ഞെട്ടിപ്പോയി, രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്: ജൂനിയർ എൻടിആർ
ജപ്പാനെ പിടിച്ചുകുലുക്കിയ ഭൂകമ്പവും സുനാമിയും ആഞ്ഞടിച്ചപ്പോൾ ഷൂട്ടിംഗിലായിരുന്നു തെലുങ്ക് നടൻ ജൂനിയർ എൻടിആർ. താരം ജപ്പാനിൽ കുടുങ്ങിപ്പോയെന്ന വാർത്തകളും പുറത്തുവന്നിരുന്നു. എന്നാൽ താരം സുരക്ഷിതനായി ഇന്ത്യയിലേക്ക് മടങ്ങിയെത്തി. ...