Indian Army - Janam TV

Indian Army

ജമ്മുകശ്മീരിലെ കുൽഗാമിൽ ഏറ്റുമുട്ടൽ; ഒരു ഭീകരനെ വകവരുത്തി സുരക്ഷാ സേന

ജമ്മുകശ്മീരിലെ കുൽഗാമിൽ ഏറ്റുമുട്ടൽ; ഒരു ഭീകരനെ വകവരുത്തി സുരക്ഷാ സേന

ശ്രീനഗർ: ജമ്മുകശ്മീരിലെ കുൽഗാമിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ഏറ്റുമുട്ടലിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടു. ഏറ്റുമുട്ടലിൽ ഒരു സൈനികന് പരിക്കേറ്റതായും ജമ്മു കശ്മീർ പോലീസ് അറിയിച്ചു. ...

കശ്മീരിൽ സേനയ്‌ക്ക് നേരെയുള്ള കല്ലേറ് നിലച്ചു; ഈ വർഷം ഒറ്റ കേസില്ല; പാക് ഐഎസ്‌ഐ കല്ലെറിയാൻ ഒഴുക്കിയിത് 800 കോടി രൂപയെന്ന് ഐബി

കശ്മീരിൽ സേനയ്‌ക്ക് നേരെയുള്ള കല്ലേറ് നിലച്ചു; ഈ വർഷം ഒറ്റ കേസില്ല; പാക് ഐഎസ്‌ഐ കല്ലെറിയാൻ ഒഴുക്കിയിത് 800 കോടി രൂപയെന്ന് ഐബി

ശ്രീനഗർ: സായുധസേനയ്ക്ക് നേരെയുളള കല്ലേറ് പ്രധാന വ്യവസായമായിരുന്ന ജമ്മു കശ്മീരിൽ 2023-ൽ ഇത്തരത്തിലുള്ള ഒറ്റ കേസ് പോലും രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് റിപ്പോർട്ട്. 2022-ൽ ആകെ റിപ്പോർട്ട് ചെയ്തത് ...

കനത്ത മഴയിൽ റോഡ് ഒലിച്ചുപോയി ; ഒറ്റ രാത്രി കൊണ്ട് താൽക്കാലിക റോഡ് ഉണ്ടാക്കി 3500 വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തി ഇന്ത്യൻ സൈന്യം , ജീവൻ മടക്കി നൽകിയ സൈനികർക്ക് ബിഗ് സല്യൂട്ട് നൽകി ജനങ്ങൾ

കനത്ത മഴയിൽ റോഡ് ഒലിച്ചുപോയി ; ഒറ്റ രാത്രി കൊണ്ട് താൽക്കാലിക റോഡ് ഉണ്ടാക്കി 3500 വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തി ഇന്ത്യൻ സൈന്യം , ജീവൻ മടക്കി നൽകിയ സൈനികർക്ക് ബിഗ് സല്യൂട്ട് നൽകി ജനങ്ങൾ

ചുങ്താംഗ് : വടക്കൻ സിക്കിമിലെ ചുങ്താംഗിൽ കനത്ത മണ്ണിടിച്ചിലിലും മഴയിലും റോഡ് ഒലിച്ചുപോയി. സ്ഥലത്ത് കുടുങ്ങിയ 3,500 വിനോദസഞ്ചാരികളെ ഇന്ത്യൻ സൈന്യം രക്ഷപ്പെടുത്തി. ചില കോളേജ് വിദ്യാർത്ഥികളടക്കമുള്ളവരെയാണ് ...

കശ്മീരിലെ നിയന്ത്രണ രേഖയിൽ ഏറ്റുമുട്ടൽ ; രണ്ട് പാക് ഭീകരരെ വധിച്ചു; മലയാളിയുൾപ്പെടെ രണ്ട് ജവാന്മാർക്ക് വീരമൃത്യു

ജമ്മു കശ്മീരിൽ ലഷ്‌കർ ഇ തൊയ്ബ ഭീകരനെ പിടികൂടി സുരക്ഷാ സേന; ചൈനീസ് നിർമ്മിത ഗ്രനേഡുകൾ കണ്ടെടുത്തു

ശ്രീനഗർ: ജമ്മു കശ്മീരിൽ സുരക്ഷാ സേന ഒരു ഭീകരനെ പിടികൂടി. ജമ്മു കശ്മീർ ബന്ദിപോര മേഖലയിൽ രാഷ്ട്രീയ റൈഫിൾസും, പോലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഭീകരനെ പിടികൂടിയത്. ...

സൈന്യത്തിലും ഇവർ പുലി തന്നെ; ഇന്ത്യൻ ആർമിയിൽ ചേർന്ന 5 ഇതിഹാസ വാഹനങ്ങൾ

സൈന്യത്തിലും ഇവർ പുലി തന്നെ; ഇന്ത്യൻ ആർമിയിൽ ചേർന്ന 5 ഇതിഹാസ വാഹനങ്ങൾ

ഇന്ത്യൻ സൈനിക വാഹനങ്ങൾ എന്ന് കേൾക്കുമ്പോൾ നമ്മുടെ മനസ്സിലേയ്ക്ക് ഓടിയെത്തുന്നത് ശക്തമായ ടാങ്കുകളും ട്രക്കുകളും ബുള്ളറ്റുകളുമൊക്കെയാണ്. ഏത് പ്രതിസന്ധി ഘട്ടങ്ങളിലും ഓടിയെത്തുന്നവയാണ് ഇന്ത്യൻ ആർമിയുടെ വാഹനങ്ങൾ. സൈന്യത്തിന് ...

കാലാവസ്ഥ വ്യതിയാനത്തിനെതിരെ മികച്ച ചുവടുവെപ്പുമായി ഇന്ത്യൻ സേന; നരേംഗി മിലിട്ടറി സ്‌റ്റേഷന്റെ പ്രവർത്തനം ഇനി സൗരോർജ്ജത്തിൽ

കാലാവസ്ഥ വ്യതിയാനത്തിനെതിരെ മികച്ച ചുവടുവെപ്പുമായി ഇന്ത്യൻ സേന; നരേംഗി മിലിട്ടറി സ്‌റ്റേഷന്റെ പ്രവർത്തനം ഇനി സൗരോർജ്ജത്തിൽ

ഗുഹാവത്തി: കാലാവസ്ഥ വ്യതിയാനത്തിനെതിരെ മികച്ച ചുവടുവെപ്പുമായി ഇന്ത്യൻ സേന. ആദ്യഘട്ടമായി അസമിലെ ഗുവാഹത്തി നരേംഗി മിലിട്ടറി സ്റ്റേഷൻ ഇനി പ്രവർത്തിക്കുക പുനരുൽപ്പാദിപ്പിക്കാവുന്ന ഊർജ്ജ സ്രോതസ്സുകളിൽ. ഇതിന്റ ഭാഗമായി ...

ജമ്മു കശ്മീരിലെ രജൗരിയിൽ ഏറ്റുമുട്ടൽ; ഒരു ഭീകരനെ വകവരുത്തി സുരക്ഷാ സേന

ജമ്മു കശ്മീരിലെ രജൗരിയിൽ ഏറ്റുമുട്ടൽ; ഒരു ഭീകരനെ വകവരുത്തി സുരക്ഷാ സേന

ശ്രീനഗർ: ജമ്മു കശ്മീരിലെ രജൗരി ജില്ലയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ജില്ലയിലെ ദസ്സാൽ വനമേഖലയിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. ...

സിക്കിമിൽ മണ്ണിടിച്ചിലിൽ കുടുങ്ങിയ 500 വിനോദസഞ്ചാരികളെ സൈന്യം രക്ഷപ്പെടുത്തി

സിക്കിമിൽ മണ്ണിടിച്ചിലിൽ കുടുങ്ങിയ 500 വിനോദസഞ്ചാരികളെ സൈന്യം രക്ഷപ്പെടുത്തി

ഗാങ്‌ടോക് : സിക്കിമിൽ കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ കുടുങ്ങിയ വിനോദസഞ്ചാരികളെ സൈന്യം രക്ഷപ്പെടുത്തി. വടക്കൻ സിക്കിമിലെ മണ്ണിടിച്ചിലിൽ കുടുങ്ങിയ 54 കുട്ടികളുൾപ്പെടെ 500-ഓളം വിനോദസഞ്ചാരികളെയാണ് ഇന്ത്യൻ ...

അഗ്നിവീരന്മാർക്ക് സന്തോഷവാർത്ത; ഇനി മുതൽ റെയിൽവേയിൽ ജോലി സംവരണം ഏർപ്പെടുത്താൻ തീരുമാനിച്ച് റെയിൽവേ മന്ത്രാലയം

അഗ്നിവീരന്മാർക്ക് സന്തോഷവാർത്ത; ഇനി മുതൽ റെയിൽവേയിൽ ജോലി സംവരണം ഏർപ്പെടുത്താൻ തീരുമാനിച്ച് റെയിൽവേ മന്ത്രാലയം

ന്യൂഡൽഹി: ഇനി മുതൽ അഗ്നിവീർ സൈനികർക്ക് ലെവൽ ഒന്ന് നോൺ ഗസറ്റ് തസ്തികകളിൽ 10 ശതമാനവും ലെവൽ രണ്ടിൽ 5 ശതമാനവും ജോലിസംവരണം ഏർപ്പെടുത്താൻ തീരുമാനിച്ച് റെയിൽവേ ...

‘ അച്ഛാ പോകല്ലേ , എനിക്ക് ഒന്നും വേണ്ട അച്ഛൻ തിരിച്ച് വന്നാൽ മതി ‘ നൊമ്പരമായി ഈ പത്തുവയസുകാരി : ധീരയോദ്ധാവാണ് മകനെന്ന് ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച നീലം സിംഗിന്റെ പിതാവ്

‘ അച്ഛാ പോകല്ലേ , എനിക്ക് ഒന്നും വേണ്ട അച്ഛൻ തിരിച്ച് വന്നാൽ മതി ‘ നൊമ്പരമായി ഈ പത്തുവയസുകാരി : ധീരയോദ്ധാവാണ് മകനെന്ന് ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച നീലം സിംഗിന്റെ പിതാവ്

ന്യൂഡൽഹി : ലാളിക്കേണ്ട കൈകൾ ചേതനയറ്റ് കിടക്കുന്നത് കണ്ട ഞെട്ടലിലായിരുന്നു പവന എന്ന പത്ത് വയസുകാരി . ഭീകരാക്രമണത്തിന്റെ തീവ്രതയോ , അച്ഛന്റെ ധീരതയോ ഒന്നും ആ ...

സൈബർ യുദ്ധമുഖത്തെ നേരിടാൻ പുതിയ സംവിധാനം; യൂണിറ്റുകൾക്ക് സ്ഥാപിക്കാനൊരുങ്ങി ഇന്ത്യൻ സൈന്യം

സൈബർ യുദ്ധമുഖത്തെ നേരിടാൻ പുതിയ സംവിധാനം; യൂണിറ്റുകൾക്ക് സ്ഥാപിക്കാനൊരുങ്ങി ഇന്ത്യൻ സൈന്യം

ന്യൂഡൽഹി: സൈബർ യുദ്ധമുഖത്ത് പാകിസ്താനെയും ചൈനയേയും നേരിടാനായി ഇന്ത്യൻ സൈന്യം പുതിയ യൂണിറ്റുകൾക്ക് സ്ഥാപിക്കാനൊരുങ്ങുന്നു. രാജ്യം നേരിടുന്ന സൈബർ വെല്ലുവിളികളെയും പ്രതിസന്ധികളെ പ്രതിരോധിക്കുകയെന്നതാണ് പുതിയ യൂണിറ്റുകൾ സ്ഥാപിക്കുന്നതിന്റെ ...

കാർ​ഗിൽ യുദ്ധത്തിൽ രാജ്യത്തിന് വേണ്ടി ജീവൻ നൽകി പിതാവ് ; പൂഞ്ച് ഭീകരാക്രമണത്തിൽ ജീവൻ ബലിയർപ്പിച്ച് മകൻ : കുടുംബത്തിന് മുന്നിൽ രാജ്യത്തിന്റെ ആദരം

കാർ​ഗിൽ യുദ്ധത്തിൽ രാജ്യത്തിന് വേണ്ടി ജീവൻ നൽകി പിതാവ് ; പൂഞ്ച് ഭീകരാക്രമണത്തിൽ ജീവൻ ബലിയർപ്പിച്ച് മകൻ : കുടുംബത്തിന് മുന്നിൽ രാജ്യത്തിന്റെ ആദരം

ന്യൂഡൽഹി : പൂഞ്ചിൽ സൈനിക വാഹനത്തിന് നേരെ ഉണ്ടായ ആക്രമണത്തിൽ വീരമൃത്യൂ വരിച്ച സൈനികർ രാജ്യത്തിനാകെ നൊമ്പരമാകുകയാണ് . ആക്രമണത്തിന് പിന്നിൽ ലഷ്കർ ഇ ത്വായ്ബ ഭീകരരാണെന്ന് ...

‘ധീരഹൃദയരുടെ പരമമായ ത്യാഗത്തിനും കർത്തവ്യത്തോടുള്ള സമർപ്പണത്തിനും രാജ്യം എപ്പോഴും കടപ്പെട്ടിരിക്കും’; വീരമൃത്യു വരിച്ച സൈനികർക്ക് ആദരാഞ്ജലി അർപ്പിച്ച് സൈന്യം

‘ധീരഹൃദയരുടെ പരമമായ ത്യാഗത്തിനും കർത്തവ്യത്തോടുള്ള സമർപ്പണത്തിനും രാജ്യം എപ്പോഴും കടപ്പെട്ടിരിക്കും’; വീരമൃത്യു വരിച്ച സൈനികർക്ക് ആദരാഞ്ജലി അർപ്പിച്ച് സൈന്യം

ശ്രീനഗർ: പൂഞ്ച് ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച സൈനികർക്ക് ആദാരഞ്ജലി അർപ്പിച്ച് സൈന്യം. ധീരഹൃദയരുടെ പരമമായ ത്യാഗത്തിനും കർത്തവ്യത്തോടുള്ള സമർപ്പണത്തിനും രാജ്യം എപ്പോഴും കടപ്പെട്ടിരിക്കുമെന്ന് സൈന്യം വ്യക്തമാക്കി. രജൗരിയിലെ ...

പൂഞ്ചിലെ ഭീകരാക്രമണം; വീരമൃത്യു വരിച്ച സൈനികരുടെ പേരുവിവരങ്ങൾ പുറത്തുവിട്ട് സൈന്യം ;അന്വേഷണം ഏറ്റെടുത്ത് എൻഐഎ

പൂഞ്ചിലെ ഭീകരാക്രമണം; വീരമൃത്യു വരിച്ച സൈനികരുടെ പേരുവിവരങ്ങൾ പുറത്തുവിട്ട് സൈന്യം ;അന്വേഷണം ഏറ്റെടുത്ത് എൻഐഎ

ശ്രീനഗർ: ജമ്മു കശ്മീരിലെ പൂഞ്ച് സെക്ടറിലുണ്ടായ ഭീകരാക്രമണം എൻഐഎ അന്വേഷിക്കും. സംഭവത്തിൽ എൻഐഎ സംഘം പ്രാഥമിക വിവര ശേഖരണം നടത്തി. പാക് ഭീകര സംഘടനകളാണ് ആക്രമണത്തിന് പിന്നിലെന്നാണ് ...

ജമ്മു കശ്മീരിൽ സൈനിക വാഹനത്തിന് തീപിടിച്ചു ; നാല് ജവാൻമാർക്ക് വീരമൃത്യു

ജമ്മു കശ്മീരിൽ സൈനിക വാഹനത്തിന് തീപിടിച്ചു ; നാല് ജവാൻമാർക്ക് വീരമൃത്യു

ശ്രീനഗർ : ജമ്മു കശ്മീരിലെ പൂഞ്ച് മേഖലയിൽ സൈനിക വാഹനത്തിന് തീപിടിച്ച് നാല് ജവാൻമാർക്ക് വീരമൃത്യു . ഭട്ട ധുരിയൻ മേഖലയിലെ ഹൈവേയിലാണ് സംഭവം. ഇടിമിന്നലിനെ തുടർന്നാകാം ...

ഭട്ടിൻഡ സൈനിക സ്റ്റേഷനിലെ വെടിവയ്പ്പ് ; ഒരു സൈനികനെ പോലീസ് അറസ്റ്റ് ചെയ്തു

ഭട്ടിൻഡ സൈനിക സ്റ്റേഷനിലെ വെടിവയ്പ്പ് ; ഒരു സൈനികനെ പോലീസ് അറസ്റ്റ് ചെയ്തു

അമൃത്സർ: പഞ്ചാബിലെ അമൃത്സറിൽ സൈനിക സ്റ്റേഷനിലെ വെടിവയ്പ്പിൽ ഒരു സൈനികനെ പോലീസ് അറസ്റ്റ് ചെയ്തു. ദേശായി മോഹൻ എന്ന സൈനികനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വ്യക്തവൈരാഗ്യത്തെ തുടർന്നാണ് ...

നാല് സൈനികരുടെ ജീവൻ കവർന്ന വെ‌ടിവെയ്പ്പ്; അക്രമികൾ എത്തിയത് കോ‌ടാലിയും തോക്കുമായി: കേസുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്ന് സൈന്യം

നാല് സൈനികരുടെ ജീവൻ കവർന്ന വെ‌ടിവെയ്പ്പ്; അക്രമികൾ എത്തിയത് കോ‌ടാലിയും തോക്കുമായി: കേസുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്ന് സൈന്യം

അമൃത്‍സർ: ബ‌ട്ടിൻ‍ഡ മിലി‌ട്ടറി സ്റ്റേഷനിൽ അപ്രതീക്ഷ വെടിവെയ്പ്പ് ന‌‌ടത്തിയത് വെള്ള കുർത്തയും പൈജാമയും ധരിച്ചെത്തിയ രണ്ട് പേർ. ആയുധ ധാരികളായ ഒരാളു‌ടെ കൈവശം ഇൻസാസ് റൈഫിളും മറ്റെയാളുടെ ...

അഗ്നിവീരന്മാരുടെ എല്ലാ ചെലവുകളും സർക്കാർ വഹിക്കും; നാല് വർഷത്തിനുള്ളിൽ അവർക്ക് സാമ്പത്തിക സ്ഥിരതയും കൈവരും; രാജ്യത്തെ യുവാക്കളെ തെരുവിൽ അലയാൻ സർക്കാർ അനുവദിക്കില്ലെന്ന് മുൻ ചീഫ് ആർമി സ്റ്റാഫ് ജനറൽ

അഗ്നിവീർ പരീക്ഷ ഏപ്രിൽ 17-ന്; അഡ്മിറ്റ് കാർഡ് പുറത്തിറക്കി; ഡൗൺലോഡ് ചെയ്യേണ്ടതിങ്ങനെ..

അഗ്നിവീർ പരീക്ഷയുടെ അഡ്മിറ്റ് കാർഡ് പുറത്തിറക്കി സൈന്യം. https://joinindianarmy.nic.in/Authentication.aspx എന്ന വെബ്‌സൈറ്റിൽ നിന്ന് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാൻ കഴിയും. ജനറൽ ഡ്യൂട്ടി ജിഡി, ടെക്നിക്കൽ, ക്ലാർക്ക്, ...

നാലു ദിവസം നീണ്ട തിരച്ചിൽ; നദിയിൽ കാണാതായ സൈനീക ട്രക്കിലെ ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി

നാലു ദിവസം നീണ്ട തിരച്ചിൽ; നദിയിൽ കാണാതായ സൈനീക ട്രക്കിലെ ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ടീസ്‌ത നദിയിൽ ശനിയാഴ്ച കാണാതായ സൈനീക ട്രക്കിലെ ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി. ദേശീയ ദുരന്ത നിവാരണ സേനയും കരസേനയിലെ മുങ്ങൽ വിദ​​ഗ്ധരും സംയുക്തമായി ...

ത്രിദിന സംയുക്ത സൈനിക ഉദ്യോഗസ്ഥരുടെ സമ്മേളനം; പ്രധാനമന്ത്രി നരേന്ദ്രമോദി അഭിസംബോധന ചെയ്യും

ത്രിദിന സംയുക്ത സൈനിക ഉദ്യോഗസ്ഥരുടെ സമ്മേളനം; പ്രധാനമന്ത്രി നരേന്ദ്രമോദി അഭിസംബോധന ചെയ്യും

ന്യൂഡൽഹി: മദ്ധ്യപ്രദേശിലെ ഭോപ്പാലിൽ വച്ച് നടക്കുന്ന ത്രിദിന സംയുക്ത സൈനിക ഉദ്യോഗസ്ഥരുടെ സമ്മേളനത്തിൽ (ജോയിന്റ് കമാൻഡേഴ്സ് കോൺഫറൻസ്) പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും. ഉന്നത സൈനിക മേധാവികളെ അദ്ദേഹം ...

കനത്ത മഞ്ഞു വീഴ്ചയിൽ കുടുങ്ങിയ 400-ഓളം വിനോദ സ‍ഞ്ചാരികളെ രക്ഷപ്പെടുത്തി ഇന്ത്യൻ സൈന്യം

കനത്ത മഞ്ഞു വീഴ്ചയിൽ കുടുങ്ങിയ 400-ഓളം വിനോദ സ‍ഞ്ചാരികളെ രക്ഷപ്പെടുത്തി ഇന്ത്യൻ സൈന്യം

സിക്കിം: കനത്ത മഞ്ഞു വീഴ്ചയെ തുടർന്ന് സിക്കിമിൽ കുടുങ്ങിയ 400-ഓളം വിനോദ സ‍ഞ്ചാരികളെ രക്ഷപ്പെടുത്തി ഇന്ത്യൻ സൈന്യം. നാഥുലയിലും സോംഗോ തടാക തീരത്തും ശനിയാഴ്ച നൂറോളം വാഹനങ്ങളാണ് ...

army

ഛത്തീസ്ഗഡിലെ സുക്മയിൽ കമ്യൂണിസ്റ്റ് ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്ക്

  റായ്പൂർ : ഛത്തീസ്ഗഡിൽ കമ്യൂണിസ്റ്റ് ഭീകരരുമായി നടന്ന ഏറ്റുമുട്ടലിൽ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. ഛത്തീസ്ഗഡിലെ സുക്മ ജില്ലയിലാണ് സുരക്ഷാ ഉദ്യോഗസ്ഥരും കമ്യൂണിസ്റ്റ് ഭീകരരും തമ്മിൽ ...

സിയാച്ചിനിലെ ആദ്യ വനിതാ ഉദ്യോഗസ്ഥ; ചരിത്രത്തിലിടം നേടി ക്യാപ്റ്റൻ ശിവ ചൗഹാൻ; ദൃശ്യങ്ങൾ പങ്കുവച്ച് ഇന്ത്യൻ സൈന്യം

സിയാച്ചിനിലെ ആദ്യ വനിതാ ഉദ്യോഗസ്ഥ; ചരിത്രത്തിലിടം നേടി ക്യാപ്റ്റൻ ശിവ ചൗഹാൻ; ദൃശ്യങ്ങൾ പങ്കുവച്ച് ഇന്ത്യൻ സൈന്യം

ന്യൂഡൽഹി: സിയാച്ചിനിൽ വിന്യസിക്കപ്പെടുന്ന ആദ്യ വനിതാ ഉദ്യോഗസ്ഥയായി ക്യാപ്റ്റൻ ശിവ ചൗഹാൻ. ലോകത്തിലെ തന്നെ ഏറ്റവും ഉയരമേറിയ യുദ്ധഭൂമിയായ സിയാച്ചിനിൽ ശിവ ചൗഹാൻ ചുമതലയേറ്റെടുത്തതോടെ ഇന്ത്യൻ സൈന്യത്തിന്റെ ...

പട്ടിണി രൂക്ഷം: നിയന്ത്രണ രേഖ കടക്കാൻ ശ്രമിച്ച പാക് അധീന കശ്മീർ സ്വദേശികളെ തിരിച്ചയച്ച് ഇന്ത്യൻ സൈന്യം

പട്ടിണി രൂക്ഷം: നിയന്ത്രണ രേഖ കടക്കാൻ ശ്രമിച്ച പാക് അധീന കശ്മീർ സ്വദേശികളെ തിരിച്ചയച്ച് ഇന്ത്യൻ സൈന്യം

ശ്രീനഗർ: ഇന്ത്യയിലേക്ക് നിയന്ത്രണ രേഖ കടക്കാൻ ശ്രമിക്കുന്ന പാക് അധിനിവേശ കശ്മീർ സ്വദേശികളെ തിരിച്ചയച്ച് ഇന്ത്യൻ സൈന്യം. പട്ടിണിയിലും ദാരിദ്ര്യത്തിലും പാകിസ്താൻ വലയുകയാണ്. ഇത് പാക് അധിനിവേശ ...

Page 4 of 12 1 3 4 5 12

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist