ഭാരതത്തിനൊപ്പം; ഇറക്കുമതി തീരുവ ഉയർത്തിയ യുഎസ് നടപടിക്ക് പിന്നാലെ പ്രധാനമന്ത്രിയുമായി ഫോണിൽ സംസാരിച്ച് വ്ളാഡിമർ പുടിൻ
ന്യൂഡൽഹി: റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിനെ തുടർന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യയുടെ ഇറക്കുമതി തീരുവ 50 ശതമാനം വർദ്ധിപ്പിച്ച സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഫോണിൽ ...























