kasarkode - Janam TV

kasarkode

68 കുപ്പി വിദേശമദ്യം പിടിച്ചെടുത്തു; രണ്ട് ഓട്ടോറിക്ഷ ഡ്രൈവർമാർ പിടിയിൽ

68 കുപ്പി വിദേശമദ്യം പിടിച്ചെടുത്തു; രണ്ട് ഓട്ടോറിക്ഷ ഡ്രൈവർമാർ പിടിയിൽ

  കാസർകോട്: അനധികൃത വിൽപനയ്ക്കായി കൊണ്ടുപോവുകയായിരുന്ന വിദേശമദ്യം പിടിച്ചെടുത്തു. 68 കുപ്പി വിദേശമദ്യമാണ് പിടിച്ചെടുത്തത്. സംഭവത്തിൽ ചിറ്റാരിക്കാൽ സ്വദേശികളായ റപ്പായി എന്നുവിളിക്കുന്ന ജോസഫ്, സാന്റി എന്നിവർ പിടിയിലായി. ...

ചെറുവത്തൂരിൽ ഷവർമ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റവർക്ക് ഷിഗല്ല സ്ഥിരീകരിച്ചു

ചെറുവത്തൂരിൽ ഷവർമ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റവർക്ക് ഷിഗല്ല സ്ഥിരീകരിച്ചു

കാസർകോട്: കാസർകോട് ചെറുവത്തൂരിൽ ഭക്ഷ്യവിഷബാധയേറ്റവിരിൽ ഷിഗല്ലയും സ്ഥിരീകരിച്ചു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലുള്ള നാല് കുട്ടികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. എല്ലവരുടേയും ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ...

സംസ്ഥാനത്ത് വീണ്ടും മുങ്ങിമരണം; കാസർകോട് കുളിക്കാനിറങ്ങിയ മൂന്ന് പേർ മുങ്ങിമരിച്ചു

സംസ്ഥാനത്ത് വീണ്ടും മുങ്ങിമരണം; കാസർകോട് കുളിക്കാനിറങ്ങിയ മൂന്ന് പേർ മുങ്ങിമരിച്ചു

കാസർകോട്: പയസ്വിനി പുഴയിൽ കുളിക്കാനിറങ്ങിയ മൂന്നു പേർ മുങ്ങിമരിച്ചു. കാസർകോട് കുണ്ടംകുഴി തോണികടവിലാണ് സംഭവം. കർണാടക സ്വദേശികളായ നിതിൻ (40), ഭാര്യ ദീക്ഷ (30), നിതിന്റെ സഹോദരൻ ...

ഷവർമയിൽ നിന്ന് ഭക്ഷ്യവിഷബാധ; രണ്ട് ജീവനക്കാർ കസ്റ്റഡിയിൽ, ഒരു കുട്ടിയുടെ നില ഗുരുതരം; ദേവനന്ദയുടെ പോസ്റ്റ്‌മോർട്ടം ഇന്ന്

ഷവർമയിൽ നിന്ന് ഭക്ഷ്യവിഷബാധ; രണ്ട് ജീവനക്കാർ കസ്റ്റഡിയിൽ, ഒരു കുട്ടിയുടെ നില ഗുരുതരം; ദേവനന്ദയുടെ പോസ്റ്റ്‌മോർട്ടം ഇന്ന്

കാസർകോഡ്: കാസർകോട് ചെറുവത്തൂരിൽ ഷവർമ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് കഴിയുന്ന ഒരു കുട്ടിയുടെ നില ഗുരുതരമായ തുടരുന്നു. 36 പേരാണ് ഷവർമ കഴിച്ചതിനെ തുടർന്നുണ്ടായ ദേഹാസ്വാസ്ഥ്യം കാരണം കാഞ്ഞങ്ങാട് ...

വീട്ടുവളപ്പിൽ നിന്നും ലഭിച്ച ഐസ്‌ക്രീം ബോൾ വലിച്ചെറിഞ്ഞു: പിന്നാലെ സ്‌ഫോടനം: 70കാരി ആശുപത്രിയിൽ, സംഭവം കാസർകോട്

വീട്ടുവളപ്പിൽ നിന്നും ലഭിച്ച ഐസ്‌ക്രീം ബോൾ വലിച്ചെറിഞ്ഞു: പിന്നാലെ സ്‌ഫോടനം: 70കാരി ആശുപത്രിയിൽ, സംഭവം കാസർകോട്

കാസർകോട്: കാസർകോട് പൊയിനാച്ചിയിൽ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് എഴുപതുകാരിയ്ക്ക് പരിക്ക്. മീനാക്ഷിയമ്മയ്ക്കാണ് പരിക്കേറ്റത്. വീട്ടുവളപ്പിൽ നിന്നും ലഭിച്ച ഐസ്‌ക്രീം ബോൾ പൊട്ടിത്തെറിയ്ക്കുകയായിരുന്നു. ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് ...

