india covid - Janam TV
Friday, November 7 2025

india covid

രാജ്യത്ത് കൊറോണ വ്യാപനത്തിൽ നേരിയ കുറവ്; പ്രതിദിന രോഗികളുടെ എണ്ണം 30.9 ശതമാനം കുറഞ്ഞു; കൂടുതൽ രോഗികൾ കേരളത്തിൽ

ന്യൂഡൽഹി: രാജ്യത്ത് വീണ്ടും കൊറോണ കേസുകൾ വർധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 11,793 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം ഇന്നലെത്തേക്കാൾ 30.9 ശതമാനം കുറവ് പ്രതിദിനേ രോഗികളാണ് ...

കൊറോണ വ്യാപനം കുത്തനെ ഉയരുന്നു; 17,000 കടന്ന് പ്രതിദിന രോഗികൾ; മൂന്ന് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന് നിരക്ക്; മഹാരാഷ്‌ട്രയിലും കേരളത്തിലും തീവ്രവ്യാപനം

ന്യൂഡൽഹി: രാജ്യത്ത് വീണ്ടും കൊറോണ വ്യാപനം വർധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 17,336 കൊറോണ രോഗികളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. ഫെബ്രുവരി 19-ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. ...

കൊറോണ വ്യാപനം; രാജ്യത്ത് ഏറ്റവും കൂടുതൽ പ്രതിദിന രോഗികൾ കേരളത്തിൽ

ന്യൂഡൽഹി: രാജ്യത്ത് കൊറോണ വ്യാപനത്തിൽ നേരിയ കുറവ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പതിനായിരത്തിന് മുകളിൽ രോഗികളായിരുന്നു രാജ്യത്ത് പ്രതിദിനം റിപ്പോർട്ട് ചെയ്തിരുന്നത്. എന്നാൽ 9,923 പേർക്ക് മാത്രമാണ് ...

കൊറോണ വീണ്ടും ഉയരുന്നു; മഹാരാഷ്‌ട്രയിലും കേരളത്തിലും ഉയർന്ന വ്യാപനം; ടിപിആർ 4.32 ശതമാനമായി

ന്യൂഡൽഹി: രാജ്യത്ത് കൊറോണ കേസുകളിൽ വീണ്ടും വർധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 12,781 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ഇതുവരെ കൊറോണ ബാധിച്ചവരുടെ എണ്ണം 4,33,09,473 ...

കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്ക് വീണ്ടും കൊറോണ; ഡൽഹിയിൽ രോഗവ്യാപനം വർധിക്കുന്നു

ന്യൂഡൽഹി: കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനിക്ക് വീണ്ടും കൊറോണ സ്ഥിരീകരിച്ചു. ഡൽഹിയിൽ ബിജെപി സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അവർ അസുഖബാധിതയാണെന്ന വിവരം ...

കൊറോണ; വീണ്ടും 10,000 ത്തിന് മുകളിൽ പ്രതിദിന രോഗികൾ; കൂടുതൽ വ്യാപനം കേരളത്തിലും മഹാരാഷ്‌ട്രയിലും

ന്യൂഡൽഹി: രാജ്യത്ത് വീണ്ടും കൊറോണ ബാധിതരുടെ എണ്ണം വർധിക്കുന്നു. ദിവസേന പതിനായിരത്തിന് മുകളിൽ പ്രതിദിന രോഗികളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 12,899 പേർക്ക് ...

കൊറോണ വീണ്ടും കുതിക്കുന്നു; പ്രതിദിന രോഗികൾ 7,000 കടന്നു; കൂടുതൽ രോഗികൾ കേരളത്തിലും മഹാരാഷ്‌ട്രയിലും

ന്യൂഡൽഹി: രാജ്യത്ത് വീണ്ടും കൊറോണ കേസുകളിൽ വർധന. കഴിഞ്ഞ ദിവസത്തേക്കാൾ 40 ശതമാനം അധികം രോഗികൾ ഇന്നും റിപ്പോർട്ട് ചെയ്തു. 7,240 കേസുകളാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. ...

രാജ്യത്ത് കൊറോണ വ്യാപനം കൂടുന്നു; ആയിരത്തിലധികം പ്രതിദിന രോഗികളുമായി കേരളവും മഹാരാഷ്‌ട്രയും

ന്യൂഡൽഹി: രാജ്യത്ത് കൊറോണ വ്യാപനത്തിൽ വീണ്ടും വർധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 5,233 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. ചൊവ്വാഴ്ച രേഖപ്പെടുത്തിയതിനേക്കാൾ 40.9 ശതമാനം കൂടുതൽ കേസുകളാണ് ...

രാജ്യത്ത് സജീവ രോഗികൾ കുറഞ്ഞു; ചികിത്സയിലുള്ളത് 17,317 പേർ

ന്യൂഡൽഹി: രാജ്യത്ത് കൊറോണ രോഗികളിൽ നേരിയ വർധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,202 രോഗികളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. അതേസമയം 2,550 പേർ രോഗമുക്തി നേടിയിട്ടുണ്ട്. 98.74 ...

2,827 പ്രതിദിന രോഗികൾ കൂടി; ചികിത്സയിലുള്ളവരുടെ എണ്ണത്തിൽ നേരിയ കുറവ്

ന്യൂഡൽഹി: രാജ്യത്ത് കൊറോണ പ്രതിദിന രോഗികളിൽ നേരിയ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,827 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് സ്ഥിരീകരിക്കുന്ന ആകെ കൊറോണ രോഗികളുടെ ...

സജീവ രോഗികൾ 20,000ലേക്ക്; കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിൽ രോഗവ്യാപനം വർധിക്കുന്നു

ന്യൂഡൽഹി: രാജ്യത്ത് വീണ്ടും കൊറോണ പ്രതിദിന രോഗികൾ കൂടുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,545 രോഗികളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ഇതോടെ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന ആകെ ...

രാജ്യത്ത് കൊറോണ ഉയരുന്നു; കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിൽ രോഗവ്യാപനം കൂടുതൽ

ന്യൂഡൽഹി: രാജ്യത്തെ കൊറോണ കേസുകളിൽ വീണ്ടും വർധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,275 കൊറോണ കേസുകൾ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെടുന്ന രോഗികളുടെ എണ്ണം ...

രാജ്യത്ത് ഇന്നും 3,000 കടന്ന് പ്രതിദിന രോഗികൾ; ചികിത്സയിലുള്ളവർ 20,000ത്തിലേക്ക്

ന്യൂഡൽഹി: രാജ്യത്ത് കൊറോണ പ്രതിദിന രോഗികളിൽ നേരിയ വർധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,205 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. രാജ്യത്ത് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം ഇരുപതിനായിരത്തോട് ...

രാജ്യത്ത് 3,324 പ്രതിദിന രോഗികൾ; ചികിത്സയിലുള്ളവർ 19,000 കടന്നു

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 3,324 പ്രതിദിന രോഗികൾ റിപ്പോർട്ട് ചെയ്തു. ശനിയാഴ്ച റിപ്പോർട്ട് ചെയ്തതിനേക്കാൾ 364 കേസുകൾ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്. 0.71 ശതമാനമാണ് ...

ബൂസ്റ്റർ ഡോസ് ഇടവേള; 6 മാസമായി ചുരുക്കണം; നാലാം തരംഗത്തിന് സാധ്യത കുറവെന്ന് ആരോഗ്യ വിദഗ്ധർ

ബെംഗളൂരു: ബൂസ്റ്റർ ഡോസ് സ്വീകരിക്കുന്നതിനുള്ള ഇടവേള കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യ വിദഗ്ധർ. കൊറോണ പ്രതിരോധ കുത്തിവെയ്പ്പിന്റെ ഭാഗമായി രണ്ട് ഡോസുകൾസ്വീകരിച്ചതിന് ശേഷം ബൂസ്റ്റർ ഡോസ് എടുക്കുന്നതിന് നിലവിൽ ...

ഡൽഹിയിൽ ഒമിക്രോണിന്റെ 9 ഉപവകഭേദങ്ങളുടെ സാന്നിധ്യം; രാജ്യതലസ്ഥാനത്തെ കൊറോണ വ്യാപനം നിസാരമല്ലെന്ന് മുന്നറിയിപ്പ്

ന്യൂഡൽഹി: ഒരിടവേളയ്ക്ക് ശേഷം രാജ്യത്ത് വീണ്ടും നേരിയ തോതിൽ വൈറസ് വ്യാപനം റിപ്പോർട്ട് ചെയ്യുകയാണ്. പ്രധാനമായും രാജ്യതലസ്ഥാനമായ ഡൽഹിയിലാണ് കൊറോണ രോഗികൾ സ്ഥിരീകരിക്കപ്പെടുന്നത്. നാലാം തരംഗത്തിന്റെ ആരംഭമാണെന്നും ...

കൊറോണ; 1,150 പ്രതിദിന രോഗികൾ; ചികിത്സയിലുള്ളവർ 11,558 ആയി; ഡൽഹിയിൽ പോസിറ്റീവ് കേസുകൾ ഉയരുന്നു

ന്യൂഡൽഹി: രാജ്യത്തെ കൊറോണ വ്യാപനത്തിൽ നേരിയ വർധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,150 പേർക്ക് രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേക്കാൾ 192 കൂടുതൽ രോഗികൾ ഇന്ന് റിപ്പോർട്ട് ...

