രാജ്യത്ത് 16 പുതിയ വിമാനത്താവളങ്ങൾ ഉടൻ; സമ്പദ് വ്യവസ്ഥയ്‌ക്ക് വലിയ കരുത്ത് പകരുമെന്ന് ജ്യോതിരാദിത്യ സിന്ധ്യ
ന്യൂഡൽഹി: അഞ്ച് മധ്യ ഇന്ത്യൻ സംസ്ഥാനങ്ങളിലായി 16 പുതിയ വിമാനത്താവളങ്ങൾ നിർമ്മിക്കുമെന്ന് കേന്ദ്ര വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. മധ്യപ്രദേശിലെ രേവ, ഛത്തീസ്ഗഡിലെ അംബികാപൂർ, ബിലാസ്പൂർ, ജഗദൽപൂർ എന്നിവിടങ്ങളിലും, ...