india-russia - Janam TV

india-russia

ബൈഡന് പിന്നാലെ പുടിനുമായും ചർച്ചകൾ നടത്തി നരേന്ദ്രമോദി; യുക്രെയ്ൻ സന്ദർശനം സംഭാഷണത്തിൽ വിഷയമായി

ന്യൂഡൽഹി: യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി സംഭാഷണം നടത്തിയതിന് പിന്നാലെ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായും ചർച്ചകൾ നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. റഷ്യ - യുക്രെയ്ൻ യുദ്ധവും ...

റഷ്യയുടെ 328-ാമത് നാവിക ദിനം; പങ്കെടുത്ത് ഇന്ത്യൻ നാവികസേനാ കപ്പൽ ഐഎൻഎസ് തബാർ; സൈനിക സഹകരണം ഊട്ടിയുറപ്പിച്ച് സംയുക്ത നാവിക അഭ്യാസവും

സെൻ്റ് പീറ്റേഴ്‌സ്ബർഗ് : റഷ്യയുടെ 328-ാമത് നാവിക ദിനത്തിൽ റഷ്യൻ സേനയ്‌ക്കൊപ്പം അണിനിരന്ന് ഇന്ത്യൻ നാവികസേനാ കപ്പൽ ഐഎൻഎസ് തബാർ. നാല് ദിവസത്തെ സന്ദർശനത്തിനായി ജൂലൈ 25 ...

പ്രധാനമന്ത്രി നരേന്ദ്രമോദി ജൂലൈയിൽ റഷ്യ സന്ദർശിച്ചേക്കും; യുക്രെയ്ൻ അധിനിവേശത്തിന് ശേഷമുളള ആദ്യ സന്ദർശനം

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ വർഷം ജൂലൈയിൽ റഷ്യ സന്ദർശിച്ചേക്കും. അടുത്തിടെ ഇറ്റലിയിൽ നടന്ന ജി 7 ഉച്ചകോടിയുടെ ഭാഗമായി പ്രധാനമന്ത്രി യുക്രെയ്ൻ പ്രസിഡന്റ് വ്‌ലൊഡിമിർ ...

കൂടുതൽ ചിന്തിച്ച് തലപുകയ്‌ക്കേണ്ട; റഷ്യയുമായുള്ള വ്യാപാരം വർധിച്ചതിൽ ആശങ്കപ്പെടാനില്ല: വിദേശകാര്യ മന്ത്രി

ന്യൂഡൽഹി: യുക്രെയ്ൻ-റഷ്യ യുദ്ധത്തിന് ശേഷം ഇന്ത്യയുമായുള്ള റഷ്യയുടെ വ്യാപാര ഇടപാടുകൾ വർധിച്ചതിൽ ആശങ്കപ്പെടേണ്ടതായി ഒന്നുമില്ലെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. രാജ്യത്തിന്റെ നയതന്ത്ര ബന്ധങ്ങൾ കൂടി കണക്കിലെടുത്ത് ...

റഷ്യ ഏറ്റവും ശക്തനായ പങ്കാളി ; വാണിജ്യ വ്യാപാര കരാറുകൾ എന്നും തുടരും ; വിലക്കുറവിൽ ആര് ഇന്ധനം നൽകിയാലും വാങ്ങും : ജയശങ്കർ

മോസ്‌കോ : ഇന്ത്യ-റഷ്യാ ബന്ധം നിലവിലുള്ളതുപോലെ തുടരുമെന്ന പ്രതീക്ഷ പങ്കുവെച്ച് വിദേശകാര്യമന്ത്രി എസ്.ജയശങ്കർ. ഇരുരാജ്യങ്ങളും ഏറെ മേഖലകളിൽ ഗുണകരമായ പങ്കാളിത്തത്തോടെയാണ് മുന്നേറുന്നത്. ഈ ബന്ധം ഇതുപോലെ തുടരണ ...

എസ് ജയശങ്കർ റഷ്യയിലേക്ക്; യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ നിർണായക ഇടപെടലിന് വഴിയൊരുക്കുമെന്ന പ്രതീക്ഷയിൽ ലോകം

ന്യൂഡൽഹി: ലോകസമാധാന വേദിയിൽ ഇന്ത്യയുടെ സാന്നിദ്ധ്യം എത്രകണ്ട് നിർണ്ണായക മാണെന്ന് തെളിയിക്കുന്ന പരാമർശങ്ങളുമായി മുൻ നയതന്ത്ര വിദഗ്ധർ. ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്.ജയശങ്കർ ഇന്നു മുതൽ നടത്തുന്ന മോസ്‌കോ ...

ഇന്ത്യ-റഷ്യ ഉന്നതതലയോഗം ഈ മാസം : എസ്.ജയശങ്കർ മോസ്‌കോവിലേയ്‌ക്ക്

ന്യൂഡൽഹി: ആഗോള ഉപരോധത്തിനിടയിലും ഇന്ത്യ-റഷ്യ ബന്ധം ശക്തമാക്കി വിദേശകാര്യമന്ത്രാലയം . അന്താരാഷ്ട്ര പ്രതിസന്ധികൾ ചർച്ചചെയ്യാനായി വിദേശകാര്യമന്ത്രി എസ്. ജയശങ്കർ മോസ്‌കോവിലെത്തും. അടുത്തയാഴ്ച 7-8 തീയതികളിലാണ് സന്ദർശനം. റഷ്യൻ ...

ഇന്ത്യ-റഷ്യ ബന്ധത്തിന്റെ കരുത്ത് സ്വാതന്ത്ര്യം ലഭിച്ച സമയം മുതലുള്ളതെന്ന് സർവേ; റഷ്യയാണ് ഏറ്റവും വിശ്വസ്തരായ പങ്കാളിയെന്ന് രേഖകൾ; ഇന്ത്യയുടെ വിദേശനയം എക്കാലത്തേയും മികച്ചതെന്ന് യുവാക്കൾ

ന്യൂഡൽഹി: ഇന്ത്യ-റഷ്യ ബന്ധത്തിന് ഒരുകാലത്തും ഇടിവ് വന്നിട്ടില്ലെന്ന് തെളിയിക്കുന്ന സർവേയുമായി ബുദ്ധിജീവി സംഘടന. 1947ൽ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതു മുതൽ എക്കാലവും റഷ്യ ഇന്ത്യയുടെ വിശ്വസ്ത പങ്കാളിയാണെന്നതാണ് ...

യുക്രെയ്ൻ അറ്റകൈ പ്രയോഗത്തിന്; രാസായുധ-ആണവായുധ ആക്രമണമുണ്ടാകുമെന്ന ഭയവുമായി റഷ്യ; ഇന്ത്യ ഇടപെടണമെന്ന് റഷ്യ; രാജ്‌നാഥ് സിംഗിനെ ഫോണിൽ വിളിച്ച് റഷ്യൻ പ്രതിരോധ മന്ത്രി

ന്യൂഡൽഹി : റഷ്യയ്‌ക്കെതിരെ അറ്റകൈ പ്രയോഗത്തിന് രാസായുധവും ആണവായുധവും യുക്രെയ്ൻ ഉപയോഗിക്കാനൊരുങ്ങുവെന്ന ആശങ്കയുമായി റഷ്യ . ഇന്ത്യയെ ഫോണിൽ വിളിച്ച് റഷ്യ സ്ഥിതിഗതിയുടെ ഗൗരവം ബോധ്യപ്പെടുത്തി. വിഷയത്തിൽ ...

ഇന്ത്യയുമായി വിസ രഹിത യാത്ര ബന്ധം; നിർണായക നിർദ്ദേശവുമയി വ്‌ലാഡിമിർ പുടിൻ; മോദി- പുടിൻ കൂടിക്കാഴ്‌ച്ച വൻ പ്രാധാന്യം നൽകി റഷ്യൻ മാദ്ധ്യമങ്ങൾ

സമർഖണ്ഡ് : ഇന്ത്യയുമായി വിസ രഹിത യാത്രാ ബന്ധം വേണമെന്ന ആവശ്യവുമായി റഷ്യൻ പ്രസിഡന്റ് വ്‌ലാഡിമിർ പുടിൻ. ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിക്ക് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര ...

