k rail - Janam TV
Tuesday, July 15 2025

k rail

കെ-റെയിൽ ; വലിയ അതിരടയാള കല്ലുകൾ സ്ഥാപിക്കുന്നത് അനുവദിക്കാനാകില്ല; ജനങ്ങളെ ഭീഷണിപ്പെടുത്തിയല്ല പദ്ധതി നടത്തേണ്ടതെന്ന് ഹൈക്കോടതി

കൊച്ചി : അഭിമാന പദ്ധതിയായി സംസ്ഥാന സർക്കാർ ഉയർത്തിക്കാട്ടുന്ന കെ-റെയിൽ പദ്ധതിയ്‌ക്കെതിരെ ഹൈക്കോടതി. ജനങ്ങളെ ഭീഷണിപ്പെടുത്തിയല്ല പദ്ധതി നടത്തേണ്ടതെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. ഇത്രയും വലിയ ...

അബദ്ധം പറ്റാത്തവർ ആരുമില്ല, എന്നാൽ അബദ്ധങ്ങൾ മാത്രം പറ്റുന്നവരോ? ട്രോൾ പെരുമഴ ഏറ്റുവാങ്ങി ഇ.പി ജയരാജൻ; ഇത്രയും മണ്ടത്തരങ്ങൾ വിളമ്പാൻ എങ്ങനെ സാധിക്കുന്നുവെന്ന് സമൂഹമാദ്ധ്യമങ്ങൾ

തിരുവനന്തപുരം: കെ-റെയിലിനെ വിമാനങ്ങളോട് ഉപമിച്ചതിന് പിന്നാലെ സിപിഎം നേതാവും മുൻ മന്ത്രിയുമായ ഇ.പി ജയരാജനെതിരെ ട്രോൾ പെരുമഴ. സിപിഎം നേതാവിന്റെ മണ്ടത്തരമാണ് സമൂഹമാദ്ധ്യമങ്ങളിൽ ഇപ്പോൾ ട്രെൻഡിംഗ്. നിരവധി ...

സിൽവർലൈൻ വന്നില്ലെങ്കിൽ ആരും ചത്തുപോകില്ല; ജനങ്ങളുടെ അടിസ്ഥാന സൗകര്യമാണ് വികസിക്കേണ്ടത് ; ശ്രീനിവാസൻ

തിരുവനന്തപുരം : അഭിമാന പദ്ധതിയായി സംസ്ഥാന സർക്കാർ ഉയർത്തിക്കാട്ടുന്ന സിൽവർ ലൈനിനെതിരെ വിമർശനവുമായി നടൻ ശ്രീനിവാസൻ. സിൽവർലൈൻ വന്നില്ലെങ്കിൽ ആരും ചത്തുപോകില്ല. ജനങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനാണ് ...

കോവളം ബേക്കൽ ജലപാത ഉദ്ഘാടനത്തിലൊതുങ്ങി; ഒന്നും നടപ്പിലാക്കാനാകാതെ സംസ്ഥാന സർക്കാർ; നമ്പർ വൺ കേരളത്തിൽ കെ റെയിൽ പദ്ധതി എന്താകുമെന്നറിയാതെ ജനങ്ങൾ

തിരുവനന്തപുരം ; ഒന്നാം പിണറായി സർക്കാർ കൊട്ടിഘോഷിച്ച് പ്രഖ്യാപിച്ച കോവളം ബേക്കൽ ജലപാത മെല്ലെപ്പോക്കിൽ. ഒന്നാംഘട്ട ഉദ്ഘാടനം കഴിഞ്ഞ് പത്ത് മാസം പിന്നിട്ടെങ്കിലും പദ്ധതി ഇഴഞ്ഞു നീങ്ങുകയാണ്. ...

സിൽവർലൈൻ പദ്ധതി; നഷ്ടപരിഹാരത്തിൽ തിരുത്തൽ വരുത്തി സംസ്ഥാന സർക്കാർ;15 കോടിയുടെ കുറവ്

കോട്ടയം ; സിൽവർലൈൻ പദ്ധതിയിൽ ചെലവ്, നഷ്ടപരിഹാരം എന്നിവയ്ക്ക് ആവശ്യമായി തുകയിൽ തിരുത്തൽ വരുത്തി സംസ്ഥാന സർക്കാർ. നീതി ആയോഗ് വിലയിരുത്തിയതിനേക്കാൾ 15 കോടിയോളം രൂപ കുറച്ചാണ് ...

