Indian Army - Janam TV
Wednesday, July 16 2025

Indian Army

പ്രതിരോധം സുശക്തം; സൈന്യത്തിനായി 20,000 പുതിയ ആൻ്റി ടാങ്ക് ഗൈഡഡ് മിസൈലുകൾ വാങ്ങാൻ പ്രതിരോധ മന്ത്രലയം

ന്യൂഡൽഹി: കരസേനയിലേക്ക് 1,500 ലോഞ്ചറുകളും സിമുലേറ്ററുകളും ഉൾപ്പെടെ 20,000 ലധികം പുതുതലമുറ ആന്റി-ടാങ്ക് ഗൈഡഡ് മിസൈലുകൾ (ATGMs) വാങ്ങാൻ പ്രതിരോധ മന്ത്രാലയം. ഇതിനായുള്ള വിവരാവകാശ അപേക്ഷയാണ് (RTF) ...

പുതിയത് നിർമിക്കാൻ മാത്രമല്ല, വിദേശ നിർമിത യുദ്ധോപകരണങ്ങൾ നവീകരിക്കാനും ഇന്ത്യക്ക് അറിയാം! സൈന്യം ആദ്യമായി നവീകരിച്ച ‘ടി-90 ഭീഷ്മ’ ടാങ്ക് പുറത്തിറക്കി

പുത്തൻ നാഴികക്കല്ല് പിന്നിട്ട് ഇന്ത്യൻ സൈന്യം. ടി-90 ഭീഷ്മ ടാങ്കിൻ്റെ നവീകരിച്ച ആദ്യ പതിപ്പ് സൈന്യം പുറത്തിറക്കി. ഇന്ത്യൻ ആർമിയുടെ ഡ്രൈവായ 'പരിവർത്തന ദശകത്തിൻ്റെ' ഭാഗമായിട്ടാണ് നവീകരണം. ...

3 ദിവസത്തെ ഓപ്പറേഷൻ; വിവിധ ജില്ലകൾ കേന്ദ്രീകരിച്ച് പരിശോധന; മണിപ്പൂരിൽ വൻ ആയുധശേഖരം കണ്ടെടുത്തു

ഇംഫാൽ: മണിപ്പൂരിൽ വിവിധ ജില്ലകൾ കേന്ദ്രീകരിച്ച് നടന്ന തെരച്ചിലിൽ വൻ ആയുധശേഖരം കണ്ടെടുത്തു. അസം റൈഫിൾസ്, ഇന്ത്യൻ സൈന്യം, പൊലീസ്, അതിർത്തി സുരക്ഷാ സേന എന്നിവർ സംയുക്തമായി ...

രജൗരിയിൽ വാഹനാപകടം; രക്ഷകരായി ഓടിയെത്തി സൈന്യം; മൂന്ന് പേരെ രക്ഷപ്പെടുത്തി

ശ്രീനഗർ: രജൗരിയിൽ വാഹനാപകടത്തിൽപ്പെട്ട മൂന്ന് യാത്രക്കാരെ രക്ഷപ്പെടുത്തി സൈന്യം. കഴിഞ്ഞ ദിവസം രാത്രി 10.30 ഓടെ ഡികെജി ഏരിയയ്ക്ക് സമീപത്തായിരുന്നു അപകടം. സൈന്യം പട്രോളിംഗ് നടത്തുന്നതിനിടെയാണ് വാഹനം ...

ത്യാഗത്തിന്റെയും ധീരതയുടെയും അതുല്യമായ ഉദാഹരണങ്ങൾ; സിയാച്ചിൻ യുദ്ധ സ്മാരകത്തിൽ ആദരവർപ്പിച്ച് രാഷ്‌ട്രപതി ദ്രൗപദി മുർമു

ശ്രീനഗർ: സിയാച്ചിൻ ബേസ് ക്യാമ്പ് സന്ദർശിച്ച് രാഷ്ട്രപതി ദ്രൗപദി മുർമു. 1984 ലെ ഓപ്പറേഷൻ മേഘദൂതിൽ ജീവൻ ബലിയർപ്പിച്ച ധീരസൈനികരുടെ യുദ്ധ സ്മാരകത്തിൽ ആദരവർപ്പിച്ചു. പ്രതികൂല സാഹചര്യങ്ങളിലും ...

പൂഞ്ചിലെ നിയന്ത്രണ രേഖയിലൂടെ നുഴഞ്ഞു കയറാൻ ശ്രമം; പാകിസ്താനി പിടിയിൽ

ശ്രീന​ഗർ: നിയന്ത്രണ രേഖ മറികടക്കാൻ ശ്രമിച്ച പാകിസ്താനി അറസ്റ്റിൽ. 35-കാരനായ ഹസാം ഷഹ്സാദിനെയാണ് പൂ‍ഞ്ച് സെക്ടറിൽ നിന്ന് സൈന്യം പിടികൂടിയത്. ഇന്ന് പുലർച്ചെ ഇന്ത്യൻ മേഖലയിലേക്ക് നുഴഞ്ഞു ...

ഇരുട്ടിലും കരുത്തറിയിച്ച് ഭാരതത്തിന്റെ ധ്രുവ്; കാലവസ്ഥയെ മറികടന്ന്, ലഡാക്കിലെ വെല്ലുവിളി നിറഞ്ഞ ഭൂപ്രദേശത്ത് രാത്രി പരീക്ഷ​ണം നടത്തി ഇന്ത്യൻ സൈന്യം

ലഡാക്ക്: രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെ അതിർത്തിയിൽ കാവൽ നിൽക്കുന്നവരാണ് സൈനികർ. കാവൽക്കാർക്ക് ശക്തിയേകാനായി നിരവധി യുദ്ധോപകരണങ്ങളും വിമാനങ്ങളുമൊക്കെയുണ്ട്. അത്തരത്തിൽ സൈന്യത്തിൻ്റെ പ്രധാനപ്പെട്ട യുദ്ധവിമാനമാണ് ധ്രുവ് ഹെലികോപ്റ്റർ. പകൽ ...

അവിവാഹിതരേ, ഇതിലേ… ഇന്ത്യൻ സൈന്യം വിളിക്കുന്നു..

ഇന്ത്യൻ ആർമിയുടെ 141-ാമത് ടെക്നിക്കൽ ​ഗ്രാജ്വേറ്റ് കോഴ്സിന് (TGC-141) അപേക്ഷ ക്ഷണിച്ചു. 20-27 വയസ് പ്രായമുള്ള അവിവാഹിതരായ യുവാക്കൾക്ക് അപേക്ഷിക്കാം. എഞ്ചിനീയറിം​ഗ് ബിരുദധാരികളായിരിക്കണം. ഇന്ത്യൻ സൈന്യത്തിൻ്റെ ഡെറാഡൂണിലെ ...

ചൈനീസ് ഘടകങ്ങളില്ല, ഡ്രോണുകൾ തദ്ദേശീയ നിർമിതം; സൈനിക പ്രവർത്തനങ്ങളുടെ ചാലകശക്തിയായി ഡ്രോൺ സാങ്കേതികവിദ്യ, സ്വാശ്രയ കുതിപ്പ് തുടർന്ന് ഭാരതം

കഴിഞ്ഞ രണ്ട് ദിവസമായി ലഡാക്കിലെ ലേയിൽ HIM-DRONE-A-THON 2 പരിപാടി നടക്കുകയാണ്. ഉയർന്ന പ്രതലങ്ങളിൽ സൈനികർ എങ്ങനെയാണ് പ്രതിരോധം തീർ‌ക്കുന്നതെന്ന് മനസിലാക്കാനും സാങ്കേതികവിദ്യകളുടെ മിക​വുകൾ പര്യവേക്ഷണം ചെയ്യാനും ...

ബാരാമുള്ളയിൽ ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ വധിച്ച് സുരക്ഷാ സേന

ശ്രീനഗർ: രണ്ട് ഭീകരരെ വകവരുത്തി അതിർത്തി സുരക്ഷാ സേന. കശ്മീരിലെ ബാരാമുള്ളയിൽ ഇന്ന് പുലർച്ചെയുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടതായി സൈനിക വൃത്തങ്ങൾ അറിയിച്ചു. രഹസ്യവിവരത്തെ തുടർന്ന് ...

കിഷ്ത്വാറിൽ ഭീകരരുമായി ഏറ്റുമുട്ടൽ; നാല് സൈനികർക്ക് പരിക്ക്

ശ്രീനഗർ: ജമ്മു -കശ്മീരിലെ കിഷ്ത്വാറിൽ ഭീകരരുമായി ഏറ്റുമുട്ടൽ. നാല് സൈനികർക്ക് പരിക്കേറ്റു. കിഷ്ത്വാറിലെ ഛാത്രൂ മേഖലയിലായിരുന്നു ഏറ്റുമുട്ടൽ. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മേഖലയിൽ പരിശോധനയ്ക്ക് എത്തിയ സൈനിക സംഘവുമായി ...

രണ്ടാം ലോക മഹായുദ്ധ കാലത്ത് ആർമി സർവീസ് കോർപ്സിൽ; നൂറിന്റെ നിറവിൽ ലാൻസ് നായിക് ചരൺ സിം​ഗ്; ജന്മദിനം ആഘോഷമാക്കി സൈന്യം

ഷിംല: രണ്ടാം ലോക മഹായുദ്ധ സേനാനി ലാൻസ് നായിക് ചരൺ സിം​ഗിൻ്റെ നൂറാം ജന്മദിനം ആഘോഷിച്ച് ഇന്ത്യൻ സൈന്യം. ഹിമാചൽ പ്രദേശിലെ റോപർ ജില്ലയിലെ അദ്ദേഹത്തിൻ്റെ വസതിയിലാണ് ...

ഭീകരരിൽ നിന്ന് ​ഗ്രാമങ്ങളെ സുരക്ഷിതമാക്കും ; കശ്മീരിലെ ജനങ്ങൾക്ക് പരിശീലനം നൽകി സൈന്യം

ശ്രീന​ഗർ: രാജ്യത്തേക്ക് നുഴഞ്ഞുകയറുന്ന ഭീകരരിൽ നിന്ന് ​ഗ്രമാങ്ങളെ സംരക്ഷിക്കുന്നതിനായി കശ്മീരിലെ ജനങ്ങൾക്ക് പരിശീലനം നൽകി സൈന്യം. കശ്മീർ പൊലീസുമായി സഹകരിച്ചാണ് സൈന്യം യുവാക്കൾക്ക് പരിശീലനം നൽകുന്നത്. കശ്മീർ ...

കുപ്‌വാരയിൽ നടന്നത് ഇരട്ട ദൗത്യം; വധിച്ചത് 3 ഭീകരരെ; മോശം കാലാവസ്ഥ മറികടന്ന് നുഴഞ്ഞുകയറ്റക്കാരെ വകവരുത്തി സൈന്യം

ശ്രീനഗർ: ജമ്മുകശ്മീരിലെ കുപ്‌വാരയിൽ നിയന്ത്രണരേഖയ്ക്ക് സമീപം നുഴഞ്ഞുകയറാൻ ശ്രമിച്ച 3 ഭീകരരെ വധിച്ച ഓപ്പറേഷനെക്കുറിച്ച് വിശദീകരിച്ച് സൈന്യം. നേരത്തെ ലഭിച്ച ഇന്റലിജൻസ് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയായിരുന്നു ...

പ്രതിരോധം കടുപ്പിച്ച് ഭാരതം; യുഎസിൽ നിന്ന് 73,000 SiG സോവർ റൈഫിളുകൾ കൂടി; 837 കോടി രൂപയുടെ കരാർ

ന്യൂഡൽഹി: ഭാരതത്തിന് 73,000 SiG സോവർ റൈഫിളുകൾ നൽകാൻ യുഎസ്. കിഴക്കൻ ലഡാക്കിൽ ചൈനയുമായുള്ള സൈനിക ഏറ്റുമുട്ടൽ തുടരുന്ന പശ്ചാത്തലത്തിലാണ് നീക്കം. 837 കോടി രൂപയുടെ കരാറിൽ ...

പ്രതിരോധം, ആത്മനിർഭരം; 400 ഹോവിറ്റ്‌സറുകൾക്ക് 6,500 കോടിയുടെ ടെൻഡർ; പീരങ്കിപ്പടയുടെ ശക്തി വർദ്ധിപ്പിക്കാൻ സൈന്യം

ന്യൂഡൽഹി: പീരങ്കിപ്പടയുടെ ശക്തി വർദ്ധിപ്പിക്കാൻ വൻ ചുവടുവെപ്പുകൾക്ക് സൈന്യം ഒരുങ്ങുന്നു. 6,500 കോടി രൂപ വിലമതിക്കുന്ന 400 ഹോവിറ്റ്സർ തോക്കുകൾ ( ചെറു പീരങ്കികൾ) വാങ്ങാനുള്ള ടെൻഡർ ...

ചെകുത്താന് പണി വരുന്നുണ്ട്; ഡൽഹിയിൽ നിന്നും കേസ് ഫയൽ ചെയ്തു; മോഹൻലാലിന് ബുദ്ധിമുട്ടുണ്ടായത് അദ്ദേഹത്തെ അധിക്ഷേപിച്ചതിൽ അല്ല…

കോട്ടയം: ഇന്ത്യൻ സൈന്യത്തെയും നടൻ മോഹൻലാലിനെയും മോശം ഭാഷയിൽ അധിക്ഷേപിച്ച ചെകുത്താന്(അജു അലക്സ്) പല വഴിയിലൂടെയും കേസ് വരുന്നുണ്ടെന്ന് തിരുവല്ല പോലീസ്. ചെകുത്താനെ പോലുള്ള യൂട്യൂബർമാരെ നിയന്ത്രിക്കേണ്ടതുണ്ടെന്നും ...

നീരജ് കഠിനാധ്വാനത്തിന്റെയും അർപ്പണബോധത്തിന്റെയും പ്രതിരൂപം, വിജയം രാജ്യത്തിനാകെ സന്തോഷം നൽകി; അഭിനന്ദിച്ച് രാജ്‌നാഥ്‌ സിംഗ്

ന്യൂഡൽഹി: പാരിസ് ഒളിമ്പിക്സിൽ രാജ്യത്തിനുവേണ്ടി വെള്ളിമെഡൽ നേടിയ നീരജ് ചോപ്രയ്ക്ക് അഭിനന്ദനവുമായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. കഠിനാധ്വാനത്തിന്റെയും അർപ്പണബോധത്തിന്റെയും സ്ഥിരതയുടെയും പ്രതിരൂപമാണ് നീരജെന്നും അദ്ദേഹത്തിന്റെ വിജയം രാജ്യത്തെയാകെ ...

സൈന്യത്തെ അഭിനന്ദിച്ച് മുഖ്യമന്ത്രി; കര, നാവിക സേനകളുടെ മടക്കം സമഗ്രമായ തിരച്ചിലിന് ശേഷം, ഇനി ജനകീയ തിരച്ചിലെന്ന് പിണറായി വിജയൻ

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി ശനിയാഴ്ച വയനാട് എത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വയനാട് ഉരുൾപൊട്ടൽ ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് ...

We Salute You.. ദുരന്തഭൂമിയിൽ നിന്ന് മടങ്ങിയ സൈന്യത്തിന് ആദരമൊരുക്കി കോഴിക്കോട്ടെ പൗരാവലി

കോഴിക്കോട്: വയനാട് രക്ഷാദൗത്യത്തിൽ പങ്കാളികളായ ടെറിറ്റോറിയൽ ആർമിയുടെ മദ്രാസ് റെജിമെന്റിലെ 122 ബറ്റാലിയൻ കോഴിക്കോട് യൂണിറ്റിലെ അംഗങ്ങൾക്ക് സ്വീകരണമൊരുക്കി നാട്ടുകാർ. ദുരന്തമുഖത്തെ സൈന്യത്തിന്റെ സേവനത്തിന് വെസ്റ്റ് ഹില്ലിൽ ...

