joe biden - Janam TV
Wednesday, July 16 2025

joe biden

1.40 ലക്ഷം സൈനികർ; ആയിരത്തോളം യുദ്ധക്കപ്പലുകൾ; ചൈന തായ്‌വാനിൽ അധിനിവേശത്തിനൊരുങ്ങുന്നോ? വിവരങ്ങൾ ചോർന്നു

ബെയ്ജിംഗ് : തായ്‌വാനെ ആക്രമിച്ച് കീഴ്‌പ്പെടുത്താൻ ചൈന തയ്യാറെടുക്കുന്നുവെന്ന് സൂചന. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയും പീപ്പിൾസ് ലിബറേഷൻ ആർമിയും ഇത് സംബന്ധിച്ച് നിർണായക ചർച്ചകൾ നടത്തുന്നുണ്ടെന്ന വിവരങ്ങളാണ് ...

പ്രധാനമന്ത്രിയും അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും നാളെ യോഗം ചേരും; റഷ്യ-യുക്രെയ്ൻ യുദ്ധമുൾപ്പെടെ അന്താരാഷ്‌ട്ര വിഷയങ്ങൾ ചർച്ചയാകും

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും നാളെ വെർച്വൽ യോഗം ചേരും. ഇരു രാജ്യങ്ങളും തമ്മിലുളള സഹകരണം ശക്തമാക്കുന്നതിനും ഉഭയകക്ഷി ബന്ധം ...

യുക്രെയ്ൻ സ്ഥിതിഗതികൾ വിലയിരുത്താൻ അമേരിക്ക- ചൈന ചർച്ച ഇന്ന്

വാഷിംഗ്ടൺ: അമേരിക്കയും ചൈനയും ഇന്ന് ചർച്ച നടത്തും. റഷ്യൻ അധിനിവേശം ശക്തമായി തുടരുന്ന യുക്രെയ്‌നിലെ സ്ഥിതിഗതികൾ വിലയിരുത്താനാണ് ഇരു രാജ്യങ്ങളും തമ്മിൽ ചർച്ച നടത്തുന്നത്. അമേരിക്കൻ പ്രസിഡന്റ് ...

രാജ്യത്തേയ്‌ക്ക് പ്രവേശിക്കരുത്: ജോ ബൈഡനും ജസ്റ്റിൻ ട്രൂഡോയും ഉൾപ്പെടെ 13 പേർക്ക് വിലക്ക് ഏർപ്പെടുത്തി റഷ്യ

മോസ്‌കോ: അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ, സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ, കാനഡ പ്രധാനമന്ത്രി ജസ്റ്റിസ് ട്രൂഡോ ഉൾപ്പെടെ 13 പേർക്ക് വിലക്ക് ഏർപ്പെടുത്തി റഷ്യ. രാജ്യത്തേയ്ക്ക് ...

ആണവനിലയങ്ങൾ ആക്രമിക്കുന്ന ആദ്യരാജ്യമാണ് റഷ്യ: പുടിനെ തടയണമെന്ന് സെലൻസ്‌കി

കീവ്: ആണവനിലയങ്ങൾ ആക്രമിക്കുന്ന ആദ്യ രാജ്യമാണ് റഷ്യയെന്ന് യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്‌കി. റഷ്യയുടെ ആക്രമങ്ങൾ തടയാൻ സഖ്യകക്ഷികൾ ഇടപെടണമെന്ന് സെലൻസ്‌കി ആവശ്യപ്പെട്ടു. ആണവ നിലയത്തിന് നേരെയുള്ള ...

പുടിനെതിരായ പ്രസംഗത്തിനിടെ ബൈഡന്റെ നാക്കുപിഴ; ട്രോളിക്കൊന്ന് സോഷ്യൽ മീഡിയ

വാഷിംഗ്ടൺ: യുക്രെയ്‌നിൽ റഷ്യൻ അധിനിവേശം ശക്തമായി തുടരുന്ന സാഹചര്യത്തിൽ ലോകം മുഴുവൻ കാതോർത്തിരുന്ന പ്രസംഗമായിരുന്നു അമേരിക്കൻ പ്രസിഡന്റിന്റേത്. റഷ്യൻ പ്രസിഡന്റ് വ്‌ളോഡിമിർ പുടിനെതിരെ എന്ത് ഒളിയമ്പാണ് അദ്ദേഹം ...

സ്വേച്ഛാധിപതിയായ പുടിന്റെ റഷ്യ മറുപടി പറയേണ്ടി വരും; അമേരിക്ക യുക്രെയ്ൻ ജനതയ്‌ക്കൊപ്പം;റഷ്യൻ നുണകളെ സത്യം കൊണ്ടാണ് ചെറുക്കുന്നതെന്ന് ജോ ബൈഡൻ

വാഷിംഗ്ടൺ: റഷ്യയെ വീണ്ടും രൂക്ഷമായി വിമർശിച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. യുക്രെയ്‌നിൽ നടത്തുന്ന അധിനിവേശത്തിന് റഷ്യ മറുപടി നൽകേണ്ടി വരുമെന്ന് ബൈഡൻവ്‌ളോഡിമിർ പുടിന് മുന്നറിയിപ്പ് നൽകി.യുഎസ് ...

റഷ്യയോട് അമർഷം; എംബസികളുടെ പ്രവർത്തനം അവസാനിപ്പിച്ച് അമേരിക്ക; ഉദ്യോഗസ്ഥരോട് മടങ്ങാൻ നിർദ്ദേശം

ന്യൂയോർക്ക് : റഷ്യയിലെ എംബസികളുടെ പ്രവർത്തനം അവസാനിപ്പിച്ച് അമേരിക്ക. എംബസി ജീവനക്കാരോടും അവരുടെ കുടുംബാംഗങ്ങളോടും തിരികെ രാജ്യത്ത് മടങ്ങാൻ അമേരിക്ക നിർദ്ദേശം നൽകി. യുക്രെയ്‌നിലെ റഷ്യൻ ആക്രമണം ...

‘ബൈഡൻ പുടിന്റെ ചെണ്ട’: യുക്രെയ്‌നിലെ ജനങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു: നിലപാട് മാറ്റ് ഡൊണാൻഡ് ട്രംപ്

വാഷിംഗ്ടൺ: യുക്രെയ്‌നിൽ റഷ്യൻ അധിനിവേശം രൂക്ഷമാവുന്നതിനിടെ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനെതിരെ രൂക്ഷവിമർശനവുമായി മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ബൈഡനെ ചെണ്ടപോലെയാക്കി ...

യുക്രെയ്ന് വീണ്ടും അമേരിക്കയുടെ സൈനിക സഹായം; 350 മില്യൻ ഡോളർ അനുവദിച്ചു

കീവ്: യുക്രെയ്‌നിന് വീണ്ടും സഹായഹസ്തവുമായി അമേരിക്ക. യുക്രെയ്‌നിന് സൈനിക സഹായമായി 350 മില്യൺ ഡോളർ കൂടി അനുവദിച്ചതായി സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ അറിയിച്ചു. ''ഇന്ന്, റഷ്യയുടെ ...

യുക്രെയ്‌ന് ആയുധങ്ങൾ വാങ്ങാൻ സാമ്പത്തിക സഹായം പ്രഖ്യാപിച്ച് അമേരിക്ക

വാഷിംഗ്ടൺ: യുക്രെയ്‌ന് സാമ്പത്തിക സഹായം പ്രഖ്യാപിച്ച് അമേരിക്ക. 6.4 ബില്യൺ ഡോളർ സാമ്പത്തിക സഹായമാണ് അമേരിക്ക അനുവദിച്ചിരിക്കുന്നത്. മാരകമായ പ്രതിരോധ ആയുധങ്ങൾ വാങ്ങിക്കുന്നതിനായി യുക്രെയ്‌ന് സാമ്പത്തിക സഹായം ...

യുദ്ധത്തിനില്ല, കൂടുതൽ കാര്യങ്ങൾ ഇന്ത്യയുമായി ആലോചിച്ച ശേഷം; യുക്രെയ്‌നിലേക്ക് സൈന്യത്തെ അയക്കില്ല, നാല് റഷ്യൻ ബാങ്കുകൾക്ക് കൂടി ഉപരോധം ഏർപ്പെടുത്തിയെന്ന് ബൈഡൻ

വാഷിംഗ്ടൺ: യുക്രെയ്‌നിലേക്ക് സൈന്യത്തെ അയക്കില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. നാറ്റോ അംഗരാജ്യങ്ങളെ പിന്തുണയ്ക്കുമെന്ന് ബൈഡൻ പറഞ്ഞു. ഉപരോധം കടുപ്പിക്കുന്ന നടപടികൾ സ്വീകരിച്ച് റഷ്യയുടെ സാമ്പത്തിക ഭദ്രതയെ ...

കൊറോണ; അമേരിക്കയിൽ ആകെ മരണം 9 ലക്ഷം; വാക്‌സിനേഷനല്ലാതെ മറ്റ് വഴിയില്ലെന്ന് ബൈഡൻ; വികാരനിർഭരനായി അമേരിക്കൻ പ്രസിഡന്റിന്റെ പ്രതികരണം

വാഷിംഗ്ടൺ: കൊറോണ ബാധിച്ച് രാജ്യത്ത് 9 ലക്ഷം പേർ മരണപ്പെട്ടെന്നും മഹാമാരിയെ പിടിച്ചുകെട്ടാൻ വാക്‌സിനേഷനല്ലാതെ മറ്റ് മാർഗ്ഗങ്ങളില്ലെന്നും അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. വൈറ്റ്്ഹൗസിൽ പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ...

യുക്രെയ്ൻ;റഷ്യയെ പ്രതിരോധിക്കാനുറച്ച് ജോ ബൈഡൻ; യൂറോപ്പിലേക്ക് 3000 സൈനികരെ കൂടി അയക്കും

വാഷിംഗ്ടൺ: വിട്ടുവീഴ്ചയില്ലാതെ യു എസ് പ്രസിഡന്റ് ജോ ബൈഡൻ. യുക്രെയ്‌നിൽ റഷ്യൻ ആക്രമണ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ 3000 സൈനികരെ യൂറോപ്പിലേക്ക് അയക്കുമെന്ന് ജോ ബൈഡൻ പറഞ്ഞു. ...

താലിബാന് മുന്നറിയിപ്പുമായി ജോ ബൈഡൻ; തടവിലാക്കിയ അമേരിക്കൻ പൗരനെ ഉടൻ വിട്ടുനൽകണം

വാഷിംഗ്ടൺ: താലിബാൻ തടവിലാക്കിയ അമേരിക്കൻ പൗരനെ മോചിപ്പിക്കാനുളള ശ്രമങ്ങൾ സജീവമാക്കി യുഎസ്. എത്രയും വേഗം പൗരനെക്കുറച്ചുള്ള വിവരങ്ങൾ കൈമാറണമെന്നും വിട്ടയക്കണമെന്നും ജോ ബൈഡൻ നേരിട്ട് പ്രസ്താവന ഇറക്കി. ...

വൈറ്റ് ഹൗസിൽ ബൈഡനും ജില്ലിനും കൂട്ടായി പുതിയ അതിഥി എത്തി

വാഷിംഗ്ടൺ: വൈറ്റ് ഹൗസിലെ പുതിയ അംഗത്തെ പരിചയപ്പെടുത്തി അമേരിക്കൻ പ്രസിഡന്റ് ഡോ ബൈഡന്റെ ഭാര്യ ജിൽ ബൈഡൻ. ഗ്രേ റ്റാബി ഇനത്തിൽപ്പെട്ട വില്ലോ എന്ന പൂച്ചക്കുട്ടിയാണിത്. രണ്ട് ...

ഉക്രൈന്‍ ഉപരോധം: വല്യേട്ടന്‍ ആവരുതെന്ന് അമേരിക്കയോട് റഷ്യ;ബന്ധം വഷളാക്കരുതെന്ന് മുന്നറിയിപ്പ്; വിരട്ടല്‍ വേണ്ടെന്ന് അമേരിക്കയും; റഷ്യ – അമേരിക്ക പോര് മുറുകുന്നു

ഉക്രൈന്‍: ഉക്രെയ്‌നുമേല്‍ പുതിയ ഉപരോധം ഏര്‍പ്പെടുത്തുന്നത് ബന്ധങ്ങള്‍ പൂര്‍ണമായി തകരാന്‍ ഇടയാക്കുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന് മുന്നറിയിപ്പ് നല്‍കി.യുഎസിന്റെയും റഷ്യയുടെയും ...

ഇത് 2020 അല്ല; ഒമിക്രോണിനെ നേരിടാൻ അമേരിക്ക പൂർണമായും സജ്ജമെന്ന് ജോ ബൈഡൻ

വാഷിംഗ്ടൺ: കൊറോണ വകഭേദം ഒമിക്രോണിനെ നേരിടാൻ അമേരിക്ക ഒരുങ്ങിയെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ഒമിക്രോണിനെ നേരിടാൻ അഞ്ച് ലക്ഷം പരിശോധനകൾ നടത്തും.ഒമിക്രോൺ സംബന്ധിച്ച് ജാഗ്രത വേണമെന്നും ...

അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ കൊടുങ്കാറ്റെന്ന് ജോ ബൈഡൻ: മരണം നൂറ് കടന്നു

ന്യൂയോർക്ക്: അമേരിക്കയിലെ കെന്റക്കിയിൽ കനത്ത ആൾ നാശം വിതച്ച് കൊടുങ്കാറ്റ്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി നൂറിലധികം  പേരാണ് ഇതുവരെ മരിച്ചത്. കെന്റക്കി ഗവർണർ അൻഡേയ് ബെഷെർ ആണ് ...

ജോ ബൈഡന്റെ ജനാധിപത്യ ഉച്ചകോടിക്കുള്ള ക്ഷണം പാകിസ്താൻ നിരസിച്ചു; ചൈനയെ ഒഴിവാക്കിയതിലുളള പ്രതിഷേധമെന്ന് സൂചന

ഇസ്ലാമാബാദ്: യുഎസ് പ്രസിഡന്റ് ജോ ബൈഡൻ അധ്യക്ഷത വഹിക്കുന്ന ജനാധിപത്യ ഉച്ചകോടിക്കുള്ള ക്ഷണം പാകിസ്താൻ നിരസിച്ചു. ഡിസംബർ 9,10 തീയതികളിൽ നടക്കുന്ന ഉച്ചക്കോടിക്കുളള ക്ഷണമാണ് പാകിസ്താൻ നിരസിച്ചത്. ...

ആഗോള നേതാക്കളിൽ ജനപ്രീതിയിൽ ഒന്നാമനായി നരേന്ദ്രമോദി

ന്യൂഡൽഹി: മോണിംഗ് കൺസൾട്ട് പുറത്തുവിട്ട ആഗോള നേതാക്കളുടെ അംഗീകാര റേറ്റിംഗിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒന്നാമതെത്തി. 70 ശതമാനം അംഗീകാരത്തോടെയാണ് ഇന്ത്യൻ പ്രധാനമന്ത്രിയാണ് പട്ടികയിൽ ഒന്നാമതായത്. 2019ൽ ...

അവിടെ ചൂടു ചർച്ച ഇവിടെ കൂൾ ഉറക്കം… കാലാവസ്ഥ ഉച്ചകോടിക്കിടെ ഉറക്കം തൂങ്ങി അമേരിക്കൻ പ്രസിഡന്റ് : വീഡിയോ വൈറൽ

ഗ്ലാസ്‌ഗോ: കാലാവസ്ഥാ ഉച്ചകോടിക്കിടെ ഉറക്കം തൂങ്ങുന്ന അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ വീഡിയോ സാമൂഹിക മാദ്ധ്യമങ്ങളിൽ വൈറൽ ആകുന്നു.സ്‌കോട്ടിഷ് നഗരമായ ഗ്ലാസ്‌ഗോയിൽ നടക്കുന്ന കാലാവസ്ഥ ഉച്ചകോടിയിലാണ് അമേരിക്കൻ ...

ജി 20 യോഗത്തിൽ താരമായി നരേന്ദ്രമോദി: സൗഹൃദം പുതുക്കി ബൈഡൻ

റോം: ഇറ്റലിയിൽ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ അടക്കമുള്ളവരുമായി സംവദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ജി20 ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയതാണ് അദ്ദേഹം. ആഗോള വിഷയം ചർച്ച ചെയ്തതിലുപരി നേതാക്കളുമായി സൗഹൃദം ...

മാർപ്പാപ്പ നരേന്ദ്രമോദിയെ കണ്ടത് ബൈഡനുമായുളള കൂടിക്കാഴ്ചയ്‌ക്ക് പിന്നാലെ

വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപ്പാപ്പ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയത് യുഎസ് പ്രസിഡന്റ് ജോ ബൈഡനെ കണ്ടതിന് പിന്നാലെ. യുഎസ് പ്രസിഡന്റായ ശേഷം ബൈഡൻ വത്തിക്കാനിലേക്ക് നടത്തുന്ന ...

Page 6 of 7 1 5 6 7