KASHMIR PANDIT - Janam TV
Thursday, July 10 2025

KASHMIR PANDIT

മതഭീകരരെ ഭയന്ന് പലായനം ചെയ്ത കശ്മീരി പണ്ഡിറ്റുകൾ താഴ്വരയിലെ ഭദ്രകാളി ക്ഷേത്രത്തിൽ മടങ്ങിയെത്തി : പുതുജീവിതത്തിന് തുടക്കമിട്ട് കശ്മീരിൽ നവ്രേഹ് ആഘോഷം

ശ്രീനഗർ : കശ്മീരിൽ വർണാഭമായി നവ്രെഹ് ആഘോഷം . മതഭീകരരെ ഭയന്ന് വർഷങ്ങൾക്ക് മുൻപ് പലായനം ചെയ്ത കശ്മീരി പണ്ഡിറ്റുകൾ നവ്രേഹ് ആഘോഷങ്ങൾക്കായി താഴ്വരയിലേയ്ക്ക് മടങ്ങിയെത്തി . ...

ഈ ചരിത്രപരമായ തീരുമാനത്തിന് മോദിജിക്ക് നന്ദിയെന്ന് അനുപം ഖേർ : വിരമിക്കുന്നതിന് കശ്മീർ പണ്ഡിറ്റുകൾക്ക് നീതി നൽകണമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസിനോട് അഭ്യർത്ഥിച്ച് വിവേക് അഗ്നിഹോത്രി

ന്യൂഡൽഹി ; റിട്ടയേർഡ് ജഡ്ജി നീലകണ്ഠ് ഗഞ്ചൂവിന്റെ കൊലപാതകത്തിൽ മൂന്ന് പതിറ്റാണ്ടിന് ശേഷം അന്വേഷണം പുനരാരംഭിച്ചതിന് "സന്തോഷവും ആശ്വാസവും" പ്രകടിപ്പിച്ച് നടൻ അനുപം ഖേർ . ട്വിറ്ററിൽ, ...

ജമ്മു കശ്മീർ നിയമസഭയിൽ കശ്മീരി പണ്ഡിറ്റുകൾക്ക് രണ്ട് സീറ്റുകൾ ഉൾപ്പെടെ മൂന്ന് സീറ്റുകൾ സംവരണം ചെയ്യും ; നിയമം ഭേദഗതി ചെയ്യാൻ കേന്ദ്ര സർക്കാർ

ശ്രീനഗർ : ജമ്മു കശ്മീർ അസംബ്ലിയിലെ മൂന്ന് ഒഴിവുകൾ സംവരണം ചെയ്യുന്നതിനായി ജമ്മു കശ്മീർ പുനഃസംഘടന നിയമം 2019 ഭേദഗതി ചെയ്യാൻ കേന്ദ്ര സർക്കാർ . രണ്ട് ...

34 വർഷങ്ങൾക്ക് ശേഷം കശ്മീരിലെ ശിവക്ഷേത്രം തുറന്ന് പൂജകൾ നടത്തി പണ്ഡിറ്റുകൾ ; പൂജാദ്രവ്യങ്ങളുമായി എത്തി മുസ്ലീം വിശ്വാസികൾ , കാവലായി കരുത്തോടെ ഇന്ത്യൻ സൈനികർ

ശ്രീനഗർ ; 34 വർഷങ്ങൾക്ക് ശേഷം ബാരാമുള്ള ജില്ലയിലെ താങ്മാർഗിലെ ശിവക്ഷേത്രം തുറന്ന് പ്രത്യേക പൂജകൾ നടത്തി കശ്മീരി പണ്ഡിറ്റുകൾ . മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം ക്ഷേത്രത്തിന്റെ ...

പുൽവാമയിൽ കശ്‌മീരി പണ്ഡിറ്റിനെ ഭീകരർ വെടിവച്ചു കൊന്നു

ശ്രീനഗർ : പുൽവാമയിൽ കശ്‌മീരി പണ്ഡിറ്റിനെ ഭീകരർ വെടിവച്ചു കൊന്നു. പുൽവാമയിലെ അചാൻ പ്രദേശത്ത് ഞായറാഴ്‌ച പുലർച്ചെയാണ് സംഭവം. ബാങ്ക് സെക്യൂരിറ്റി ജീവനക്കാരനായ സഞ്ജയ് ശർമയാണ് കൊല്ലപ്പെട്ടത്. ...

ജമ്മുകശ്മീരിനെ കുറിച്ച് ഒരു ചുക്കും അറിയില്ല; കശ്മീർ പണ്ഡിറ്റുകളുടെ രക്ഷകനാകാൻ കെജ്രിവാൾ ശ്രമിക്കേണ്ട; സ്വന്തം മന്ത്രിമാരെ ആദ്യം നന്നാക്കൂ : ബിജെപി

ശ്രീനഗർ: ജമ്മുകശ്മീരിൽ പണ്ഡിറ്റുകൾക്കു നേരെ നടക്കുന്ന ഭീകരാക്രമണത്തിൽ മുതലെടു ക്കാനാണ് അരവിന്ദ് കെജ്രിവാളിന്റെ ശ്രമമെന്ന ആരോപണവുമായി ബിജെപി. മുൻ ജമ്മുകാശ്മീർ ഉപമുഖ്യമന്ത്രിയായിരുന്ന മുതിർന്ന ബിജെപി നേതാവ് കവീന്ദർ ...

ഭീകരരുടെ വെടിയേറ്റ് കൊല്ലപ്പെട്ട കശ്മീരി പണ്ഡിറ്റിന്റെ കുടുംബാംഗങ്ങൾക്ക് നഷ്ടപരിഹാരവും ആശ്രിത നിയമന ഉത്തരവും കൈമാറി കശ്മീർ സർക്കാർ

ശ്രീനഗർ: കശ്മീരിൽ ഭീകരരുടെ വെടിയേറ്റ് കൊല്ലപ്പെട്ട കശ്മീരി പണ്ഡിറ്റ് രാഹുൽ ഭട്ടിന്റെ കുടുംബാംഗങ്ങൾക്ക് നഷ്ടപരിഹാരവും ആശ്രിത നിയമന ഉത്തരവും കൈമാറി കശ്മീർ സർക്കാർ. ജമ്മു ഡിവിഷണൽ കമ്മീഷണർ ...

പണ്ഡിറ്റുകൾ ആക്രമിക്കപ്പെടുന്നത് ഇന്ത്യ കൈവശം വച്ചിരിക്കുന്നു എന്ന് പറയപ്പെടുന്ന കശ്മീരിൽ; ജമ്മുകശ്മീരിന്റെ ആത്മാവായ പണ്ഡിറ്റുകളെ സംരക്ഷിക്കണം: ഫറൂഖ് അബ്ദുള്ള

ശ്രീനഗർ: ഇന്ത്യ കൈവശംവച്ചിരിക്കുന്നു എന്ന് അവകാശപ്പെടുന്ന കശ്മീരിലാണ് പണ്ഡിറ്റുകൾ ആക്രമിക്കപ്പെടുന്നതെന്ന് ഫറൂഖ് അബ്ദുള്ള. ജമ്മുകശ്മീരിന്റെ ആത്മാവാണ് പണ്ഡിറ്റുക ളെന്നും അവരെ സംരക്ഷിക്കേണ്ട ചുമതല കശ്മീരിലെ ജനങ്ങൾക്കുണ്ടെന്നും നാഷണൽ ...

രാഹുൽ ഭട്ടിന്റെ കൊലപാതകം;ജമ്മുകശ്മീരിൽ പണ്ഡിറ്റുകളുടെ പ്രതിഷേധം ശക്തം; സമാധാനാന്തരീക്ഷം നിലനിർത്തുമെന്ന് ജമ്മുപോലീസ്

ബുധ്ഗാം: ജമ്മുകശ്മീരിൽ ഭീകരർ വെടിവെച്ചുകൊലപ്പെടുത്തിയ കശ്മീരി പണ്ഡിറ്റ് രാഹുൽ ഭട്ടിന്റെ മരണത്തിൽ പ്രതിഷേധം തുടർന്ന് പണ്ഡിറ്റുകൾ. മേഖലയിൽ കശ്മീരി പണ്ഡിറ്റു കളുടെ പുന:രധിവാസം ശക്തമായതാണ് ഭീകരർ പണ്ഡിറ്റുകൾക്കു ...

ഞങ്ങൾക്കും ജീവിക്കണം’ ; ഭീകരതക്കെതിരെ തെരുവിലിറങ്ങി കാശ്മിർ ജനത…വീഡിയോ

ജമ്മുകശ്മീരിന്റെ മണ്ണിൽ നിന്ന് ഉയരുന്നത് ജനകീയ പ്രതിഷേധത്തിന്റെ ശബ്ദം. അതേ, ഇസ്ലാമിക ഭീകരതയ്ക്കെതിരെ എല്ലാ വിഭാഗം ജനങ്ങളും ഒന്നിക്കുകയാണ്. 'ഞങ്ങൾക്കും ജീവിക്കണം' കശ്മീരിലെ ജനങ്ങൾ ഒന്നടങ്കം പ്രതിഷേധിക്കുകയാണ്. ...

സ്വാതന്ത്ര്യ വീരന്മാരുടെ പേരുകൾ അലങ്കാരമാകും ; ദേശീയതയിൽ അലിഞ്ഞ് കശ്മീർ

നരേന്ദ്ര മോദി സർക്കാർ ഇന്ത്യൻ ഭരണഘടനയുടെ 370 -ാം വകുപ്പ് റദ്ദാക്കിയപ്പോൾ ദേശീയ ധാരയിലേയ്ക്കുള്ള മാറ്റം കാശ്മിരിന് സാധ്യമല്ലെന്നാണ് പലരും വിധിയെഴുതിയത്. പാകിസ്താൻ അനുകൂലികളായ വിഘടന വാദികളുടേയും ...

പിറന്ന മണ്ണിൽ മൂന്ന് പതിറ്റാണ്ടിനുശേഷം ജന്മാഷ്ടമി ആഘോഷം; കാശ്മീരില തെരുവുകൾ അമ്പാടിയാക്കി പണ്ഡിറ്റുകൾ : വീഡിയോ

ശ്രീനഗർ: ജമ്മു-കാശ്മീരിന് അമിതാധികാര നൽകിയിരുന്ന ഇന്ത്യൻ ഭരണ ഘടനയുടെ 370ാം വകുപ്പ് കേന്ദ്രസർക്കാർ റദ്ദാക്കിയിട്ട് രണ്ട് വർഷം പിന്നിടുകയാണ്. അതുകൊണ്ടുതന്നെ പതിവിൽ നിന്നും വിഭിന്നമായ നിരവധി കാഴ്ചകൾക്കാണ് ...

ഭരണം കയ്യിലിരുന്നപ്പോള്‍ തിരിഞ്ഞു നോക്കിയില്ല : പണ്ഡിറ്റുകള്‍ക്കു നേരെ നടന്ന അക്രമം അന്വേഷിക്കണമെന്ന് ഫറൂഖ് അബ്ദുള്ള

ശ്രീനഗര്‍: ഭരണം കയ്യിലിരുന്നപ്പോള്‍ കശ്മീരി പണ്ഡിറ്റുകളെ തിരിഞ്ഞു നോക്കാതിരുന്ന ഫറൂഖ് അബ്ദുള്ള നിലപാട് തിരുത്തുന്നു. ജമ്മുകശ്മീരില്‍ നിന്നും പണ്ഡിറ്റുകള്‍ കൂട്ടമായി ആട്ടയോടിക്കപ്പെട്ട സംഭവം അന്വേഷിക്കണമെന്ന ആവശ്യമാണ് മുന്‍ ...