ലാഭക്കഥ തുടര്‍ന്ന് ബിഎസ്എന്‍എല്‍; നാലാം പാദത്തില്‍ 280 കോടി രൂപ അറ്റാദായം, 2017 ന് ശേഷം തുടര്‍ച്ചയായി രണ്ട് പാദങ്ങളില്‍ ലാഭം
ന്യൂഡെല്‍ഹി: തുടര്‍ച്ചയായ രണ്ടാം പാദത്തിലും ലാഭത്തിലെത്തി പുതിയ ചരിത്രം സൃഷ്ടിച്ച് പൊതുമേഖലാ ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍. മാര്‍ച്ച് 31 ന് അവസാനിച്ച പാദത്തില്‍ കമ്പനി 280 കോടി ...