jammu and kashmir - Janam TV

jammu and kashmir

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ന്യൂഡല്‍ഹി: രാജ്യത്തെ ഐടിഐകളുടെ അടിസ്ഥാന സൗകര്യങ്ങളും തൊഴില്‍ പരിശീലന നിലവാരവും മെച്ചപ്പെടുത്തുന്നതിനായി 1,194 കോടി രൂപയുടെ നിക്ഷേപ പദ്ധതികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കി. മഹാരാഷ്ട്ര, ഒഡിഷ, ...

ബഡ്ഗാമില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍ ഭീകരന്‍ കൊല്ലപ്പെട്ടു, പ്രദേശത്ത് തിരച്ചില്‍ തുടരുന്നു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ബഡ്ഗാം ജില്ലയില്‍ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ലഷ്‌കര്‍-ഇ-തൊയ്ബ ഭീകരന്‍ കൊല്ലപ്പെട്ടു. പാകിസ്താന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലഷ്‌കര്‍-ഇ-തൊയ്ബയിലെ പ്രധാന ഭീകരനെയാണ് വധിച്ചതെന്നാണ് സുരക്ഷാ ...

കശ്മീര്‍ ഇന്ത്യയുടെ പരമാധികാരവുമായി ബന്ധപ്പെട്ട വിഷയം; മറ്റൊരു രാജ്യത്തിനും ഇടപെടാന്‍ അവകാശമില്ല; എര്‍ദോഗന്റെ കശ്മീര്‍ പരാമര്‍ശം; ശക്തമായ എതിര്‍പ്പ് അറിയിച്ച് ഇന്ത്യ

ന്യൂഡല്‍ഹി: യുഎന്‍ പൊതുസഭയില്‍ തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദോഗന്‍ നടത്തിയ ജമ്മു കശ്മീര്‍ പരാമര്‍ശത്തിനെതിരെ ഇന്ത്യ. കശ്മീര്‍ ഇന്ത്യയുടെ പ്രാദേശിക അഖണ്ഡതയും പരമാധികാരവും സംബന്ധിച്ച വിഷയമാണെന്നും ...

ഐഎസ്‌ഐ ചാരനായി അതിര്‍ത്തി നിരീക്ഷണം; കതുവയില്‍ 24കാരനായ ട്രക്ക് ഡ്രൈവര്‍ അറസ്റ്റില്‍

ശ്രീനഗര്‍: പാകിസ്താന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്‌ഐയുമായി ബന്ധം പുലര്‍ത്തി അതിര്‍ത്തിക്ക് സമീപത്തെ സൈനിക നീക്കങ്ങള്‍ നിരീക്ഷണം നടത്തിയ 24കാരനായ ട്രക്ക് ഡ്രൈവര്‍ അറസ്റ്റില്‍. കതുവ സ്വദേശിയായ അമനെയാണ് ...

ലോക ഭൂപടം ‘ശരിയാക്കാന്‍’ ഇന്ത്യയും ഒപ്പം; ജമ്മു കശ്മീര്‍, ലഡാക്കില്‍ തെറ്റായ ചിത്രീകരണം വേണ്ടെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: ഭൂഖണ്ഡങ്ങളുടെ വലുപ്പം കൂടുതല്‍ കൃത്യമായി പ്രതിഫലിപ്പിക്കുകയും ലോകത്തിന്റെ വിവിധ പ്രദേശങ്ങള്‍ക്ക്, പ്രത്യേകിച്ച് ആഫ്രിക്കയ്ക്ക്, തുല്യമായ പ്രാതിനിധ്യം ഉറപ്പാക്കുകയും ലക്ഷ്യമിടുന്ന ഐക്യരാഷ്ട്രസഭയുടെ പൊതുസഭാ പ്രമേയത്തിന് ഇന്ത്യ അനുകൂലമായി ...

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

ശ്രീനഗര്‍: മധ്യ കശ്മീരിലെ ബുദ്ഗാം ജില്ലയിലെ യൂസ്മാര്‍ഗിന്റെ മുകള്‍മേഖലയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി സുരക്ഷാ വൃത്തങ്ങള്‍ അറിയിച്ചു. ഭീകരരുടെ ...

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

കശ്മീര്‍: ജമ്മു കശ്മീരിലെ ബുദ്ഗാം ജില്ലയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍. അഷ്ദര്‍ ഗാലി വനമേഖലയില്‍ വെള്ളിയാഴ്ചയാണ് ഏറ്റുമുട്ടലുണ്ടായത്. കൊല്ലപ്പെട്ട ...

ഡല്‍ഹി ഉള്‍പ്പെടെ ഉത്തരേന്ത്യയില്‍ ശക്തമായ ഭൂചലനം; 6.2 തീവ്രത രേഖപ്പെടുത്തി, പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍

ന്യൂഡല്‍ഹി: ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശനിയാഴ്ച വൈകിട്ട് ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. വൈകിട്ട് 7.04ഓടെയാണ് റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ...

യുഎന്‍ വേദിയില്‍ വീണ്ടും കശ്മീര്‍ പരാമര്‍ശം; പാകിസ്ഥാനെതിരെ ഇന്ത്യയുടെ കടുത്ത തിരിച്ചടി, ”ജമ്മു-കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയം മാത്രം”

ന്യൂഡല്‍ഹി: ഐക്യരാഷ്ട്രസഭാ സുരക്ഷാ കൗണ്‍സിലിന്റെ അനൗപചാരിക യോഗത്തില്‍ ജമ്മു-കശ്മീര്‍ വിഷയം ഉയര്‍ത്തിയ പാകിസ്ഥാനെതിരെ ഇന്ത്യ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. കശ്മീര്‍ സംബന്ധിച്ച പരാമര്‍ശങ്ങള്‍ ''അനാവശ്യവും വസ്തുതാവിരുദ്ധവുമാണെന്ന്'' ചൂണ്ടിക്കാട്ടിയ ...

ജമ്മു കശ്മീര്‍ പരാമര്‍ശം: യൂറോപ്യന്‍ യൂണിയനും പാകിസ്താനും കര്‍ശന മറുപടിയുമായി ഇന്ത്യ

  ന്യൂഡല്‍ഹി: യൂറോപ്യന്‍ യൂണിയനും പാകിസ്താനും തമ്മില്‍ നടന്ന എട്ടാമത് സ്ട്രാറ്റജിക് ഡയലോഗിന് ശേഷം പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിലെ ജമ്മു കശ്മീര്‍ പരാമര്‍ശങ്ങളെ ഇന്ത്യ ശക്തമായി തള്ളി. ...

ഗുല്‍മാര്‍ഗില്‍ ഗൊണ്ടോള കേബിള്‍ കാര്‍ തകരാറിലായി; നൂറുകണക്കിന് വിനോദസഞ്ചാരികള്‍ കുടുങ്ങി, രക്ഷാപ്രവര്‍ത്തനവുമായി സൈന്യവും എസ്.ഡി.ആര്‍.എഫും

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ഗുല്‍മാര്‍ഗില്‍ ഗൊണ്ടോള കേബിള്‍ കാര്‍ ശൃംഖലയിലുണ്ടായ സാങ്കേതിക തകരാറിനെ തുടര്‍ന്ന് നൂറുകണക്കിന് വിനോദസഞ്ചാരികള്‍ വായുവില്‍ കുടുങ്ങി. ബേസ് സ്റ്റേഷനും ...

സര്‍ക്കാര്‍ ഭൂമി അനധികൃത കൈവശം വെക്കലുകള്‍ക്കെതിരെ കേന്ദ്രഭരണകൂടം; 17 ലക്ഷം സര്‍ക്കാര്‍ കനാല്‍ ഭൂമി തിരികെ പിടിക്കാന്‍ നീക്കം

ജമ്മു കാശ്മീര്‍: ജമ്മു കശ്മീരിലെ സര്‍ക്കാര്‍ ഭൂമിയില്‍ പതിറ്റാണ്ടുകളായി തുടര്‍ന്നുപോന്ന അനധികൃത കൈവശം വെക്കലുകള്‍ക്കെതിരെ കേന്ദ്രഭരണകൂടം നിര്‍ണ്ണായക നടപടി സ്വീകരിച്ചു. സംസ്ഥാനത്തുടനീളം വിവിധ ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന 17.27 ...

ജമ്മുവില്‍ നിര്‍മ്മാണത്തിലിരുന്ന പാലം തകര്‍ന്നു വീണു: ഒരാള്‍ മരിച്ചു, നിരവധി തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നു

ജമ്മു: ജമ്മു നഗരത്തിന് സമീപമുള്ള ബന്തലാബ് തതാര്‍ പ്രദേശത്ത് നിര്‍മ്മാണത്തിലിരുന്ന പാലത്തിന്റെ ഒരു ഭാഗം തകര്‍ന്നുണ്ടായ അപകടത്തില്‍ ഒരു തൊഴിലാളി മരിച്ചു. വെള്ളിയാഴ്ച രാത്രി വൈകിയാണ് അപകടമുണ്ടായത്. ...

ജമ്മു കശ്മീരില്‍ ജമാഅത്തെ ഇസ്ലാമി ബന്ധമുള്ള 58 സ്‌കൂളുകള്‍ ഏറ്റെടുത്ത് സര്‍ക്കാര്‍; പുതിയ മാനേജ്‌മെന്റ് രൂപീകരിക്കാന്‍ കളക്ടര്‍ക്ക് നിര്‍ദ്ദേശം

ശ്രീനഗര്‍: നിരോധിത സംഘടനയായ ജമാഅത്തെ ഇസ്ലാമി, അതിന്റെ പോഷക സംഘടനയായ ഫലാഹ്-ഇ-ആം ട്രസ്റ്റ് എന്നിവയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന 58 സ്‌കൂളുകളുടെ ഭരണം ജമ്മു കശ്മീര്‍ സര്‍ക്കാര്‍ ഏറ്റെടുത്തു. ...

ചെനാബ് ജലവൈദ്യുത പദ്ധതികൾ വേ​ഗത്തിലാക്കാൻ നീക്കം; പ്രഖ്യാപനവുമായി കേന്ദ്രസർക്കാർ

ന്യൂഡൽഹി: പഹൽ​ഗാം ഭീകരാക്രമണത്തെ തുടർന്ന് സിന്ധുനദീജല കരാർ താൽക്കാലികമായി നിർത്തിവച്ചതിന് പിന്നാലെ ചെനാബ് ജലവൈദ്യുത പദ്ധതികൾ വേ​ഗത്തിലാക്കി കേന്ദ്രം. കേന്ദ്ര ഊർജ്ജമന്ത്രി മനോഹർ ലാൽ ഖട്ടറിന്റെ കശ്മീർ ...

കശ്മീരിൽ ഭീകരരുടെ ഒളിത്താവളം തകർത്ത് പൊലീസ്; വൻ ആയുധശേഖരം കണ്ടെടുത്തു

ശ്രീന​ഗർ: കശ്മീർ വനമേഖലയിൽ നടത്തിയ തെരച്ചിലിൽ ഭീകരരുടെ ഒളിത്താവളം തകർത്ത് പൊലീസ്. ദോഡയിലെ ഭലാര വനമേഖലയിലാണ് സംഭവം. കശ്മീർ പൊലീസിന്റെ സ്പെഷ്യൽ ഓപ്പറേഷൻ ​ഗ്രൂപ്പ് നടത്തിയ സംയുക്ത ...

കശ്മീരിൽ 3 ഭീകരർ ജനവാസമേഖലയിൽ എത്തിയെന്ന് വിവരം ; അന്വേഷണം ശക്തമാക്കി സുരക്ഷാസേന

ശ്രീനഗർ : കശ്മീരിലെ ഉദംപൂരിൽ ഭക്ഷണം ആവശ്യപ്പെട്ട് മൂന്ന് ഭീകരർ ജനവാസ മേഖലകളിൽ എത്തിയെന്ന് വിവരം. കഴിഞ്ഞ ദിവസം രാത്രിയാണ് ഭീകരർ എത്തിയത്. ഒരു വീടിന്റെ വാതിലിൽ ...

“താടിയിൽ മാത്രമേ വ്യത്യാസമുള്ളൂ, ആക്രമണം നടത്തിയത് നിങ്ങൾ തന്നെ”; 1990-ൽ വ്യോമസേന ഉദ്യോ​ഗസ്ഥരെ കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതി കശ്മീർ ഭീകരൻ യാസിൻ മാലിക്കിനെ തിരിച്ചറിഞ്ഞ് 2 ദൃക്സാക്ഷികൾ

ന്യൂഡൽഹി: 1990-ൽ നാല് വ്യോമസേന ഉദ്യോ​ഗസ്ഥരെ കൊലപ്പെടുത്തിയ കേസിൽ ജമ്മുകശ്മീർ ഭീകരൻ യാസിൻ മാലിക്കിന് തിരിച്ചടി. ആക്രമണം നടത്തിയത് യാസിൻ മാലിക്കിണെന്ന് സാക്ഷികൾ തിരിച്ചറിഞ്ഞു. യാസിനൊപ്പമുണ്ടായിരുന്ന രണ്ട് ...

ഒരു പോസ്റ്ററിൽ തുടങ്ങിയ അന്വേഷണം, എത്തിയത് ജെയ്ഷെ ഭീകരൻ മൗലവി ഇർഫാനിൽ; പിന്നാലെ സ്ഫോടക വസ്തുക്കളുമായി ഡോക്ടർമാർ പിടിയിൽ, കേസിൽ ഒരാൾ കൂടി അറസ്റ്റിൽ

ശ്രീന​ഗർ: വൈറ്റ് കോളർ ഭീകരവാദ മൊഡ്യൂൾ കേസുമായി ബന്ധപ്പെട്ട് ഒരാൾ കൂടി അറസ്റ്റിൽ. ജമ്മുകശ്മീർ പൊലീസിന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിലാണ് ബറ്റമാലു സ്വദേശിയായ തുഫൈലിനെ അറസ്റ്റ് ചെയ്തത്. ...

ചെങ്കോട്ട ഭീകരാക്രമണം; ജെയ്ഷെ ഭീകരരുടെയും വൈറ്റ് കോളർ സംഘത്തിന്റെയും ഇടയിലെ പ്രധാന കണ്ണി; മുസാഫർ അഹമ്മദ് അഫ്​ഗാനിസ്ഥാനിലേക്ക് കടന്നതായി സൂചന

ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടനത്തിൽ ഉൾപ്പെട്ട കുൽ​​ഗാം ഡോക്ടർ മുസാഫർ അഹമ്മദ് റാത്തർ അഫ്​ഗാനിസ്ഥാനിലേക്ക് കടന്നതായി സൂചന. ഇയാൾക്കായി ജമ്മുകശ്മീർ പൊലീസും സംസ്ഥാന അന്വേഷണ ഏജൻസിയും അറസ്റ്റ് വാറണ്ട് ...

പിഒകെയിൽ നടക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനം; ഐക്യരാഷ്‌ട്രസഭയിൽ പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് ഇന്ത്യ

ന്യൂഡൽഹി: പാക് അധീനകശ്മീരിൽ നടക്കുന്ന മനുഷ്യാവകാശ ലംഘനത്തിനെതിരെ ഐക്യരാഷ്ട്രസഭ സുരക്ഷാസമിതിയിൽ പാകിസ്ഥാനെ വിമർശിച്ച് ഇന്ത്യ. പാകിസ്ഥാൻ നിയമവിരുദ്ധമായി കൈവശപ്പെടുത്തിയിരിക്കുന്ന പ്രദേശങ്ങളിൽ നടക്കുന്ന ​ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങൾ അവസാനിപ്പിക്കണമെന്ന് ...

ജമ്മുകശ്മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ള ആശുപത്രിയിൽ

ശ്രീന​ഗർ: ജമ്മുകശ്മീർ മുൻ മുഖ്യമന്ത്രി  ഫാറൂഖ് അബ്ദുള്ളയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോ​ഗ്യനില മോശമായതിനെ തുടർന്നാണ്  ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. നാഷണൽ കോൺഫറൻസ് നേതാക്കളാണ് വിവരം അറിയിച്ചത്. ശ്രീന​ഗറിലെ സ്വകാര്യ ...

കശ്മീരിൽ കനത്തമഴ; വൈഷ്ണോദേവി ക്ഷേത്രത്തിലേക്കുള്ള തീർത്ഥാടനം നിർത്തിവച്ചു

ശ്രീന​ഗർ: കനത്ത മഴയെ തുടർന്ന് വൈഷ്ണോദേവി ക്ഷേത്രത്തിലേക്കുള്ള തീർത്ഥാടനം താത്ക്കാലികമായി നിർത്തിവച്ചു. 19 ദിവസത്തെ ഇടവേളയ്ക്ക് ശേഷം പുനരാരംഭിക്കാനിരിക്കെയാണ് തീർത്ഥാടനം വീണ്ടും മാറ്റിവച്ചത്. ക്ഷേത്രട്രസ്റ്റിന്റെ ഔദ്യോ​ഗിക സോഷ്യൽമീഡിയ ...

ലഷ്കർ ഭീകരരുമായി ബന്ധം; രാജ്യവ്യാപകമായി NIA റെയ്ഡ്, 20 ഇടങ്ങളിൽ പരിശോധന നടത്തി

ന്യൂഡൽഹി: ഭീകരവിരുദ്ധ ഓപ്പറേഷന്റെ ഭാ​​ഗമായി കശ്മീരിലെ വിവിധയിടങ്ങളിൽ എൻഐഎ റെയ്ഡ്. കശ്മീരിലെ കുൽ​ഗാം, പുൽവാമ, ബാരാമുള്ള എന്നിവിടങ്ങളിലാണ് തെരച്ചിൽ നടക്കുന്നത്. 20-ലധികം സ്ഥലങ്ങളിൽ എൻഐഎ അന്വേഷണം നടത്തും. ...

Page 1 of 12 12…12