കാൺപൂരിൽ കലാപം സൃഷ്ടിക്കാൻ ശ്രമിച്ച പ്രദേശങ്ങളിൽ കനത്ത സുരക്ഷ; ഡ്രോൺ നിരീക്ഷണവുമായി പോലീസ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കാൺപൂരിൽ കലാപം സൃഷ്ടിക്കാൻ ശ്രമിച്ച പ്രദേശങ്ങളിൽ കനത്ത സുരക്ഷ; ഡ്രോൺ നിരീക്ഷണവുമായി പോലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 5, 2022, 10:52 pm IST
FacebookTwitterWhatsAppTelegram

ലക്‌നൗ: കാൺപൂരിൽ കലാപത്തിന് ശ്രമിച്ച പ്രദേശങ്ങൾ നിരീക്ഷിക്കാൻ ഡ്രോണുകൾ വിന്യസിച്ച് യുപി പോലീസ്. സംഘർഷ ബാധിത പ്രദേശത്തെ സൂക്ഷ്മമായി നിരീക്ഷിക്കുന്നതിനാണ് പോലീസിന്റെ നീക്കം. വീടുകളുടെ ടെറസിൽ ഇഷ്ടിക ചൂളകളും മറ്റും കലാപത്തിന് വേണ്ടി സജ്ജമാക്കി വെച്ചിട്ടുണ്ടെന്ന് വിവരം ലഭിച്ചിരുന്നു. ഇതുകൂടി കണ്ടെത്താണ് യുപി പോലീസ് ഡ്രോൺ നിരീക്ഷണം ആരംഭിച്ചത്.

അതേസമയം മുഹമ്മദ് നബിയെ നിന്ദിച്ചുവെന്ന് ആരോപിച്ച് കാൺപൂരിൽ കലാപത്തിന് ശ്രമിച്ച നാല് പേരെ 14 ദിവസത്തെ ജൂഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. മുഖ്യപ്രതിയായ ഹയാത് സഫർ ഹാഷ്മി ഉൾപ്പെടയുള്ളവരെയാണ് ജൂഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്.

കലാപത്തിന് ശ്രമിച്ചതിന്റെ സൂത്രധാരനാണ് പിടിയിലായ ഹയാത് സഫർ ഹാഷ്മി. ഇയാൾ യൂത്ത് കോൺഗ്രസിന്റെ മുൻ സെക്രട്ടറിയാണ്. സോഷ്യൽ മീഡിയയിൽ സജീവമായ ഹാഷ്മി കലാപത്തിന് പ്രകോപനമുണ്ടാക്കുന്ന തരത്തിലുള്ള ഫേസ്ബുക്ക് പോസ്റ്റുകൾ പലതവണ പങ്കുവെച്ചിട്ടുണ്ട്. നേരത്തെ പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങളിലും ഹാഷ്മി മുഖ്യപങ്കുവഹിച്ചിരുന്നു.

ജൂൺ മൂന്നിനായിരുന്നു കാൺപൂരിൽ കലാപം സൃഷ്ടിക്കാൻ ശ്രമമുണ്ടായത്. ബിജെപി ദേശീയ വക്താവ് നുപൂർ ശർമയുടെ പരാമർശത്തിനെതിരെ ഉയർന്ന പ്രതിഷേധം കലാപാഹ്വാനമായി മാറുകയായിരുന്നു. തുടർന്ന് നഗരത്തിലെ കടകൾ നിർബന്ധിച്ച് അടപ്പിക്കുകയും ആളുകൾക്ക് നേരെ കയ്യേറ്റം നടത്തുകയും ചെയ്തു. സംഭവത്തിൽ ഇതുവരെ 29 പേരാണ് അറസ്റ്റിലായത്.

Tags: UPdronekanpur violence
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies