Karnataka - Janam TV

Karnataka

കെഎസ്ആർടിസി എന്ന പേരിന് കേരളവും കർണാടകയും തുല്യ അവകാശികൾ; നിർണായക ഉത്തരവുമായി മദ്രാസ് ഹൈക്കോടതി

കെഎസ്ആർടിസി എന്ന പേരിന് കേരളവും കർണാടകയും തുല്യ അവകാശികൾ; നിർണായക ഉത്തരവുമായി മദ്രാസ് ഹൈക്കോടതി

ചെന്നൈ: കെഎസ്ആർടിസി എന്ന പേര് ഉപയോഗിക്കാൻ കേരളത്തിനും കർണാടകയ്ക്കും തുല്യാവകാശം. മദ്രാസ് ഹൈക്കോടതി പുറത്തുവിട്ട ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കെഎസ്ആർടിസി എന്ന പേര് കേരളത്തിന് മാത്രമായി നൽകണമെന്നാവശ്യപ്പെട്ട് ...

മൈസൂരു വിമാനത്താവളത്തിന് ടിപ്പു സുൽത്താന്റെ പേര് നൽകണമെന്ന് കോൺഗ്രസ് നിയമസഭാ അംഗം; പ്രതിഷേധവുമായി ബിജെപി

മൈസൂരു വിമാനത്താവളത്തിന് ടിപ്പു സുൽത്താന്റെ പേര് നൽകണമെന്ന് കോൺഗ്രസ് നിയമസഭാ അംഗം; പ്രതിഷേധവുമായി ബിജെപി

ബെംഗളൂരു:മൈസൂരു വിമാനത്താവളത്തിന് ടിപ്പു സുൽത്താന്റെ പേര് നൽകണമെന്ന ആവശ്യവുമായി കർണാടകയിലെ കോൺഗ്രസ് എംഎൽഎ പ്രസാദ് അബ്ബ.വിഷയത്തിൽ ശക്തമായ പ്രതിഷേധവുമായി ബിജെപി രംഗത്തെത്തി. ടിപ്പു സുൽത്താൻ നടത്തിയ ഹിന്ദു ...

കർണാടകയിൽ വനവാസി സ്ത്രീയെ നഗ്നയാക്കി നടത്തി മർദ്ദിച്ച സംഭവം; വസ്തുതാന്വേഷണത്തിനായി 5 അംഗ സമിതിയെ നിയോഗിച്ച് നദ്ദ

കർണാടകയിൽ വനവാസി സ്ത്രീയെ നഗ്നയാക്കി നടത്തി മർദ്ദിച്ച സംഭവം; വസ്തുതാന്വേഷണത്തിനായി 5 അംഗ സമിതിയെ നിയോഗിച്ച് നദ്ദ

ബെം​ഗളൂരു: കർണാടകയിലെ ബെലഗാവിയിൽ വനവാസി യുവതിയെ ന​ഗ്നയാക്കി ആക്രമിച്ച കേസിൽ അന്വേഷണത്തിനായി അഞ്ചം​ഗ സംഘത്തെ നിയോ​ഗിച്ച് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ. കർണാടകയിൽ കോൺ​ഗ്രസ് അധികാരത്തിൽ ...

ഇതായിരുന്നു പൗരാണിക ഭാരതം; വാസ്തു വിസ്മയമായി ബദാമിയിലെ ​ഗുഹാക്ഷേത്രം; ക്ഷേത്രം സ്ഥിതി ചെയ്യുന്നത് നൂറടി ഉയരമുള്ള പാറയുടെ മധ്യത്തിൽ; ഇതല്ലേ ലോകാത്ഭുതം

ഇതായിരുന്നു പൗരാണിക ഭാരതം; വാസ്തു വിസ്മയമായി ബദാമിയിലെ ​ഗുഹാക്ഷേത്രം; ക്ഷേത്രം സ്ഥിതി ചെയ്യുന്നത് നൂറടി ഉയരമുള്ള പാറയുടെ മധ്യത്തിൽ; ഇതല്ലേ ലോകാത്ഭുതം

പുതിയ സ്ഥലങ്ങൾ തേടി പോകാനും അവയുടെ ചരിത്രവും സംസ്കാരവും അടുത്തറിയാനും മിക്കവർക്കും ഇഷ്ടമാണ്. ഇന്ന് അതിർത്തികളോ ദൂരമോ യാത്രകൾക്ക് തടസമാകുന്നില്ല. ഒരുകാലത്ത് അപ്രാപ്യാമായി കരുതിയിരുന്ന ആഫ്രിക്കൻ രാജ്യങ്ങളിൽ ...