ചൈനയുടെ വെല്ലുവിളിക്കെതിരെ റഷ്യയുടെ വൈറ്റ് സ്വാൻ ബോംബർ ; ഇന്ത്യൻ വ്യോമസേനയിലേക്ക് മറ്റൊരു കരുത്തൻ

ന്യൂഡൽഹി: റഫേലിന് പിന്നാലെ ആകാശകരുത്ത് വർദ്ധിപ്പിക്കാൻ റഷ്യൻ വിമാനവും സ്വന്തമാക്കാൻ ഇന്ത്യ ഒരുങ്ങുന്നതായി സൂചന. സൂപ്പർസോണിക് കരുത്തുള്ള റഷ്യയുടെ വൈറ്റ് സ്വാൻ എന്ന വിളിപ്പേരുള്ള ബോംബറാണ് ഇന്ത്യ ...

ഇന്ത്യയിലേക്ക് നിരവധി എണ്ണ കപ്പലുകൾ; ചൈനയെ തഴഞ്ഞ് ക്രൂഡ് ഓയിലുമായി റഷ്യ കപ്പലുകൾ ഇന്ത്യയിലേക്ക്-Russia gives more crude oil to India than China

ന്യൂഡൽഹി: ചൈനയിലേക്ക് പോകേണ്ട എണ്ണ കപ്പലുകളെ ഇന്ത്യയിലേക്ക് വഴിതിരിച്ചുവിട്ട് റഷ്യ. റഷ്യയുടെ കിഴക്കൻ തീരങ്ങളിൽ നിന്ന് ചൈനയാണ് മുമ്പ് ഭൂരിപക്ഷം എണ്ണ നിക്ഷേപവും സ്വന്തമാക്കിയിരുന്നത്. എന്നാൽ ഇന്ത്യയുടെ ...

നാസിപ്പടയ്‌ക്കെതിരായ റഷ്യൻ വിജയം; ഇന്ത്യൻ സൈനികരുടെ പോരാട്ടം മറക്കാനാകാത്തതെന്ന് റഷ്യൻ സ്ഥാനപതി

ന്യൂഡൽഹി: രണ്ടാം ലോകമഹായുദ്ധത്തിൽ റഷ്യയ്‌ക്കൊപ്പം നിന്ന ഇന്ത്യൻ സൈന്യത്തിന്റെ പോരാട്ട വീര്യം സമാനതകളില്ലാത്തതെന്ന് റഷ്യൻ സ്ഥാനപതി ഡെന്നീസ് അലിപോവ് . ഇന്നലെ 1945ലെ രണ്ടാം ലോകമഹായുദ്ധത്തിൽ വിജയം ...

റഷ്യയുമായുള്ള എല്ലാ ഇടപാടുകൾക്കും അംഗീകാരം നൽകി ധനകാര്യമന്ത്രാലയം; അത് ഇന്ത്യ ശക്തമാകേണ്ട സമയം: നിർമ്മല സീതാരാമൻ

ന്യൂഡൽഹി: ആഗോളതലത്തിലെ സമ്മർദ്ദങ്ങളേയും വെല്ലുവിളികളേയും അതിജീവിച്ച് ഇന്ത്യ മുന്നേറുന്ന സമയമാണിതെന്ന് നിർമ്മല സീതാരാമൻ. റഷ്യയുമായി പ്രതിരോധ വാണിജ്യ മേഖലയിലെ സഹകരണം ഉറപ്പാക്കാൻ എല്ലാ പിന്തുണയും ധനകാര്യ മന്ത്രാലയം ...

ഉപരോധം റഷ്യക്ക് പ്രശ്‌നമാകുന്നു;അവശ്യസേവനങ്ങൾക്കായി ഇന്ത്യയുടെ സഹായം തേടി പുടിൻ; മരുന്നുകളെത്തിക്കാനൊരുങ്ങി ഇന്ത്യ

ന്യൂഡൽഹി: അന്താരാഷ്ട്ര തലത്തിലെ ഉപരോധം റഷ്യയെ ചില കാര്യത്തിലെങ്കിലും ബാധിക്കുമെന്ന സൂചനകൾ പുറത്തുവരുന്നു. ലോകരാഷ്ട്രങ്ങളും യൂറോപ്യൻ യൂണിയനും നടത്തുന്ന ഉപരോധത്തെ മറികടക്കാനാണ് റഷ്യ ചില പ്രത്യേക മേഖലകളിൽ ...

റഷ്യയിലേക്ക് കയറ്റുമതി വർദ്ധിപ്പിക്കാൻ ഒരുങ്ങി ഇന്ത്യ; ലക്ഷ്യമിടുന്നത് 2 ബില്യൻ ഡോളറിന്റെ അധിക കയറ്റുമതി

ന്യൂഡൽഹി: യുക്രെയ്ൻ അധിനിവേശത്തെ തുടർന്ന് അന്താരാഷ്ട്ര തലത്തിൽ ഉപരോധം നേരിടുന്ന റഷ്യയിലേക്ക് കയറ്റുമതി വർദ്ധിപ്പിക്കാൻ ഒരുങ്ങി ഇന്ത്യ. റഷ്യയിലേയ്ക്കുള്ള കയറ്റുമതി രണ്ട് ബില്യൺ ഡോളർ അധികമായി വർദ്ധിപ്പിക്കാൻ ...

റഷ്യയിലേക്കുളള നോൺ സ്‌റ്റോപ്പ് വിമാനങ്ങൾ റദ്ദാക്കി എയർ ഇന്ത്യ

ന്യൂഡൽഹി: റഷ്യയിലേക്കുളള നോൺ സ്‌റ്റോപ്പ് വിമാന സർവ്വീസ് റദ്ദാക്കി എയർ ഇന്ത്യ. ആഴ്ചയിൽ രണ്ട് തവണ നടത്തിയിരുന്ന നോൺ സ്‌റ്റോപ്പ് സർവ്വീസാണ് ഏപ്രിൽ ഒന്ന് മുതൽ നിർത്തിയത്. ഇന്ത്യയിലെ റഷ്യൻ ...

റഷ്യൻ വിദേശകാര്യമന്ത്രി നാളെ ഇന്ത്യൻ സന്ദർശനത്തിന് എത്തും

ന്യൂഡൽഹി: റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്‌റോവ് നാളെ ഇന്ത്യൻ സന്ദർശനത്തിനെത്തും. കേന്ദ്ര വിദേശകാര്യമന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇന്ത്യയും റഷ്യയും തമ്മിലുള്ള ആയുധ-എണ്ണവ്യാപാരത്തെ കുറിച്ച് ചർച്ച ചെയ്യുന്നതിനായാണ് സന്ദർശനം ...

ഇന്ത്യാ-റഷ്യ കരാറുകൾ സുപ്രധാനം: 28 കരാറുകൾ സമഗ്രമേഖലകളേയും സ്പർശിക്കുന്നത്

ന്യൂഡൽഹി: നരേന്ദ്രമോദി-പുടിൻ കൂടിക്കാഴ്ചയും ദ്വിതല മന്ത്രാലയ തല ചർച്ചകളും വരുത്തുന്ന മാറ്റം അതിശക്തമെന്ന് വിദേശകാര്യമന്ത്രാലയം. ഒപ്പിട്ടിരിക്കുന്ന 28 കരാറുകൾ ഇന്ത്യ-റഷ്യാസൗഹൃദത്തിന്റെ ആഴവും പരപ്പും വെളിവാക്കുന്നതാണെന്ന് വിദേശകാര്യ സെക്രട്ടറി ...

ആറു ലക്ഷം ഏകെ-203 റൈഫിളുകൾ സ്വന്തമാക്കി ഇന്ത്യ ; ഇന്ത്യ-റഷ്യ പ്രതിരോധ കരാർ ഒപ്പിട്ടെന്ന് രാജ്‌നാഥ് സിംഗ്

ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും മികച്ച റൈഫിളുകൾ സ്വന്തമാക്കി ഇന്ത്യ. റഷ്യൻ നിർമ്മിത ഏകെ- 203 അസോൾട്ട് റൈഫിളുകളാണ് ഇന്ത്യ വാങ്ങുന്നത്. റഷ്യൻ പ്രതിരോധ മന്ത്രി ജനറൽ സെർഗേ ...

ഇന്ത്യ-റഷ്യ ബന്ധം സർവ്വമേഖലയിലേക്കും വ്യാപിക്കുന്നു; ബന്ധം ശക്തമാക്കുമെന്ന് ജയശങ്കർ

ന്യൂഡൽഹി: റഷ്യൻ പ്രസിഡന്റ് വ്‌ലാദിമിർ പുടിന്റെ സന്ദർശനത്തിന് മുന്നോടിയായ വിദേശകാര്യ മന്ത്രിതല യോഗം ന്യൂഡൽഹിയിൽ ആരംഭിച്ചു. റഷ്യയുടെ വിദേശകാര്യമന്ത്രി സെർഗേ ലാവ്‌റോവും എസ്.ജയശങ്കറുമാണ് യോഗം നയിക്കുന്നത്. ഇരുരാജ്യങ്ങളുടെ ...

ഇന്ത്യൻ ആകാശം കാക്കാൻ എസ് 400 എത്തുന്നു; വിതരണം ആരംഭിച്ച് റഷ്യ

മോസ്‌കോ: അത്യാധുനിക മിസൈൽ പ്രതിരോധ സംവിധാനമായ എസ്-400 വ്യോമപ്രതിരോധ മിസൈലിന്റെ വിതരണം ആരംഭിച്ച് റഷ്യ. ഈ പ്രതിരോധ സംവിധാനം ഈ വർഷം അവസാനത്തോടെ ഇന്ത്യയ്ക്ക് കൈമാറുമെന്ന് റഷ്യ ...

അഫ്ഗാൻ ഭരണകൂടത്തെ നയിക്കാനൊരുങ്ങി ചൈന; പ്രതിരോധിക്കാൻ ശേഷിയുള്ളത് ഇന്ത്യക്കെന്ന് അമേരിക്കയും റഷ്യയും

ന്യൂഡൽഹി: അഫ്ഗാനിൽ താലിബാൻ പിടിമിറുക്കിയതോടെ എല്ലാ നയതന്ത്രങ്ങളിലും പരാജയപ്പെട്ട് അമേരിക്കയും റഷ്യയും ഇന്ത്യക്ക് പിന്നാലെ. ചൈന അഫ്ഗാനിലെ താലിബാൻ ഭരണകൂടത്തെ ശക്തമായി സ്വാധീനിക്കാൻ തുടങ്ങിയതോടെയാണ് ഇരുപ്പുറയ്ക്കാതെ അമേരിക്കയും ...

അഫ്ഗാൻ വിഷയത്തിൽ നിർണ്ണായക നീക്കവുമായി ഇന്ത്യ; പുടിനുമായി സ്ഥിതിഗതികൾ ചർച്ച ചെയ്ത് പ്രധാനമന്ത്രി

ന്യൂഡൽഹി: അഫ്ഗാനിസ്താനിലെ സ്ഥിതിഗതികൾ സ്ഥിതിഗതികൾ റഷ്യയുമായി ചർച്ച ചെയ്ത് പ്രധാനമന്ത്രി.  റഷ്യൻ പ്രസിഡന്റ് വ്‌ലാദിമിർ പുടിനുമായി പ്രധാനമന്ത്രി മുക്കാൽ മണിക്കൂറോളം സംസാരിച്ചു. നരേന്ദ്രമോദി തന്റെ ട്വിറ്ററിലൂടെയാണ് വിവരം ...

Page 1 of 2 1 2