വയനാട്ടിലേത് കർത്തവ്യമായിരുന്നു; എന്തിനും സജ്ജമായി സൈന്യമുണ്ടെന്ന് ലെഫ്. കേണൽ ഋഷി രാജലക്ഷ്മി

സംസ്ഥാനത്തെ ഏറ്റവും വലിയ ദുരന്തമുഖത്ത് സമാനകളില്ലാത്ത രക്ഷാ പ്രവർത്തനത്തിൽ പങ്കാളികളായാണ് സൈന്യം മടങ്ങുന്നത്. വയനാട്ടിലേത് കൂട്ടായ ദൗത്യമായിരുന്നെന്നും ജോലിയല്ല, കർത്തവ്യം ചെയ്യാനാണെത്തിയതെന്നും ലെഫ്. കേണൽ ഋഷി രാജലക്ഷ്മി ...

‘നന്ദി’; രക്ഷാപ്രവർത്തനത്തിന്റെ പത്തുനാൾ; മലയാളക്കരയുടെ ഹൃദയത്തിലിടം നേടി സൈന്യം; 500 അം​ഗസംഘം ദുരന്തഭൂമിയിൽ നിന്ന് മടങ്ങുന്നു

മേപ്പാടി: കയ്യ് മെയ്യ് മറന്ന് പത്ത് ദിവസം നീണ്ട രക്ഷാപ്രവർത്തനം അവസാനിപ്പിച്ച് മുണ്ടക്കൈ, ചൂരൽ‌മല എന്നിവിടങ്ങളിൽ നിന്ന് സൈന്യം മടങ്ങുന്നു. ഹെലികോപ്റ്റർ തിരച്ചിലിുനും ബെയ്ലി പാലം ശക്തിപ്പെടുത്തുന്നതിനുമുള്ള ...

ദുരന്തഭൂമിയിൽ മുഖം മറച്ചെത്തിയ പട്ടാളക്കാരൻ… ദി ഫിയർലെസ് മാൻ ഓഫ് ഇന്ത്യ.. വയനാട് രക്ഷാദൗത്യത്തിന് ചുക്കാൻ പിടിച്ച ലെഫ്. കേണൽ ഋഷി രാജലക്ഷ്മി

ഉരുളെടുത്ത വയനാടിന് കരുത്തേകാനെത്തിയ സൈനിക സംഘത്തിൽ മാസ്‌ക് ധരിച്ച ഒരു ഉദ്യോഗസ്ഥനുണ്ട്. രാജ്യത്തിന്റെ മുൻ കരസേനാ മേധാവി ജനറൽ ബിപിൻ റാവത്ത് 'ദി മോസ്റ്റ് ഫിയർലെസ് മാൻ ...

പട്ടാളം പോക്രിത്തരം കാണിക്കുന്നു; പൈസയ്‌ക്കാണ് പണി ചെയ്യുന്നത്; ഇന്ത്യൻ സൈന്യത്തെയും മോഹൻലാലിനെയും അസഭ്യം പറഞ്ഞ് ചെകുത്താൻ 

വയനാട് ഉരുൾപൊട്ടൽ ദുരന്തമുഖത്ത് രക്ഷാപ്രവർത്തനം നടത്തുന്ന ഇന്ത്യൻ സൈന്യത്തെയും പ്രദേശം സന്ദർശിച്ച് സഹായം വാഗ്ദാനം ചെയ്ത ലെഫ്റ്റനന്റ് കേണൽ മോഹൻലാലിനെയും മോശം ഭാഷയിൽ അധിക്ഷേപിച്ച് യൂട്യൂബർ ചെകുത്താൻ(ജോസ് ...

Page 3 of 17 1 2 3 4 17