സാമ്പത്തിക ബാധ്യത; കർണാടകയിലെ റിസോർട്ടിൽ മലയാളി കുടുംബം മരിച്ച നിലയിൽ

സാമ്പത്തിക ബാധ്യത; കർണാടകയിലെ റിസോർട്ടിൽ മലയാളി കുടുംബം മരിച്ച നിലയിൽ

ബെം​ഗളൂരു: കർണാടകയിലെ കുടകിൽ മലയാളി കുടുംബം മരിച്ച നിലയിൽ. കൊല്ലം സ്വദേശി വിനോദ് ബാബുസേനൻ (43), ഭാര്യ ജിബി അബ്രഹാം (37) മകൾ ജെയ്ൻ മരിയ ജേക്കബ് ...

ഭീകരവാദ പ്രവർത്തനങ്ങൾ പുനരുജ്ജീവിപ്പിക്കാനും, യുവാക്കളെ ഭീകരസംഘടനകളുടെ ഭാഗമാക്കാനും ശ്രമം; ജമ്മുകശ്മീരിൽ പരിശോധനകൾ ശക്തമാക്കി എൻഐഎ

മഹാരാഷ്‌ട്രയിലെ ഒരു ഗ്രാമത്തിൽ ഐഎസ് ഭരണം നടപ്പാക്കാൻ ശ്രമം; ഭീകരരുടെ നീക്കങ്ങൾ പൊളിച്ച് എൻഐഎ; ഹമാസ് പതാകകളും രാജ്യവിരുദ്ധ ലഘുലേഖകളും പിടിച്ചെടുത്തു

ന്യൂഡൽഹി: നിരോധിത ഭീകര സംഘടനയായ ഐഎസ്‌ഐഎസുമായി ബന്ധമുള്ളവരെ കണ്ടെത്തുന്നതിനായി നടത്തിയ പരിശോധനയിൽ അറസ്റ്റിലായവരുടെ എണ്ണം 15 ആയി. മഹാരാഷ്ട്രയിലെ താനെ റൂറലിലെ പദ്ഗ ഗ്രാമത്തിൽ സ്വയം നേതാവായി ...

ഐഎസ് ഗൂഢാലോചനാ കേസ്; രണ്ട് സംസ്ഥാനങ്ങളിൽ എ‍ൻഐഎ റെയ്ഡ്, 13 പേർ അറസ്റ്റിൽ

ഐഎസ് ഗൂഢാലോചനാ കേസ്; രണ്ട് സംസ്ഥാനങ്ങളിൽ എ‍ൻഐഎ റെയ്ഡ്, 13 പേർ അറസ്റ്റിൽ

‍ഡൽഹി: ഐഎസ് ഭീകരാക്രമണ ഗൂഢാലോചനാ കേസിൽ രണ്ട് സംസ്ഥാനങ്ങളിൽ എ‍ൻഐഎ റെയ്ഡ്. മഹാരാഷ്ട്രയിലും കർണാടകയിലുമായി 41 സ്ഥലങ്ങളിലാണ് ദേശീയ അന്വേഷണ ഏജൻസി പരിശോധന നടത്തിയത്. റെയ്ഡിൽ 13 ...

earthquake

തമിഴ്‌നാട്ടിലും കർണാടകയിലും ഭൂചലനം

ചെന്നൈ: തമിഴ്‌നാട്ടിലും കർണാടകയിലും നേരിയ ഭൂചലനം. തമിഴ്‌നാട്ടിലെ ചെങ്കൽപേട്ടിലും കർണാടകയിലെ വിജയപുരയിലുമാണ് ഭൂചലനം അനുഭവപ്പെട്ടത്. ഇന്ന് പുലർച്ചെ 6: 52 നാണ് കർണാടകയിലെ വടക്കൻ മേഖലയായ വിജയപുരയിൽ  ...

ചൈനയിലെ ശ്വാസകോശ രോഗം; അഞ്ച് സംസ്ഥാനങ്ങൾക്ക് പ്രത്യേക ജാഗ്രതാ നിർദ്ദേശവുമായി കേന്ദ്രസർക്കാർ

ചൈനയിലെ ശ്വാസകോശ രോഗം; അഞ്ച് സംസ്ഥാനങ്ങൾക്ക് പ്രത്യേക ജാഗ്രതാ നിർദ്ദേശവുമായി കേന്ദ്രസർക്കാർ

ന്യൂഡൽഹി: ചൈനയിൽ ശ്വാസകോശ രോഗം വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ ഇന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളിൽ പ്രത്യേക ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ച് കേന്ദ്രസർക്കാർ. രാജസ്ഥാൻ, ഗുജറാത്ത്, ഉത്തരാഖണ്ഡ്, കർണാടക, തമിഴ്നാട് ...

താലിബാൻ മോഡൽ വിദ്യാഭ്യാസം നൽകുന്ന ‘ദാറുൽ ഉലൂം സായിദീയ യത്തീംഖാന’യ്‌ക്കെതിരെ നടപടിയെടുത്തു; എൻസിപിസിആർ ചെയർമാനെതിരെ ജാമ്യമില്ലാ വാറണ്ടുമായി കർണാടക

താലിബാൻ മോഡൽ വിദ്യാഭ്യാസം നൽകുന്ന ‘ദാറുൽ ഉലൂം സായിദീയ യത്തീംഖാന’യ്‌ക്കെതിരെ നടപടിയെടുത്തു; എൻസിപിസിആർ ചെയർമാനെതിരെ ജാമ്യമില്ലാ വാറണ്ടുമായി കർണാടക

ബെം​ഗളൂരു: അനധികൃതമായി പ്രവർത്തിക്കുന്ന 'ദാറുൽ ഉലൂം സായിദീയ യത്തീംഖാന'യിലെ കുട്ടികളുടെ ദുരിതജീവിതം പുറം ലോകത്തെത്തിച്ച ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ ചെയർ‍മാൻ പ്രിയങ്ക് കനൂംങ്കോയ്‌ക്കെതിരെ പ്രതികാര നടപടിയുമായ ...

കളിക്കരുത് , ടിവി കാണരുത് ; മൗലവി വന്നാലുടൻ പേടിച്ച് കണ്ണടക്കും ; ദാറുൽ ഉലൂം സയ്യദിയ്യ അനാഥാലയത്തിൽ നരകതുല്യ ജീവിതം നയിച്ച് കുഞ്ഞുങ്ങൾ

കളിക്കരുത് , ടിവി കാണരുത് ; മൗലവി വന്നാലുടൻ പേടിച്ച് കണ്ണടക്കും ; ദാറുൽ ഉലൂം സയ്യദിയ്യ അനാഥാലയത്തിൽ നരകതുല്യ ജീവിതം നയിച്ച് കുഞ്ഞുങ്ങൾ

ബെംഗളൂരു ; നഗരത്തിലെ അനധികൃത അനാഥാലയത്തിൽ നരകതുല്യ ജീവിതം നയിച്ച് കുഞ്ഞുങ്ങൾ . ദാറുൽ ഉലൂം സയ്യദിയ്യ എന്ന് പേരിട്ടിരിക്കുന്ന ഈ അനാഥാലയത്തിൽ കുട്ടികൾ മാനസികമായി പീഡിപ്പിക്കപ്പെടുകയാണെന്നാണ് ...

മുറിയുടെ ചുമരിൽ മൂന്ന് പേരുകൾ; മകളെ കൊലപ്പെടുത്തി ദമ്പതികൾ ആത്മഹത്യ ചെയ്തു

മുറിയുടെ ചുമരിൽ മൂന്ന് പേരുകൾ; മകളെ കൊലപ്പെടുത്തി ദമ്പതികൾ ആത്മഹത്യ ചെയ്തു

ഹൈദരാബാദ്: മകളെ കൊലപ്പെടുത്തിയ ശേഷം ദമ്പതിമാർ ആത്മഹത്യ ചെയ്തു. ഹൈദരാബാദ് വരസിഗുഡ സ്വദേശികളായ കെ.സായ് കൃഷ്ണ(35), ഭാര്യ ചിത്രലേഖ(30), മകൾ തേജസ്വിനി എന്നിവരെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ ...

ബ്ലൂടൂത്ത് ഡിവൈസുകൾ ഉപയോഗിച്ച് കോപ്പിയടി, പരീക്ഷാ ഹാളിൽ ഹിജാബ് വിലക്കി; പ്രതിഷേധം ശക്തമായതോടെ തീരുമാനം പിൻവലിച്ച് കർണാടക സർക്കാർ

ബ്ലൂടൂത്ത് ഡിവൈസുകൾ ഉപയോഗിച്ച് കോപ്പിയടി, പരീക്ഷാ ഹാളിൽ ഹിജാബ് വിലക്കി; പ്രതിഷേധം ശക്തമായതോടെ തീരുമാനം പിൻവലിച്ച് കർണാടക സർക്കാർ

ബെംഗളുരു: പരീക്ഷാ ഹാളിൽ ഹിജാബ് വിലക്കിക്കൊണ്ടുള്ള തീരുമാനത്തിൽ നിന്നും പിന്നോട്ടുപോയി കർണാടക സർക്കാർ. മുസ്ലീം സംഘടനകളുടെ ഭാഗത്തുനിന്നും പ്രതിഷേധം ശക്തമായതോടെയാണ് നടപടി. കർണാടക പരീക്ഷ അതോറിറ്റിയുടെ ഡ്രസ് ...

കർണാടകയിൽ വീണ്ടും ഹിജാബ് നിരോധനം; സർക്കാർ ഒഴിവുകളിലേക്ക് നടക്കുന്ന മത്സര പരീക്ഷകളിൽ ഹിജാബ് നിരോധിച്ച് ഉത്തരവിറക്കി

കർണാടകയിൽ വീണ്ടും ഹിജാബ് നിരോധനം; സർക്കാർ ഒഴിവുകളിലേക്ക് നടക്കുന്ന മത്സര പരീക്ഷകളിൽ ഹിജാബ് നിരോധിച്ച് ഉത്തരവിറക്കി

ബെംഗളൂരു: സംസ്ഥാനത്ത് സർക്കാർ ഒഴിവുകളിലേക്ക് നടക്കുന്ന മത്സര പരീക്ഷകളിൽ ഹിജാബ് ഉൾപ്പെടെ തല മറക്കുന്ന എല്ലാ വസ്ത്രങ്ങളും നിരോധിച്ച് കർണാടക സർക്കാർ ഉത്തരവിറക്കി. പരീക്ഷാഹാളിൽ ഹിജാബ് , ...

ബി.വൈ. വിജയേന്ദ്ര ബിജെപി കർണാടക സംസ്ഥാന അദ്ധ്യക്ഷൻ

ബി.വൈ. വിജയേന്ദ്ര ബിജെപി കർണാടക സംസ്ഥാന അദ്ധ്യക്ഷൻ

ന്യൂഡൽഹി: കർണാടക ബിജെപി സംസ്ഥാന അദ്ധ്യക്ഷനായി ബി.വൈ. വിജയേന്ദ്രയെ നിയമിച്ചു. ശിക്കാരിപുരയിൽ നിന്നുള്ള നിയമസഭാംഗമാണ് വിജയേന്ദ്ര. 2020 മുതൽ ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷനായി പ്രവർത്തിച്ചുവരികയായിരുന്നു. ലോക്‌സഭ തിരഞ്ഞെടുപ്പ് ...

പുലികളി സംഘത്തലവനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നു

പുലികളി സംഘത്തലവനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നു

ബെംഗളൂരു: പുലിവേഷ നൃത്തസംഘത്തിന്റെ തലവനെ വെട്ടിക്കൊന്നു. മംഗളൂരു, പുത്തൂർ സ്വദേശി അക്ഷയ് കല്ലെഗയാണ്(32) കൊലപ്പെടുത്തിയത്. തിങ്കളാഴ്ച അർദ്ധരാത്രിയോടെയായിരുന്നു സംഭവം. കൊലയാളി സംഘം അക്ഷയെ വിളിച്ചു വരുത്തി അക്രമിക്കുകയായിരുന്നു. ...

കർണ്ണാടകയിലെ സർക്കാർ ഉദ്യോഗസ്ഥയുടെ കൊലപാതകം: സർക്കാർ കരാർ ഡ്രൈവർ അറസ്റ്റിൽ

കർണ്ണാടകയിലെ സർക്കാർ ഉദ്യോഗസ്ഥയുടെ കൊലപാതകം: സർക്കാർ കരാർ ഡ്രൈവർ അറസ്റ്റിൽ

ബെംഗളുരു: കർണ്ണാടകയിൽ സർക്കാർ ഉദ്യോഗസ്ഥ കെ.എസ് പ്രതിമയെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. സർക്കാർ കരാർ ഡ്രൈവറായി ജോലി ചെയ്തിരുന്ന കിരണിനെയാണ് ബെംഗളൂരു ...

ജലം നൽകാനാകില്ലെന്ന് തമിഴ്‌നാടിനോട് ഡി.കെ ശിവകുമാർ; തിളച്ചുമറിഞ്ഞ് കാവേരി തർക്കം

ജലം നൽകാനാകില്ലെന്ന് തമിഴ്‌നാടിനോട് ഡി.കെ ശിവകുമാർ; തിളച്ചുമറിഞ്ഞ് കാവേരി തർക്കം

ബെംഗളുരു: കാവേരി നദിയിൽ നിന്നും നിലവിലത്തെ സാഹചര്യത്തിൽ തമിഴ്‌നാടിന് ജലം നൽകാൻ സാധിക്കില്ലെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. നദിയിൽ ആവശ്യത്തിന് ജലമില്ലെന്നും കാവേരി വാട്ടർ മാനേജ്‌മെന്റ് അതോറിറ്റിയുടെ ...

വന്ദേ ഭാരതിനെതിരെ  കല്ലെറിഞ്ഞവർ അറിഞ്ഞോളൂ…കട്ടപ്പണിയുമായി ഇന്ത്യൻ റെയിൽവേ എത്തുന്നു

കേരളത്തിന് ദീപാവലി സമ്മാനവുമായി കേന്ദ്രം; ചെന്നൈ-ബെംഗളൂരു-എറണാകുളം വന്ദേഭാരത് എക്‌സ്പ്രസ് ഉടൻ സർവീസ് ആരംഭിക്കും

ചെന്നൈ: കേരളത്തിലേക്ക് മൂന്ന് പ്രധാന നഗരങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് പുതിയ വന്ദേഭാരത് എക്‌സ്പ്രസ്. കർണാടക, തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങളെ ബന്ധിപ്പിച്ചുകൊണ്ടാകും പുതിയ വന്ദേഭാരത് എക്‌സ്പ്രസ് സർവീസ് ആരംഭിക്കുക. ...

രാമനഗര ജില്ലയുടെ പേര് ‘ബംഗളൂരു സൗത്ത്’ എന്നാക്കി മാറ്റുമെന്ന് ഡി കെ ശിവകുമാർ; അങ്ങനെയൊരു തീരുമാനത്തെ കുറിച്ച് ഇതുവരെ അറിഞ്ഞില്ലെന്ന് സിദ്ധരാമയ്യ

രാമനഗര ജില്ലയുടെ പേര് ‘ബംഗളൂരു സൗത്ത്’ എന്നാക്കി മാറ്റുമെന്ന് ഡി കെ ശിവകുമാർ; അങ്ങനെയൊരു തീരുമാനത്തെ കുറിച്ച് ഇതുവരെ അറിഞ്ഞില്ലെന്ന് സിദ്ധരാമയ്യ

ബംഗളൂരു: രാമനഗര ജില്ലയുടെ പേര് 'ബംഗളൂരു സൗത്ത്' എന്ന് പുനർനാമകരണം ചെയ്യുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ. കഴിഞ്ഞ ദിവമാണ് ജില്ലയുടെ പേര് മാറ്റാനുള്ള ആലോചനകൾ പുരോഗമിക്കുകയാണെന്ന് ശിവകുമാർ ...

ഇനിയും ഇരുട്ടില്‍ കഴിയാനാവില്ല, പവര്‍കട്ട് കൊണ്ട് പൊറുതി മുട്ടി; അധികൃതരെ ചീങ്കണ്ണിക്ക് മുന്നില്‍നിര്‍ത്തി കര്‍ഷകര്‍

ഇനിയും ഇരുട്ടില്‍ കഴിയാനാവില്ല, പവര്‍കട്ട് കൊണ്ട് പൊറുതി മുട്ടി; അധികൃതരെ ചീങ്കണ്ണിക്ക് മുന്നില്‍നിര്‍ത്തി കര്‍ഷകര്‍

ഇതിപോലൊരു പ്രതിഷേധം ഈ അടുത്തെങ്ങും ഒരു നാട്ടിലും ഉണ്ടായിട്ടില്ല, ചിലപ്പോള്‍ ഇനിയും ഉണ്ടാകാനിടയില്ല. അത്തരത്തിലൊരു വിചിത്ര പ്രതിഷേധത്തിനാണ് കര്‍ണാടക സാക്ഷിയായത്. വിജയപുര ജില്ലയില്‍ നിന്നുള്ള കര്‍ഷകരാണ് ഗതികേടുകൊണ്ട് ...

സംസ്ഥാനത്ത് കടുത്ത വരൾച്ച; സാമ്പത്തിക പ്രതിസന്ധിക്കിടെ ധൂർത്തുമായി മന്ത്രിമാർ; 10 കോടിക്ക് കാറ് വാങ്ങാനൊരുങ്ങി സർക്കാർ

സംസ്ഥാനത്ത് കടുത്ത വരൾച്ച; സാമ്പത്തിക പ്രതിസന്ധിക്കിടെ ധൂർത്തുമായി മന്ത്രിമാർ; 10 കോടിക്ക് കാറ് വാങ്ങാനൊരുങ്ങി സർക്കാർ

ബെംഗളൂരു: കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ കർണാടകയിൽ മന്ത്രിമാരുടെ ധൂർത്ത്. സംസ്ഥാനം കടുത്ത വരൾച്ചയെ അഭിമുഖീകരിക്കുമ്പോൾ മന്ത്രിമാർക്കായി 33 ഹൈ എൻഡ് കാറുകൾ വാങ്ങാൻ ഒരുങ്ങുകയാണ് കർണാടകയിലെ കോൺഗ്രസ് ...

ബിജെപി ദേശീയ അദ്ധ്യക്ഷൻ ഇന്ന് കേരളത്തിൽ

അഴിമതി കോൺഗ്രസിന്റെ ഭാഗം; അഴിമതിയും കോൺഗ്രസും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങൾ: ജെപി നദ്ദ

ബെംഗളൂരു: ആദായ നികുതി വകുപ്പ് ബെംഗളൂരുവിലെ മുൻ കോൺട്രാക്ടറുടെ വീട്ടിൽ നിന്ന് 42 കോടി രൂപ കണ്ടെടുത്തതിന് പിന്നിൽ തെളിയുന്നത് കോൺഗ്രസിന്റെ അഴിമതി ഭരണമാണെന്ന് ബിജെപി ദേശീയ ...

rape

കോളേജ് വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി; ബോധരഹിതയാക്കി കൂട്ടബലാത്സംഗം ചെയ്തു; പ്രതികൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കി പോലീസ്

ബെംഗളൂരു: കോളേജ് വിദ്യാർത്ഥിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തതായി പരാതി. കർണാടകയിലെ ബെല്ലാരിയിലാണ് സംഭവം. 20-കാരിയെ നാലംഗ സംഘം കൂട്ടബലാത്സംഗം ചെയ്തതായാണ് പരാതി. സംഭവത്തിൽ പോലീസ് ഒരാളെ അറസ്റ്റ് ...

Page 3 of 23 1 2 3 4 23

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist