കുറ്റവാളികൾ രാജ്യം വിട്ടാലും ശിക്ഷ ഉറപ്പ്, അന്വേഷണ ഏജൻസികൾക്ക് ഇന്റർപോളുമായി കൈകോർക്കാം; ‘ഭാരത്പോൾ’ പോർട്ടൽ അവതരിപ്പിച്ച് അമിത്ഷാ
ന്യൂഡൽഹി: അന്താരാഷ്ട്ര കുറ്റകൃത്യങ്ങളിലെ അന്വേഷണം കൂടുതൽ കാര്യക്ഷമമാക്കാൻ ദേശീയ-സംസ്ഥാന അന്വേഷണ ഏജൻസികളെ സഹായിക്കുന്ന 'ഭാരത്പോൾ' പോർട്ടൽ ഉദ്‌ഘാടനം ചെയ്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പോർട്ടലിന്റെ ഉപയോഗം ...