ലൈസൻസും ഹെൽമെറ്റും ഇല്ലാതെ സ്‌കൂട്ടറിൽ കുട്ടിറൈഡറുടെ സർക്കസ്; സ്‌കൂൾ വിദ്യാർത്ഥിക്കെതിരെ കേസ്

ലൈസൻസും ഹെൽമെറ്റും ഇല്ലാതെ സ്‌കൂട്ടറിൽ കുട്ടിറൈഡറുടെ സർക്കസ്; സ്‌കൂൾ വിദ്യാർത്ഥിക്കെതിരെ കേസ്

കാഞ്ഞങ്ങാട്;തിരക്കേറിയ റോഡിൽ സ്‌കൂട്ടറിൽ അഭ്യാസപ്രകടനം നടത്തിയ സ്‌കൂൾ വിദ്യാർത്ഥിക്കെതിരെ കേസെടുത്തു.കാസർകോട് ഉദുമ സ്വദേശിക്കെതിരെയാണ് മോട്ടോർ വാഹന വകുപ്പ് കേസെടുത്തത്. ഉദുമ സ്വദേശിയായ വിദ്യാർത്ഥി കഴിഞ്ഞ ദിവസം സ്‌കൂട്ടറിൽ ...

യൂണിഫോമിന്റെ ഭാഗമായ ഹിജാബ് മതിയെന്ന് നിര്‍ദേശം ; കാസർകോട് പ്രിന്‍സിപ്പലായ കന്യാസ്ത്രീയെ സ്കൂളിൽ കയറി ഭീഷണിപ്പെടുത്തി , മാപ്പ് പറയിച്ച് ഇസ്ലാമിസ്റ്റുകൾ

യൂണിഫോമിന്റെ ഭാഗമായ ഹിജാബ് മതിയെന്ന് നിര്‍ദേശം ; കാസർകോട് പ്രിന്‍സിപ്പലായ കന്യാസ്ത്രീയെ സ്കൂളിൽ കയറി ഭീഷണിപ്പെടുത്തി , മാപ്പ് പറയിച്ച് ഇസ്ലാമിസ്റ്റുകൾ

തിരുവനന്തപുരം : യൂണിഫോമിന്റെ ഭാഗമായ ഹിജാബ് മതിയെന്ന് വിദ്യാർത്ഥിനികൾക്ക് നിര്‍ദേശം നല്‍കിയ പ്രിന്‍സിപ്പലിനു ഭീഷണി .കാസർകോട് പള്ളിക്കര സെന്റ് മേരീസ് സ്‌കൂളിലാണ് സംഭവം. യൂണിഫോമിന്റെ ഭാഗമായിത്തന്നെ മുസ്ലീം ...

സിപിഎമ്മിന് തിരിച്ചടി; 50 പേരിൽ കൂടുതലുള്ള സമ്മേളനങ്ങൾക്ക് വിലക്ക്, രാഷ്‌ട്രീയ പാർട്ടികളുടെ സമ്മേളനത്തിന് എന്ത് പ്രത്യേകതയാണുള്ളതെന്ന് ഹൈക്കോടതി

സിപിഎമ്മിന് തിരിച്ചടി; 50 പേരിൽ കൂടുതലുള്ള സമ്മേളനങ്ങൾക്ക് വിലക്ക്, രാഷ്‌ട്രീയ പാർട്ടികളുടെ സമ്മേളനത്തിന് എന്ത് പ്രത്യേകതയാണുള്ളതെന്ന് ഹൈക്കോടതി

കൊച്ചി: 50 പേരിൽ കൂടുതലുള്ള സമ്മേളനങ്ങൾക്ക് വിലക്കേർപ്പെടുത്തി ഹൈക്കോടതി. സിപിഎമ്മിന്റെ കാസർകോട് ജില്ലാസമ്മേളനം നടക്കാനിരിക്കെയാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ഒരാഴ്ചത്തേയ്ക്കാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. പൊതു സമ്മേളനങ്ങളിൽ 50 ...

എൻഡോസൾഫാൻ ദുരിത ബാധിതരായ കാസർകോട്ടെ രണ്ട് കുട്ടികൾ കൂടി മരിച്ചു

എൻഡോസൾഫാൻ ദുരിത ബാധിതരായ കാസർകോട്ടെ രണ്ട് കുട്ടികൾ കൂടി മരിച്ചു

കാസർകോട്: എൻഡോസൾഫാൻ ദുരിത ബാധിതരായ കാസർകോട്ടെ രണ്ട് കുട്ടികൾ കൂടി മരിച്ചു. അമ്പലത്തറ മുക്കിഴിയിലെ മനുവിന്റെ അഞ്ച് വയസ്സുകാരിയായ മകൾ അമേയ, അജാനൂരിലെ മൊയ്തുവിന്റെ 11 വയസ്സുകാരനായ ...

ഭാര്യയെ സംശയം: വെട്ടിക്കൊലപ്പെടുത്തി പായയിൽ പൊതിഞ്ഞ് ഭർത്താവ്, സംഭവം കാസർകോട്

ഭാര്യയെ സംശയം: വെട്ടിക്കൊലപ്പെടുത്തി പായയിൽ പൊതിഞ്ഞ് ഭർത്താവ്, സംഭവം കാസർകോട്

കാസർകോട്: കാസർകോട് പെർളടുക്കയിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു. ഭാര്യ ഉഷയെയാണ് ഭർത്താവ് അശോകൻ വെട്ടിക്കൊന്നത്. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പെർളടുക്കയിലെ വാടക ക്വാട്ടേഴ്‌സിൽ വെച്ചായിരുന്നു ആക്രമണം. ഇന്നലെ ...

മുടി മുറിച്ച് വിദ്യാർത്ഥിയെ റാഗ് ചെയ്ത സംഭവം: പാരാതി ഇല്ലെന്ന് പിതാവ്, കർശന നടപടിയെന്ന് വി. ശിവൻകുട്ടി

മുടി മുറിച്ച് വിദ്യാർത്ഥിയെ റാഗ് ചെയ്ത സംഭവം: പാരാതി ഇല്ലെന്ന് പിതാവ്, കർശന നടപടിയെന്ന് വി. ശിവൻകുട്ടി

കാസർകോട്: ഉപ്പള ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ വിദ്യാർത്ഥിയെ മുടി മുറിച്ച് റാഗ് ചെയ്ത സംഭവത്തിൽ പരാതിയില്ലെന്ന് പിതാവ്. ഇക്കാര്യം സ്‌കൂളിൽ നടന്ന മീറ്റിംഗിൽ കുട്ടിയുടെ പിതാവ് അറിയിച്ചിട്ടുണ്ട്. ...

കാസർകോട് വിദ്യാർത്ഥിയെക്കൊണ്ട് പ്രിൻസിപ്പൽ നിർബന്ധിപ്പിച്ച് കാല് പിടിപ്പിച്ചതായി പരാതി;വ്യാജ പ്രചരണമെന്ന് പ്രിൻസിപ്പൽ

കാസർകോട് വിദ്യാർത്ഥിയെക്കൊണ്ട് പ്രിൻസിപ്പൽ നിർബന്ധിപ്പിച്ച് കാല് പിടിപ്പിച്ചതായി പരാതി;വ്യാജ പ്രചരണമെന്ന് പ്രിൻസിപ്പൽ

കാഞ്ഞങ്ങാട്: വിദ്യാർത്ഥിയെ കൊണ്ട് നിർബന്ധിപ്പിച്ച് കാല് പിടിപ്പിച്ചതായി പരാതി. കാസർകോട് ഗവ.കോളേജിലെ പ്രിൻസിപ്പൽ ഡോ എം രമയ്‌ക്കെതിരെയാണ് പരാതി. ബിരുദ വിദ്യാർത്ഥിയെ കൊണ്ട് നിർബന്ധിപ്പിച്ച് മൂന്ന് തവണ ...

പ്രതിരോധം പ്രധാനം: നിപ വൈറസ്- അറിയേണ്ടതെല്ലാം

ചെങ്കളയിൽ മരിച്ച അഞ്ച് വയസ്സുകാരിക്ക് നിപ്പയില്ല: ആദ്യ പരിശോധനാഫലം നെഗറ്റീവ്

കാസർകോട്: ചെങ്കളയിൽ പനി ബാധിച്ച് മരിച്ച അഞ്ച് വയസ്സുകാരിയുടെ നിപ്പ പരിശോധനാ ഫലം നെഗറ്റീവ്. ട്രൂനാറ്റ് പരിശോധനയിലാണ് നിപ്പ വെറസ് ബാധ ഇല്ലെന്ന് സ്ഥിരീകരിച്ചത്. ആർടിപിസിആർ ഫലം ...

നാലുവയസ്സുള്ള കുട്ടി ഉള്‍പ്പെടെ അഞ്ചംഗ കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തി; മരണത്തില്‍ ദുരൂഹതയുള്ളതായി പോലീസ്

കാസർകോട് അച്ഛനും രണ്ട് മക്കളും മരിച്ച നിലയിൽ

കാസർകോട്: കാസർകോട് ചെറുവത്തൂരിൽ അച്ഛനേയും രണ്ട് മക്കളേയും ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ചെറുവത്തൂർ സ്വദേശി രൂപേഷും പത്തും ആറും വയസുള്ള ആൺകുട്ടികളുമാണ് മരിച്ചത്. സംഭവത്തിൽ ...

Page 3 of 3 1 2 3

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist