പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി
ടോക്കിയോ: പാകിസ്ഥാനികൾ അനധികൃതമായി നിർമിച്ച പള്ളിക്കെതിരെ നടപടിയുമായി ജപ്പാൻ. ജപ്പാൻ നഗരാസൂത്രണ നിയമം ലംഘിച്ച്, സ്വകാര്യ ഉടമസ്ഥതയിലുള്ള ഭൂമിയിൽ "ജപ്പാൻ ജാമേ മസ്ജിദ് റംസാൻ" എന്ന പേരിലാണ് ...
