രാജ്യത്ത് വൈറസ് വ്യാപനം കുറഞ്ഞു; പ്രതിദിന രോഗികൾ 1,054 പേർ മാത്രം

ന്യൂഡൽഹി: രാജ്യത്തെ കൊറോണ വ്യാപനത്തിൽ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ 1,054 പുതിയ കൊറോണ രോഗികൾ റിപ്പോർട്ട് ചെയ്തു. ഇതോടെ 43.05 കോടിയാളുകൾക്കാണ് ഇതുവരെ രാജ്യത്ത് ...

കൊറോണയുടെ എക്‌സ്ഇ വകഭേദം ആദ്യമായി ഇന്ത്യയിൽ; ഗുജറാത്തിൽ എക്‌സ്ഇ, എക്‌സ്എം വകഭേദങ്ങൾ സ്ഥിരീകരിച്ചു

ന്യൂഡൽഹി: കൊറോണ വൈറസിന്റെ ഏറ്റവും പുതിയ വകഭേദമായ എക്‌സ്ഇ ഇന്ത്യയിൽ സ്ഥിരീകരിച്ചുവെന്ന് റിപ്പോർട്ട്. ഗുജറാത്തിലെ കൊറോണ രോഗിയിലാണ് എക്‌സ്ഇ വകഭേദം കണ്ടെത്തിയിരിക്കുന്നത്. അതേസമയം കേന്ദ്ര ആരോഗ്യമന്ത്രാലയം ഇക്കാര്യം ...

കൊറോണയകലുന്നു; രാജ്യത്ത് 1,109 പ്രതിദിന രോഗികളും 1,213 രോഗമുക്തരും; നിയന്ത്രണങ്ങൾ നീക്കി വിവിധ സംസ്ഥാനങ്ങൾ

ന്യൂഡൽഹി: രാജ്യത്ത് കൊറോണ വ്യാപനം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ 1,109 പോസിറ്റിവ് കേസുകൾ മാത്രമാണ് സ്ഥിരീകരിച്ചത്. ഇതോടെ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 11,492 ആയി ...

കൊറോണക്കാലത്ത് പോലും ഇന്ത്യയിൽ ദാരിദ്ര്യം പിടിച്ചു നിർത്തി; കേന്ദ്രസർക്കാരിന്റെ ഭക്ഷ്യസുരക്ഷ നയത്തെ പ്രശംസിച്ച് ഐഎംഎഫ്

മഹാമാരി വിതച്ച പ്രത്യാഘാതങ്ങളിലൂടെയാണ് കഴിഞ്ഞ രണ്ടര വർഷമായി നാം കടന്നുപോയത്. എങ്കിൽ പോലും ഈ കാലയളവിൽ രാജ്യത്ത് ദാരിദ്ര്യത്തെ ഒരു പരിധിവരെ പിടിച്ചു നിർത്താൻ കേന്ദ്രസർക്കാരിന് കഴിഞ്ഞുവെന്നാണ് ...

രാജ്യത്ത് സജീവ കൊറോണ രോഗികൾ 12,000ത്തിൽ താഴെ; രോഗവ്യാപനം കുറയുന്നു

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,086 കൊറോണ രോഗികൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ദിവസത്തേക്കാൾ നേരിയ വർധനവ് പ്രതിദിന രോഗികളിൽ രേഖപ്പെടുത്തി. അതേസമയം സജീവ രോഗികളുടെ ...

രാജ്യത്ത് കൊറോണ കേസുകൾ ഗണ്യമായി കുറഞ്ഞു; 1,096 പ്രതിദിന രോഗികൾ മാത്രം; സജീവകേസുകൾ 13,013 ആയി

ന്യൂഡൽഹി: രാജ്യത്തെ കൊറോണ വ്യാപനതോത് ഗണ്യമായി കുറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1096 കേസുകൾ മാത്രമാണ് സ്ഥിരീകരിച്ചത്. ഇതോടെ രോഗം ബാധിച്ച ആകെയാളുകളുടെ എണ്ണം 43.02 കോടിയായി ...

24 മണിക്കൂറിനിടെ 1,938 രോഗബാധിതർ; 2,531 പേർ കൂടി രോഗമുക്തി നേടി; കുത്തനെ കുറഞ്ഞ് കൊറോണ രോഗികൾ

ന്യൂഡൽഹി: രാജ്യത്തെ പ്രതിദിന കൊറോണ രോഗികളിൽ വീണ്ടും കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,938 രോഗബാധിതരാണ് റിപ്പോർട്ട് ചെയ്തത്. 67 മരണങ്ങൾ കൂടി കൊറോണ മൂലമാണെന്ന് ...

Page 1 of 3 123