ഭീകരവാദികളെ നേരിടാനുറച്ച് ബിജെപി: തൊണ്ണൂറുകളില്‍ ഭീകരസംഘടനകളെ നേരിട്ടപോലെ പോപ്പുലര്‍ ഫ്രണ്ടിനേയും നേരിടുമെന്ന് ന്യൂനപക്ഷ കമ്മിഷന്‍ ദേശീയ ഉപാധ്യക്ഷന്‍ ജോര്‍ജ്ജ് കുര്യന്‍

തിരുവനന്തപുരം: സിപിഎമ്മും പോപ്പുലര്‍ ഫ്രണ്ടും ഉന്‍മൂലന സിദ്ധാന്തത്തിന്റെ വക്താക്കളാണ്. അവര്‍ തമ്മിലുള്ള അന്തര്‍ധാര സജീവമാണെന്നും അതുകൊണ്ടാണ് രഞ്ചിത്ത് ശ്രീനിവാസന്റെ കൊലപാതകികളെ പിടികൂടാത്തതെന്നും ന്യൂനപക്ഷ കമ്മിഷന്‍ ദേശീയ ഉപാധ്യക്ഷന്‍ ...

കെ-റെയിൽ: അതിവേഗം പറന്നെത്താവുന്ന ആകാശയാത്ര മറന്ന് അത്യാവശ്യമല്ലാത്ത ഒരു പാളത്തിനായി അതിവേഗം ഓടുന്നു;കിട്ടാവുന്ന സൗകര്യങ്ങൾ തേടി പിടിച്ച് പട്ടുമെത്തയിൽ കിടന്നുറങ്ങുന്നു; സംസ്ഥാന സർക്കാരിനെതിരെ ആഞ്ഞടിച്ച് പന്ന്യൻ രവീന്ദ്രന്റെ മകൻ

കണ്ണൂർ: ആരെതിർത്താലും കെ-റെയിൽ നടപ്പിലാക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെയും എൽഡിഎഫ് നേതാക്കളുടെയും ആവർത്തിച്ചുള്ള പ്രസ്താവനയ്ക്കിടെ പദ്ധതിയ്‌ക്കെതിരെ സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രന്റെ മകൻ രൂപേഷ് പന്ന്യൻ. തന്റെ ...

മുഖ്യമന്ത്രിക്ക് പിടിവാശി; ജനങ്ങൾക്കല്ല, എൽഡിഎഫിന് ആവശ്യമുള്ള പദ്ധതികൾ നടപ്പാക്കാനാണ് സർക്കാർ ശ്രമം; അതിനുള്ള പണം കേരളത്തിനില്ല; ഇ.ശ്രീധരൻ

മലപ്പുറം ;സംസ്ഥാന സർക്കാർ പദ്ധതിയായ സിൽവർ ലൈൻ മുഖ്യമന്ത്രിയുടെ പിടിവാശിയാണെന്ന് മെട്രോമാൻ ഇ ശ്രീധരൻ. നാടിന് ആവശ്യമുള്ള, സർക്കാർ അനുമതി ലഭിച്ച പദ്ധതികൾ മാറ്റിവെച്ചിട്ടാണ് സിൽവർ ലൈനുമായി ...

സിൽവർ ലൈനിനെതിരെ പ്രതിഷേധം ശക്തമാകുമ്പോളും പിന്മാറാതെ പിണറായി വിജയൻ; കൊച്ചിയിൽ ഇന്ന് വിശദീകരണ യോഗം; കെ റെയിൽ കണക്കുകൾ തമ്മിൽ പൊരുത്തക്കേട്

കൊച്ചി : സംസ്ഥാന സർക്കാർ പദ്ധതിയായ സിൽവർ ലൈനിനെതിരെ ജനങ്ങൾ പ്രതിഷേധം ശക്തമാക്കുന്നതിനിടയിലും വിശദീകരണ യോഗം ചേരാനൊരുങ്ങി മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ന് എറണാകുളം ടിഡിഎം ഹാളിൽ ...

കെ-റെയിൽ ; വസ്തുതകൾ മറച്ചുവെച്ച് പിണറായി ജനങ്ങളെ കബളിപ്പിക്കുന്നു; കാത്തിരിക്കുന്നത് വൻ പാരിസ്ഥിതിക ദുരന്തമെന്ന് ഇ.ശ്രീധരൻ

തിരുവനന്തപുരം : അഭിമാന പദ്ധതിയെന്ന പേരിൽ പിണറായി സർക്കാർ കൊട്ടിഘോഷിക്കുന്ന കെ.റെയിൽ പദ്ധതിയ്‌ക്കെതിരെ വീണ്ടും വിമർശനവുമായി മെട്രോമാൻ ഇ. ശ്രീധരൻ. പദ്ധതിയുടെ വസ്തുതകൾ മറച്ചുവെച്ച് സർക്കാർ എന്തിനാണ് ...

കെ-റെയിൽ നഷ്ടപരിഹാരം: മുഖ്യമന്ത്രി കോർപ്പറേറ്റുകളുമായി ചർച്ച ചെയ്യുമ്പോൾ സാധാരണ ജനങ്ങൾക്ക് വേണ്ടി ബിജെപി സമരം ചെയ്യുമെന്ന് കെ.സുരേന്ദ്രൻ

തിരുവനന്തപുരം: കെ-റെയിൽ പദ്ധതിക്ക് വേണ്ടി നഷ്ടപരിഹാര തുക നേരത്തെ നൽകുമെന്ന് പറയുന്ന മുഖ്യമന്ത്രി ജനങ്ങളുടെ കണ്ണിൽ പൊടിയിട്ട് രക്ഷപെടാൻ ശ്രമിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഒരു ...

കേരളത്തിൽ ട്രെയിനുകൾ ഓടുന്നത് വളരെ പതിയെ; കെ റെയിലിൽ നിന്ന് സർക്കാർ പിന്നോട്ടില്ലെന്ന് കോടിയേരി

കൊല്ലം: കേരളത്തിൽ ട്രെയിനുകൾ ഓടുന്നത് വളരെ പതിയെയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സംസ്ഥാന സർക്കാരിന്റെ കെ റെയിൽ വിവാദ പദ്ധതിയെ ന്യായീകരിക്കവേയാണ് കോടിയേരിയുടെ വാദം. ...

കെ റെയിൽ സമരക്കാർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പോലീസ്; ‘കാവൽ പദ്ധതി’യുടെ മറവിൽ കയ്യൂക്കിലൂടെ ഒതുക്കാനാണ് സർക്കാറിന്റെ ശ്രമമെന്ന് സമരക്കാർ

തിരുവനന്തപുരം: പോലീസിനെ ഉപയോഗിച്ച് സർക്കാർ കെ റെയിൽ വിരുദ്ധ സമരക്കാരെ ഒതുക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപണം.സമരത്തിൽ പങ്കെടുത്തയാൾക്കെതിരെ ജാമ്യമില്ലാ വകുപ്പടക്കം ചുമത്തിയും കൊറോണ പ്രോട്ടോക്കോൾ ലംഘിച്ചെന്ന് പറഞ്ഞും ഗുണ്ടകളെന്ന് ...

പ്രതിഷേധങ്ങൾക്കിടയിലും കെ റെയിലുമായി മുന്നോട്ട് പോകാൻ സർക്കാർ; ഭൂമി ഏറ്റെടുക്കൽ ചെലവുകൾക്ക് 20.50 കോടി അനുവദിച്ചു

തിരുവനന്തപുരം ; കെ റെയിലിനെതിരെ സംസ്ഥാന വ്യാപകമായ പ്രതിഷേധം നടക്കുമ്പോഴും പദ്ധതിയുമായി മുന്നോട്ട് പോകാനൊരുങ്ങി സർക്കാർ. പദ്ധതിയുടെ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട ചെലവുകൾക്ക് 20.50 കോടി രൂപ ...

കെ-റെയിൽ: പ്രക്ഷോഭം ശക്തിപ്പെടുത്തി ബിജെപി; മലപ്പുറത്ത് മന്ത്രി വി അബ്ദുറഹ്മാന്റെ ഓഫീസിലേയ്‌ക്ക് മാർച്ച്

മലപ്പുറം: കെ-റെയിൽ പദ്ധതിയുടെ മറവിൽ ആയിരങ്ങളെ കുടിയൊഴിപ്പിക്കാനുള്ള സംസ്ഥാന സർക്കാർ നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാക്കി ബിജെപി. പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി മന്ത്രി വി അബ്ദുറഹ്മാന്റെ താനൂരിലുള്ള ഓഫീസിലേയ്ക്ക് ...

കെ റെയിൽ എൽഡിഎഫിന്റെ പദ്ധതി; അത് സർക്കാർ നടപ്പിലാക്കും; കാനം രാജേന്ദ്രൻ

കോഴിക്കോട് : സംസ്ഥാന സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതിയിൽ സിപിഎമ്മിനും സിപിഐക്കും ഒരു അഭിപ്രായമേ ഉള്ളുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കെ റെയിൽ എൽഡിഎഫിന്റെ ...

കെ- റെയിലിന്റെ വിശദപദ്ധതി രേഖ ഇപ്പോൾ പുറത്തുവിടാനാകില്ല: കേന്ദ്രസർക്കാരിന്റെ അന്തിമ അനുമതിക്ക് ശേഷമെ പ്രസിദ്ധീകരിക്കൂവെന്ന് കെ റെയിൽ

തിരുവനന്തപുരം: കെ- റെയിലിന്റെ വിശദപദ്ധതി രേഖ(ഡിപിആർ) ഇപ്പോൾ പുറത്തുവിടാനാകില്ലെന്ന് കെ-റെയിൽ കോർപ്പറേഷൻ. പദ്ധതിയ്ക്ക് കേന്ദ്രസർക്കാരിന്റെ അന്തിമ അനുമതി ലഭിച്ച ശേഷമെ ഡിപിആർ പ്രസിദ്ധീകരിക്കാനാകൂ എന്ന് കെ റെയിൽ ...

ബാത്റൂമിൽ വെള്ളമെത്തിക്കാൻ സാധിക്കാത്തവർ ആണ് കെ റെയിൽ ഉണ്ടാക്കാൻ പോകുന്നത്.എരണം കെട്ടവർ നാട് ഭരിച്ചാൽ നാട് മുടിയും:കെ മുരളീധരൻ

കൊച്ചി:ബാത്‌റൂമിൽ വെള്ളമെത്തിക്കാൻ പോലും സാധിക്കാത്തവർ ആണ് കെ റെയിൽ ഉണ്ടാക്കുന്നതെന്ന് കെ മുരളീധരൻ എം പി.രാഷ്ട്രപതിയുടെ കേരള സന്ദർശനത്തിൽ ബാത്‌റൂമിൽ വെള്ളത്തിനായുള്ള കണക്ഷൻ നൽകിയിരുന്നില്ല.ഇത് പരാമർശിച്ചാണ് സംസ്ഥാന ...

സിൽവർലൈനിൽ എതിർപ്പ് ശക്തമായപ്പോൾ ‘ക്യാപ്‌സ്യൂളു’മായി മുഖ്യമന്ത്രി രംഗത്ത്; അടുത്ത 50 വർഷത്തെ ഗതാഗതപ്രശ്‌നത്തിനുളള പരിഹാരമെന്ന് പിണറായിയുടെ വാഗ്ദാനം

തിരുവനന്തപുരം: സിൽവർലൈൻ പദ്ധതിക്ക് എതിരെ ജനങ്ങളുടെ എതിർപ്പ് നാൾക്കുനാൾ വർധിക്കുന്നതിനിടെ പ്രതിരോധത്തിലായ പിണറായി സർക്കാർ ജനരോഷം മറികടക്കാൻ പുതുവഴികൾ തേടുന്നു. അതിനിടെ പദ്ധതിയെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി ...

തരൂരിനെ ഹൈക്കമാൻഡ് നിയന്ത്രിക്കണമെന്ന് മുല്ലപ്പള്ളി; വിശ്വ പൗരനെ താങ്ങാനുള്ള ശേഷി പാർട്ടിക്കില്ലെന്ന് കെ മുരളീധരൻ ; അനുകൂല പ്രതികരണമെന്ന് വി ഡി സതീശൻ;തരൂർ കോൺഗ്രസ്സിൽ നിന്നും പാളം തെറ്റുമോ ?

തിരുവനന്തപുരം :കെ റെയിൽ വിവാദത്തിൽ ശശി തരൂരിനെതിരെ രൂക്ഷ വിമർശനം ആണ് കോൺഗ്രസ്സ് നേതാക്കൾ ഉയർത്തുന്നത്.തരൂർ നിലപാട് തിരുത്തുകയോ,പാർട്ടി തീരുമാനത്തിന് വഴങ്ങുകയോ ചെയ്യാത്തതിനാൽ അഭിപ്രായ ഭിന്നത ശക്തമാവുകയാണ്. ...

മഹാരാഷ്‌ട്രയിൽ എതിർത്ത പദ്ധതി കേരളത്തിൽ നടപ്പിലാക്കാൻ ശ്രമിക്കുന്നു; നന്ദിഗ്രാമും ബംഗാൾ അനുഭവവും മറക്കരുത്; കെ റെയിലിനെതിരെ സിപിഎമ്മിൽ വിമർശനം

പത്തനംതിട്ട : സംസ്ഥാന സർക്കാർ പദ്ധതിയായ കെ റെയിലിനെതിരെ പത്തനംതിട്ട ജില്ലാ സമ്മേളനത്തിൽ വിമർശനം. അതിവേഗ റെയിൽ പാതയെ എതിർക്കുന്ന പാർട്ടി കേരളത്തിൽ അത് നടപ്പിലാക്കാൻ ശ്രമിക്കുകയാണ്. ...

കെ റെയിൽ പദ്ധതിക്കെതിരായ പ്രതിഷേധം തണ്ണുപ്പിക്കാൻ മുഖ്യമന്ത്രി പിണറായി നേരിട്ട് വീടുകളിലെത്തും; സ്വത്ത് നഷ്ടപ്പെടുന്നവരോട് പദ്ധതിയുടെ ഗുണങ്ങളും പ്രത്യേകതകളും ബോധ്യപ്പെടുത്തും

തിരുവനന്തപുരം : കെ റെയിൽ പദ്ധതിക്കെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധം ഉയരുന്ന സാഹചര്യത്തിൽ പ്രശ്‌നം പരിഹരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ടിറങ്ങുന്നു. പദ്ധതി സംബന്ധിച്ച സംശയങ്ങൾ ദൂരീകരിക്കാൻ ...

കെ റെയിലിനായി ലഘുലേഖയുമായി വീടുകൾ തോറും കയറി ഇറങ്ങാൻ സിപിഎം; ആരാധനാലയങ്ങളെ ബാധിക്കാതെ നോക്കും, അന്തരീക്ഷ മലിനീകരണം കുറയ്‌ക്കും

തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതി നടപ്പാക്കുന്നതിനെതിരെ കടുത്ത എതിർപ്പ് ഉയരുമ്പോഴും സർക്കാർ പദ്ധതിയുമായി മുന്നോട്ട് തന്നെ പോവുകയാണ്. ഈ സാഹചര്യത്തിൽ കെ റെയിലിനായി നേരിട്ടെത്തി പ്രചാരണം നടത്താനാണ് ...

കെ- റെയിൽ പ്രതിഷേധക്കാരെ കൈയ്യിലെടുക്കാൻ നഷ്ടപരിഹാര ക്യാമ്പെയ്‌നുമായി സർക്കാർ; സ്ഥലം നൽകിയാൽ കോടികൾ ലഭിക്കുമെന്ന് സോഷ്യൽ മീഡിയ പ്രചാരണം

തിരുവനന്തപുരം ; സംസ്ഥാന സർക്കാരിന്റെ സിൽവർലൈൻ പദ്ധതിക്കെതിരെ നടക്കുന്ന പ്രതിഷേധം തണുപ്പിക്കാൻ സോഷ്യൽ മീഡിയ പ്രചാരണവുമായി കെ റെയിൽ. പദ്ധതിക്കായി സ്ഥലം വിട്ടുനൽകുന്നവർക്ക് കോടികളുടെ നഷ്ടപരിഹാരം നൽകുമെന്നും ...

Page 8 of 9 1 7 8 9