kasarkode - Janam TV
Friday, November 7 2025

kasarkode

ക്ഷേത്രമതിലിൽ നിന്ന് വീണ കുട്ടികളെ രക്ഷിച്ച് പുറത്തേക്കോടി ; കനത്ത പുകയും, ചൂടും വക വയ്‌ക്കാതെ രക്ഷകനായി ശ്രീജിത്ത്

കാസർകോട് : അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്രത്തിലെ ഉത്സവത്തിനിടെയുണ്ടായ സ്ഫോടനം അശ്രദ്ധ മൂലമെന്നാണ് റിപ്പോർട്ട്. പടക്കം ക്ഷേത്ര കമ്മിറ്റിക്കാർ കൈകാര്യം ചെയ്തിരുന്നത് ലാഘവത്തോടെയാണെന്നും സൂചനകളുണ്ട് . അതേസമയം തീപിടിത്തതിനെ ...

തൃക്കരിപ്പൂര്‍ പോളിടെക്‌നിക് കോളേജിന്റെ ഹോസ്റ്റൽ മുറിയിൽ വിദ്യാര്‍ത്ഥി തൂങ്ങി മരിച്ച നിലയിൽ

കാസർകോട്: തൃക്കരിപ്പൂർ ഇ.കെ നായനാർ പോളിടെക്നിക് കോളേജിൻ്റെ ഹോസ്റ്റൽ മുറിയിൽ വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് ഭീമനടി സ്വദേശി അഭിജിത്ത് ​ഗം​ഗാധരൻ(19) ആണ് മരിച്ചത്. ...

കിണർ വൃത്തിയാക്കുന്നതിനിടെ തൊഴിലാളികൾക്ക് ലഭിച്ചത് മനുഷ്യന്റെ തലയോട്ടികളും എല്ലിൻ കഷ്ണങ്ങളും; അന്വേഷണം ആരംഭിച്ച് പൊലീസ്

കാസർകോഡ്: ചിറ്റാരിക്കലിൽ ഉപയോഗ ശൂന്യമായ കിണർ വൃത്തിയാക്കുന്നതിനിടെ അസ്ഥികൂടം കണ്ടെത്തി. മനുഷ്യന്റെ തലയോട്ടികളും എല്ലിൻ കഷ്ണങ്ങളുമാണ് തൊഴിലാളികൾ കണ്ടെത്തിയത്. 1 വർഷം മുമ്പ് കാണാതായ കടുമേനി സ്വദേശിയുടെ ...

മക്കളെ കൊലപ്പെടുത്തിയതിന് ശേഷം അമ്മ ജീവനൊടുക്കി; ദാരുണമായ സംഭവം കാസർകോട്

കാസർകോട്: അമ്മയെയും രണ്ട് മക്കളെയും വീട്ടൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ചീമേനി ചെമ്പ്രക്കാനത്ത് സ്വദേശി സജന ( 30) മക്കളായ ഗൗതം (8), തേജസ് (4) ...

കാസർകോട് ഗവേഷക വിദ്യാർത്ഥി ജീവനൊടുക്കിയ നിലയിൽ

കാസർകോട്: കേരള കേന്ദ്ര സർവ്വകലാശാലയിലെ ഗവേഷക വിദ്യാർത്ഥിനി ജീവനൊടുക്കിയ നിലയിൽ. ബിഹാർ സ്വദേശിനി റൂബി പട്ടേലാണ്(27) മരിച്ചത്. ഹിന്ദി വിഭാഗം പിഎച്ച്ഡി വിദ്യാർത്ഥിയായിരുന്നു റൂബി. ഇന്ന് രാവിലെയോടെ ...

വികസന ചരിത്രത്തിലെ നാഴികക്കല്ല്’; കേരള-കേന്ദ്ര സര്‍വ്വകലാശാല ഭരണനിര്‍വ്വഹണ ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

കാസർകോട്: കേരള കേന്ദ്ര സര്‍വ്വകലാശാലയുടെ വികസന മുന്നേറ്റത്തില്‍ പുതിയ അദ്ധ്യായം രചിച്ച് ഭരണനിര്‍വ്വഹണ ആസ്ഥാന മന്ദിരം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. ഭരണഘടനാ ശില്‍പ്പി ഡോ. ബി.ആര്‍ ...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; പ്രതിക്ക് 27 വർഷം തടവ് ശിക്ഷ

എറണാകുളം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 27 വർഷം തടവും 42000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കോതമംഗലം പാലാപറമ്പിൽ വീട്ടിൽ പ്രസാദിനെയാണ് കോടതി ...

കാസർകോട് സുഹൃത്തിന്റെ കുത്തേറ്റ് യുവാവ് മരിച്ചു; പ്രതി അറസ്റ്റിൽ

കാസർകോട്: സുഹൃത്തിന്റെ കുത്തേറ്റ് യുവാവ് മരിച്ചു. ചിറ്റാരിക്കാലിൽ മൗക്കോട് സ്വദേശി കെവി പ്രദീപ് കുമാർ (41)ആണ് മരിച്ചത്. സംഭവത്തിൽ സുഹൃത്തായ ജോൺ എന്ന റെജിയെ പോലീസ് അറസ്റ്റ് ...

അമ്മയേയും ഭാര്യയേയും കൊലപ്പെടുത്തി മദ്ധ്യവയസ്‌കൻ ജീവനൊടുക്കി

കാസർകോട് : ഒരു കുടുംബത്തിലെ മൂന്ന് പേരെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. കാഞ്ഞങ്ങാട് ആവിക്കരയിലാണ് സംഭവം. കാഞ്ഞങ്ങാടിന് സമീപം വാച്ച് റിപ്പയറിംഗ് കട നടത്തുന്ന സൂര്യപ്രകാശ് (62), ...

ചിക്കൻപോക്‌സ് ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു; ചികിത്സാ പിഴവെന്ന് ആരോപണം

കാസർകോട്: ചിക്കൻപോക്‌സ് ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു. കാസർകോട് തൃക്കരിപ്പൂരിൽ താമസിക്കുന്ന തമിഴ്‌നാട് സ്വദേശികളായ മഹേന്ദ്രൻ-ശെൽവി ദമ്പതികളുടെ മകൻ മകുൽ (11) ആണ് മരിച്ചത്. മൂന്ന് ദിവസം ...

വ്യാജ സര്‍ട്ടിഫിക്കറ്റുകളുണ്ടാക്കി വിദേശത്തേക്ക് ആളെ കടത്തലെന്ന് സംശയം; തട്ടിപ്പു സംഘം കാസർകോട് പിടിയിൽ

കാസർകോട്: വ്യാജ സീലുകളുമായി തട്ടിപ്പു സംഘം കാസർകോട് പിടിയിൽ. വിവിധ ബാങ്കുകൾ, കോളേജ്, ആശുപത്രികൾ എന്നിവയുടെ വ്യാജ സീലുകളാണ് ഇവരിൽ നിന്നും പിടികൂടിയത്. തൃക്കരിപ്പൂർ സ്വദേശികളായ എംഎ ...

പോലീസ് പിന്തുടരുന്നതിനിടയിൽ കാർ മറിഞ്ഞ് വിദ്യാർത്ഥി മരിച്ച സംഭവം; മൂന്ന് പോലീസ് ഉദ്യോ​ഗസ്ഥർക്കെതിരെ നരഹത്യക്കേസ് ചുമത്തി കോടതി

കാസർകോട്: കുമ്പളയിൽ പോലീസ് പിന്തുടരുന്നതിനിടയിൽ കാർ മറിഞ്ഞ് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ മൂന്ന് പോലീസ് ഉദ്യോ​ഗസ്ഥർക്കെതിരെ നരഹത്യക്കേസ്. മരണപ്പെട്ട മുഹമ്മദ് ഫര്‍ഹാദിന്റെ മാതാവിന്റെ പരാതിയിൽ കാസര്‍കോട് ജുഡീഷ്യല്‍ ...

