India - Janam TV

India

rama kshetra ayodhya

ഓയോ ഈ വർഷം അയോദ്ധ്യയിൽ ; തീർത്ഥാടകർക്കായി 50 പുതിയ ഹോട്ടലുകൾ ആരംഭിക്കും

അയോദ്ധ്യ: അയോദ്ധ്യയിൽ രാമ ക്ഷേത്രത്തിന്റെ നിർമ്മാണം പുരോഗമിക്കുകയാണ്. ഇപ്പോഴിതാ അയോദ്ധ്യയിൽ ഓയോ എത്തുകയാണ്. ഈ വർഷം 50 പുതിയ ഹോട്ടലുകൾ പ്രവർത്തിപ്പിക്കുമെന്ന് ഹോസ്പിറ്റാലിറ്റി ടെക്‌നോളജി സ്ഥാപനമായ ഒയോ ...

സുഡാനിൽ സ്ഥിതിഗതികൾ രൂക്ഷം; ഇന്ത്യക്കാരുടെ സുരക്ഷയാണ് മുഖ്യമെന്ന് വിദേശകാര്യമന്ത്രാലയം

സുഡാനിൽ സ്ഥിതിഗതികൾ രൂക്ഷം; ഇന്ത്യക്കാരുടെ സുരക്ഷയാണ് മുഖ്യമെന്ന് വിദേശകാര്യമന്ത്രാലയം

ന്യൂഡൽഹി: സുഡാനിലെ സ്ഥിതിഗതികൾ സംഘർഷഭരിതമായി തുടരുകയാണെന്ന് റിപ്പോർട്ട്. തലസ്ഥാന നഗരമായ ഖാർത്തൂമിൽ സ്ഥിതിചെയ്യുന്ന ഇന്ത്യൻ എംബസി എല്ലാ സേവനങ്ങളും നൽകുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സുഡാനിലെ ഇന്ത്യക്കാരുടെ ...

നേപ്പാളിൽ കാണാതായ ഇന്ത്യൻ പർവതാരോഹകനെ കണ്ടെത്തി; വിള്ളലിലേക്ക് വീണയാളെ കണ്ടെത്തിയത് 3 ദിവസത്തിന് ശേഷം

നേപ്പാളിൽ കാണാതായ ഇന്ത്യൻ പർവതാരോഹകനെ കണ്ടെത്തി; വിള്ളലിലേക്ക് വീണയാളെ കണ്ടെത്തിയത് 3 ദിവസത്തിന് ശേഷം

കാഠ്മണ്ഡു: നേപ്പാളിൽ കാണാതായ ഇന്ത്യൻ പർവതാരോഹകനെ മൂന്ന് ദിവസത്തെ തിരച്ചിലിനൊടുവിൽ കണ്ടെത്തി. 34-കാരനായ അനുരാഗ് മലൂവിനെ ഗുരതരമായ പരിക്കുകളോടെയാണ് രക്ഷാപ്രവർത്തകർ കണ്ടെത്തിയത്. നേപ്പാളിലെ അന്നപൂർണ പർവ്വതം താണ്ടാൻ ...

യുകെ മാരത്തണിൽ സാരി ധരിച്ച് ഇന്ത്യൻ യുവതി; വൈറലായി വീഡിയോ

യുകെ മാരത്തണിൽ സാരി ധരിച്ച് ഇന്ത്യൻ യുവതി; വൈറലായി വീഡിയോ

എല്ലാ കായികവിനോദത്തിനും സ്‌പോർട്‌സ് വസ്ത്രങ്ങൾ നിർബന്ധമാണ്. എന്നാൽ പതിവ് രീതികളിൽ നിന്ന് വ്യത്യസ്തമായി സാരി ധരിച്ച് മാരത്തണിൽ പങ്കെടുത്ത് താരമായിരിക്കുകയാണ് ഇന്ത്യൻ യുവതി. യുകെയിലെ മാഞ്ചസ്റ്ററിൽ നടന്ന ...

ഇന്ത്യയിലെ ഏറ്റവും സന്തുഷ്ടമായ സംസ്ഥാനം ഇത്; പഠന റിപ്പോർട്ട് പുറത്ത്

ഇന്ത്യയിലെ ഏറ്റവും സന്തുഷ്ടമായ സംസ്ഥാനം ഇത്; പഠന റിപ്പോർട്ട് പുറത്ത്

ഇന്ത്യയിലെ ഏറ്റവും സന്തുഷ്ടമായ സംസ്ഥാനം ഏതാണെന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. വടക്കുകിഴക്കൻ സംസ്ഥാനമായ മിസോറാം ആണ് ഈ ബഹുമതിക്ക് അർഹമായത്. കുടുംബ ബന്ധങ്ങൾ, തൊഴിൽ സംബന്ധിച്ച പ്രശ്‌നങ്ങൾ, ...

ചൈനയെ പിന്നിലാക്കി ജനസംഖ്യയിൽ ഇന്ത്യ ഒന്നാമത്; കണക്കുകൾ പുറത്തുവിട്ട് ഐക്യരാഷ്ടരസഭ

ചൈനയെ പിന്നിലാക്കി ജനസംഖ്യയിൽ ഇന്ത്യ ഒന്നാമത്; കണക്കുകൾ പുറത്തുവിട്ട് ഐക്യരാഷ്ടരസഭ

ജനസംഖ്യയിൽ ഒന്നാമതായി ഇന്ത്യ. യു.എൻ പോപ്പുലേഷൻ ഫണ്ട് (യു.എൻ.പി.എ) പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരമാണ് ഇന്ത്യ ഒന്നാം സ്ഥാനത്തെത്തിയത്. ചൈനീസ് ജനസംഖ്യയെക്കാൾ 29 ലക്ഷം കൂടുതൽ ...

ഇന്ത്യയിൽ നിന്നുള്ള വ്യാപാരം വർധിപ്പിക്കണം; റഷ്യൻ ഉപപ്രധാനമന്ത്രി

ഇന്ത്യയിൽ നിന്നുള്ള വ്യാപാരം വർധിപ്പിക്കണം; റഷ്യൻ ഉപപ്രധാനമന്ത്രി

ഇന്ത്യയുമായുള്ള വ്യാപാര ബന്ധം വർധിപ്പിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ച് റഷ്യൻ ഉപപ്രധാനമന്ത്രി പിഎം ഡെനിസ് വാലെന്റിനോവിച്ച് മാന്റുറോവ്. റഷ്യയുടെ വ്യവസായ-വ്യാപാര മന്ത്രാലയത്തിന്റെ ചുമതല വഹിക്കുന്ന മന്ത്രി കൂടിയാണ് അദ്ദേഹം. ...

ജി20 ഉച്ചകോടിയ്‌ക്ക് ആതിഥേയത്വം വഹിക്കാന്‍ അണിഞ്ഞൊരുങ്ങി വാരണാസി; ത്രിദിന യോഗത്തിന് ഇന്ന് തുടക്കം

ജി20 ഉച്ചകോടിയ്‌ക്ക് ആതിഥേയത്വം വഹിക്കാന്‍ അണിഞ്ഞൊരുങ്ങി വാരണാസി; ത്രിദിന യോഗത്തിന് ഇന്ന് തുടക്കം

ലക്‌നൗ : വാരണാസി സിറ്റി കാര്‍ഷിക വര്‍ക്കിംഗ് ഗ്രൂപ്പിന്റെ ത്രിദിന ജി20 യോഗത്തിന്് ഇന്ന് ഉത്തര്‍പ്രദേശില്‍ തുടക്കം. ഏപ്രില്‍ 17 മുതല്‍ 19 വരെ നടക്കുന്ന ത്രിദിന ...

അമർനാഥ് തീർഥാടനം ജൂലൈയിൽ ആരംഭിക്കും; ഭക്തർക്കുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ ഈ മാസം

അമർനാഥ് തീർഥാടനം ജൂലൈയിൽ ആരംഭിക്കും; ഭക്തർക്കുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ ഈ മാസം

അമർനാഥ് ക്ഷേത്രത്തിലേക്കുള്ള വാർഷിക തീർത്ഥാടനം ജൂലൈ 1 ന് ആരംഭിക്കും. തീർത്ഥാടകർക്കുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ ഏപ്രിൽ 17-ന് ആരംഭിക്കും. ജൂലൈ ഒന്നിന് ആരംഭിക്കുന്ന തീർത്ഥാടന കാലം ഓഗസ്റ്റ് ...

സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങൾ പ്രശംസനീയം; ഇന്ത്യയെ അഭിനന്ദിച്ച് ലോകബാങ്ക് പ്രസിഡന്റ്

സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങൾ പ്രശംസനീയം; ഇന്ത്യയെ അഭിനന്ദിച്ച് ലോകബാങ്ക് പ്രസിഡന്റ്

വാഷിംങ്ടൺ:   ഇന്ത്യയിലെ സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങളെ അഭിനന്ദിച്ച് ലോകബാങ്ക് പ്രസിഡന്റ് ഡേവിഡ് മാൽപാസ്. ഇന്ത്യയിൽ നടത്തുന്ന വികസന പ്രവർത്തനങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും അദ്ദേഹം അഭിനന്ദിച്ചു. അമേരിക്കയിലെ വാഷിംങ്ടണിൽ ...

1200 വർഷം പഴക്കമുള്ള തമിഴ് ലിഖിതത്തിൽ ജനാധിപത്യത്തെക്കുറിച്ചു പരാമർശം; പുത്താണ്ട് ആഘോഷത്തിൽ തമിഴ് സംസ്ക്കാരത്തിന്റെ ഗരിമ സ്മരിച്ച് പ്രധാനമന്ത്രി

1200 വർഷം പഴക്കമുള്ള തമിഴ് ലിഖിതത്തിൽ ജനാധിപത്യത്തെക്കുറിച്ചു പരാമർശം; പുത്താണ്ട് ആഘോഷത്തിൽ തമിഴ് സംസ്ക്കാരത്തിന്റെ ഗരിമ സ്മരിച്ച് പ്രധാനമന്ത്രി

ന്യൂഡെൽഹി: ജനാധിപത്യ തത്വങ്ങളെക്കുറിച്ചുള്ള നിരവധി ചരിത്ര പരാമർശങ്ങളുള്ള ലോകത്തിലെ ഏറ്റവും പഴക്കമുള്ള ജനാധിപത്യ രാജ്യമാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തമിഴ്‌നാട്ടിൽ നിന്നുള്ള 1,100 വർഷം പഴക്കമുള്ള ...

ഇന്ത്യ പഴയ ഇന്ത്യയല്ല; സുരക്ഷ വെല്ലുവിളികൾ നേരിടാൻ രാജ്യം സുശക്തമെന്ന് എസ്. ജയശങ്കർ

ഇന്ത്യ പഴയ ഇന്ത്യയല്ല; സുരക്ഷ വെല്ലുവിളികൾ നേരിടാൻ രാജ്യം സുശക്തമെന്ന് എസ്. ജയശങ്കർ

കമ്പാല: രാജ്യത്തിന് പാകിസ്താനും ചൈനയും ഉയർത്തുന്ന സുരക്ഷ വെല്ലുവിളികൾ നേരിടാൻ ഇന്ന് കഴിവുണ്ടെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. പതിറ്റാണ്ടുകളായി ഇന്ത്യയ്‌ക്കെതിരെ അതിർത്തി കടന്നുള്ള ഭീകരപ്രവർത്തനത്തിൽ ...

ഗിന്നസ് ബുക്കിൽ ഇടം പിടിച്ച് ഭീമൻ ബിഹു നൃത്തം; പങ്കെടുത്തത് 12000 കലാകാരൻമാർ

ഗിന്നസ് ബുക്കിൽ ഇടം പിടിച്ച് ഭീമൻ ബിഹു നൃത്തം; പങ്കെടുത്തത് 12000 കലാകാരൻമാർ

  ദിസ്പൂർ: പരമ്പരാഗത നൃത്ത രൂപമായ ബിഹു നൃത്തം അവതരിപ്പിച്ച് ചരിത്രം കുറിച്ച് അസം. ഒറ്റ വേദിയിൽ 12000 കലാകാരൻമാർ ബിഹു നൃത്തം അവതരിപ്പിച്ചാണ് ഗിന്നസ് ബുക്കിൽ ...

അവസരോചിതമായ സന്ദർശനമാണ് ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി  നേപ്പാളിൽ നടത്തിയത്; നേപ്പാൾ ഉപപ്രധാനമന്ത്രി നാരായണ കാജി ശ്രേഷ്ഠ

അവസരോചിതമായ സന്ദർശനമാണ് ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി നേപ്പാളിൽ നടത്തിയത്; നേപ്പാൾ ഉപപ്രധാനമന്ത്രി നാരായണ കാജി ശ്രേഷ്ഠ

ന്യൂഡൽഹി: നേപ്പാളിലെ ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി നവീൻ ശ്രീ വാസ്തവയും നേപ്പാൾ ഉപപ്രധാനമന്ത്രി നാരായണ കാജി ശ്രേഷ്ഠയുമായി കൂടിക്കാഴ്ച്ച നടത്തി. സിംഗദർബാറിലെ ആഭ്യന്തരമന്ത്രിയുടെ ഓഫീസിൽ വെച്ചായിരുന്നു കൂടിക്കാഴ്ച്ച. ...

ഫെമ നിയമലംഘനം; ബിബിസിയ്‌ക്കെതിരെ കേസെടുത്ത് ഇഡി

ഫെമ നിയമലംഘനം; ബിബിസിയ്‌ക്കെതിരെ കേസെടുത്ത് ഇഡി

മുംബൈ : ബിബിസിയ്‌ക്കെതിരെ നടപടിയുമായി എൻഫോഴ്‌സ്‌മെൻ ഡയറക്ടറേറ്റ്. ഫെമ നിയമം ലംഘിച്ചതിന്റെ അടിസ്ഥാനത്തിലാണ് ബിബിസിയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇതിന്റെ ഭാഗമായി സ്ഥാപനത്തിലെ രണ്ട് മുതിർന്ന ജിവനക്കാർ ഇഡി ഓഫീസിൽ ...

‘ ഇന്ത്യയിലെ നിയമങ്ങൾ വളരെ കർശനമാണ്, ഞങ്ങൾക്ക് ഈ രാജ്യത്തിന്റെ നിയമങ്ങൾക്കപ്പുറത്തേക്ക് പോകാൻ കഴിയില്ല ‘ ; ബിബിസിയ്‌ക്ക് മുന്നിൽ നയം വ്യക്തമാക്കി എലോൺ മസ്ക്

‘ ഇന്ത്യയിലെ നിയമങ്ങൾ വളരെ കർശനമാണ്, ഞങ്ങൾക്ക് ഈ രാജ്യത്തിന്റെ നിയമങ്ങൾക്കപ്പുറത്തേക്ക് പോകാൻ കഴിയില്ല ‘ ; ബിബിസിയ്‌ക്ക് മുന്നിൽ നയം വ്യക്തമാക്കി എലോൺ മസ്ക്

വാഷിംഗ്ടൺ : ഇന്ത്യയിലെ സോഷ്യൽ മീഡിയ നിയമങ്ങൾ വളരെ കർശനമാണെന്നും, തങ്ങൾക്ക് രാജ്യത്തിന്റെ നിയമങ്ങൾക്കപ്പുറത്തേക്ക് പോകാൻ കഴിയില്ലെന്നും വ്യക്തമാക്കി ട്വിറ്റർ ഉടമ എലോൺ മസ്‌ക് . പ്രധാനമന്ത്രി ...

യുദ്ധം തകർത്ത രാജ്യത്തെ പുനർനവീകരിക്കണം; ഇന്ത്യയുടെ  സഹായം ആവശ്യപ്പെട്ട് വ്‌ളാദിമർ സെലൻസ്‌കി

യുദ്ധം തകർത്ത രാജ്യത്തെ പുനർനവീകരിക്കണം; ഇന്ത്യയുടെ സഹായം ആവശ്യപ്പെട്ട് വ്‌ളാദിമർ സെലൻസ്‌കി

ന്യൂഡൽഹി :പ്രധാനമന്ത്രിയ്ക്ക് കത്തയച്ച് യുക്രെയ്ൻ പ്രസിഡന്റ് വ്‌ളാദിമർ സെലൻസ്‌കി. ഇന്ത്യൻ വിദേശകാര്യ മന്ത്രി മീനാക്ഷി ലേഖി മുഖേനയാണ് കത്ത് കൈമാറിയത്. കൂടുതൽ മരുന്നുകളും ആവശ്യ വസ്തുക്കളും നൽകണമെന്നും ...

സഹകരണത്തിന്റെ 25-ാംവർഷം; സാമ്പത്തിക മേഖലകളിലെ പങ്കാളിത്തം ശക്തമാക്കി ഫ്രാൻസും ഇന്ത്യയും

സഹകരണത്തിന്റെ 25-ാംവർഷം; സാമ്പത്തിക മേഖലകളിലെ പങ്കാളിത്തം ശക്തമാക്കി ഫ്രാൻസും ഇന്ത്യയും

ന്യൂഡൽഹി: ഇന്ത്യയിൽ കൂടുതൽ സാമ്പത്തിക നിക്ഷേപം നടത്തുന്നതിന് ഫ്രാൻസിലെ വ്യവസായികളെ ക്ഷണിച്ച് കേന്ദ്ര വാണിജ്യ മന്ത്രി പീയുഷ് ഗോയൽ. ഇന്ത്യ-ഫ്രാൻസ് ബിസിനസ് സമ്മേളനത്തിൽ പങ്കെടുത്ത് പാരീസിൽ സംസാരിക്കുകയായിരുന്നു ...

ഇന്ത്യയിലെ ഏറ്റവും പ്രായം കൂടിയ കോടീശ്വരൻ; മുൻ മഹീന്ദ്ര ചെയർമാൻ; കേശുബ് മഹീന്ദ്ര അന്തരിച്ചു

ഇന്ത്യയിലെ ഏറ്റവും പ്രായം കൂടിയ കോടീശ്വരൻ; മുൻ മഹീന്ദ്ര ചെയർമാൻ; കേശുബ് മഹീന്ദ്ര അന്തരിച്ചു

മുൻ മഹീന്ദ്ര ചെയർമാൻ കേശുബ് മഹീന്ദ്ര അന്തരിച്ചു. 99 വയസായിരുന്നു. രാജ്യത്തെ ഏറ്റവും പ്രായം കൂടിയ കോടീശ്വരനായിരുന്നു അദ്ദേഹം. 1.2 ബില്യൺ ഡോളറിന്റെ ആസ്തിയാണ് ഉണ്ടായിരുന്നത്. 1963 ...

ഭാര്യ മാതാപിതാക്കളിൽ നിന്നും അകറ്റാൻ ശ്രമിച്ചാൽ ഭർത്താവിന് വിവാഹ മോചനത്തിന് അപ്പീൽ നൽകാം; കോടതി

ഭാര്യ മാതാപിതാക്കളിൽ നിന്നും അകറ്റാൻ ശ്രമിച്ചാൽ ഭർത്താവിന് വിവാഹ മോചനത്തിന് അപ്പീൽ നൽകാം; കോടതി

ഭർത്താവിനെ മാതാപിതാക്കളിൽ നിന്നും വേർപിരിയ്ക്കാൻ ഭാര്യ നിർബന്ധിക്കുകയാണെങ്കിൽ ഇത് വിവാഹ മോചനം അനുവദിക്കുന്നതിനുള്ള കാരണമായി കണക്കാക്കാമെന്ന് കോടതി. കൊൽക്കത്ത ഹൈക്കോടതിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. നിയമാനുസൃത കാരണങ്ങളില്ലാതെ മാതാപിതാക്കളിൽ ...

2027 ൽ ഇന്ത്യ ലോകത്തിലെ 3ാംമത്തെ സമ്പദ് വ്യവസ്ഥയായി മാറും; പീയുഷ് ഗോയൽ

2027 ൽ ഇന്ത്യ ലോകത്തിലെ 3ാംമത്തെ സമ്പദ് വ്യവസ്ഥയായി മാറും; പീയുഷ് ഗോയൽ

ന്യൂഡൽഹി : 2027- ഓടെ ഇന്ത്യ ലോകത്തിലെ 3ാം മത്തെ സമ്പദ് വ്യവസ്ഥയായി മാറുമെന്ന് കേന്ദ്ര വാണിജ്യ മന്ത്രി പീയുഷ് ഗോയൽ. ഇന്ത്യ-ഫ്രാൻസ് ബിസ്സിനസ് സമ്മേളനത്തിൽ ഫ്രാൻസിലെ ...

നുഴഞ്ഞുകയറാനൊരുങ്ങി ചൈന, പ്രതിരോധം ശക്തമാക്കി ഇന്ത്യ

നുഴഞ്ഞുകയറാനൊരുങ്ങി ചൈന, പ്രതിരോധം ശക്തമാക്കി ഇന്ത്യ

ന്യൂഡൽഹി: ചൈനയുമായി അതിർത്തിയിൽ നിശബ്ദ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ സിലിഗുരി മേഖലയിൽ പ്രതിരോധം ശക്തമാക്കി ഇന്ത്യ. കിഴക്കൻ മേഖലയിലെ പ്രതിരോധ പ്രവർത്തനങ്ങൾ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ...

ബ്രിട്ടണുമായുള്ള വ്യാപാര ചർച്ച ഇന്ത്യ അവസാനിപ്പിച്ചുവെന്ന് റിപ്പോർട്ട്; പ്രതികരിച്ച് വിദേശകാര്യമന്ത്രാലയം

ബ്രിട്ടണുമായുള്ള വ്യാപാര ചർച്ച ഇന്ത്യ അവസാനിപ്പിച്ചുവെന്ന് റിപ്പോർട്ട്; പ്രതികരിച്ച് വിദേശകാര്യമന്ത്രാലയം

ന്യൂഡൽഹി: ബ്രിട്ടണുമായുള്ള വ്യാപാര ചർച്ചകൾ ഇന്ത്യ അവസാനിപ്പിച്ചുവെന്ന റിപ്പോർട്ടുകൾ പൂർണമായും അടിസ്ഥാനരഹിതമാണെന്ന് വിദേശകാര്യമന്ത്രാലയം. കഴിഞ്ഞ മാസം ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷന് നേരെയുണ്ടായ ഖാലിസ്ഥാനി അനുകൂലികളുടെ ആക്രമണത്തിൽ നടപടി ...

യുക്രെയ്‌നിലെ മുഖ്യ വിദേശകാര്യ ഉപമന്ത്രി എമിൻ ദസ്പ്റോവ നാല് ദിവസത്തെ സന്ദർശനത്തിന് ഇന്ത്യയിലെത്തി

യുക്രെയ്‌നിലെ മുഖ്യ വിദേശകാര്യ ഉപമന്ത്രി എമിൻ ദസ്പ്റോവ നാല് ദിവസത്തെ സന്ദർശനത്തിന് ഇന്ത്യയിലെത്തി

ന്യുഡൽഹി :  യുക്രെയ്‌നിലെ മുഖ്യ വിദേശകാര്യ ഉപമന്ത്രി എമിൻ ദസ്പ്റോവ നാല് ദിവസത്തെ സന്ദർശനത്തിനായി ന്യൂഡൽഹിയിലെത്തി. റഷ്യ-യുക്രെയ്ൻ സംഘർഷത്തിന് ശേഷം ഇന്ത്യയിലേക്കുള്ള കിഴക്കൻ യൂറോപ്യൻ രാജ്യത്തിന്റെ ആദ്യ ...

Page 42 of 43 1 41 42 43

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist