#Indian_places - Janam TV

#Indian_places

ചുണ്ണാമ്പ് കല്ലിൽ നിന്നും ഉണ്ടായ ശിവലിംഗവും, പാതാള ഗംഗയും; ആന്ധ്രപ്രദേശിലൂടെ ഭൂമിക്കടിയിലേക്ക്

ഭൂമിക്കടിയിലേക്ക് ഒരു യാത്ര പോകാം. സാഹസികതയെ ഇഷ്ടപ്പെടുന്നവർ തീർച്ചയായും ഈ യാത്രയെയും ഇഷ്ടപ്പെടുമെന്ന് തീർച്ച.ഗുഹ എന്നർത്ഥം വരുന്ന ബിലം എന്ന സംസ്കൃത പദത്തിൽ നിന്നാണ് ബേലം എന്ന ...

വിസ്മയമായി ഇന്നും ചാർമിനാർ

ഭാരതത്തിന്റെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ് ഹൈദരാബാദ് നഗരത്തിലെ ചാർമിനാർ. ഹൈദരാബാദ് നഗരത്തിന്റെ ആത്മാവ് എന്ന് വിശേഷിപ്പിക്കാവുന്ന ചാർമിനാർ 1591ൽ കുത്തുബ്ഷാ രാജവംശത്തിലെ മുഹമ്മദ് ഷാഹി കുത്തുബ്ഷായുടെ നേതൃത്വത്തിൽ ആണ് ...

മന്ത്രവാദങ്ങളുടെ നാട്, മായോങ്

മന്ത്രവാദങ്ങളുടെ നാട് എന്നറിയപ്പെടുന്ന പ്രദേശം അസമിലെ മായോങ് ആണ്. മന്ത്രവാദങ്ങളുടെ തലസ്ഥാനം എന്നറിയപ്പെടുന്ന ഈ പ്രദേശത്തിന് മഹാഭാരതകഥയുമായും ബന്ധമുണ്ട്. ഈ ഗ്രാമത്തിന് ഭീമന് ഹിഡിംബയിൽ ജനിച്ച ഘടോത്കജൻ ...

99,99,999 ദൈവരൂപങ്ങളുള്ള നാട്, ഉനകോടി

കാഴ്ചകൾക്കപ്പുറം വിസ്മയങ്ങൾ ഏറെയുള്ള നിരവധി പ്രദേശങ്ങൾ കൊണ്ട് സമ്പന്നമാണ് നമ്മുടെ ഭാരതം. യുനെസ്കോയുടെ ലോക പൈതൃക സ്മാരകങ്ങളുടെ പട്ടികയിൽ ഇടം നേടാൻ പോകുന്ന ത്രിപുരയിലെ ഉനകോടി എന്ന ...

അത്ഭുതം തന്നെ ലഡാക്കിലെ മാഗ്നറ്റിക് ഹിൽ

ലഡാക്ക് ! ഏതൊരു സഞ്ചാരിയും പോവാൻ ആഗ്രഹിക്കുന്ന ഇടം. കാഴ്ചകൾ കൊണ്ട് വിസ്മയം തീർക്കുന്ന ലഡാക്ക് ശാസ്ത്രവിസ്മയങ്ങൾ കൊണ്ടും സന്ദർശകരെ ആവേശം കൊള്ളിക്കുകയാണ്. ലഡാക്കിലെ ലേ-കാർഗിൽ ദേശീയപാതയിൽ ...

നിർമ്മിച്ച ശില്പികളെ വധിച്ച കഥ പറയുന്ന അഥലജ് പടികിണർ

ചരിത്രസ്മാരകങ്ങളുടെ പേരുകൾക്കിടയിൽ പലരും കേൾക്കാൻ ഇടയില്ലാത്ത ഒരു പേരാണ് അഥലജ് പടികിണർ അഥവാ രുദാഭായ്‌ സ്റ്റെപ് വെൽ. 500 വർഷങ്ങൾ പഴക്കമുള്ള ഈ പടികിണർ ഗുജറാത്തിലാണ് സ്ഥിതിചെയ്യുന്നത്. ...

പതിയുടെ ഓർമ്മയ്‌ക്കായി പത്നി നിർമ്മിച്ച പടവ് കിണർ

പ്രിയ പത്നിയുടെ ഓർമ്മയ്ക്കായി  ഷാജഹാൻ നിർമ്മിച്ച താജ്മഹൽ അറിയാത്തവരായി ആരും തന്നെയില്ല. എന്നാൽ ഭർത്താവിന്റെ ഓർമ്മയ്ക്കായി ഭാര്യ നിർമ്മിച്ച റാണി കി വാവ് എന്ന പടവ് കിണർ ...

പാമ്പുകളുടെ സ്വർഗം എന്നറിയപ്പെടുന്ന ഭാരതത്തിലെ ഗ്രാമങ്ങൾ

പാമ്പുകളെന്ന് കേൾക്കുമ്പോൾ തന്നെ എല്ലാവർക്കും ഭയമാണ്. പാമ്പുകളെ ദൈവതുല്യമായി കാണുമെങ്കിലും പെട്ടെന്ന് ഒരു പാമ്പ് മുന്നിൽ വന്നാൽ ഏത് ധൈര്യശാലിയും ഒന്ന് പതറും. എന്നാൽ പാമ്പുകളെ കുടുംബത്തിൽ ...

സൗന്ദര്യത്തിൽ മറ്റെന്തിനെയും തോൽപ്പിക്കുന്ന രണക്പൂർ ജൈനമതക്ഷേത്രം

ഭാരത നിർമ്മിതികളെന്നാൽ പുസ്തക താളുകളിൽ നമ്മൾ പഠിക്കുന്ന കുറച്ച് ചരിത്ര സ്മാരകങ്ങൾ മാത്രമല്ല. എല്ലാവരെയും അത്ഭുതപ്പെടുത്തുന്ന നിരവധി നിർമ്മിതികൾ നമ്മുടെ ഭാരതത്തിലുണ്ട്. അത്തരത്തിലൊരു നിർമ്മിതിയാണ് രാജസ്ഥാനിലെ പാലി ...

അറബിക്കടലിന് നടുവിൽ തലയെടുപ്പോടെ മുരുട് ജൻജീര കോട്ട

നമ്മുടെ സ്വന്തം ഭാരതം എന്നും വിസ്മയങ്ങളുടെ നാടാണ്. ഒരുപക്ഷേ മറ്റേതൊരു രാജ്യത്തുള്ളതിനെക്കാളും മനോഹരവും അത്ഭുതവും നിറഞ്ഞ നിരവധി ചരിത്ര സ്മാരകങ്ങൾ നമ്മുടെ ഭാരതത്തിൽ തന്നെയാണുള്ളത് എന്ന് നിസ്സംശയം ...

ലോകത്തിലെ ആദ്യ വെജിറ്റേറിയൻ നഗരം നമ്മുടെ ഭാരതത്തിൽ തന്നെ

ഗുജറാത്തിലെ ഭാവ്‌ നഗർ ജില്ലയിലെ പാലിത്താന നഗരത്തിലേക്ക് , ജൈനമതവിശ്വാസികളുടെ കേന്ദ്രമായ പാലിത്താനയുടെ വിശേഷങ്ങളിലേക്ക് ഒരു യാത്ര പോകാം. ലോകത്തിലെ ആദ്യ വെജിറ്റേറിയൻ നഗരമെന്ന വിശേഷണം മാത്രമല്ല, ...

ഭാരതത്തിലെ ജീവിക്കുന്ന മമ്മി

ഏതൊരു സഞ്ചാരിയും ഒരിക്കൽ എങ്കിലും സന്ദർശിക്കാൻ ആഗ്രഹിക്കുന്ന ഒരു സ്ഥലമാണ് ഹിമാലയം. കാണുന്ന ഓരോ കാഴ്ചകളും അത്ഭുതമായി തോന്നുന്നതിനാൽ ആണ് ഇവിടെ വരാനും സമയം ചിലവഴിക്കാനും പലരും ...

കടലിലേക്കിറങ്ങി നിൽക്കുന്ന ഉറവ , ഉപ്പ് രസമില്ലാത്ത ജലം ; വില്ലൂണ്ടി തീർത്ഥത്തിന്റെ പ്രത്യേകതകൾ

വില്ലൂണ്ടി തീർത്ഥത്തെ കുറിച്ച് കേട്ടിട്ടുണ്ടോ ? രാമേശ്വരം സന്ദർശിക്കുന്നവർ തീർച്ചയായും അറിഞ്ഞിരിക്കേണ്ട ഒരു സ്ഥലം ആണിത്. കടലിലേക്കിറങ്ങി സ്ഥിതിചെയ്യുന്ന ഉറവയാണെങ്കിലും ഇതിനെ വ്യത്യസ്തമാക്കുന്നത് ഇതിലെ ശുദ്ധജലം ആണ്. ...

ഓരോ ദിവസവും വലിപ്പം കുറയുന്ന ഗോവർധന പർവ്വതം

ഐതിഹ്യകഥകളെല്ലാം വെറും കെട്ടുകഥകൾ എന്ന് വാദിക്കുന്നവർ തീർച്ചയായും സന്ദർശിക്കണം ചില സ്ഥലങ്ങൾ. പുരാണകഥകൾ സത്യമാണെന്ന് തെളിയിക്കുന്ന ഈ സ്ഥലങ്ങൾ നിങ്ങളെ അത്ഭുതപ്പെടുത്തും, തീർച്ച. അത്തരം സ്ഥലങ്ങളിൽ ആരും ...

ക്ഷേത്രങ്ങളുടെ ആകാശഗംഗയിലെ ഏറ്റവും തിളക്കമുള്ളയിടം ഇതാണ്

എന്നും നമ്മെ വിസ്മയിപ്പിക്കുന്ന ഭാരതത്തിലെ ക്ഷേത്രങ്ങളിൽ രാമപ്പ ക്ഷേത്രത്തിനു ഏറെ പ്രത്യേകതകളുണ്ട്.  തെലങ്കാനയിൽ വാറങ്കലിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിന് തൊള്ളായിരം വർഷങ്ങളുടെ പഴക്കമുണ്ട്. കാകതീയ രാജാക്കന്മാരുടെ നിർമ്മാണ ...

കാറ്റുകളുടെ മാളിക ഹവാ മഹൽ

ആകാശത്തോളം ഉയർന്നുനിൽക്കുന്ന ഹവാ മഹലിനെ അറിയാമോ ? കാറ്റിന്റെ മർമ്മരം പോലും കാതിൽ പതിക്കും. ജയ്‌പൂരിലെ നഗരമധ്യത്തിലാണ് ആരും പോവാൻ കൊതിക്കുന്ന ഹവാ മഹൽ സ്ഥിതി ചെയ്യുന്നത്. ...

ശ്രീകൃഷ്ണന്റെ പിന്തുടർച്ചക്കാരൻ നിർമ്മിച്ച കോട്ട

കണ്ണെത്താദൂരം പരന്നുകിടക്കുന്ന രാജസ്ഥാൻ മരുഭൂമി എന്നും വിസ്മയങ്ങളുടെ നാടാണ്. ലോകത്തിലെ ഏറ്റവും വലിയ കോട്ടകളിലൊന്നായ ജയ്സാൽമീർ കോട്ട സ്ഥിതി ചെയ്യുന്നതും ഈ മരുഭൂമിയിൽ തന്നെ. താർ മരുഭൂമിയിലെ ...

സ്വാതന്ത്ര്യ ദിനത്തിൽ മറക്കാൻ പാടില്ലാത്ത സ്ഥലങ്ങൾ

സംഭവബഹുലമായ പോരാട്ട വീര്യങ്ങളുടെ വിജയകഥ നാളെ വീണ്ടും ഓർമ്മിക്കപ്പെടും. നമുക്ക് വേണ്ടി, നമ്മുടെ ഭാരതമണ്ണിന് വേണ്ടി ജീവൻ ബലിയർപ്പിച്ച ധീരയോദ്ധാക്കളുടെ കഥകൾ കേട്ട് വരും തലമുറയും ആവേശം ...