രാമക്ഷേത്രം ഉയരുന്നതിനായി 35 വർഷങ്ങൾക്ക് മുമ്പ് എഴുതിയ ചുമരെഴുത്തുകൾ; മായാതെ നിൽക്കുന്ന ആ വാക്യങ്ങൾ കേരളത്തിലെ ഈ കൊച്ചു നാട്ടിൽ..

കാസർകോട്: അയോദ്ധ്യയിൽ രാമക്ഷേത്രം ഉയരുന്നതിനായി 35 വർഷങ്ങളായി കാത്തിരുന്ന ഒരു നാടും നാട്ടുകാരുമുണ്ട് നമ്മുടെ ഈ കൊച്ചു കേരളത്തിൽ. അവരുടെ കാത്തിരിപ്പിന് ഇനി മണിക്കൂറുകൾ മാത്രം ബാക്കി. ...

പോലീസ് ഉദ്യോഗസ്ഥൻ മരിച്ച നിലയിൽ; മൃതദേഹം കണ്ടെത്തിയത് ദുരൂഹ സാഹചര്യത്തിൽ

കാസർകോട്: പോലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽകണ്ടെത്തി. കാസർകോട് എആർ ക്യാമ്പിലെ സിപിഒ സുധീഷ്(40)നെ ആണ് മരിച്ച നിലയിൽകണ്ടെത്തിയത്. കറന്താടിന് സമീപം അടഞ്ഞ് കിടക്കുന്ന ആശുപത്രി കെട്ടിട വളപ്പിൽ ...

വിവാഹം കഴിഞ്ഞിട്ട് രണ്ട് മാസം ; യുവതിയെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി

കാസർകോട്: യുവതിയെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. കാപ്പിൽ കോടി സ്വദേശിനി തഫ്‌സീന(27)യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ നവംബറിൽ വിവാഹിതയായ യുവതി കുറച്ച് ദിവസമായി സ്വന്തം ...

വിദ്യാർത്ഥിനിയെ ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കാസർകോട്: വിദ്യാർത്ഥിനിയെ ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ബന്തിയോട് സ്വദേശിനി ഫാത്തിമ(19)യെയാണ് ഫ്ലാറ്റിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. രാവിലെ ഏറെ ...

വീണ്ടും എൻഡോസൾഫാൻ മരണം; കാസർകോട് 12-കാരി മരിച്ചു

കാസര്‍കോട്: എൻഡോസൾഫാാൻ ദുരിത ബാധിതയായ 12 വയസുകാരി മരിച്ചു. കാസർകോട് ബെള്ളൂർ സ്വദേശികളായ കൃഷ്ണൻ - സുമ ദമ്പതികളുടെ മകൾ കൃതിഷയാണ് ഇന്ന് മരിച്ചത്. പരിയാരം മെഡിക്കൽ ...

rape

യുവതിയെ കാറിനുള്ളിൽ വച്ച് ബലാത്സംഗം ചെയ്തു; 35 കാരിയുടെ പരാതിയിൽ കാസർകോട് സ്വദേശി മജീദ് കസ്റ്റഡിയിൽ

കാസർകോട്: കാഞ്ഞങ്ങാട് യുവതിയെ കാറിനുള്ളിൽ വച്ച് ബലാത്സംഗം ചെയ്തു. ഹോസ്ദുർഗിൽ താമസിക്കുന്ന കാസർകോട് സ്വദേശിനിയായ 36കാരിയാണ് പീഡനത്തിനിരയായത്. ശനിയാഴ്ചയായിരുന്നു പീഡനം നടന്നത്. സംഭവത്തിൽ യുവതി കാഞ്ഞങ്ങാട് സ്വദേശി ...

ടൂറിസറ്റ് ബസുകൾക്കെതിരെ കർശന നടപടി, മന്ത്രിമാരുടെ ബസിന് ഏത് നിറവും ആകാം; പടി കയറാതെ ആളെ കയറ്റുന്ന മുഖ്യമന്ത്രിയുടെ ആഡംബര ബസ് കേരളത്തിലെത്തി

കാസർകോട്: നിയമങ്ങൾ കാറ്റിൽ പറത്തി കൊണ്ടുള്ള നവ കേരള ബസ് കേരളത്തിലെത്തി. ഇന്ന് പുലർച്ചെ കാസർകോട് എത്തിച്ച ബസ് എആർ ക്യാംപിലേക്ക് മാറ്റിയിരിക്കുകയാണ്. ബസിന്റെ നമ്പർ കെഎൽ ...

നാല് ദിവസം മുൻപ് കാണാതായി, ദിവസങ്ങൾ തിരഞ്ഞിട്ടും കണ്ടെത്തിയില്ല; യുവാവിനെ കുറ്റിക്കാട്ടിൽ നിന്നും കണ്ടെത്തി

കാസർകോട്: നാല് ദിവസം മുൻപ് കാണാതായ യുവാവിന്റെ മൃതദേഹം കുറ്റിക്കാട്ടിൽ നിന്നും കണ്ടെത്തി. കാസർകോട് കളനാട് ആണ് സംഭവം നടന്നത്. ചിറമ്മൽ സ്വദേശി രഞ്ജിത്ത് (44) ആണ് ...

‘ബൈക്കോ മോഷ്ടിച്ചു ഹെൽമറ്റ് എങ്കിലും വച്ചൂടെ കള്ളാ’..; മോഷ്ടിച്ച ബൈക്കിന് ഉടമയ്‌ക്ക് പിഴയിട്ട് എഐ ക്യാമറ

കാസർകോട്: മോഷ്ടിച്ച ബൈക്കിൽ കള്ളൻ ഹെൽമറ്റില്ലാതെ നാട് ചുറ്റുമ്പോൾ പണി കിട്ടുന്നത് ബൈക്കിന്റെ യഥാർത്ഥ ഉടമയ്ക്ക്. ബിഎംഎസ് മടിക്കെ മേഖലാ വൈസ് പ്രസിഡന്റും ചുമട്ടുത്തൊഴിലാളിയുമായ കെ. ഭാസ്‌കരന്റെ ...

അഞ്ചാം ക്ലാസ് വിദ്യാർത്ഥിയുടെ മുടി ബലമായി മുറിച്ച സംഭവം; പ്രധാന അദ്ധ്യാപികയുടെ ജാമ്യാപേക്ഷ തള്ളി

കാസർ​കോട്: വിദ്യാർത്ഥിയുടെ മുടി മുറിച്ച സംഭവത്തിൽ പ്രധാന അദ്ധ്യാപികയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി. കോട്ടമല എംജിഎം യുപി സ്കൂളിലെ പ്രധാന അദ്ധ്യാപിക ഷേർളി ജോസഫിൻ്റെ ജാമ്യാപേക്ഷയാണ് ജില്ലാ ...

മകളുടെ കാറിൽ സീറ്റ് ബെൽറ്റ് ഇടാതെ പിതാവിന്റെ യാത്ര; ഒരേ ക്യമറയിൽ കാറ് കുടുങ്ങിയത് 149 തവണ; പിഴ കിട്ടിയത് മുക്കാൽ ലക്ഷം

കാസർകോട്: മൂന്ന് മാസം തുടർച്ചയായി സീറ്റ് ബെൽറ്റ് ധരിക്കാതെ യാത്ര ചെയ്ത കാഞ്ഞങ്ങാട് സ്വദേശിയ്ക്ക് ഭീമൻ തുക പിഴയിട്ട് എ.ഐ. ക്യാമറ. ബദിയഡുക്ക ചെന്നാർക്കട്ട സ്വദേശിനി ഉമൈറ ...

എംഡിഎംഎയുമായി യുവതി അറസ്റ്റിൽ; പിടികൂടിയത് വീട്ടിൽ നിന്ന്

കാസർകോട്: എം.ഡി.എം.എയുമായി യുവതി പിടിയിൽ. മൊഗ്രാൽ പുത്തൂർ സ്വദേശി എസ്.റംസൂണ(35)യാണ് എക്‌സൈസിന്റെ പിടിയിലായത്. വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം. യുവതിയുടെ വാടക വീട്ടിൽ നിന്നാണ് എം.ഡി.എം.എ പിടികൂടിയത്. 9.021 ...

Page 1 of 3 123