indian coast guard - Janam TV
Friday, November 7 2025

indian coast guard

നിക്കോബാർ ദ്വീപുകൾക്ക് സമീപം കുടുങ്ങിയ യുഎസ് പൗരന്മാർക്ക് രക്ഷകരായി ഇന്ത്യൻ കോസ്റ്റ് ​ഗാർഡ്

ന്യൂഡൽഹി: നിക്കോബാർ ദ്വീപുകൾക്ക് സമീപത്തായി കുടുങ്ങിക്കിടന്ന രണ്ട് യുഎസ് പൗരന്മാരെ രക്ഷപ്പെടുത്തി ഇന്ത്യൻ ​കോസ്റ്റ് ​ഗാർഡ്. ചെന്നൈയിലെ യുഎസ് കോൺസുലേറ്റിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കോസ്റ്റ് ...

തീപിടിത്തമുണ്ടായ ചരക്കുകപ്പലിലെ ജീവനക്കാരെ രക്ഷിച്ച നാവികസേനയ്‌ക്കും കോസ്റ്റ് ഗാർഡിനും തായ്‌വാന്റെ പ്രശംസ

ന്യൂഡൽഹി: കേരളതീരത്തെ പുറം കടലിൽ തീപിടിച്ച ചരക്കുകപ്പൽ വാൻ ഹായ് 503 ൽ നിന്നും ജീവനക്കാരെ സുരക്ഷിതമായി തീരത്തെത്തിച്ച ഇന്ത്യൻ നാവികസേനയ്ക്കും തീരസംരക്ഷണ സേനയ്ക്കും നന്ദി അറിയിച്ച് ...

ആത്മനിർഭർ ഭാരതം; അമൂല്യയും അക്ഷയും ; ഇന്ത്യൻ കോസ്റ്റ് ഗാർഡിനായി രണ്ട് അതിവേഗ പട്രോൾ വെസലുകൾ പുറത്തിറക്കി ജിഎസ്എൽ

പനാജി: തദ്ദേശീയമായി നിർമിച്ച രണ്ട് അതിവേഗ പട്രോൾ വെസലുകൾ പുറത്തിറക്കി ഗോവ ഷിപ്പ്‌യാർഡ് ലിമിറ്റഡ്. ഇന്ത്യൻ കോസ്റ്റ് ഗാർഡിനായി രൂപകൽപ്പന ചെയ്ത കപ്പലുകളാണ് പുറത്തിറക്കിയത്. നൂതന സാങ്കേതികവിദ്യയും ...

42,000 രൂപയ്‌ക്ക് രാജ്യത്തെ ഒറ്റി; തീരദേശ സേനയുടെ കപ്പലിൽ വെൽഡറായി ജോലി ചെയ്ത് പാകിസ്താന് വേണ്ടി ചാരപ്പണി; അറസ്റ്റ് ചെയ്ത് ഗുജറാത്ത് ATS

ഗാന്ധിനഗർ: പാകിസ്താന് വേണ്ടി ചാരപ്രവർത്തനം നടത്തിയ യുവാവിനെ പിടികൂടി ​ഗുജറാത്ത് ഭീകരവിരുദ്ധ സേന (ATS). ദ്വാരകയിലെ തീരദേശ ടൗണിൽ നിന്നാണ് ചാരനെ പിടികൂടിയത്. സോഷ്യൽമീഡിയയിൽ സഹിമ എന്ന ...

മത്സ്യബന്ധന ബോട്ടുകൾ നടുകടലിൽ കുടുങ്ങി, രക്ഷകരായി ഇന്ത്യൻ കോസ്റ്റ് ​ഗാർഡ്; പുതുജീവിതത്തിലേക്ക് പത്ത് പേർ; ഫെം​ഗൽ ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുന്നു

ഫെം​ഗൽ‌ ചുഴലിക്കാറ്റ് തമിഴ്നാടിന്റെ തീരം തൊടാനൊരുങ്ങുന്നുവെന്ന മുന്നറിയിപ്പിന് പിന്നാലെ സംസ്ഥാനത്ത് മഴയും കാറ്റും കനക്കുകയാണ്. 24 മണിക്കൂറിനുള്ളിൽ ഫെം​ഗൽ ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുമെന്നാണ് പ്രവചനം. മോശം കാലാവസ്ഥയെ ...

ഇന്ത്യൻ തീരദേശ സേനയുടെ ഡയറക്ടർ ജനറൽ രാകേഷ് പാൽ അന്തരിച്ചു; വിയോഗവാർത്തയറിഞ്ഞ് ചെന്നൈയിലെ ആശുപത്രിയിലെത്തി പ്രതിരോധമന്ത്രി 

ന്യൂഡൽഹി: ഇന്ത്യൻ തീരദേശസേനയുടെ (ICG) ഡയറക്ടർ ജനറൽ രാകേഷ് പാൽ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിൽ വച്ചായിരുന്നു അന്ത്യം. പ്രതിരോധമന്ത്രി രാജ്നാഥ് സിം​ഗ് ചെന്നൈ സന്ദർശിക്കുമെന്ന് അറിയിച്ച സാഹചര്യത്തിൽ ...

ടൂറിസ്റ്റ് ബോട്ട് ഇന്ധനം തീർന്ന് കടലിൽ കുടുങ്ങി; തീരദേശസേനയുടെ സമയോചിതമായ ഇടപെടലിൽ രക്ഷപെട്ടത് 26 ജീവനുകൾ

പനാജി: ഇന്ധനം തീർന്ന് കടലിൽ കുടുങ്ങിയ ടൂറിസ്റ്റ് ബോട്ടിലെ യാത്രക്കാർക്ക് രക്ഷകരായി ഭാരതീയ തീരദേശ സേന. ഞായറാഴ്ച വൈകിട്ടാണ് സംഭവം. പനാജിയിൽ നിന്ന് പുറപ്പെട്ട "നെരൂൾ പാരഡൈസ്" ...

സമുദ്രാതിർത്തി ലംഘനം ; 7 ശ്രീലങ്കൻ മത്സ്യ തൊഴിലാളികളെ പിടികൂടി ഇന്ത്യൻ കോസ്റ്റ് ഗാർഡ്

തൂത്തുക്കുടി : ഇന്ത്യൻ അതിർത്തിയിൽ അതിക്രമിച്ച് കയറിയ 7 ശ്രീലങ്കൻ മത്സ്യ തൊഴിലാളികളെ പിടികൂടി ഇന്ത്യൻ കോസ്റ്റ് ഗാർഡ്. കന്യാകുമാരി തീരത്ത് നിന്ന് ശനിയാഴ്ച്ചയാണ് ഇവരെ പിടികൂടിയത്. ...

രേഖകളില്ലാത്ത 25 ടൺ ഡീസൽ പിടികൂടി ഇന്ത്യൻ കോസ്റ്റ് ഗാർഡ് ; 5 പേർ പിടിയിൽ

മുംബൈ: രേഖകളില്ലാതെ ഡീസൽ കടത്തിയ മത്സ്യ ബന്ധന കപ്പൽ പിടികൂടി ഇന്ത്യൻ കോസ്റ്റ് ഗാർഡ്. ഏകദേശം 27 ലക്ഷം രൂപ വിലമതിക്കുന്ന 25 ടണ്ണോളം ഡീസലാണ് ഇന്ത്യൻ ...

നടുക്കടലിൽ മരണത്തെ മുഖാമുഖം കണ്ട് 26-കാരൻ; ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തി ഇന്ത്യൻ കോസ്റ്റ് ​ഗാർഡ്; അജിന് ഇത് പുതുജീവിതം

കോഴിക്കോട്: നടുകടലിൽ‌ മര‌ണവുമായി മല്ലിട്ട മത്സ്യ തൊഴിലാളിയായ 26-കാരന് പുതുജീവനേകി ഇന്ത്യൻ കോസ്റ്റ് ഗാർഡ്. തമിഴ്നാ‍ട് സ്വദേശി അജിനെയാണ് ഐസിജി രക്ഷിച്ചത്. ബേപ്പൂരിൽ നിന്ന് 40 നോട്ടിക്കൽ ...

AI സാങ്കേതിക വിദ്യ, ഡ്രോണുകൾ; ഇന്ത്യൻ തീരങ്ങളിൽ പഴുതടച്ച സുരക്ഷ; 1,614 കോടി രൂപ ചെലവിൽ ഹൈടെക് പട്രോൾ കപ്പലുകൾ; സുപ്രധാന നീക്കവുമായി കേന്ദ്രം

ന്യൂഡൽഹി: ഇന്ത്യൻ കോസ്റ്റ് ​ഗാർഡിന്റെ ശക്തി വർദ്ധിപ്പിക്കാനൊരുങ്ങി പ്രതിരോധ മന്ത്രാലയം. ഐസിജിയുടെ കരുത്ത് കൂട്ടാനായി ആറ് ഹൈടെക് പട്രോൾ കപ്പലുകളാണ് ഇന്ത്യ വാങ്ങുക. മസഗോൺ ഡോക്ക്‌യാർഡ് ഷിപ്പ് ...

മാലിന്യ മുക്ത സമുദ്രവും തീരവും; ആസിയാന്‍ രാജ്യങ്ങളിലേക്ക് ദൗത്യത്തിനൊരുങ്ങി ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ  ‘സമുദ്ര പ്രഹാരി’

ന്യൂഡല്‍ഹി: ആസിയാന്‍ രാജ്യങ്ങളിലേക്ക് ദൗത്യത്തിനൊരുങ്ങി ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ 'സമുദ്ര പ്രഹാരി' കപ്പല്‍. സമുദ്രത്തിലെ മലിനീകരണം പരിഹരിക്കുന്നത് ലക്ഷ്യമിട്ടാണ് ദൗത്യം. ഒക്ടോബര്‍ 14 വരെയാണ് സമുദ്ര പ്രഹരി ...

കൊച്ചിയിൽ മത്സ്യബന്ധന ബോട്ട് മുങ്ങി; എട്ട് പേരെ രക്ഷപ്പെടുത്തി ഇന്ത്യൻ കോസ്റ്റ് ഗാർഡ്

കൊച്ചി: അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി തീരദേശ സേന. അർൺവേഷ് കപ്പലിന്റെയും അഡ്വാൻസ്ഡ് ലൈറ്റ് കോംപാക്ട് ഹെലികോപ്റ്ററിന്റെയും സഹായത്തോടെയാണ് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തിയത്. കൊച്ചിയിൽ നിന്ന് 21 നോട്ടിക്കൽ മൈൽ ...

നടുക്കടലിൽ നാവികന് പക്ഷാഘാതം; രക്ഷകരായി ഇന്ത്യൻ കോസ്റ്റ് ഗാർഡ്

എറണാകുളം: കടലിന്റെ നടുക്ക് പക്ഷാഘാതം വന്ന നാവികന്റെ ജീവൻ രക്ഷിച്ചു ഇന്ത്യൻ തീര സംരക്ഷണ സേന. യു.എ.ഇ.യിലെ ഖോർഫക്കാനിൽ നിന്ന് ശ്രീലങ്കയിലെ കൊളംബോയിലേക്ക് പോകുകയായിരുന്ന എംടി ഗ്ലോബൽ ...

ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ 25-ാമത് ഡയറക്ടർ ജനറലായി രാകേഷ് പാൽ

ന്യൂഡൽഹി: ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ 25-ാമത് ഡയറക്ടർ ജനറലായി മുതിർന്ന ഉദ്യോഗസ്ഥനായ രാകേഷ് പാൽ നിയമിതനായി. കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച ഉത്തരവ് പ്രതിരോധമന്ത്രാലയം പുറത്തിറക്കിയത്. ഉത്തർപ്രദേശിൽ ...

വെല്ലുവിളി നിറഞ്ഞ കാലാവസ്ഥ; ലക്ഷദ്വീപില്‍ നിന്ന് രോഗിയെ എയര്‍ലിഫ്റ്റ് ചെയ്ത് കൊച്ചിയിലെത്തിച്ചു

എറണാകുളം: വിലയേറിയ ഒരു ജീവൻ രക്ഷിക്കാനുള്ള ശ്രമത്തിൽ വിജയം കണ്ട് ഇന്ത്യൻ കോസ്റ്റ് ഗാർഡ്. വെല്ലുവിളി നിറഞ്ഞ കാലാവസ്ഥയ്ക്കിടയിലും ​ഗുരുതരാവസ്ഥയിലുള്ള രോ​ഗിയെ രക്ഷപ്പെടുത്തി കൊച്ചിയിലെത്തിച്ചു. കൊച്ചിയിൽ നിന്നുള്ള ...

ബിപോർജോയ് ചുഴലിക്കാറ്റ്; ഗുജറാത്ത് തീരത്ത് ഒഴിപ്പിക്കൽ ദൗത്യവുമായി ഇന്ത്യൻ കോസ്റ്റ് ഗാർഡ്

ഗാന്ധിനഗർ: ബിപോർജോയ് ചുഴലിക്കാറ്റ് കരതൊട്ടേയ്ക്കുമെന്ന മുന്നറിയിപ്പുകൾ കലാവസ്ഥ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ഗുജറാത്തിലെ സൗരാഷ്ട്ര-കച്ച് മേഖലയിലൂടെ ജാഖു തുറമുഖത്തിന് സമീപത്തായി കരതൊട്ടേയ്ക്കുമെന്നാണ് കാലാവസ്ഥ കേന്ദ്രം പ്രവചിക്കുന്നത്. മണിക്കൂറിൽ 150 ...

വലയിൽ കുടുങ്ങിയ ഒലിവ് റിഡ്‌ലി കടലാമകളെ രക്ഷപ്പെടുത്തി തീര സംരക്ഷണ സേന

തമിഴ്‌നാട് : അപൂർവ്വ ഇനത്തിൽപ്പെട്ട ഏഴ് ഒലിവ് റിഡ്‌ലി കലാമകളെ രക്ഷപ്പെടുത്തി ഇന്ത്യൻ തീരസംരക്ഷണസേന. വജ്ര കപ്പലിൽ മാന്നാർ ഉൾക്കടലിൽ നടത്തിയ പെട്രോളിംഗിനിടെയാണ് ആമകളെ വലയിൽ കുടുങ്ങിയതായി ...

ഇന്ത്യൻ തീരസംരക്ഷണസേന അംഗങ്ങൾക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യുഡൽഹി:ദേശീയ തീരസംരക്ഷണസേന ദിനത്തിൽ ഇന്ത്യൻ തീരസംരക്ഷണസേന അംഗങ്ങൾക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.47-ാമത്തെ തീരസംരക്ഷണ ദിനമാണ് ഈ വർഷം ഇന്ത്യ ആഘോഷിക്കുന്നത്. രാജ്യത്തെ തീരങ്ങളെ സംരക്ഷിക്കാനായുളള ഇന്ത്യൻ ...

പാക് ബോട്ടിൽ 350 കോടിയുടെ ഹെറോയിൻ; ഗുജറാത്ത് തീരത്ത് പിടികൂടി എടിഎസ്; ആറ് പേർ കസ്റ്റഡിയിൽ – Indian Coast Guard apprehended Pak boat 

ഗാന്ധിനഗർ: ഗുജറാത്ത് തീരത്ത് ഇന്ത്യൻ തീരദേശ സേനയുടെ ഹെറോയിൻ വേട്ട. 350 കോടി രൂപ വിലവരുന്ന ഹെറോയിനാണ് എടിഎസ് പിടികൂടിയത്. പാകിസ്താൻ ബോട്ടായ അൽ സകറിൽ നിന്നും ...

പ്രതികൂല കാലാവസ്ഥയെ അവഗണിച്ച് രക്ഷാ പ്രവർത്തനം ; 17 ബംഗ്ലാദേശി മത്സ്യ തൊഴിലാളികളെ കൂടി രക്ഷപ്പെടുത്തി തീരദേശ സേന

ന്യൂഡൽഹി: വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങൾ മറികടന്ന് ജീവൻ രക്ഷിക്കുന്നതിൽ പ്രതിജ്ഞാബദ്ധരായി തീരദേശ സേന. 17 ബംഗ്ലാദേശ് മത്സ്യത്തൊഴിലാളികളെയാണ് ദാമൻ തീരത്ത് നിന്ന് സേന രക്ഷിച്ചത്്. 3 ഓപ്പറേഷനുകളിലായി ...

ഗുജറാത്തിലെ മിന്നൽപ്രളയം; രക്ഷാ പ്രവർത്തനങ്ങളിൽ സജീവമായി തീരസംരക്ഷണ സേനയും

ഗാന്ധിനഗർ:സംസ്ഥാനത്ത് പ്രളയക്കെടുതിയിൽ രക്ഷാപ്രവർത്തനം ദ്രുതഗതിയിൽ ഏകോപിപ്പിച്ച് ഇന്ത്യൻ തീരസംരക്ഷണ സേന. വിവിധ ജില്ലകളിൽ നിന്നായി 5,278 ൽ പരം ആളുകളെയാണ് ഒഴിപ്പിച്ചത്. അംബിക നദിതീരത്ത് കുടുങ്ങിയ ആളുകള ...

ഇന്ത്യൻ തീരസംരക്ഷണ സേനയ്‌ക്ക് കരുത്തായി എഎൽഎച്ച് എംകെ3; ഹെലികോപ്റ്റർ കൈമാറി

ന്യൂഡൽഹി: ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച എം.കെ 3 ഹെലികോപ്റ്റർ സേനയിൽ ഉൾപ്പെടുത്തി തീരസംരക്ഷണ സേന. കിഴക്കൻ മേഖലാ തീരസംരക്ഷണ സേനയാണ് അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്ററായ എംകെ3 നെ ...

തീരസംരക്ഷണ സേനയ്‌ക്കായി നിർമ്മിച്ച ആദ്യ ജെട്ടി കൊച്ചിയിൽ പ്രവർത്തനം തുടങ്ങി

കൊച്ചി : തീരസംരക്ഷണത്തിന് കൂടുതൽ കരുത്തേകാൻ തീര സംരക്ഷണ സേനയ്ക്ക് കൊച്ചിയിൽ ആദ്യ ജെട്ടി. മികച്ച സംവിധാനങ്ങളോട് കൂടി പുതിയ പ്രവർത്തനങ്ങൾ ആരംഭിച്ചു. തീരസംരക്ഷണ സേനാ ഡയറക്ടർ ...

Page 1 of 2 12