indira gandhi - Janam TV
Saturday, November 8 2025

indira gandhi

ആർ.എസ്.എസിനെ ആർക്കും തൊടാൻ കഴിയില്ല; നിരോധിക്കാൻ ഇന്ദിരയ്‌ക്കും രാജീവിനും കഴിഞ്ഞില്ല, സ്ഥാനമൊഴിയുന്ന സിദ്ധരാമയ്യയ്‌ക്ക് ഇനി എന്തുചെയ്യാൻ കഴിയും?: ബിജെപി

ബെംഗളൂരു : ആർ‌എസ്‌എസിനെ നിരോധിക്കണമെന്ന് കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെയുടെ കത്തിൽ അതി രൂക്ഷ വിമർശനവുമായി ബിജെപി. "352 സീറ്റുകൾ നേടിയ നിങ്ങളുടെ പരമോന്നത നേതാവ് രാഹുലിന്റെ ...

ഓപ്പറേഷൻ ബ്ലൂ സ്റ്റാറിൽ ഇന്ത്യൻ സൈന്യത്തെ പഴിചാരി മുൻ ആഭ്യന്തരമന്ത്രി പി.ചിദംബരം

ന്യൂഡൽഹി: പഞ്ചാബിലെ സുവർണ്ണ ക്ഷേത്രത്തിൽ നടന്ന ഓപ്പറേഷൻ ബ്ലൂ സ്റ്റാറിൽ ഇന്ത്യൻ സൈന്യത്തെ പഴിചാരി മുൻ ആഭ്യന്തരമന്ത്രി പി.ചിദംബരം. ഓപ്പറേഷൻ ബ്ലൂ സ്റ്റാർ തെറ്റായ തീരുമാനമായിരുന്നു എന്നും ...

‘മുത്തശ്ശി എഴുതിയ കത്ത് വായിക്കാൻ രാഹുൽ 4 മിനിറ്റ് മാറ്റിവെക്കണം’; ഇന്ത്യയെ ആക്രമിക്കരുതെന്ന് പാകിസ്ഥാനോട് ഒന്ന് പറണം; യുഎസിനോട് ഇന്ദിരയുടെ അപേക്ഷ

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് മോദി സർക്കാരിന്റെ രാഷ്ട്രീയ ഇച്ഛാശക്തിയെ ചോദ്യം ചെയ്ത് പ്രതിപക്ഷ നേതാവ് രാഹുലിന് മുഖമടച്ച മറുപടിയുമായി കേന്ദ്രമന്ത്രി കിരൺ റിജിജു.  ഇന്ത്യയെ ആക്രമിക്കുന്നതിൽ ...

‘കൈകാലുകളിൽ തൂക്കി ഇടിവണ്ടിയിലേക്കെറിഞ്ഞു; ശാഖയിൽ നിന്നും കിട്ടിയ പരിശീലനമാണ് ചെറുത്ത് നിൽക്കാൻ സഹായിച്ചത്’; ഇത് പോരാട്ടത്തിന്റെ യഥാർത്ഥ മുഖം

അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമ്പോൾ  മുഖ്യശിക്ഷക്കായിരുന്നു എറണാകുളം മട്ടാഞ്ചേരി സ്വദേശിയായ റാവുജി എന്ന് വിളിക്കുന്ന പി. രാമ​ഗോവിന്ദ റാവു. പതിനെട്ട് വയസ്സായിരുന്നു അന്ന് അദ്ദേഹത്തിന് പ്രായം. ഇന്ദിരയുടെ അടിയന്തരാവസ്ഥ അമ്പതാണ്ട് ...

 ഭാരതത്തിന്റെ ആണവരഹസ്യം പാകിസ്താന് കൈമാറാൻ ഇന്ദിര ശ്രമിച്ചു? പഴയ വിവാദം വീണ്ടും ചർച്ചയിൽ

ന്യൂഡൽഹി: ഭാരതത്തിൻറെ ആണവ രഹസ്യങ്ങൾ പാകിസ്താന് കൈമാറാനുള്ള മുൻ പ്രധാനമന്ത്രി ഇന്ദിരയുടെ തിരുമാനം വീണ്ടും ചർച്ചയാവുന്നു. ഓപ്പറേഷൻ സിന്ദൂറിൻറെ പശ്ചാത്തലത്തിലാണ് പഴയ വിവാദം വീണ്ടും ശ്രദ്ധനേടുന്നത്.   ...

പുരുഷാധിപത്യം! അത് സ്ത്രീകളെ തടഞ്ഞെങ്കിൽ ഇന്ദിരാ ഗാന്ധി എങ്ങനെ പ്രധാനമന്ത്രിയായി?- വിദ്യാർത്ഥികളോട് നിർമലാ സീതാരാമൻ

ബെം​ഗളൂരു: സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതിൽ നിന്ന് സ്ത്രീകളെ തടയാൻ പുരുഷാധിപത്യത്തിന് കഴിയില്ലെന്ന് നിർമലാ സീതാരാമൻ. ആ​ഗ്രഹിച്ചതെല്ലാം നേടിയെടുക്കുന്നതിൽ സ്ത്രീകൾക്ക് വിലങ്ങിടാൻ പുരുഷാധിപത്യത്തിന് കഴിയുമായിരുന്നുവെങ്കിൽ ഇന്ദിരാ​ ഗാന്ധി എങ്ങനെ പ്രധാനമന്ത്രിയായെന്ന് ...

ധനമന്ത്രിമാർക്ക് പകരം കേന്ദ്ര ബജറ്റ് അവതരിപ്പിച്ച പ്രധാനമന്ത്രിമാർ; വിശദാംശങ്ങൾ അറിയാം

ഭാരത സർക്കാരിന്റെ ബജറ്റ് സാധാരണഗതിയിൽ കേന്ദ്ര ധനമന്ത്രിമാരാണ് അവതരിപ്പിക്കുക. എന്നാൽ രാജ്യത്തിൻറെ ചരിത്രത്തിൽ പല പ്രധാനമന്ത്രിമാരും ബജറ്റവതരണം എന്ന ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. സ്വതന്ത്ര ഭാരതത്തിന്റെ ചരിത്രത്തിൽ ആദ്യമായി ...

ഇന്ദിരാഗാന്ധി രാഷ്‌ട്രമാതാവെന്ന് പറഞ്ഞിട്ടില്ല; കരുണാകരൻ കേരളത്തിലെ കോൺഗ്രസിന്റെ പിതാവും ദേശീയതലത്തിൽ ഇന്ദിരാഗാന്ധി മാതാവുമെന്നാണ് പറഞ്ഞത്; സുരേഷ് ഗോപി

തിരുവനന്തപുരം: പറയുന്ന കാര്യങ്ങളെ തെറ്റായി വ്യാഖ്യാനിക്കരുതെന്ന് മാദ്ധ്യമങ്ങളോട് കേന്ദ്രമന്ത്രി സുരേഷ് ഗോപി. തൃശൂരിൽ സ്വകാര്യ സന്ദർശത്തിനിടയിൽ പറഞ്ഞ പരാമർശം മാദ്ധ്യമങ്ങൾ തെറ്റായി പ്രചരിപ്പിച്ചു. ഇന്ദിരാഗാന്ധി രാഷ്ട്രമാതവാണെന്ന് പറഞ്ഞിട്ടില്ലെന്നും ...

ദാരിദ്ര്യം ഇല്ലാതാക്കുമെന്ന് രാഹുലിന്റെ മുത്തശ്ശി മുദ്രാവാക്യം മുഴക്കി;എന്നാൽ പിന്നാക്കവിഭാഗങ്ങൾക്ക് വേണ്ടി കോൺഗ്രസ് യാതൊന്നും ചെയ്തില്ലെന്ന് അമിത് ഷാ

ന്യൂഡൽഹി: രാജ്യത്ത് നിന്ന് ദാരിദ്ര്യം തുടച്ച് നീക്കുമെന്ന് രാഹുലിന്റെ മുത്തശ്ശി ജനങ്ങൾക്ക് ഉറപ്പ് നൽകിയിരുന്നുവെന്നും, അത് അത് പ്രാവർത്തികമാക്കാൻ വേണ്ട യാതൊന്നും അവരുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്നുമുള്ള ...

സ്വകാര്യ സ്വത്തെന്ന മട്ടിലാണ് കച്ചത്തീവ് ഇന്ദിരാഗാന്ധി ശ്രീലങ്കയ്‌ക്ക് കൈമാറിയത്; ഭാരതത്തിന്റെ അഖണ്ഡത കോൺഗ്രസ് നശിപ്പിച്ചുവെന്ന് വിശ്വ ഹിന്ദു പരിഷത്ത്

ന്യൂഡൽഹി : സാമ്പത്തികമായും തന്ത്രപ്രധാനമായതുമായ ഒരു ഭാഗത്തെ ഒഴിവാക്കി എന്നതിലുപരിയായി, കച്ചത്തീവ് വിട്ട് കൊടുത്തത് വഴി ഭാരതത്തിന്റെ ഒരു ഭാഗത്തെ തന്നെ അടർത്തിമാറ്റുകയാണ് കോൺഗ്രസ് ചെയ്തതെന്ന വിമർശനവുമായി ...

ഭാരതീയർ മടിയന്മാരും ബുദ്ധിയില്ലാത്തവരുമാണെന്ന് കോൺ​ഗ്രസ് കരുതി, ഇന്ത്യയുടെ കഴിവിനെ വിലകുറച്ച് കണ്ടു, നെഹ്റുവിന്റെ പ്രസം​ഗത്തെക്കുറിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: ഭാരതീയരെ വിലകുറച്ച് കണ്ട മുൻ പ്രധാനമന്ത്രിമാരായ ജവഹർലാൽ നെഹ്റുവിനെയും ഇന്ദിരയെയും വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭാരതീയരുടെ കഴിവുകളിൽ ഒട്ടുമേ വിശ്വാസം പ്രകടിപ്പിക്കാത്തവരായിരുന്നു ഭാരതത്തിന്റെ മുൻ പ്രധാനമന്ത്രിമാരെന്ന് ...

‘തെലങ്കാനയിൽ ഇന്ദിരാമ്മ ഭരണം കൊണ്ടുവരുമെന്നാണ് കോൺഗ്രസ് പറയുന്നത്; ഇന്ദിരാഗാന്ധിയുടെ ഭരണത്തോളം മോശമായ ഭരണം ഇന്ത്യയിലുണ്ടായിട്ടില്ല’; പരിഹസിച്ച് കെസിആർ

ഹൈദരാബാദ്: ഇന്ദിരാഗാന്ധിയുടെ ഭരണകാലത്തോളം മോശമായ ഒരു ഭരണം ഇന്ന് വരെ ഇന്ത്യയിലുണ്ടായിട്ടില്ലെന്ന വിമർശനവുമായി തെലങ്കാന മുഖ്യമന്ത്രിയും ബിആർഎസ് നേതാവുമായ കെ ചന്ദ്രശേഖർ റാവു. ഇന്ദിരാഗാന്ധിയുടെ ഭരണകാലത്ത് രാജ്യത്ത് ...

“കച്ചത്തീവ്” ഇന്ദിരാഗാന്ധി അടിയന്തിരാവസ്ഥയുടെ മറവിൽ തന്നിഷ്ടപ്രകാരം നഷ്ടപ്പെടുത്തിയ ഇന്ത്യൻ ഭൂമി

2023 ആഗസ്റ്റ് 10ന് നടന്ന അവിശ്വാസ ചർച്ചയ്ക്കിടെ പാർലമെന്റിൽ നടത്തിയ പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി "കച്ചത്തീവ്" ദ്വീപിനെക്കുറിച്ച് പരാമർശിച്ചിരുന്നു. ഇന്ത്യയുടെ ഭാഗമായിരുന്ന കച്ചത്തീവ് 1974ൽ ശ്രീലങ്കയ്ക്ക് വിട്ടുകൊടുത്തത് ...

ഇന്ത്യ കണ്ട ഇരുണ്ട നാളുകൾ; ഇന്ദിര പ്രഖ്യാപിച്ച അടിയന്തരാവസ്ഥയുടെ 48-ാം വാർഷികം; ഇന്ത്യയെ വരിഞ്ഞുമുറുക്കിയ ലേഡി ഹിറ്റ്ലർ

1975 ജൂൺ 25 അർദ്ധരാത്രിയിലാണ് ഇന്ത്യയുടെ ജനാധിപത്യത്തെ ഇന്ദിരാ​ഗാന്ധി എന്ന ഏകാധിപതിയായ പ്രധാനമന്ത്രി കശാപ്പ് ചെയ്തത്. ആൾ ഇന്ത്യ റേഡിയോയ്ക്ക് മുന്നിൽ ചെവികോർത്തിരുന്ന ഇന്ത്യൻ ജനതയ്ക്ക് വലിയ ...

ഇന്ദിരയായി കങ്കണ; ‘എമർജൻസി’യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു

കങ്കണ റണാവത്ത് ഇന്ദിരാ പ്രിയദർശിനിയായി സ്‌ക്രീനിൽ എത്തുന്ന എമർജൻസിയുടെ റിലീസിംഗ് തീയതി പ്രഖ്യാപിച്ചു. ഈ വർഷം നവംബർ 24 ന് ചിത്രം വേൾഡ് വൈഡ് റിലീസ് ചെയ്യും. ...

ഇന്ദിരാഗാന്ധി തന്റെ പിതാവിനെ കേന്ദ്ര സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി, രാജീവ് ഗാന്ധി അദ്ദേഹത്തെ ഒതുക്കി : ജയശങ്കർ

ന്യൂഡൽഹി: ഇന്ദിരാഗാന്ധി തന്റെ പിതാവ് ഡോ. കെ. സുബ്രഹ്‌മണ്യത്തെ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ. 1980-ൽ അധികാരത്തിൽ തിരിച്ചെത്തിയതിന് തൊട്ടുപിന്നാലെയാണ് ഇന്ദിര അദ്ദേഹത്തെ ...

അന്ന് നീതിക്കൊപ്പം നിന്ന പിതാവ് ഇന്ദിരാഗാന്ധിയുടെ കണ്ണിലെ കരട്; യുയു ലളിതിന് ഇത് ചരിത്ര നിയോഗം

ന്യൂഡൽഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ഉദയ് ഉമേഷ് ലളിതിനെ ശുപാർശ ചെയ്ത് ചീഫ് ജസ്റ്റിസ് എൻവി രമണ. ശുപാർശ കത്ത് അദ്ദേഹം യുയു ലളിതിന് കൈമാറി. ഈ ...

അടിയന്തിരാവസ്ഥയുടെ കഥപറയുന്ന ‘എമർജൻസി ‘ ചർച്ചയാവുന്നു ; വാജ്പേയിയായെത്തുന്നത് ശ്രേയസ് തൽപാണ്ഡെ, ഇന്ദിരയായി കങ്കണയും

1975 ലെ അടിയന്തിരാവസ്ഥ കാലഘട്ടത്തെ അടിസ്ഥാനമാക്കി കങ്കണ റണാവത് സംവിധാനം നിർവ്വഹിക്കുന്ന ചിത്രമാണ് എമർജൻസി. ചിത്രത്തിൽ അടൽ ബിഹാരി വാജ്‌പേയിയായെത്തുന്നത് ബോളിവുഡ് നടൻ ശ്രേയസ് തൽപാണ്ഡെയാണ്. ഇതിനോടകം ...

സ്നേഹലത റെഡ്ഡി; ഫാസിസം എന്ന് നാഴികയ്‌ക്ക് നാൽപ്പത് വട്ടം വായ്‌ക്കുരവ ഇടുന്ന അഭിനവ ഫെമിനിസ്റ്റുകൾ വായിച്ചിരിക്കേണ്ട ചരിത്രം

ഇന്ത്യയുടെ ജനാധിപത്യ അടിത്തറയെ അധികാരക്കൊതി കൊണ്ട് പിടിച്ചുലച്ച അടിയന്തിരാവസ്ഥയുടെ ഇരുണ്ട നാളുകളിൽ രാജ്യത്തെ വിവിധ ജയിലുകളിൽ പുഴുക്കളെ പോലെ യാതന അനുഭവിച്ച് പിടഞ്ഞു വീണ ജനാധിപത്യവാദികൾ നിരവധിയായിരുന്നു. ...

‘വാജ്പേയി മുതൽ അരുൺ ജെയ്റ്റ്ലി വരെ‘: ഇന്ദിരയുടെ അടിയന്തിരാവസ്ഥയെ അടിപതറാതെ നേരിട്ട ദേശീയ നേതാക്കൾ

ന്യൂഡൽഹി: 47 വർഷങ്ങൾക്ക് മുൻപ്, 1975 ജൂൺ 25നായിരുന്നു ഇന്ത്യയിൽ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടത്. 21 മാസങ്ങൾ നീണ്ടു നിന്ന നരകയാതനയിലേക്ക് രാജ്യം വലിച്ചെറിയപ്പെടുമ്പോൾ ഇന്ദിരാ ഗാന്ധിയായിരുന്നു ഇന്ത്യയുടെ ...

‘അടിയന്തിരാവസ്ഥ ഇന്ത്യാ ചരിത്രത്തിലെ ഇരുണ്ട അദ്ധ്യായം‘: ജനാധിപത്യത്തിന്റെ മഹത്വം കാത്ത് സൂക്ഷിക്കാൻ എല്ലാവരും പ്രതിജ്ഞാബദ്ധരെന്ന് രാജ്യരക്ഷാ മന്ത്രി രാജ്നാഥ് സിംഗ്

ന്യൂഡൽഹി: അടിയന്തിരാവസ്ഥ ഇന്ത്യാ ചരിത്രത്തിലെ ഇരുണ്ട അദ്ധ്യായമെന്ന് രാജ്യരക്ഷാ മന്ത്രി രാജ്നാഥ് സിംഗ്. അടിയന്തിരാവസ്ഥയുടെ കെടുതികൾ ഒരിക്കലും വിസ്മരിക്കാവുന്നതല്ല. ഇന്നേ ദിവസം എല്ലാ ഇന്ത്യൻ പൗരന്മാരും ജനാധിപത്യത്തെ ...

പ്രിയപ്പെട്ട രാഹുൽ, നിങ്ങളുടെ അമ്മൂമ്മ മറിച്ചാണ് ചിന്തിച്ചിരുന്നത്; കശ്മീർ ഫയൽസ് സിനിമയ്‌ക്കെതിരായ കോൺഗ്രസ് ആരോപണങ്ങൾക്ക് മറുപടിയായി ഇന്ദിരാഗാന്ധിയുടെ കത്ത് പങ്കുവച്ച് വിവേക് അഗ്നിഹോത്രി

മുംബൈ: കശ്മീരി പണ്ഡിറ്റുകളുടെ പലായനത്തെക്കുറിച്ച് കോൺഗ്രസ് പാർട്ടി ഉന്നയിച്ച ആരോപണങ്ങൾക്ക് ചുട്ട മറുപടിയുമായി ദ കശ്മീർ ഫയൽസ് സംവിധായകൻ വിവേക് രഞ്ജൻ അഗ്നിഹോത്രി. പ്രിയപ്പെട്ട രാഹുൽ ജീ, ...

പാകിസ്താനെ തകർത്ത് തരിപ്പണമാക്കിയ വിജയത്തിന് ഇന്ന് 50 ആണ്ട്; യുദ്ധ വീരൻമാരെ അനുസ്മരിച്ച് ഇന്ത്യ

ന്യൂഡൽഹി: ഡിസംബർ 16. ഭാരതസൈന്യത്തിന്റെ പോരാട്ട വീര്യത്തിനുമുന്നിൽ പാകിസ്താൻ പട്ടാളം തലകുമ്പിട്ട ദിനം.... പതിറ്റാണ്ടുകൾ പിന്നിട്ടെങ്കിലും ഇന്ത്യയുടെ ചുണക്കുട്ടികൾ രചിച്ച വിജയഗാഥ ഇന്നും ആവേശവും ആത്മാഭിമാനം നൽകുന്നതാണ്. ...

ഇന്ദിരാഗാന്ധിക്കെതിരെ വിധി പ്രസ്താവം നടത്തിയ കോടതി; അലഹബാദ് ഹൈക്കോടതിയുടെ 150-ാം സ്ഥാപന ദിനത്തിൽ വിധിപ്രസ്താവത്തെ ഓർമ്മിപ്പിച്ച് ചീഫ് ജസ്റ്റിസ്

പ്രയാഗ്‌രാജ്: അലഹബാദ് ഹൈക്കോടതിയുടെ 150-ാം സ്ഥാപന ദിനത്തിൽ ഇന്ദിരാഗാന്ധി ക്കെതിരായ വിധി പ്രസ്താവത്തെ എടുത്തുപറഞ്ഞ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ്. രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉത്തർപ്രദേശ് ദേശീയ നിയമസർവ്വകലാശാലാ ...