ഭോപ്പാൽ: ആദായ നികുതി അടയ്ക്കാത്തതിനെ തുടർന്ന് നോട്ടീസ് ലഭിക്കുന്ന പല കേസുകളും നാം കേട്ടിട്ടുണ്ട്. എന്നാൽ ഇപ്പോഴിതാ പതിവ് രീതികളിൽ നിന്നും വ്യത്യസ്തമായ ഒരു ആദായ നികുതി ...

എങ്ങനെ ആദായ നികുതി പെട്ടെന്ന് അടയ്‌ക്കാം? ആലോചിച്ച് സമയം കളയണ്ടേ, ഫോൺപേയിലുണ്ട് പുതിയ സംവിധാനം; ചെയ്യേണ്ടത് ഇത്രമാത്രം..

ആദായ നികുതി റിട്ടേൺ സമർപ്പിക്കാൻ ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. വ്യക്തിഗത നികുതിദായകർക്ക് ആദായ നികുതി സമർപ്പിക്കാനുള്ള തീയതി അടുക്കുന്തോറും ആശങ്കകളും വർദ്ധിക്കുകയാണ്. 2023-24 വര്‍ഷത്തിലെ ആദായ ...

അധിക വരുമാനത്തിന് ഒരു രൂപ പോലും ടാക്സ് അടയ്‌ക്കുന്നില്ല; യുട്യൂബർമാരിൽ നിന്ന് കണ്ടെത്തിയത് 25 കോടിയോളം രൂപയുടെ നികുതി വെട്ടിപ്പ്

എറണാകുളം: ആദായനികുതി വകുപ്പ് യുട്യൂബർമാർക്കെതിരായ അന്വേഷണത്തിൽ കണ്ടെത്തിയത് നികുതി വെട്ടിപ്പിന്റെ ഞെട്ടിക്കുന്ന കണക്ക്. 25 കോടിയോളം രൂപയുടെ നികുതി വെട്ടിപ്പാണ് മൊത്തം കണ്ടെത്തിയത്. 2 കോടി വരെ ...

5 കൊല്ലമായി കൃത്യമായി നികുതി അടക്കുന്നു; എന്റെ വീട്ടിൽ റെയ്ഡ് ഒന്നും വന്നിട്ടില്ല; ഇനി വന്നാലും പൂർണ്ണതോതിൽ സഹകരിക്കും: സുജിത്ത് ഭക്തൻ

തിരുവനന്തപുരം: നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് പ്രമുഖ മലയാളി യൂട്യൂബർമാരുടെ വീടുകളിലും ഓഫീസുകളിലും ആദായ നികുതി വകുപ്പിന്റെ റെയ്ഡ് നടക്കുന്നു എന്ന് വാർത്തകൾ വന്നിരുന്നു. നടിയും അവതാരകയുമായ പേർളി ...

ഒടുവിൽ കുറ്റം സമ്മതിച്ച് ബിബിസി; നികുതി വെട്ടിപ്പ് തുറന്ന് സമ്മതിച്ച് ബ്രിട്ടീഷ് മാദ്ധ്യമം; നടത്തിയത് 40 കോടിയുടെ വെട്ടിപ്പ്

ന്യൂഡൽഹി: ഇന്ത്യയിൽ നികുതി വെട്ടിപ്പ് നടത്തിയെന്ന് തുറന്ന് സമ്മതിച്ച് ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷൻ (ബിബിസി). 40 കോടി രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയെന്നാണ് ബിബിസി ഒടുവിൽ സമ്മതിച്ചത്. ...

ഡിഎംകെയുമായി ബന്ധപ്പെട്ട് അഴിമതി ആരോപണമുയർന്ന സ്ഥാപനങ്ങളിൽ ആദായനികുതിവകുപ്പ് റെയ്ഡ്; സ്റ്റാലിന്റെ മരുമകൻ ശബരീശന്റെ ഓഡിറ്ററുടെ വീടുൾപ്പെടെ 50 സ്ഥാപനങ്ങളിലും പരിശോധന

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനുമായി ബന്ധപ്പെട്ട് അഴിമതി ആരോപണം നേരിടുന്ന റിയൽഎസ്റ്റേറ്റ് സ്ഥാപനം ജിസ്‌ക്വയർ റിലേഷൻസിൽ ആദായനികുതിവകുപ്പ് റെയ്ഡ്. കമ്പനിയുമായി ബന്ധപ്പെട്ട് 50-ഓളം സ്ഥലങ്ങളിലാണ് റെയ്ഡ് ...

ഫാരിസ് അബുബക്കറിന്റെ വിശ്വസ്തൻ നജീം അഹമ്മദ് കുടുങ്ങി; നിർമാണ കമ്പനിയുടെ മറവിലെത്തിയ 100 കോടി രൂപയുടെ ഉറവിടം തേടി ആദായ നികുതി വകുപ്പ്

എറണാകുളം: ഫാരിസ് അബുബക്കറിന്റെ വിശ്വസ്തൻ നജീം അഹമ്മദിന്റെ ഫ്ലാറ്റ് സീൽ ചെയ്ത് ആദായനികുതി വകുപ്പ്. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ ഫാരിസ് അബൂബക്കറിന്റെ കൊച്ചിയിലെ മുഴുവൻ ഇടപാടുകളും ...

തുടർച്ചയായി രണ്ടാം ദിവസവും റെയ്ഡ്; രാധാചരൺ ഷായ്‌ക്കെതിരെ കുരുക്ക് മുറുക്കി ആദായ വകുപ്പ്

പട്‌ന: തുടർച്ചയായി രണ്ടാം ദിവസവും പട്‌നയിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. ജനതാദാൾ എംഎൽസി രാധാചരൺ ഷായുടെയും ഇയാളുടെ അടുത്ത സഹായികളുടെയും ഓഫീസുകളിലാണ് റെയ്ഡ് നടക്കുന്നത്. ബോറിംഗ് ...

ഇനി ആദായനികുതി കൊടുക്കേണ്ടതെങ്ങനെ? അറിയാം..

ന്യൂഡൽഹി: 2023-24 ലെ ബജറ്റ് പ്രഖ്യാപനത്തിൽ ഏറ്റവും നിർണായകമായ തീരുമാനങ്ങളിൽ ഒന്നായിരുന്നു ആദായനികുതിയിൽ വരുത്തിയ ഇളവ്. പുതിയ നികുതി രീതി അനുസരിച്ച് അടയ്‌ക്കേണ്ട തുക എത്രയാണെന്ന് നോക്കാം.. ...

ആദായനികുതി ഇളവിന്റെ പരിധി കൂട്ടി; 7 ലക്ഷം രൂപ വരെ നികുതി വേണ്ട; സ്ലാബുകൾ അഞ്ചായി കുറച്ചു

ന്യൂഡൽഹി: ആദായനികുതി അടയ്ക്കാനുള്ള വരുമാന പരിധിയിൽ വൻ പ്രഖ്യാപനവുമായി ധനമന്ത്രി. പ്രതിവർഷം ഏഴ് ലക്ഷം രൂപ വരെ വരുമാനമുള്ളവരെ ആദായനികുതിയുടെ പരിധിയിൽ നിന്ന് ഒഴിവാക്കിയതായി കേന്ദ്രമന്ത്രി നിർമലാ ...

ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ ലാപ്‌ടോപ്പും മൊബൈലും കൈക്കലാക്കി; തെലങ്കാന മന്ത്രിക്കെതിരെ കേസ്; ഉദ്യോഗസ്ഥരുടെ കൃത്യനിർവ്വഹണം തടസപ്പെടുത്തിയെന്നും പരാതി

ഹൈദരാബാദ്: ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരിൽ നിന്ന് കേസുമായി ബന്ധപ്പെട്ട തെളിവുകൾ തട്ടിയെടുത്ത സംഭവത്തിൽ തെലങ്കാന മന്ത്രിക്കെതിരെ കേസ്. തൊഴിൽ മന്ത്രി മല്ല റെഡ്ഡിക്കെതിരെയാണ് കേസെടുത്തത്. കൃത്യനിർവ്വഹണം നടത്തുകയായിരുന്ന ...

യുപിയിൽ എസ്പി നേതാക്കളുടെ സ്ഥാപനങ്ങളിൽ ആദായനികുതി വകുപ്പിന്റെ റെയ്ഡ് – IT raids properties owned by Samajwadi Party leaders in UP

ലക്‌നൗ: ഉത്തർപ്രദേശിൽ സമാജ്‌വാദി പാർട്ടി നേതാക്കളുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിൽ ആദായ നികുതി വകുപ്പിന്റെ മിന്നൽ പരിശോധന ആരംഭിച്ചു. യുപിയിലെ ലക്‌നൗ, ഝാൻസി എന്നിവിടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. എസ്പി ...

Page 1 of 2 1 2