Jammu Kashmir - Janam TV
Wednesday, July 16 2025

Jammu Kashmir

ജമ്മു കശ്മീരിൽ ഭീകരവേട്ട നടത്തി സുരക്ഷാ സേന; ആക്രമണം നടത്താൻ പദ്ധതിയിട്ട ഭീകരനെ വധിച്ചു

ശ്രീനഗർ : ജമ്മു കശ്മീരിൽ ഭീകര വേട്ട നടത്തി സുരക്ഷാ സേന. ഒരു ഭീകരനെ വധിച്ചു. ഷോപിയാൻ ജില്ലയിലെ തുർക്കൻഗം ഗ്രാമത്തിലാണ് ഏറ്റുമുട്ടൽ നടന്നത്. ഇത് തുടരുകയാണെന്നാണ് ...

ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ ; ഭീകരരെ വളഞ്ഞ് സുരക്ഷാ സേന

ശ്രീനഗർ : ജമ്മു കശ്മീരിൽ ഭീകരരുമായി ഏറ്റുമുട്ടൽ. ഷോപിയാൻ ജില്ലയിലെ തുർക്കൻഗം ഗ്രാമത്തിലാണ് ഏറ്റുമുട്ടൽ തുടരുന്നത്. ഭീകരരെ സുരക്ഷാ സേന വളഞ്ഞതായാണ് വിവരം. ജമ്മു കശ്മീർ പോലീസ് ...

ഝലം നദിയുടെ തീരത്ത് മൂന്ന് തലകളുള്ള വിഷ്ണു വിഗ്രഹം; പുരാവസ്തു വകുപ്പിന് കൈമാറി തൊഴിലാളികൾ

ശ്രീനഗർ : ജമ്മു കശ്മീരിൽ നദീ തീരത്തു നിന്നും വിഗ്രഹം കണ്ടെത്തി. നൂറ്റാണ്ടുകൾ പഴക്കമുള്ള വിഷ്ണു വിഗ്രഹം ആണ് കണ്ടെത്തിയത്. നടപടികൾ പൂർത്തിയാക്കിയ ശേഷം വിഗ്രഹം പുരാവസ്തു ...

പർദ്ദ ധരിച്ചെത്തി പെട്രോൾ ബോംബെറിഞ്ഞു; ആക്രമണം സിആർപിഎഫ് ക്യാമ്പിന് നേരെ

ശ്രീനഗർ: ജമ്മുകശ്മീരിലെ സിആർപിഎഫ് ക്യാമ്പിന് നേരെ പെട്രോൾ ബോംബ് ആക്രമണം. പർദ്ദ ധരിച്ചെത്തിയ വ്യക്തി ക്യാമ്പിന് നേരെ ബോംബെറിയുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. ബാരാമുള്ള ജില്ലയിലെ ...

ജമ്മുകശ്മീരിൽ 370-ാം വകുപ്പ് റദ്ദാക്കിയ ശേഷം അന്യസംസ്ഥാനക്കാരായ 34 പേർ സ്ഥലം വാങ്ങിയെന്ന് കേന്ദ്ര സർക്കാർ

ശ്രീനഗർ: ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം ജമ്മു കശ്മീരിന് പുറത്തുള്ള 34 പേർ കശ്മീരിനുള്ളിൽ സ്ഥലം വാങ്ങിയെന്ന് കേന്ദ്രസർക്കാർ ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം ലോക്‌സഭയിൽ വ്യക്തമാക്കിയത്. ബിഎസ്പി ...

പോലീസുകാരന്റെ വീട്ടിൽ കയറി വെടിയുതിർത്ത് ഭീകരർ; സ്‌പെഷ്യൽ പോലീസ് ഓഫീസർക്ക് വീരമൃത്യു; സഹോദരനും വെടിയേറ്റു

ശ്രീനഗർ: ജമ്മുകശ്മീരിൽ പോലീസുകാരന് വീരമൃത്യു. കശ്മീരിലെ ബഡ്ഗാമിലുണ്ടായ ഭീകരാക്രമണത്തിലാണ് സ്‌പെഷ്യൽ പോലീസ് ഓഫീസറായ ഇഷ്ഫാഖ് അഹമ്മദ് കൊല്ലപ്പെട്ടത്. ബഡ്ഗാമിലെ ഛഡ്ബുഗ് എന്ന ഗ്രാമത്തിലായിരുന്നു സംഭവം. പോലീസുകാരന്റെ വസതിയിലെത്തിയാണ് ...

ഗ്രനേഡ് ആക്രമണം നടത്തിയ ഭീകരർക്ക് ഉന്നം തെറ്റി; പരിക്കുകളോടെ രക്ഷപ്പെട്ട് സിആർപിഎഫ് ജവാനും വഴിയാത്രക്കാരും

ശ്രീനഗർ: ജമ്മുകശ്മീരിൽ സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ വീണ്ടും ഗ്രനേഡ് ആക്രമണം. ശ്രീനഗറിലെ രൈനവാരി പ്രദേശത്താണ് ആക്രമണമുണ്ടായത്. ബുധനാഴ്ച വൈകിട്ടായിരുന്നു സംഭവം. സംഭവത്തിൽ ഒരു സിആർപിഎഫ് ജവാനും ഒരു ...

പാകിസ്താൻ ദിന പരേഡിൽ ഇസ്ലാമിക ഭീകരൻ ബുർഹാൻ വാനിയും സയ്യദ് അലി ഷാ ഗിലാനിയും; ഭീകരരെ തുറന്ന് പിന്തുണച്ച് പാകിസ്താൻ

ഇസ്ലാമാബാദ് : ഭീകരരോടുള്ള പ്രിയം ഒരിക്കൽ കൂടി തുറന്ന് കാട്ടി പാകിസ്താൻ. റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച പരേഡിൽ പ്രദർശിപ്പിച്ച ടാബ്ലോയിൽ ആണ് പാകിസ്താന്റെ ഭീകര സ്‌നേഹം ...

ലഷ്‌കറിൽ ചേരുന്നതിനുള്ള പ്രവേശന പരീക്ഷയായി സിആർപിഎഫ് ക്യാമ്പിന് നേരെ ഗ്രനേഡ് ആക്രമണം; മൂന്ന് പേർ അറസ്റ്റിൽ

ശ്രീനഗർ: ജമ്മുകശ്മീരിലെ ഷോപ്പിയാനിൽ നടന്ന ഗ്രനേഡ് ആക്രമണത്തിൽ മൂന്ന് പേർ അറസ്റ്റിൽ. ചൊവ്വാഴ്ചയാണ് കശ്മീർ പോലീസ് അക്രമികളെ പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് ഷോപ്പിയാൻ മെൽഹുറ സ്വദേശിയായ ഫാസിൽ-ബിൻ-റഷീദ് ...

കശ്മീരിൽ മഹാരാജ ഗുലാബ് സിംഗിന്റെ ആദ്യപ്രതിമ; അനാച്ഛാദനം ചെയ്ത് ജിതേന്ദ്ര സിംഗ്

ശ്രീനഗർ : ജമ്മു കശ്മീരിൽ മഹാരാജ ഗുലാബ് സിംഗിന്റെ പ്രതിമ അനാച്ഛാദനം ചെയ്ത് കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് സഹമന്ത്രി ജിതേന്ദ്ര സിംഗ്. കത്വയിലെ ലഖാൻപൂരിലാണ് പ്രതിമ ...

83ാം റെയ്‌സിംഗ് ഡേ ആഘോഷത്തിന് പിന്നാലെ കശ്മീരിൽ സിആർപിഎഫ് ക്യാമ്പുകൾക്ക് നേരെ ഭീകരാക്രമണം; മൂന്ന് ജവാന്മാർക്ക് പരിക്ക്

ശ്രീനഗർ : ജമ്മു കശ്മീരിൽ രണ്ടിടങ്ങളിലായി സിആർപിഎഫ് ക്യാമ്പുകൾക്ക് നേരെ ഭീകരാക്രമണം. ഷോപിയാനിലെയും, പുൽവാമയിലെയും ക്യാമ്പുകൾക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ മൂന്ന് ജവാന്മാർക്ക് പരിക്കേറ്റു. അർദ്ധരാത്രിയോടെയാണ് ...

ജമ്മു കശ്മീരിൽ വിവിധ ഭാഷാ തൊഴിലാളികളെ ഭീതിയിലാക്കി ഭീകരർ; ഉത്തർപ്രദേശ് സ്വദേശിയ്‌ക്ക് നേരെ വെടിയുതിർത്തു

ശ്രീനഗർ : ജമ്മു കശ്മീരിൽ വിവിധ ഭാഷാ തൊഴിലാളിയ്ക്ക് നേരെ ഭീകരർ വെടിയുതിർത്തു. ഉത്തർപ്രദേശ് സ്വദേശി മുഹമ്മദ് അക്രമിന് നേരെയായിരുന്നു ആക്രമണം. ഗുരുതരമായി പരിക്കേറ്റ അക്രമിനെ ശ്രീനഗറിലെ ...

ജമ്മു കശ്മീരിലെ സുരക്ഷാ സാഹചര്യം വിലയിരുത്തി അമിത് ഷാ; സിആർപിഎഫിന്റെ ധീരതയ്‌ക്ക് അഭിനന്ദനം

ശ്രീനഗർ : രാജ്യവിരുദ്ധ ശക്തികളിൽ നിന്നും ശക്തമായ പോരാട്ടത്തിലൂടെ രാജ്യത്തെ സംരക്ഷിക്കുന്ന സിആർപിഎഫിനെ അഭിനന്ദിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. 83ാമത് റെയ്‌സിംഗ്  ഡേയുടെ ഭാഗമായി ...

സിആർപിഎഫിന്റെ 83-ാം റൈസിംഗ് ഡേ; വിശിഷ്ടാതിഥിയായി ആഭ്യന്തരമന്ത്രി അമിത് ഷാ; ആഘോഷങ്ങൾ ഇക്കുറി ജമ്മുവിൽ

ന്യൂഡൽഹി: ദ്വിദിന സന്ദർശനത്തിന്റെ ഭാഗമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് ജമ്മുവിൽ നടക്കുന്ന സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സിന്റെ(സിആർപിഎഫ്) 83-ാം റൈസിംഗ് ഡേ പരിപാടിയിൽ പങ്കെടുക്കും. ...

1990 ൽ ഭീകരർ തകർത്ത ക്ഷേത്രങ്ങൾ പുനർനിർമ്മിക്കണം ; കുറ്റവാളികളുടെ സ്വത്തുക്കൾ പിടിച്ചെടുത്ത് കശ്മീരി പണ്ഡിറ്റുകൾക്ക് നൽകണമെന്ന് കാശി ധർമ്മ പരിഷത്

ശ്രീനഗർ : 1990 ലെ വംശഹത്യയ്ക്കിടെ ജമ്മു കശ്മീരിൽ ഭീകരർ തകർത്ത ക്ഷേത്രങ്ങളെക്കുറിച്ച് അന്വേഷണം വേണമെന്ന് കാശി ധർമ്മ പരിഷത്. ഇതിനായി വരണാസിയിൽ നിന്നുള്ള സന്യാസിമാരുടെ കമ്മീഷൻ ...

ആർട്ടിക്കിൾ 370 റദ്ദാക്കിയതോടെ നുഴഞ്ഞുകയറ്റവും, ഭീകരാക്രമണവും കുറഞ്ഞു; ഒരു വർഷത്തിനിടെ 175 ഭീകരരെ വധിച്ചെന്ന് സിആർപിഎഫ്

ശ്രീനഗർ : കേന്ദ്രസർക്കാർ അമിതാധികാരം എടുത്തു കളഞ്ഞതിന് പിന്നാലെ ജമ്മു കശ്മീരിൽ ഭീകര വിരുദ്ധ പ്രവർത്തനങ്ങളിൽ വലിയ കുറവ് വന്നതായി സിആർപിഎഫ് ഡിജി കുൽദീപ് സിംഗ്. ആർട്ടിക്കിൾ ...

ശ്രീനഗറിൽ ശക്തമായ ഭൂചലനം

ശ്രീനഗർ : ജമ്മു കശ്മീരിൽ ശക്തമായ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 4.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ആണ് ഉണ്ടായത്. സംഭവത്തിൽ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. ശ്രീനഗറിൽ ...

കശ്മീരിൽ ഗ്രാമമുഖ്യനെ കൊന്ന മൂന്ന് ഭീകരരെ വധിച്ച് സുരക്ഷാ സേന

ശ്രീനഗർ : ജമ്മു കശ്മീരിൽ ഭീകര സംഘടനയായ ലഷ്‌കർ ഇ ത്വായ്ബയിലെ മൂന്ന് ഭീകരനെ വധിച്ച് സുരക്ഷാ സേന. ശ്രീനഗറിലെ നൗഗാമിൽ നടന്ന ഏറ്റുമുട്ടലിലാണ് ഭീകരരെ സുരക്ഷാ ...

കശ്മീരിൽ ഭീകരനെ വധിച്ച് സൈന്യം; തകർത്തത് വൻ ഗൂഢാലോചന

ശ്രീനഗർ : ജമ്മു കശ്മീരിൽ നടന്ന ഏറ്റുമുട്ടലിൽ ഭീകരനെ വധിച്ച് സുരക്ഷാ സേന. അവന്തിപോറ ജില്ലയിലെ ചാർസോ പ്രദേശത്താണ് സംഭവം. കശ്മീർ പോലീസാണ് ഇക്കാര്യം അറിയിച്ചത്. ഇന്ന് ...

കശ്മീരിൽ അവധിയിലായിരുന്ന സിആർപിഎഫ് ജവാന് നേരെ ഭീകരാക്രമണം; വീട്ടിൽ കയറി വെടിവെച്ചു

ശ്രീനഗർ : ജമ്മു കശ്മീരിൽ സിആർപിഎഫ് ജവാന് നേരെ ഭീകരാക്രമണം. ഭീകരർ വീട്ടിൽ കയറി ജവാനെ വെടിവെച്ച് കൊലപ്പെടുത്തി. ഷോപിയാൻ സ്വദേശി മുക്താർ അഹമ്മദ് ദോഹിയാണ് മരിച്ചത്. ...

ജമ്മു കശ്മീരിൽ സൈനിക ഹെലികോപ്റ്റർ തകർന്നു വീണു; പൈലറ്റിനും, സഹപൈലറ്റിനുമായി തിരച്ചിൽ

ശ്രീനഗർ : ജമ്മു കശ്മീരിൽ സൈനിക ഹെലികോപ്റ്റർ തകർന്നു വീണു. ബന്ദിപ്പോര ജില്ലയിലെ ഗുരേസ് സെക്ടറിൽ ഉച്ചയോടെയായിരുന്നു സംഭവം. അപകടത്തിൽ ആളപായം ഇല്ലെന്നാണ് പ്രാഥമിക വിവരം. ഗുരേസ് ...

ജമ്മു കശ്മീരിൽ ക്ഷേത്രത്തിന് തീയിട്ട് ഭീകരർ ; അന്വേഷണം ആരംഭിച്ചു

ശ്രീനഗർ : ജമ്മു കശ്മീരിൽ ഭീകരർ ക്ഷേത്രത്തിന് തീയിട്ടു. ഷോപിയാനിൽ രാവിലെയോടെയായിരുന്നു ആക്രമണം ഉണ്ടായത്. സംഭവത്തിൽ ജില്ലാ ഭരണകൂടം അന്വേഷണത്തിന് ഉത്തരവിട്ടു. സയ്നാപോരയിലെ റോജനാ ക്ഷേത്രത്തിന് നേരെയാണ് ...

ജമ്മു കശ്മീരിൽ വീണ്ടും ഭീകരാക്രമണം; ഗ്രാമമുഖ്യനെ വെടിവെച്ച് കൊന്നു

ശ്രീനഗർ : ജമ്മു കശ്മീരിൽ ഗ്രാമമുഖ്യനെ ഭീകരർ വെടിവെച്ച് കൊന്നു. ഖൻമോഗഹ് ഗ്രാമത്തിലെ ഗ്രാമമുഖ്യൻ ആയ സമീർ അഹമ്മദ് ഭട്ട് ആണ് കൊല്ലപ്പെട്ടത്. വൈകീട്ടോടെയായിരുന്നു സംഭവം. വാഹനങ്ങളിൽ ...

അതിർത്തി കടന്ന് എത്തുന്ന ഭീകരർക്ക് താമസ സൗകര്യവും ആയുധങ്ങളും; കശ്മീരിൽ നാല് ജെയ്ഷെ ഭീകരർ അറസ്റ്റിൽ

ശ്രീനഗർ : ജമ്മു കശ്മീരിൽ ഭീകര വിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കി സുരക്ഷാ സേന. നാല് ഭീകരരെ അറസ്റ്റ് ചെയ്തു. ജെയ്ഷെ മുഹമ്മദ് ഭീകരരായ ഉമർ ഫറൂഖ് ദർ, ...

Page 22 of 33 1 21 22 23 33