ഐഐഎം സ്ഥാപിക്കും; കോയമ്പത്തൂരിനെ അന്താരാഷ്‌ട്ര നിലവാരത്തിലെത്തിക്കും; എൻഐഎ യൂണിറ്റ് ആരംഭിക്കും; പ്രകടന പത്രികയുമായി അണ്ണാമലൈ
കോയമ്പത്തൂർ; ലോക്സഭാ തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ കോയമ്പത്തൂർ മണ്ഡലത്തിൽ നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതികൾ കോർത്തിണക്കി പ്രകടന പത്രിക പുറത്തിറക്കി അണ്ണാമലൈ. മണ്ഡലത്തിൽ ഐഐഎം സ്ഥാപിക്കുമെന്നും എൻഐഎയുടെയും നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെയും ...