indian railways - Janam TV

indian railways

റെയില്‍വേയില്‍ വൃത്തികേട് കാട്ടിയാല്‍ ഇനി 1000 രൂപ പിഴ; പുതിയ ചട്ടം പ്രാബല്യത്തില്‍

ന്യൂഡല്‍ഹി: റെയില്‍വേ സ്റ്റേഷനുകളിലും ട്രെയിനുകളിലും വൃത്തികേടുണ്ടാക്കുന്നവര്‍ക്ക് ഇനി കനത്ത പിഴ. നിലവിലുണ്ടായിരുന്ന 500 രൂപ പിഴ 1,000 രൂപയായി റെയില്‍വേ ഉയര്‍ത്തി. ഇതുസംബന്ധിച്ച ചട്ടഭേദഗതി തിങ്കളാഴ്ച മുതല്‍ ...

ആലപ്പുഴയിൽ അറ്റകുറ്റപ്പണിക്കായി കൊണ്ടുപോകുന്നതിനിടെ ധൻബാദ് എക്സ്പ്രസിന്റെ റെയ്‌ക്ക് പാളം തെറ്റി; 40 മീറ്ററോളം സ്ലീപ്പറുകൾ തകർന്നു, സ്റ്റേഷൻമാസ്റ്റർക്കും പോയിന്റ് മാനും സസ്പെൻഷൻ

ആലപ്പുഴ: അറ്റകുറ്റപ്പണികൾക്കായി കൊണ്ടുപോകുന്നതിനിടെ ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ ധൻബാദ് എക്സ്പ്രസിന്റെ റെയ്ക്ക് പാളം തെറ്റിയത് ആശങ്കയ്ക്കിടയാക്കി. ട്രെയിനിന്റെ രണ്ട് കോച്ചുകളാണ് പാളത്തിൽ നിന്ന് തെന്നിമാറിയത്. അപകടത്തിൽ ട്രെയിൻ ...

ദക്ഷിണ റെയിൽവേ ജനറൽ മാനേജരായി യു. സുബ്ബറാവു ചുമതലയേറ്റു

ചെന്നൈ: ദക്ഷിണ റെയിൽവേയുടെ പുതിയ ജനറൽ മാനേജരായി യു. സുബ്ബറാവു ചുമതലയേറ്റു. ജൂലൈ 31-ന് വിരമിച്ച ആർ.എൻ. സിംഗിന് പകരമായാണ് നിയമനം. ഇതിന് മുമ്പ് ചെന്നൈ ഇന്റഗ്രൽ ...

ഡിജിറ്റൽ ടിക്കറ്റ് ബുക്കിങ് പ്രോത്സാഹിപ്പിച്ച് റെയിൽവേ;’റെയിൽ വൺ’ ആപ്പിൽ ടിക്കറ്റെടുത്താൽ 3% ഇളവ് തുടരും; നിരക്കിളവ് 2027 മാർച്ച് വരെ നീട്ടി

ന്യൂഡൽഹി: ഡിജിറ്റൽ ടിക്കറ്റ് ബുക്കിങ് കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 'റെയിൽ വൺ' (Rail One) മൊബൈൽ ആപ്പ് വഴി റിസർവ് ചെയ്യാത്ത ട്രെയിൻ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്ന ...

കേരളത്തിന് റെയിൽവേയുടെ വൻ സമ്മാനം; പാലരുവി എക്സ്പ്രസും മധുര–ഗുരുവായൂർ എക്സ്പ്രസും ഇനി അത്യാധുനിക LHB കോച്ചുകളിലേക്ക്, യാത്ര കൂടുതൽ സുരക്ഷിതവും സൗകര്യപ്രദവും

തിരുവനന്തപുരം: കേരളത്തിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസവും സന്തോഷവും പകരുന്ന സുപ്രധാന തീരുമാനവുമായി ഇന്ത്യൻ റെയിൽവേ. കേരളത്തിലൂടെ സർവീസ് നടത്തുന്ന പാലരുവി എക്സ്പ്രസും മധുര–ഗുരുവായൂർ എക്സ്പ്രസും ഇനി മുതൽ ...

137 വർഷം പഴക്കമുള്ള ക്ലോക്ക് ടവർ തകർന്നുവീണ സംഭവം ; അന്വേഷണത്തിന് റെയിൽവേ; റിപ്പോർട്ട് 48 മണിക്കൂറിനകം

കോഴിക്കോട്: നൂറിലേറെ വർഷങ്ങളുടെ ചരിത്രമുണ്ടായിരുന്ന കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ 137 വർഷം പഴക്കമുള്ള ക്ലോക്ക് ടവർ തകർന്നുവീണ സംഭവത്തിൽ അന്വേഷണത്തിന് റെയിൽവേ ഉത്തരവിട്ടു. സീനിയർ ഡിവിഷണൽ സേഫ്റ്റി ...

ഓണയാത്ര പ്ലാൻ ചെയ്യുന്നവർ ശ്രദ്ധിക്കുക ; മൂന്ന് സ്പെഷ്യൽ ട്രെയിനുകളുടെ ബുക്കിങ് ഇന്ന് മുതൽ

തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ചുള്ള യാത്രാ തിരക്ക് നിയന്ത്രിക്കാൻ ദക്ഷിണ റെയിൽവേ അനുവദിച്ച മൂന്ന് പ്രത്യേക ട്രെയിനുകളുടെ ടിക്കറ്റ് റിസർവേഷൻ ഇന്നുമുതൽ ആരംഭിച്ചു. കേരളത്തിലേക്കും കേരളത്തിൽ നിന്നുമുള്ള യാത്രക്കാർക്ക് ആശ്വാസമാകുന്ന ...

പുകയില്ല… കാർബണില്ല… വികസനത്തിന്റെ വേഗം മാത്രം; ‘മേക്ക് ഇൻ ഇന്ത്യ’യുടെ മറ്റൊരു പൊൻതൂവൽ; ആദ്യ ഹൈഡ്രജൻ ട്രെയിൻ പരീക്ഷണം വിജയം

ന്യൂഡൽഹി: രാജ്യത്തെ ആദ്യ തദ്ദേശീയ ഹൈഡ്രജൻ ട്രെയിൻറെ പരീക്ഷണയോട്ടം വൻ വിജയം. ഡൽഹി–ജിന്ദ് റൂട്ടിൽ നടത്തിയ പരീക്ഷണയോട്ടത്തിൽ ട്രെയിൻ മണിക്കൂറിൽ 120 കിലോമീറ്റർ വരെ വേഗം കൈവരിച്ചു. ...

യാത്രയ്‌ക്കിടെ മുരിങ്ങയ്‌ക്ക സൂപ്പ് കുടിച്ചു, പിന്നാലെ കുഞ്ഞിന് ശാരീരിക ബുദ്ധിമുട്ട്; രക്ഷകരായി റെയിൽവേ ജീവനക്കാർ; നന്ദി പറഞ്ഞ് ദന്തഡോക്ടറായ അമ്മ

ബെംഗളൂരു: ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ വെച്ച് കുഞ്ഞിന് പെട്ടെന്നുണ്ടായ ആരോഗ്യപ്രശ്നം പരിഭ്രാന്തിയിലാഴ്ത്തിയ ഒരു കുടുംബത്തിന് തുണയായി ഇന്ത്യൻ റെയിൽവേ. ഭാവന എന്ന ദന്തഡോക്ടർക്കും കുടുംബത്തിനുമാണ് റെയിൽവേ ജീവനക്കാർ താങ്ങായത്. ...

“റെയിൽവൺ”വരുന്നൂ..യാത്രക്കാർക്ക് സന്തോഷവാർത്ത; എല്ലാ സേവനങ്ങളും ഒരു കുടക്കീഴിൽ; ആപ്പ് പുറത്തിറക്കി കേന്ദ്ര റെയിൽവേ മന്ത്രി

ന്യൂഡൽഹി: ട്രെയിൻ യാത്രക്കാർക്ക് ഇനി ടിക്കറ്റ് ബുക്ക് ചെയ്യാനും മറ്റ് ആവശ്യങ്ങൾക്കും നിരവധി ആപ്പുകൾ ഡൗലോഡ് ചെയ്ത് ബുദ്ധിമുട്ടേണ്ട. റെയിൽവേ സേവനങ്ങൾ ഒരു കുടക്കീഴിൽ നൽകുന്ന 'റെയിൽവൺ' ...

റെയിൽവേയുടെ ആദ്യത്തെ 9,000 HP ഇലക്ട്രിക് ലോക്കോമോട്ടീവ്‌ എഞ്ചിൻ ഫ്ലാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി

ഗാന്ധിനഗർ: ഇന്ത്യൻ റെയിൽവേയുടെ ആദ്യത്തെ 9,000 HP ഇലക്ട്രിക് ലോക്കോമോട്ടീവ് എഞ്ചിൻ ഫ്ലാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇത് നിർമ്മിച്ച ദാഹോദിലെ ലോക്കോമോട്ടീവ് നിർമ്മാണ പ്ലാന്റും ...

എല്ലാം ഒറ്റക്കുടക്കീഴിൽ; ടിക്കറ്റ് ബുക്കിം​ഗും സീസൺ പാസും മുതൽ Live ട്രാക്കിംഗും ഭക്ഷണവും വരെ; എല്ലാ റെയിൽവേ സേവനങ്ങളും ഈ ആപ്പിൽ; SwaRail പുറത്തിറക്കി

ന്യൂഡൽഹി: സമ​ഗ്രമായ റെയിൽവേ സേവനങ്ങൾ ഉപഭോക്താക്കളിലേക്ക് എത്തിക്കാൻ 'സ്വാറെയിൽ' എന്ന 'സൂപ്പർആപ്പ്' അവതരിപ്പിച്ച് റെയിൽവേ മന്ത്രാലയം. റെയിൽവേ സേവനങ്ങൾ ഒരൊറ്റ ഉപയോക്തൃ-സൗഹൃദ പ്ലാറ്റ്‌ഫോമിലേക്ക് കേന്ദ്രീകരിക്കാൻ രൂപകൽപ്പന ചെയ്ത ആപ്ലിക്കേഷനാണിത്. ...

താഴെ ചരക്കുവാഗൺ, മുകളിൽ യാത്രാ കോച്ചുകൾ; പുത്തൻ ഡബിൾ ഡക്കർ ട്രെയിൻ വരുന്നു; നൂതന ആശയത്തിന് പ്രധാനമന്ത്രിയുടെ അം​ഗീകാരം; ലക്ഷ്യം ഇരട്ടി വരുമാനം

താഴെ ചരക്കുവാഗണുകളും മുകളിൽ യാത്രാ കോച്ചുകളോടും കൂടിയ ഡബിൾ ഡക്കർ ട്രെയിൻ നിർമിക്കാൻ റെയിൽവേ. ട്രെയിനിന്റെ രൂപകൽപന പ്രധാനമന്ത്രി അം​ഗീകരിച്ചെങ്കിലും അന്തിമഘട്ട വിശാദംശങ്ങൾ തയ്യാറാക്കുകയാണെന്ന് ബന്ധപ്പെട്ട ഉദ്യോ​ഗസ്ഥർ ...

അഡാർ ട്രെയിൻ യാത്ര സ്വപ്നം കാണുന്നവരേ… വന്ദേഭാരത് സ്ലീപ്പർ ഉടൻ ട്രാക്കിലിറങ്ങും; ആദ്യ പതിപ്പ് ഫീൽഡ് ട്രയലുകൾക്ക് പുറപ്പെട്ടെന്ന് റിപ്പോർട്ട്

ട്രെയിൻ യാത്രക്കാർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ട്രെയിനാണ് രാജധാനി വരെ വെല്ലുന്ന വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ. വേ​ഗവീരൻ ഉടൻ ട്രാക്കിലിറങ്ങുമെന്നാണ് വിലയിരുത്തൽ. ചെന്നൈയിലെ ഇൻ്റ​ഗ്രൽ കോച്ച് ഫാക്ടറിയിൽ ...

മഹാകുഭമേള; പ്രയാഗ്‌രാജിനും വരാണാസിക്കുമിടയിൽ ട്രെയിനുകളുടെ വേ​ഗത കൂട്ടും; പ്രതിദിനം 200 സർവീസ്; സർവ സജ്ജീകരണവുമായി ഇന്ത്യൻ റെയിൽവേ

മഹാകുഭമേളയ്ക്കൊരുങ്ങി ഇന്ത്യൻ റെയിൽവേയും. പ്രയാഗ്‌രാജിനും വരാണാസിക്കുമിടയിൽ ഹൈ സ്പീഡ് ട്രെയിനുകൾ അവതരിപ്പിക്കുമെന്ന് റെയിൽവേ അറിയിച്ചിട്ടുണ്ട്. മണിക്കൂറിൽ 130 കിലോമീറ്റർ വേ​ഗതയിലാകും ട്രെയിനുകൾ ഓടുക. 2019-ൽ നിർമാണം ആരംഭിച്ച ...

പ്രമേഹരോ​ഗികൾ ഇനി ടെൻഷനടിക്കേണ്ട; പ്രീമിയം ട്രെയിനുകളിൽ പ്രത്യേക ഭക്ഷണം റെഡി; ട്രെയിൻ വൈകിയാൽ യാത്രക്കാർക്ക് ഫ്രീ ഫുഡ്; ജൈനർക്കും പ്രത്യേക ആഹാരം

ജീവിതശൈലി രോ​ഗങ്ങളിൽ പ്രധാനപ്പെട്ടതാണ് പ്രമേഹം. ഷു​ഗർ എന്ന ഓമനപ്പേരിൽ വിളിക്കുന്ന പ്രമേഹത്തെ നിയന്ത്രിക്കാനുള്ള പ്രധാന മാർ​ഗം ആരോ​ഗ്യകരമായ ഭക്ഷണരീതി പിന്തുടരുകയാണ് വേണ്ടത്. എല്ലാ ഭക്ഷണവും പ്രമേഹരോഗികൾക്ക് കഴിക്കാൻ ...

ഇന്ത്യൻ റെയിൽവേ v/s ഇന്ത്യൻ റെയിൽവേയ്സ്? ശരിയായ പദമേത്? മിഥ്യധാരണകൾ അകറ്റാം, അറിവ് സമ്പാദിക്കാം..

കടുപ്പമേറിയ പരീക്ഷകളുടെ പട്ടികയിൽ പെടുന്ന യുപിഎസ്‌സി പരീക്ഷ കടമ്പ കടക്കുകയെന്നത് ഏറെ വെല്ലുവിളി നിറഞ്ഞതാണ്. കേന്ദ്ര സർക്കാരിന്റെ ​ഗ്രൂപ്പ് എ, ​ഗ്രൂപ്പ് ബി സേവനങ്ങളിലേക്കാണ് യുപിഎസ്‌സി പരീക്ഷ​ ...

കൊടും തണുപ്പിലും കിടിലൻ പ്രകടനം; ‘സ്വയം ചൂടാകുന്ന’ വന്ദേ ഭാരത് എക്സ്പ്രസ്! കശ്മീർ താഴ്‌വരയിലേക്ക് എത്തുന്ന വേ​ഗവീരൻ നിസാരക്കാരനല്ല

ഭൂമിയിലെ പറുദീസയിലേക്കും രാജ്യത്തിൻ്റെ വേ​ഗവീരൻ എത്തുന്നു. 'ഹീറ്റിം​ഗ് ഫീച്ചറുകളോട്' കൂടിയ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകളാകും ജമ്മു കശ്മീരിൽ അവതരിപ്പിക്കുകയെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. കാശ്മീർ താഴ്വരയിൽ ...

ട്രെയിൻ വൈകി ഓടുന്നു; വിവാഹ മുഹൂർത്തം തെറ്റുമെന്ന് ട്വീറ്റ്; ഇടപെട്ട് അശ്വിനി വൈഷ്ണവ്; യുവാവിനും കുടുംബത്തിനും ‘ ഹാപ്പി ജേർണി’..

ദീർഘ ദൂര യാത്രകൾക്കായി പൊതുവെ ട്രെയിനുകൾ നാം തെരഞ്ഞെടുക്കാറുണ്ട്. സൈഡ് സീറ്റിൽ ഇരുന്ന് ചൂടു ചായയും കുടിച്ച് കാഴ്ചകൾ കണ്ട് യാത്ര ചെയ്യാൻ ഇഷ്ടപ്പെടുന്നവരായിരിക്കും നമ്മിൽ ബഹുഭൂരിപക്ഷവും. ...

എഞ്ചിനീയറിം​ഗ് വിസ്മയം; ഫിനിഷിം​ഗ് ലൈനോടടുത്ത് പുതിയ പാമ്പൻ പാലം; ടവർ കാറിന്റെ പരീക്ഷണയോട്ടം വിജയകരം; വീഡിയോ പങ്കിട്ട് റെയിൽവേ

മറ്റൊരു നാഴികക്കല്ല് കൂടി പിന്നിട്ട് ഇന്ത്യൻ റെയിൽവേ. രാമശ്വേരത്തെ പാമ്പൻ റെയിൽവേ കടൽപ്പാലത്തിൽ പരീക്ഷണയോട്ടം വിജയിച്ചു. ഓവർ ഹെഡ് എക്യുപ്‌മെൻ്റ് (OHE) വിജയകരമായി പരീക്ഷണയോട്ടം നടത്തി. രാമേശ്വരം ...

ബംഗ്ലാദേശ് കലാപം: ധാക്കയിലേക്കുള്ള ട്രെയിൻ സർവീസുകൾ റദ്ദാക്കി ഇന്ത്യൻ റെയിൽവേ

ന്യൂഡൽഹി: കലാപ കലുഷിതമായ ബംഗ്ലാദേശിലേക്കുള്ള ട്രെയിൻ സർവീസുകൾ റദ്ദാക്കി ഇന്ത്യൻ റെയിൽവേ. കൊൽക്കത്തയിൽനിന്നും ധാക്കയിലേക്കുള്ള മൈത്രി എക്സ്പ്രസ്സും കൊൽക്കത്തയിൽ നിന്നും ഖുൽനയിലേക്കുള്ള ബന്ധൻ എക്സ്പ്രസ്സും റദ്ദാക്കിയതായി റെയിൽവേ ...

അശോക് കുമാർ വർമ നോർത്ത് സെൻട്രൽ റെയിൽവേയുടെ പുതിയ ജനറൽ മാനേജർ

ന്യൂഡൽഹി: റെയിൽവേയിലെ മുതിർന്ന ഉദ്യോഗസ്‌ഥനായ അശോക് കുമാർ വർമ്മ നോർത്ത് സെൻട്രൽ റെയിൽവേയുടെ പുതിയ ജനറൽ മാനേജരാകും. ജനുവരിയിൽ പ്രയാഗ് രാജിൽ സെൻട്രൽ ഓർഗനൈസേഷൻ ഫോർ റെയിൽവേ ...

തിരക്കോട് തിരക്ക് ! ഈ വർഷം ഏപ്രിലിൽ മാത്രം ട്രെയിൻ യാത്ര നടത്തിയത് 41.16 കോടി യാത്രക്കാർ;  റിപ്പോർട്ട് പുറത്ത്

ന്യുഡൽഹി: ഈ വർഷം ഏപ്രിലിൽ മാത്രം ഇതുവരെ ട്രെയിനിൽ യാത്ര ചെയ്‌തത്‌ 41.1 കോടി യാത്രക്കാർ.എക്കാലത്തെയും ഉയർന്ന നിരക്കാണിത്. വേനലവധിയും, വിവാഹ സീസണും, വരാനിരിക്കുന്ന തെരഞ്ഞെടുപ്പുമാണ് ഈ ...

ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിലാദ്യം; 508 സ്റ്റേഷനുകളിൽ ഒരേ സമയം ശിലാസ്ഥാപനം; 25,000 കോടി രൂപയുടെ പദ്ധതിയ്‌ക്ക് ഇന്ന് തുടക്കം കുറിക്കും

ഡൽഹി: ഇന്ത്യൻ റെയിൽവേയുടെ ചരിത്രപരമായ വികസന കുതിപ്പിന് ഇന്ന് തുടക്കം കുറിക്കുന്നു. അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിക്ക് കീഴിൽ ഇന്ത്യയിലുടനീളമുള്ള 508 റെയിൽവേ സ്റ്റേഷനുകളുടെ നവീകരണത്തിന് പ്രധാനമന്ത്രി ...

Page 1 of 2 12