JOY MATHEW - Janam TV
Tuesday, July 15 2025

JOY MATHEW

വെറുപ്പിന്റെ രാഷ്‌ട്രീയത്തിന് മേൽ പുതുപ്പള്ളിയുടെ വക ആണിയടി : ജെയ്‌ക്കിന്റെ പരാജയത്തിൽ ജോയ് മാത്യൂ

കൊച്ചി : പുതുപ്പള്ളിയിൽ സിപിഎം സ്ഥാനാർത്ഥി ജെയ്ക്കിന്റെ പരാജയത്തിന്റെ പരിഹസിച്ച് നടൻ ജോയ് മാത്യൂ . വെറുപ്പിന്റെ രാഷ്ട്രീയത്തിന് മേൽ പുതുപ്പള്ളിയുടെ വക ഒരു ആണി കൂടിയെന്നാണ് ...

കാർ അപകടം; നടൻ ജോയ് മാത്യുവിന് പരിക്ക്

തൃശ്ശൂർ: വാഹനാപാകടത്തിൽ നടനും സംവിധായകനുമായ ജോയ് മാത്യുവിന് പരിക്ക്. തൃശ്ശൂർ- പൊന്നാന്നി ദേശീയപാത 66ന് സമീപത്താണ് അപകടമുണ്ടായത്. നടൻ സഞ്ചരിച്ച കാറും പിക്കപ്പ് വാനും കൂട്ടിയിടിക്കുകയായിരുന്നു. സംഭവത്തിൽ ...

‘തിരുവോണസൂര്യൻ; ജയസൂര്യ, പേരുപോലെ ജയിച്ച സൂര്യനായി’: ജോയ് മാത്യു

നെൽ കർഷകരുടെ പ്രശ്‌നങ്ങളിൽ മന്ത്രിമാരെ വേദിയിൽ ഇരുത്തി തന്നെ വിമർശിച്ച ജയസൂര്യയ്ക്ക് പിന്തുണയുമായി ജോയ് മാത്യു. തമ്പ്രാനെ മുതുക് കുനിച്ചു വണങ്ങിയാലേ എന്തെങ്കിലും നക്കാപ്പിച്ച കിട്ടൂവെന്ന് കരുതുന്നവർക്കിടയിൽ ...

നികുതിയ്‌ക്കെതിരെ ‘ ഒരു പാവം പെൺകുട്ടി ‘ പ്രതിഷേധിച്ചിട്ട് പിന്തുണ പോലും നൽകാത്തവർ ; നമ്മൾ വിപ്ലവകാരികളെ നാണം കെടുത്തുകയാണ് കുഴൽനാടൻ , പക്ഷെ മിത്തിനോട് കളിച്ചപ്പോലെ അയാളോട് കളിക്കേണ്ട

കൊച്ചി : മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രിയുടെ മകൾ വീണാ റിയാസിനെ പരോക്ഷമായി പരിഹസിച്ച് നടൻ ജോയ് മാത്യൂ . സേവനത്തിനു നികുതി ഈടാക്കുക എന്നതിനോടുള്ള പ്രതിഷേധമായിട്ടാണ് ധീരയായ ...

‘മിത്തിനോട് ഏറ്റുമുട്ടി വീരചരമം പ്രാപിച്ച സയന്റിഫിക് ടെമ്പറിന് ആദരാഞ്ജലികൾ’; പരോക്ഷ പരിഹാസവുമായി നടൻ ജോയ് മാത്യു

മിത്ത് വിവാദത്തിൽ പുതിയ പ്രതികരണവുമായി നടൻ ജോയ് മാത്യു. 'മിത്തിനോട് ഏറ്റുമുട്ടി വീരചരമം പ്രാപിച്ച സയന്റിഫിക് ടെമ്പറിന് ആദരാഞ്ജലികൾ' എന്നായിരുനു അദ്ദേഹത്തിന്റെ വാക്കുകൾ. ഫേസ്ബുക്കിലൂടെയാണ് ജോയ് മാത്യു ...

ഗർവ്വും ധൂർത്തും വീരസ്യങ്ങളും ആടയാഭരണങ്ങളാക്കിമാറ്റിയ ചിലരെക്കാണുമ്പോഴാണ് ഉമ്മൻ ചാണ്ടിയെ രാഷ്‌ട്രീയ വിയോജിപ്പ് ഉള്ളവർ പോലും ബഹുമാനിച്ചു പോകുന്നത് ; ജോയ് മാത്യൂ

കൊച്ചി : അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയ്ക്ക് ആദരാഞ്ജലി അർപ്പിച്ച് നടൻ ജോയ് മാത്യൂ . ‘ ഏത് സാധാരണക്കാരനും ഏത് സമയത്തും മുട്ടിയാൽ തുറക്കുന്ന ...

ചെ കഞ്ചാവ് അടിക്കുമെന്ന് കണ്ടുപിടിച്ചത് ഞാനല്ല , സൈബർ കൃമികളോട് കൊച്ചുപുസ്തകങ്ങൾ മാറ്റിവെച്ച് നല്ല പുസ്തകങ്ങൾ വായിച്ച് വിവരം ഉണ്ടാക്കാൻ പറ ; ഒപ്പം ടീച്ചറും വായിച്ചോ , പോസ്റ്റ് കോപ്പി അടിക്കുന്നതിൽ പരിഭവമില്ല : ജോയ് മാത്യൂ

കൊച്ചി : ദീപ നിശാന്ത് തന്റെ പോസ്റ്റ് കോപ്പിയടിച്ചെന്ന് നടൻ ജോയ് മാത്യൂ . ഇക്കാലത്തെ ഒട്ടുമിക്ക അധ്യാപകരെയും പോലെ ജോലിയിൽ കയറിപ്പറ്റിയാൽ പിന്നെ സിലബസ്സിലുള്ള ചരക്ക് ...

ഇന്ന് കഞ്ചാവ് വലിയുടെ ഉസ്താദായ ചെ ഗുവേര ജനിച്ച ദിവസം; ക്യൂബയിലേക്ക് ഒരു കോട്ടുധാരി വണ്ടിയും കയറിയിട്ടുണ്ട്; കൊടിമുതൽ അടിവരെയുള്ള തുണികളിൽ ‘ചെ’യുടെ ചിത്രം വരയ്‌ക്കുന്ന കമ്മി കൃമികൾ: ജോയ് മാത്യു

കഞ്ചാവ് വലിയുടെ ഉസ്താദാണ് ചെ ഗുവേര എന്ന് നടൻ ജോയ് മാത്യു. യുവജനചിന്തയിൽ ചെ ഗുവേര ജനിച്ചത് ക്യൂബയിലാണ്. ഇതും വിശ്വസിച്ച് ഒരു കോട്ടുധാരി ക്യൂബയിലേക്ക് വണ്ടികയറിയിട്ടുണ്ടന്ന് ...

D

ശരിയായ മാദ്ധ്യമ പ്രവർത്തകരെ വിഡ്ഢിയായ ഒരു ഫാസിസ്റ്റ് ഭരണാധികാരിക്കും തളയ്‌ക്കാനാവില്ലെന്ന് ജോയ് മാത്യു; പിന്തുണയുമായി മേജർ രവിയും; പിണറായി സർക്കാരിനെതിരെ വ്യാപക പ്രതിഷേധം

    കൊച്ചി: മാദ്ധ്യമപ്രവർത്തക അഖില നന്ദകുമാറിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചും സർക്കാരിനെ വിമർശി ച്ചും നടനും സംവിധായകനുമായ ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് കുറിപ്പ്. 'എത്ര കെട്ടിപ്പൂട്ടിയാലും ശരിയായ ...

വാഴക്കുല മുതൽ ആരാന്റെ കവിത വരെ നമ്മുടേതാകും പൈങ്കിളിയേ; കോപ്പിയടി ഒരു സമര മാർഗമായി അംഗീകരിച്ചതാണ്; പരിഹാസവുമായി ജോയ് മാത്യു

തിരുവനന്തപുരം: എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോയുടെ മാർക്ക് ലിസ്റ്റിനെച്ചൊല്ലിയുള്ള വിവാദത്തിൽ പരിഹാസവുമായി നടൻ ജോയ് മാത്യു. പരീക്ഷ എഴുതിയില്ലെങ്കിലും ആർഷോ ജയിക്കുകയായിരുന്നു. മൂന്നാം സെമസ്റ്റർ ആർക്കിയോളജിയുടെ ...

സ്വന്തം ഇറച്ചി പുറത്തിട്ടവനെ പൂമാലയിട്ട് ആദരിക്കുന്ന നിലയിലേക്ക് നമ്മുടെ നവോത്ഥാന സംസ്കാരം വളർന്നതിൽ നമ്മൾ അഭിമാനിക്കുക; വനിതാ നവോത്ഥാന മതിലുപണിത നാട്ടിൽ ഇത്തരം പോക്രിത്തരങ്ങളെ ഇല്ലാതാക്കാൻ ആരുമില്ലെന്നത് അത്ഭുതപ്പെടുത്തുന്നു: ജോയ് മാത്യു

ബസിൽ ന​ഗ്നതാ പ്രദർശനം നടത്തിയതിന് ജയിലിലായ യുവാാവിന് ജാമ്യം ലഭിച്ചതിന് പിന്നാലെ സ്വീകരണം നൽകിയതിൽ വിമർശനവുമായി നടൻ ജോയ് മാത്യു. കെഎസ്ആർടിസി ബസിൽ നഗ്നതാ പ്രദർശനം നടത്തിയതിന് ...

Joy Mathew

അടിമസഖാക്കളുടെ അറിവിലേയ്‌ക്ക് ; കേരള മുഖ്യമന്ത്രിയെയും കള്ളക്കടത്തുകാരിയായ സ്ത്രീ കഥാപാത്രത്തെയും ബന്ധിപ്പിച്ചത് കണ്ടപ്പോഴാണ് സ്ക്രിപ്റ്റ് വലിച്ചെറിഞ്ഞതെന്ന് ജോയ് മാത്യൂ

കൊച്ചി : കഴിഞ്ഞ ദിവസമാണ് നടന്‍ ജോയ് മാത്യുവിനെതിരെ ആരോപണവുമായി അദ്ദേഹം അഭിനയിച്ച ബൈനറി എന്ന ചിത്രത്തിന്‍റെ അണിയറക്കാര്‍ രംഗത്ത് എത്തിയത്. തങ്ങളുടെ ചിത്രത്തില്‍ അഭിനയിച്ച താരങ്ങളില്‍ ...

പാവങ്ങൾ നുള്ളിപ്പെറുക്കി തന്ന പ്രളയഫണ്ട് അടിച്ചുമാറ്റിയത് കാണിക്കാത്തതിന് ജൂഡ് ആന്റണിയോട് നന്ദി പറയുകയാണ് വേണ്ടത് ; ‘ 2018-പൊട്ടിച്ചതും വെട്ടിച്ചതും ‘ രണ്ടാംഭാഗം ഉടൻ പ്രതീക്ഷിക്കാമെന്ന് ജോയ് മാത്യൂ

കൊച്ചി : 2018 സിനിമയിൽ മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്താത്തതിനെതിരെ വിമർശനം ഉയരുമ്പോൾ പ്രതികരണവുമായി നടൻ ജോയ് മാത്യൂ . ചില പാർട്ടി മാധ്യമ പ്രവർത്തകർ (പാ ...

എനിക്ക് ഹരം നൽകിയത് വ്യാജ കമ്യൂണിസ്റ്റുകളുടെ കർണ്ണാടക ബലിയാണ്; നോട്ടയ്‌ക്ക് കിട്ടിയതിനേക്കാൾ കുറവ്; ഊച്ചാളി ഷാജിമാരുടെയും വാഴക്കുല മോഷ്ടാക്കളുടെയും പാർട്ടി: ജോയ് മാത്യു

കർണാടകയിൽ സിപിഎമ്മിനുണ്ടായ കനത്ത തോൽവിയാണ് തനിക്ക് ഹരം സമ്മാനിച്ചതെന്ന് നടൻ ജോയ് മാത്യു. കർണാടകയിൽ നോട്ടയ്ക്ക് കിട്ടയതിനേക്കാൾ കുറവ് വോട്ടാണ് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ലഭിച്ചത്. കമ്യൂണിസ്റ്റുകളുടെ കർണാടക ...

Joy Mathew

വാഴക്കുല മോഷ്‌ടിച്ചതോ വനിതാ സഖാവിന്റെ കുളിമുറി ദൃശ്യങ്ങൾ പകർത്തിയതോ അല്ല എന്റെ പരിഹാസത്തിന് കാരണം; സൈബർ ആക്രമണങ്ങൾക്കെതിരെ തുറന്നടിച്ച് ജോയ് മാത്യു

തനിക്കെതിരെ നടക്കുന്ന സെെബർ ആക്രമണങ്ങൾക്കെതിരെ അതിശക്തമായ ഭാഷയിൽ വിമ‌ർശിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു. ഫെഫ്‌ക റൈറ്റേഴ്‌സ് യൂണിയൻ അദ്ധ്യക്ഷ തിരഞ്ഞെടുപ്പിൽ കവി ബാലചന്ദ്രൻ ചുള്ളിക്കാടിനോട് പരാജയപ്പെട്ടതിന് ...

ഞാൻ കോൺ​ഗ്രസുകാരൻ ആണോ എന്ന് ചോദിച്ചാൽ?; ഞാൻ സൂപ്പർ സ്റ്റാറാണ്, ജനങ്ങളുടെ സ്വത്താണ്: ജോയ് മാത്യു

സമൂഹിക വിഷയങ്ങളിൽ നിരന്തരം ഇടപെടുകയും തന്റെ നിലപാടുകൾ തുറന്നു പറയുകയും ചെയ്യുന്ന നടനാണ് ​ജോയ് മാത്യു. പിണറായി സർക്കാരിന്റെയും സിപിഎമ്മിന്റെയും ഇരട്ടത്താപ്പുകളെ നിരന്തരം ചോദ്യം ചെയ്യുന്ന ഒരു ...

‘ ആരും മറിഞ്ഞു വീഴരുത് ‘ എന്ന കരുതൽ കൊണ്ടാണ് ബഞ്ച് എപ്പോഴും ഫുൾ ആകണമെന്ന് പറയുന്നത് ; ആരും സംശയിക്കരുതേയെന്ന് ജോയ് മാത്യൂ

കൊച്ചി : ദുരിതാശ്വാസനിധി ദുർവിനിയോഗം ചെയ്തെന്ന കേസ് ഫുൾ ബഞ്ചിനു വിട്ട വിധിയെ പരിഹസിച്ച് നടൻ ജോയ് മാത്യൂ . ‘ ഫുൾ ബഞ്ച് ആയിരിക്കുന്നതിന്റെ ഗുണങ്ങൾ ...

കേരളം ഭരിക്കുന്നത് മാഫിയ സംഘം; യുഡിഎഫും എൽഡിഎഫും ഒന്നിച്ചുള്ള പരിപാടിയാണ് എല്ലാം; ജനങ്ങൾക്ക് മുന്നിൽ പുകമറ സൃഷ്ടിക്കുന്നു: തുറന്നടിച്ച് ജോയ് മാത്യു

കൊച്ചി: കേരളം ഭരിക്കുന്നത് മാഫിയ സംഘങ്ങളാണെന്ന് തുറന്നടിച്ച് നടൻ ജോയ് മാത്യു. കൊച്ചിയിൽ പത്ത് കൊല്ലമായി താൻ താമസിക്കുകയാണ്. കൊച്ചി കോർപ്പറേഷൻ ഭരിക്കുന്നതും മാഫിയ സംഘങ്ങളാണ്. അവരെ ...

ഞാൻ കല്ലെടുത്ത് എറിഞ്ഞേനെ; വഴി മുഴുവൻ ബ്ലോക്ക് ചെയ്യുക, നാൽപതോളം കാറുകൾ അകമ്പടി പോകുക; കമ്യൂണിസ്റ്റ് മന്ത്രിയാണത്രെ, കേൾക്കുമ്പോൾ ചിരി വരുന്നു: ജോയ് മാത്യു

കൊച്ചി: മുഖ്യമന്ത്രി സുരക്ഷയുടെ പേരിൽ ജനങ്ങളെ ദ്രോഹിക്കുന്ന പോലീസ് നടപടിക്കെതിരെ വിമർശനവുമായി നടൻ ജോയ് മാത്യു. മന്ത്രിമാർ ജനങ്ങളെ ബഹുമാനിക്കണം. ജനങ്ങളുടെ നികുതി പണം വാങ്ങിയാണ് മന്ത്രിമാർ ...

ജനങ്ങളെ നയിക്കുന്ന രായാവിനെ സ്തുതിച്ച് തിരുവാതിര കളിച്ച് നമുക്ക് വിപ്ലവത്തിന്റെ മുന്നണിപ്പടയാളികളാകാം; സർക്കാരിനെ പരിഹസിച്ച് ജോയ് മാത്യു

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജനങ്ങൾക്ക് മേൽ അടിച്ചേൽപ്പിക്കുന്ന സാമ്പത്തിക ഭാരത്തിനെതിരെ പരിഹാസം നിറഞ്ഞ പ്രതികരണവുമായി നടൻ ജോയ് മാത്യു. പിണറായി വിജയനെ 'ജനങ്ങളെ നയിക്കുന്ന രായാവ്' എന്ന് ...

‘ഇടത്പച്ച’ സർക്കാർ; ദളിതരോടും ആദിവാസികളോടുമൊപ്പമാണ് എന്നത് കപട നാട്യം; പിണറായി സർക്കാരിനെ വിമർശിച്ച് ജോയ് മാത്യു

കോട്ടയം: കെ.ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ജാതി വിവേചന സമരവുമായി ബന്ധപ്പെട്ട് പിണറായി സർക്കാരിനെയും സംവിധായകൻ അടൂർ ​ഗോപാലകൃഷ്ണനെയും വിമർശിച്ച് നടൻ ജോയ് മാത്യു. ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ തലപ്പത്തു ...

എന്താണ് യുവജന കമ്മീഷന്റെ യഥാർത്ഥ ജോലി?; യു.കമ്മീഷൻ ഇടപെട്ട് പരിഹരിച്ച യുവജന പ്രശ്നങ്ങൾ ഏതൊക്കെ?; ശരിയുത്തരം അയക്കുന്നവർക്ക് പിഎസ്‍സി പരീക്ഷാസഹായി സമ്മാനം

തിരുവനന്തപുരം: സംസ്ഥാന യുവജന കമ്മീഷൻ ചെയർപേഴ്‌സൺ ചിന്താ ജെറോമിന്റെ പ്രതിമാസ ശമ്പളം ഇരട്ടിയാക്കിയതിനെ വിമർശിച്ച് നടൻ ജോയ് മാത്യു രം​ഗത്തു വന്നിരുന്നു. ‘ഗ്രേസ് മാർക്കിന് വേണ്ടിയും ഗ്രേഡുകൾക്ക് ...

യുവജനകമ്മീഷൻ പദവി ലക്ഷ്യം വെയ്‌ക്കൂ., ശോഭനമായ ഭാവി സ്വന്തമാക്കൂ; പരിഹാസവുമായി ജോയ് മാത്യു

തിരുവനന്തപുരം: സംസ്ഥാന യുവജന കമ്മീഷൻ ചെയർപേഴ്‌സൺ ചിന്താ ജെറോമിന്റെ പ്രതിമാസ ശമ്പളം ഇരട്ടിയാക്കിയതിനെ വിമർശിച്ച് നടൻ ജോയ് മാത്യു. ചിന്താ ജെറോമിന്റെ ശമ്പളം 50,000 ത്തിൽ നിന്ന് ...

ഏത് ചവറ് പുസ്തകവും ക്ലാസിക് ആണെന്ന് പറയുന്ന നമ്മുടെ ഭരണകൂട- മൂട്- താങ്ങികൾ ഇത് കണ്ടില്ലെന്ന് നടിക്കും; ഇന്നത്തെ വ്യാജ പെണ്ണെഴുത്തുകാരിൽ നിന്നും എത്രയോ ഉയരെയാണിത് ; സ്വപ്‌നയുടെ ആത്മകഥയെക്കുറിച്ച് ജോയ് മാത്യു

തിരുവനന്തപുരം : സ്വപ്‌ന സുരേഷിന്റെ ആത്മകഥയെ അഭിനന്ദിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു. അധികാരം എങ്ങനെയൊക്കെ ഒരു പെൺ ജന്മത്തെ ഉപയോഗിക്കുകയും ഇല്ലാതാക്കുകയും ചെയ്യുന്നുവെന്നത് സ്വപ്നയുടെ ആത്മകഥയിലൂടെ ...

Page 2 of 3 1 2 3