kanpur violence - Janam TV
Wednesday, July 16 2025

kanpur violence

കല്ലെറിഞ്ഞവർക്ക് 500-1000 രൂപ; പെട്രോൾ ബോംബേറിന് 5,000; കാൺപൂരിൽ കലാപത്തിന് ശ്രമിച്ചവർക്ക് കിട്ടിയ പ്രതിഫലത്തിന്റെ കണക്ക് പുറത്ത്‌ – Kanpur violence

ലക്നൗ: കാൺപൂരിൽ കലാപത്തിന് ശ്രമിച്ചവരെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്. കലാപകാരികൾക്ക് പണം നൽകിയാണ് കല്ലേറുൾപ്പെടെയുള്ള അക്രമസംഭവങ്ങൾ സംഘടിപ്പിച്ചതെന്ന് പോലീസ് കണ്ടെത്തി. കല്ലെറിഞ്ഞ ഓരോരുത്തർക്കും 500 മുതൽ ആയിരം ...

സ്റ്റാമ്പ് ഡ്യൂട്ടി നൽകാതെ തട്ടിച്ചത് 16 ലക്ഷം രൂപ; കാൺപൂർ കലാപക്കേസിലെ പ്രതികൾക്കെതിരെ കേസ്-Kanpur violence accused booked in stamp paper theft case

ലക്‌നൗ: പ്രവാചക നിന്ദയുടെ പേരിൽ കലാപം സൃഷ്ടിക്കാൻ ശ്രമിച്ച സംഭവത്തിൽ അറസ്റ്റിലായവർക്കെതിരെ മറ്റൊരു കേസ് കൂടി. സ്റ്റാമ്പ് ഡ്യൂട്ടി നൽകാതെ കബളിപ്പിച്ച സംഭവത്തിലാണ് കേസ് എടുത്തിരിക്കുന്നത്. പ്രധാനപ്രതികളായ ...

കാൺപൂർ കലാപത്തിന് ധനസഹായം നൽകിയ ആൾ അറസ്റ്റിൽ; പിടിയിലായത് ഹയാത് ജാഫറിന്റെ കൂട്ടാളി-Man who allegedly funded violence arrested

ലക്‌നൗ: കാൺപൂരിൽ മതമൗലികവാദികൾ കലാപം സൃഷ്ടിക്കാൻ ശ്രമിച്ച സംഭവത്തിൽ ഒരാൾ കൂടി പിടിയിൽ. കലാപത്തിന് ഇസ്ലാമിസ്റ്റുകൾക്ക് ധനസഹായം നൽകിയ ആളെയാണ് പിടികൂടിയത്. കലാപത്തിന് ശേഷം ഒളിവിൽ പോയ ...

കലാപത്തിൽ അക്രമം നടത്തുന്നവർക്ക് 500-1000 വരെ പ്രതിഫലം;ആസൂത്രണം സ്വന്തം കടയിൽ നിന്ന് ; കലാപം വീഡിയോ കോളിലൂടെ തത്സമയം വീക്ഷിച്ചു ;പിടിയിലായ ബിരിയാണിക്കട ഉടമയുടെ കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്ത്

ലക്‌നൗ: ജൂൺ 3 ന് പൊട്ടിപ്പുറപ്പെട്ട കാൺപൂർ കലാപത്തിന് ധനസഹായം നൽകിയതിന് അറസ്റ്റിലായ ബിരിയാണി കട ഉടമയുടെ കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്ത്. കപാപത്തിൽ കല്ലേറ് ഉൾപ്പടെ നടത്തി ...

പ്രവാചക നിന്ദയാരോപിച്ച് ഫേസ്ബുക്കിലൂടെ കലാപാഹ്വാനം ; യുപിയിൽ രണ്ട് പേർ അറസ്റ്റിൽ

ലക്‌നൗ : പ്രവാചക നിന്ദയാരോപിച്ച് രാജ്യത്ത് പ്രതിഷേധം നടക്കുന്നതിനിടയിൽ സമൂഹമാദ്ധ്യമങ്ങളിലൂടെ കലാപാഹ്വാനം നടത്തിയ രണ്ട് പേർ പിടിയിൽ. മതവികാരത്തെ വ്രണപ്പെടുത്തുന്ന തരത്തിലും നൂപുർ ശർമ്മയെ മോശമായി ചിത്രീകരിക്കുന്ന ...

അനധികൃത നിർമ്മാണങ്ങൾ പൊളിച്ചു നീക്കാനുള്ള സർക്കാർ നടപടിക്കെതിരെ പോപ്പുലർ ഫ്രണ്ട്; രാജ്യത്തിന്റെ നിയമങ്ങൾ അനുസരിച്ച് മര്യാദയ്‌ക്ക് ജീവിക്കുന്നവർ ഭയക്കേണ്ടതില്ലെന്ന് ബിജെപി

ലഖ്നൗ: കലാപം അരങ്ങേറിയ കാൺപൂരിലെ അനധികൃത നിർമ്മാണങ്ങൾ പൊളിച്ചു നീക്കാനുള്ള സർക്കാർ നടപടിക്കെതിരെ പോപ്പുലർ ഫ്രണ്ട്. ഉത്തർ പ്രദേശിലെ ഭരണാധികാരികൾ പക്ഷപാതപരമായി പെരുമാറുന്നുവെന്നും ബുൾഡോസർ നടപടി ഒരു ...

കാൺപൂരിൽ മതതീവ്രവാദികളെ അമർച്ച ചെയ്യാൻ ‘സിങ്ക’ത്തെ നിയോഗിച്ച് യോഗി സർക്കാർ; ആരാണ് അജയ് പാൽ ശർമ്മ ഐപിഎസ്?

ലക്‌നൗ: അജയ്‌ദേവ് ഗൺ നായകനായ ബോളിവുഡ് സിനിമ 'സിങ്കം' ബോക്‌സ്ഓഫീസിൽ വൻ ചലനമാണ് സൃഷ്ടിച്ചത്. അജയ്‌ദേവ് ഗൺ ധീരനായ പോലീസ് ഉദ്യോഗസ്ഥന്റെ വേഷമാണ് ചിത്രത്തിൽ കൈകാര്യം ചെയ്തത്. ...

കാൺപൂർ കലാപം; 50 പേർ അറസ്റ്റിൽ; ബുൾഡോസർ നടപടി ഉടനെന്ന് സൂചന

ലഖ്നൗ: കാൺപൂർ കലാപക്കേസിൽ ഇതുവരെ 50 പേർ അറസ്റ്റിലായതായി ഉത്തർ പ്രദേശ് പോലീസ്. കൂടുതൽ അറസ്റ്റുകൾ ഉടൻ ഉണ്ടാകുമെന്നും അന്വേഷണ ഉദ്യോഗസ്ഥൻ ആനന്ദ് പ്രകാശ് തിവാരി മാദ്ധ്യമങ്ങളോട് ...

കാൺപൂർ കലാപത്തിന് ആഹ്വാനം ചെയ്ത് പോസ്റ്റർ അടിച്ചയാളെ കൈയ്യോടെ പൊക്കി യുപി പോലീസ്; പോപ്പുലർഫ്രണ്ട് ബന്ധവും അന്വേഷണത്തിൽ

ലക്‌നൗ: കാൺപൂരിൽ മതമൗലികവാദികൾ കലാപം സൃഷ്ടിക്കാൻ ശ്രമിച്ച സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ കലാപാഹ്വാനം ചെയ്ത് പോസ്റ്ററടിച്ച് പ്രചരിപ്പിച്ചയാളാണ് അറസ്റ്റിലായത്. കലാപം ആസൂത്രണം ചെയ്ത സംഭവത്തിലെ മുഖ്യപ്രതി ...

കാൺപൂർ കലാപം ആസൂത്രിതം; കലാപകാരികൾ വിവിധ ജില്ലകളിൽ നിന്നുള്ളവർ; പോലീസ് അന്വേഷണം മുഖ്യപ്രതിയുടെ ഭാര്യയിലേയ്‌ക്കും നീളുന്നു

ലഖ്നൗ: കാൺപൂരിൽ നടന്ന അക്രമം ആസൂത്രിതമെന്ന് പോലീസ്. ആക്രമണത്തിന് നേതൃത്വം നൽകിയ കലാപകാരികൾ വിവിധ ​ജില്ലകളിൽ നിന്നെത്തിയവരാണെന്ന് പോലീസ് വെളിപ്പെടുത്തി. കലാപത്തിൽ പങ്കെടുത്തവരുടെ ചിത്രങ്ങൾ പോലീസ് പുറത്ത് ...

കാൺപൂർ അക്രമം: ഉത്തർപ്രദേശ് പോലീസ് 9 പേരെ കൂടി അറസ്റ്റ് ചെയ്തു; മൊത്തം അറസ്റ്റുകൾ 38 ആയി

കാൺപൂർ സംഘർഷവുമായി ബന്ധപ്പെട്ട് ഉത്തർപ്രദേശ് പോലീസ് ഒമ്പത് പേരെ കൂടി അറസ്റ്റ് ചെയ്തു. ഇതോടെ കേസിൽ ആകെ അറസ്റ്റ് ചെയ്യപ്പെട്ടവരുടെ എണ്ണം 38 ആയി. സിസിടിവി ദൃശ്യങ്ങൾ ...

കാൺപൂർ അക്രമത്തിന്റെ സൂത്രധാരൻ ഹയാതിന്റെ വാട്ട്സ്ആപ്പ് ചാറ്റുകൾ പരിശോധിക്കുന്നു; പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

കഴിഞ്ഞ വെള്ളിയാഴ്ച കാൺപൂരിൽ മുസ്ലിം മതമൗലികവാദികൾ നടത്തിയ അക്രമ സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത് വരുന്നു. മുഖ്യ സൂത്രധാരൻ ഹയാത് സഫർ ഹാഷ്മിയുടെ അറസ്റ്റിന് ശേഷമാണ് ഞെട്ടിക്കുന്ന ...

കാൺപൂരിൽ കലാപം സൃഷ്ടിക്കാൻ ശ്രമിച്ച പ്രദേശങ്ങളിൽ കനത്ത സുരക്ഷ; ഡ്രോൺ നിരീക്ഷണവുമായി പോലീസ്

ലക്‌നൗ: കാൺപൂരിൽ കലാപത്തിന് ശ്രമിച്ച പ്രദേശങ്ങൾ നിരീക്ഷിക്കാൻ ഡ്രോണുകൾ വിന്യസിച്ച് യുപി പോലീസ്. സംഘർഷ ബാധിത പ്രദേശത്തെ സൂക്ഷ്മമായി നിരീക്ഷിക്കുന്നതിനാണ് പോലീസിന്റെ നീക്കം. വീടുകളുടെ ടെറസിൽ ഇഷ്ടിക ...

കാൺപൂർ കലാപത്തിന് ശ്രമിച്ച കേസിലെ മുഖ്യപ്രതിയുടെ വീട്ടിൽ പരിശോധന; പോപ്പുലർ ഫ്രണ്ടുമായി ബന്ധമുള്ള രേഖകൾ പിടിച്ചെടുത്തു

ലക്‌നൗ : മുഹമ്മദ് നബിയെ നിന്ദിച്ചുവെന്ന് ആരോപിച്ച് ഉത്തർപ്രദേശിൽ കലാപം സൃഷ്ടിക്കാൻ ശ്രമിച്ച സംഭവത്തിൽ പോപ്പുലർ ഫ്രണ്ടിന് ബന്ധമുണ്ടെന്ന് തെളിയിക്കുന്ന നിർണായക വിവരങ്ങൾ പുറത്ത്. കേസിൽ കഴിഞ്ഞ ...

മുഹമ്മദ് നബിയെ നിന്ദിച്ചെന്നാരോപിച്ച് കലാപശ്രമം;അറസ്റ്റിന് പിന്നാലെ വീണ്ടും സംഘർഷത്തിന് കോപ്പുകൂട്ടി മതമൗലികവാദികൾ; നിരോധനാജ്ഞ ഏർപ്പെടുത്തി

ലക്‌നൗ: മുഹമ്മദ് നബിയെ നിന്ദിച്ചുവെന്നാരോപിച്ച് ഉത്തർപ്രദേശിൽ കലാപം സൃഷ്ടിക്കാൻ ശ്രമിച്ച സംഘം വീണ്ടും സംഘർഷത്തിന് വഴിയൊരുക്കുന്നു. ആയിരത്തോളം പേർക്കെതിരെ കേസെടുത്തതിൽ പ്രതിഷേധം സംഘടിപ്പിക്കാനൊരുങ്ങുകയാണ് മുസ്ലീം പുരോഹിതൻ തൗഖിർ ...

കാൻപൂരിൽ കലാപത്തിന് ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട്; മുഖ്യകണ്ണികൾ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചവർ; അന്വേഷണം ശക്തമാക്കി പോലീസ്

ലക്‌നൗ : മുഹമ്മദ് നബിയെ നന്ദിച്ചുവെന്നാരോപിച്ച് ഉത്തർപ്രദേശിൽ കലാപം സൃഷ്ടിക്കാൻ ശ്രമിച്ച സംഭവത്തിൽ പോപ്പുലർ ഫ്രണ്ടിനും പങ്കുണ്ടെന്ന് സൂചന. കലാപം സൃഷ്ടിക്കാൻ ശ്രമിച്ച കേസിലെ മുഖ്യകണ്ണി മുസ്ലീം ...