IPL - Janam TV
Wednesday, July 16 2025

IPL

ഇംഗ്ലണ്ട് താരങ്ങൾക്കെതിരെ പിഴ ചുമത്തണം; ടീമിലെടുത്തത് സീസൺ മുഴുവൻ കളിക്കാൻ:സുനിൽ ഗവാസ്‌കർ

ഐപിഎല്ലിനിടെ താരങ്ങളെ ടി20 ലോകകപ്പിന്റെ ഭാഗമായി ദേശീയ ടീമിലേക്ക് തിരിച്ച് വിളിച്ച ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡിനെതിരെ വിമർശനവുമായി സുനിൽ ഗവാസ്‌കർ. ഇതിന്റെ ഭാഗമായി ബിസിസിഐ താരങ്ങൾക്കും ബോർഡുകൾക്കും ...

അലസതയ്‌ക്കുള്ള ശിക്ഷ; ഇഷാൻ കിഷന് പിഴ

ഐപിഎൽ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് മുംബൈ ഇന്ത്യൻസ് താരം ഇഷാൻ കിഷന് പിഴ. മാച്ച് ഫീയുടെ 10 ശതമാനമാണ് താരം നൽകേണ്ടത്. അരുൺ ജെയറ്റ്‌ലി സ്‌റ്റേഡിയത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരായി ...

ഓറഞ്ച് ക്യാപിന് വേണ്ടി ആണോ ഈ അഭ്യാസം! കോലിക്കെതിരെ ആരാധകർ

ഹൈദരാബാദ്: ഐപിഎല്ലിലെ വിരാട് കോലിയുടെ പതിഞ്ഞ ബാറ്റിംഗിനെതിരെ ആരാധകർ. ഹൈദരാബാദിനെതിരെ മികച്ച തുടക്കം ലഭിച്ചിട്ടും പവർ പ്ലേക്ക് ശേഷം ഒറ്റ ബൗണ്ടറി പോലും നേടാതെ 41 പന്തിൽ ...

ഓൺലൈൻ ബെറ്റിങ് ആപ്പിലെ നിയമവിരുദ്ധ ഐപിഎൽ സംപ്രേഷണം: നടി തമന്നയ്‌ക്ക് സമൻസയച്ച് സൈബർ സെൽ

ന്യൂഡൽഹി: തെന്നിന്ത്യൻ ചലച്ചിത്ര താരം തമന്ന ഭാട്ടിയയ്ക്ക് സമൻസ് അയച്ച് മഹാരാഷ്ട്ര സൈബർ സെൽ. മഹാദേവ് ഓൺലൈൻ ഗെയിമിംഗ് ആൻഡ് ബെറ്റിങ് ആപ്ലിക്കേഷൻ്റെ അനുബന്ധ സ്ഥാപനമായ ഫെയർപ്ലേ ...

ആധാർ കാർഡ് എടുത്ത് ഇന്ത്യക്കാരനാകാൻ വാർണർ..! വൈറലായി വീഡിയോ

ഇന്ത്യയിൽ ഏറ്റവും അധികം ആരാധകരുടെ വിദേശ താരം ഒരു പക്ഷേ ഡേവിഡ് വാർണറാകും. ഐപിഎല്ലിൽ വിവിധ ഫ്രാഞ്ചൈസികൾക്ക് വേണ്ടി പാഡണിഞ്ഞ താരത്തെ ടിക് ടോക് വീഡിയോകളിലൂടെയാണ് ഇന്ത്യക്കാർ ...

ഐപിഎൽ ഇതിഹാസ പട്ടികയിൽ സഞ്ജു; റെക്കോർഡ് ബുക്കിൽ പേരെഴുതി ചേർത്ത് മലയാളി പയ്യൻ

ജയ്പൂ‍‍ർ: ഐപിഎൽ റെക്കോർഡ് ബുക്കിൽ മലയാളി പയ്യൻ്റെ പേരെഴുതി ചേർത്ത് രാജസ്ഥാൻ നായകൻ. ഇന്ത്യന്‍ പ്രീമിയർ ലീഗില്‍ 4,000 റണ്‍സ് പിന്നിട്ട ഇതിഹാ ബാറ്റർ‌മാരുടെ പട്ടികയിലാണ് ഈ ...

ഐപിഎൽ കളിക്കുന്ന പ്രമുഖരില്ല; പാകിസ്താനെതിരെ ടി20 കളിക്കുന്നത് കിവിസിന്റെ രണ്ടാംനിര

പാകിസ്താനെതിരെ ടി20 കളിക്കാനെത്തുന്നത് ന്യുസിലൻഡിൻ്റെ രണ്ടാംനിര ടീം. രചിൻ രവീന്ദ്ര, കെയ്ൻ വില്യംസൺ അടക്കം നിരവധി പ്രഖുഖർ ഐപിഎൽ കളിക്കാൻ പോയതോടെയാണ് രണ്ടാം നിരയുമായി ടി20ക്ക് എത്തുന്നത്. ...

ശിഖർ ധവാന്റെ പോരാട്ടം വിഫലം; സ്വന്തം കാണികൾക്ക് മുന്നിൽ ആദ്യ ജയം സ്വന്തമാക്കി ലഖ്‌നൗ സൂപ്പർ ജയന്റ്‌സ്

ലഖ്‌നൗ: ഏക്‌നാ സ്‌പോർട്‌സ് സിറ്റിയിൽ ശിഖർ ധവാന്റെ പോരാട്ടത്തെ നിഷ്പ്രഭമാക്കി ലഖ്‌നൗ സൂപ്പർ ജയന്റ്‌സിന്റെ മിന്നും ജയം. 21 റൺസിന്റെ മിന്നും ജയമാണ് സ്വന്തം കാണികൾക്ക് മുന്നിൽ ...

ഡി കോക്കിന് അർദ്ധ സെഞ്ച്വറി, ലഖ്‌നൗ സൂപ്പർ ജയന്റ്‌സിന് മികച്ച സ്‌കോർ; പഞ്ചാബിന് 200 റൺസ് വിജയലക്ഷ്യം

ലഖ്‌നൗ: പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിന് മികച്ച സ്‌കോർ. നിശ്ചിത ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 199 റൺസാണ് ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് നേടിയത്. ...

സ്വന്തം ടീമിനെ പോലും അറിയാത്ത നായകനോ! ശ്രേയസ് അയ്യരെ ട്രോളി സോഷ്യൽ മീഡിയ

സ്വന്തം ടീമിനെ പോലും അറിയില്ലെങ്കിൽ എങ്ങനെയിരിക്കും. റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു- കൊൽക്കത്ത നൈറ്റ് റെഡേഴ്‌സ് മത്സരത്തിനിടെയാണ് രസകരമായ സംഭവം നടന്നത്. ടോസ് ജയിച്ച കെകെആർ നായകൻ ശ്രേയസ് ...

നിനക്കൊക്കെ തമ്മിൽത്തല്ല് കാണണമല്ലെ…! വഴക്ക് മറന്ന് വാരിപ്പുണർന്ന് കോലിയും ഗംഭീറും! മനം നിറയ്‌ക്കും വീഡിയോ

ഐപിഎല്ലിൽ ആരാധകർ ഏറെ കാത്തിരുന്ന ആവേശപോരാട്ടമാണ് ബെംഗളൂരു- കൊൽക്കത്ത മത്സരം. കഴിഞ്ഞ സീസണിൽ ലഖ്‌നൗ സൂപ്പർ ജയന്റ്സ് ആർസിബി മത്സരത്തിനിടെ ലഖ്‌നൗ പരിശീലകനായിരുന്ന ഗംഭീറുമായി വിരാട് കോലി ...

ചിന്ന സ്വാമിയിൽ കോലി ഷോ, ഫിനിഷിംഗ് ടച്ചുമായി ദിനേശ് കാർത്തിക്ക്; കൊൽക്കത്തയ്‌ക്ക് 183 റൺസ് വിജയലക്ഷ്യം

ബെംഗളൂരു: വിരാട് കോലിയുടെ ഒറ്റയാൾ പോരാട്ടത്തിലും ദിനേശ് കാർത്തിക്കിന്റെ ഫിനിഷിംഗിലും റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് മികച്ച സ്‌കോർ. കൊൽക്കത്ത നൈറ്റ് റേഡേഴ്‌സിന് മുന്നിൽ 183 റൺസിന്റെ വിജയലക്ഷ്യം ...

പരാഗും ചഹലും തിളങ്ങി; തുടർച്ചയായ രണ്ടാം മത്സരത്തിലും രാജസ്ഥാൻ റോയൽസിന് ജയം

ചെന്നൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസിന് തുടർച്ചയായ രണ്ടാം മത്സരത്തിലും ജയം. ഡൽഹി കാപിറ്റൽസിനെതിരെ 12 റൺസിന്റെ ജയമാണ് സഞ്ജുവും സംഘവും സ്വന്തമാക്കിയത്. രാജസ്ഥാന്റെ 186 ...

ഐപിഎല്ലിലും റെക്കോർഡ് കാഴ്ചക്കാർ; ഹോട്ട് സ്റ്റാറിലൂടെ മത്സരം കണ്ടത് 15 കോടിയിലധികം ജനങ്ങൾ

റെക്കോർഡ് കാഴ്ചക്കാരുമായി ഐപിഎൽ 17-ാം സീസണിന്റെ ഉദ്ഘാടന മത്സരം. സീസണിലെ ആദ്യ മത്സരമായ ചെന്നൈ സൂപ്പർ കിംഗ്‌സ് - റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു പോരാട്ടം കണ്ടത് 16.8 ...

റിയാഗ് ഷോ! രാജസ്ഥാനെതിരെ ഡൽഹിക്ക് 186 റൺസ് വിജയലക്ഷ്യം

ജയ്പൂർ: റിയാൻ പരാഗിന്റെ കരുത്തിൽ ഡൽഹി കാപിറ്റൽസിനെതിരായ മത്സരത്തിൽ രാജസ്ഥാൻ റോയൽസിന് മികച്ച സ്‌കോർ. നിശ്ചിത ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 185 റൺസാണ് രാജ്‌സഥാൻ റോയൽസ് ...

തമ്മിലടിക്കിടെ മുംബൈക്ക് ഇരുട്ടടി; സൂര്യകുമാറിന്റെ വരവ് ഇനിയും വൈകും; വെളിപ്പെടുത്തി ബിസിസിഐ

തോൽവിയിലും ആഭ്യന്തര കലഹത്തിലും ആടിയുലയുന്ന മുംബൈ ഇന്ത്യൻസിന് വീണ്ടും തിരിച്ചടി. ഹെർണിയ ശസ്ത്രക്രിയക്ക് വിധേയനായ സൂര്യകുമാർ യാദവിന്റെ ഐപിഎല്ലിലേക്കുള്ള വരവ് ഇനിയും വൈകുമെന്നാണ് റിപ്പോർട്ടുകൾ. സ്പോർട്സ് ഹെർണിയ ...

കോട്ട പൊളിക്കാനാകാതെ ലക്‌നൗ; ജയ്പൂരിന്റെ മണ്ണിൽ രാജസ്ഥാൻ റോയൽസിന് രാജകീയ തുടക്കം

ജയ്പൂർ: കോട്ടകളുടെ മണ്ണിൽ ലക്‌നൗവിനെ നിലംപരിശാക്കി സഞ്ജു സാംസണിന്റെ രാജസ്ഥാൻ റോയൽസ്. ക്യാപ്റ്റൻ സഞ്ജു 52 പന്തിൽ നിന്നും 82 റൺസെടുത്ത് പുറത്താവാതെ ടീമിനെ നയിച്ചു. ടോസ് ...

മത്സരത്തിന് തയ്യാർ; യുവതാരങ്ങളിൽ പ്രതീക്ഷ, അവരെല്ലാം തിളങ്ങും: രോഹിത് ശർമ്മ

ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിന് തയ്യാറാണെന്ന് രോഹിത് ശർമ്മ. നിരവധി യുവതാരങ്ങളാണ് മുംബൈ ഇന്ത്യൻസ് ടീമിലുള്ളത്. മത്സരങ്ങളിൽ അവർ മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജെറാൾഡ് ...

സാംസൺ പവർ! രാജസ്ഥാൻ നായകന് സീസണിലെ ആദ്യ ഫിഫ്റ്റി

ജയ്പൂർ: സീസണിലെ ആദ്യ മത്സരത്തിൽ അർദ്ധ ശതകത്തോടെ തുടക്കം ​ഗംഭീരമാക്കി രാജസ്ഥാൻ നായകൻ സഞ്ജു സാംസൺ. 33 പന്തിൽ നാലു കൂറ്റൻ സിക്സറുകളുടെയും 3 ബൗണ്ടറികളുടെയും അകമ്പടിയോടെയാണ് ...

വിരാട് കോലിക്ക് അത് അതിമോ​ഹം, ഐപിഎൽ കിരീടം കിട്ടില്ല: വെളിപ്പെടുത്തി നവ്ജ്യോത് സിദ്ദു

വിരാട് കോലിക്ക് ഐപിഎൽ കിരീടം സ്വന്തമാക്കാനാകില്ലെന്ന് വെളിപ്പെടുത്തി മുൻ ഇന്ത്യൻ താരം നവ്ജ്യോത് സിം​ഗ് സിദ്ദു. ഉദ്ഘാടന മത്സരത്തിൽ ചെന്നൈയ്ക്കെതിരെ തോറ്റ ആർ.സി.ബി ഒരു ടീമെന്ന നിലയിൽ ...

ഐപിഎൽ: ഡൽഹിക്ക് മികച്ച സ്‌കോർ; പഞ്ചാബിന് വിജയലക്ഷ്യം 175

ചണ്ഡിഗഢ്: ഇന്ത്യൻ പ്രീമിയർ ലീഗിലെ രണ്ടാം മത്സരത്തിൽ പഞ്ചാബിനെതിരെ ഡൽഹി ക്യാപിറ്റൽസിന് മികച്ച സ്‌കോർ. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ക്യാപിറ്റൽസ് 9 വിക്കറ്റ് നഷ്ടത്തിൽ 174 റൺസെടുത്തു. ...

റോയൽ ചലഞ്ചേഴ്‌സിനെ ട്രാക്കിലാക്കി അനുജ്; ചെന്നൈയ്‌ക്ക് വിജയലക്ഷ്യം 174

ചെന്നൈ: ഇന്ത്യൻ പ്രീമിയർ ലീഗ് 17-ാം സീസണിലെ ആദ്യ മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സിന് മുന്നിൽ 174 റൺസ് വിജയലക്ഷ്യവുമായി റോയൽ ചലഞ്ചേഴ്‌സ്. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ...

ഇനി യുദ്ധം ബാറ്റും ബോളും തമ്മിൽ! ചെന്നൈയിൽ ഐപിഎല്ലിന് വർണാഭമായ തുടക്കം; ആർസിബിക്ക് ടോസ്

ചെന്നൈ: ഐപിഎൽ പതിനേഴാം സീസണിന് തുടക്കമായി. ചെപ്പോക്കിലെ എം.എ ചിദംബരം സ്റ്റേഡിയത്തിൽ ബോളിവുഡ് താരങ്ങളുടെ കലാപരിപാടികളോടെയാണ് ഈ സീസണിന് വർണാഭമായ തുടക്കമായത്. ബോളിവുഡ് താരങ്ങളായ അക്ഷയ് കുമാർ, ...

പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി സംസാരിക്കണം; പാക് താരങ്ങളെ ഐ.പി.എൽ കളിപ്പിക്കണം; ആവശ്യവുമായി മുൻ താരം സഹീർ അബ്ബാസ്

പാകിസ്താൻ താരങ്ങളെ ഐപിഎല്ലിൽ ഉൾപ്പെടുത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി പാക് പി.എം ഷഹബാസ് ഷെരീഫ് സംസാരിക്കണമെന്ന് മുൻ താരം സഹീർ അബ്ബാസ്. നിലവിലെ സാഹചര്യങ്ങൾ പാകിസ്താൻ-ഇന്ത്യ ബന്ധം മെച്ചപ്പെടുത്താവുന്ന ...

Page 3 of 14 1 2 3 4 14