kattakada - Janam TV
Friday, November 7 2025

kattakada

തിരുവനന്തപുരത്ത് യുവതി ഭർതൃവീട്ടിൽ തൂങ്ങിമരിച്ചനിലയിൽ

തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കടയിൽ ഭർതൃവീട്ടിൽ യുവതിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. തോളൂർ സ്വദേശി അപർണയാണ് മരിച്ചത്. ഭർതൃവീട്ടിലെ കിടപ്പുമുറിയിലാണ് തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. ഭർത്താവ് അക്ഷയ് വിദേശത്ത് സൗണ്ട് എഞ്ചിനീയറായി ...

കാറിടിപ്പിച്ച് 15 കാരനെ കൊലപ്പെടുത്തിയ കേസ്; അന്വേഷണം പൂർത്തിയാക്കതെ പൊലീസ്; നടപടിയുമായി മനുഷ്യാവകാശ കമ്മിഷൻ

തിരുവനന്തപുരം: ക്ഷേത്ര മൈതാനത്ത് മൂത്രമൊഴിക്കുന്നത് വിലക്കിയ 15 കാരനെ കാറിടിപ്പിച്ച് കൊന്ന കേസിൽ അന്വേഷണം ഇതുവരെ പൂർത്തിയായില്ലെങ്കിൽ റൂറൽ ഡി.വൈ.എസ്.പിയുടെ റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥന്റെ മേൽനോട്ടത്തിൽ അന്വേഷണം ...

പ്രണയം നടിച്ച് 12-കാരിയെ തട്ടിക്കൊണ്ടുപോയി; മുഷ്താഖ് പോക്സോ കേസിൽ അറസ്റ്റിൽ

തിരുവനന്തപുരം: പ്രണയം നടിച്ച് 12-കാരിയെ തട്ടിക്കൊണ്ടുപോയ യുവാവ് അറസ്റ്റിൽ. കാട്ടാക്കട സ്വദേശിയായ മുഷ്താഖ് ആണ് അറസ്റ്റിലായത്. കഴിഞ്ഞ രാത്രിയാണ് സംഭവം. പെൺകുട്ടിയെ കാണാതായതോടെ മാതാപിതാക്കൾ പൊലീസിൽ പരാതി ...

സൗജന്യ മെഡിക്കൽ ക്യാമ്പും ബോധവത്കരണവും നടന്നു

കാട്ടാക്കട: കാളിപാറ ലോകാംബിക ക്ഷേത്ര ട്രസ്റ്റും ഹിന്ദു ധർമ്മ പരിഷത്തും മുകുന്ദറ എൻ എസ് എസ് കരയോഗത്തിന്റെയും നേതൃത്വത്തിൽ നിംസ് മെഡിസിറ്റിയുടെ സഹായത്തോടെ സൗജന്യ മെഡിക്കൽ ക്യാമ്പും ...

യുവതിയും സുഹൃത്തും കിടപ്പുമുറിയിൽ മരിച്ചനിലയിൽ; സംഭവം കാട്ടാക്കടയിൽ

തിരുവനന്തപുരം: യുവതിയെയും സുഹൃത്തിനെയും വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. തിരുവനന്തപുരം കാട്ടാക്കട കുരുതംകോട് സ്വദേശിനി റീജയെ കിടപ്പുമുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പ്രമോദിനെ ഇതേ മുറിയിൽ ...

ഓടുന്ന KSRTC ബസിൽ നിന്ന് തെറിച്ചുവീണ് വിദ്യാർത്ഥി; നിർത്താതെ പോയ ബസ് തടഞ്ഞ് നാട്ടുകാർ

തിരുവനന്തപുരം: കാട്ടാക്കടയിൽ ഓടുന്ന കെഎസ്ആർടിസി ബസിന്റെ വാതിലിലൂടെ തെറിച്ചു വീണ് സ്കൂൾ വിദ്യാർത്ഥിക്ക് പരിക്ക്. പ്ലസ് ടു വിദ്യാർത്ഥിയായ സന്ദീപിനാണ് പരിക്കേറ്റത്. വാതിലിലൂടെ കുട്ടി തെറിച്ചു വീണ ...

കാട്ടാക്കട ആർ എസ് എസ് കാര്യവാഹ് വിഷ്ണുവിനെ കുത്തി പരിക്കേൽപ്പിച്ച കേസ്; മുഖ്യപ്രതി ജിത്തു അറസ്റ്റിൽ

തിരുവനന്തപുരം: കാട്ടാക്കട ആർഎസ്എസ് കാര്യവാഹ് വിഷ്ണുവിനെ കുത്തി പരിക്കേൽപ്പിച്ച കേസിൽ മുഖ്യ പ്രതി ജിത്തു അറസ്റ്റിൽ. ഇന്ന് രാവിലെയാണ് പ്രതിയെ പോലീസ് പിടികൂടിയത്. പ്രതി ജിത്തു ലഹരി ...

ആർഎസ്എസ് പ്രവർത്തകന് കുത്തേറ്റ സംഭവം; മൂന്ന് പേരെ കസ്റ്റഡിയിലെടുത്ത് പൊലീസ്

തിരുവനന്തപുരം: കാട്ടാക്കടയിൽ ആർഎസ്എസ് പ്രവർത്തകൻ വിഷ്ണുവിനെ ആക്രമിച്ച സംഭവത്തിൽ മൂന്ന് പേർ കസ്റ്റഡിയിൽ. മുഖ്യ പ്രതി ജിത്തു ഒളിവിലെന്ന് പൊലീസ് അറിയിച്ചു. ആക്രമണത്തിന് പിന്നിൽ രാഷ്ട്രീയ വൈരാഗ്യമല്ലെന്നും ...

സഹോദരൻ വീട്ടിലുണ്ടെന്ന് വിശ്വസിപ്പിച്ച് എട്ടുവയസുകാരിയെ വീട്ടിലെത്തിച്ച് പീഡിപ്പിച്ചു; 49-കാരന് 10 വർഷം തടവ്

തിരുവനന്തപുരം: എട്ടു വയസുകാരിയെ പീഡിപ്പിച്ച പ്രതിക്ക് 10 വർഷം കഠിന തടവും 40,000 രൂപ പിഴയും. കാട്ടാക്കട അതിവേഗ പോക്‌സോ കോടതി ജഡ്ജി എസ്.രമേഷ് കുമാറാണ് ശിക്ഷ ...

ഒന്നര വയസുകാരനെ കിണറ്റിൽ എറിഞ്ഞ് കൊന്നു; അമ്മയുടെ സഹോദരി കസ്റ്റഡിയിൽ

തിരുവനന്തപുരം: കാട്ടാക്കട കൊണ്ണിയൂരിൽ ഒന്നര വയസുകാരനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തി. അമ്മയുടെ സഹോദരിയാണ് കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയത്. പ്രതിയായ മഞ്ജുവിനെ വിളപ്പിൽശാല പോലീസ് കസ്റ്റഡിയിലെടുത്തു. മാനസിക രോഗിയാണ് മഞ്ജുവെന്നാണ് ...

ബാഗിനുള്ളിൽ 115 കഞ്ചാവ് പൊതികൾ; ലഹരി വിൽപ്പനയുടെ ഇടനിലക്കാരനായിരുന്ന വിദ്യാർത്ഥി പിടിയിൽ

തിരുവനന്തപുരം: കള്ളിക്കാട് നിന്നും ബാ​ഗിനുള്ളിൽ കഞ്ചാവുമായി പിടിയിലായ വിദ്യാർത്ഥിയെ ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരമുള്ള തുടർ നടപടികൾക്ക് വിധേയമാക്കി. വിദ്യാർത്ഥികൾക്ക് കഞ്ചാവ് എത്തിച്ചു നൽകുന്ന ഇടനിലക്കാരനായി ഈ കുട്ടി ...

ബാഗിനുള്ളിൽ കഞ്ചാവ്; കാട്ടാക്കടയിൽ സ്കൂൾ വിദ്യാർത്ഥി പിടിയിൽ

തിരുവനന്തപുരം: കഞ്ചാവുമായി സ്കൂൾ വിദ്യാർത്ഥി പിടിയിൽ. കാട്ടാക്കട കള്ളിക്കാടാണ് സംഭവം. എക്സൈസ് മൊബൈൽ യൂണിറ്റായ കെമു നടത്തിയ വാഹന പരിശോധനയിലാണ് ഒരു കിലോ അധികം വരുന്ന കഞ്ചാവുമായി ...

മുറിയിൽ സിറിഞ്ചും കുപ്പിയും, അമ്മയെ കെട്ടിപ്പിടിച്ചതിന് പിന്നാലെ കുഴഞ്ഞു വീണു: കോളേജ് ടൂർ കഴിഞ്ഞെത്തിയ 18 കാരന് ദാരുണാന്ത്യം

തിരുവനന്തപുരം:വിദ്യാർത്ഥിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ആൽബർട്ട്- ബീന ആൽബർട്ട് ദമ്പതികളുടെ മകൻ അബിൻ ആൽബർട്ട് (18) ആണ് മരിച്ചത്. കാട്ടാക്കട പൂവച്ചലിൽ ആണ് സംഭവം നടന്നത്. ...

‘എന്റെ പെൻസിലുകൾ കൂട്ടുകാരന് നൽകുക’; കത്തെഴുതിവെച്ച് വീടുവിട്ട എട്ടാം ക്ലാസുകാരനെ കണ്ടെത്തി

തിരുവനന്തപുരം: കത്തെഴുതി വെച്ച് വീടുവിട്ട 8-ാം ക്ലാസ് വിദ്യാർത്ഥിയെ കണ്ടെത്തി. കെഎസ്ആർടിസി ബസിൽ കുട്ടി യാത്ര ചെയ്യുന്നതു കണ്ട യാത്രക്കാരാണ് വിവരം പോലീസിൽ അറിയിച്ചത്. തുടർന്ന് കെഎസ്ആർടിസി ...

കുട്ടിയെ കാറിടിപ്പിച്ച് കൊന്ന സംഭവം: ഒളിവിലായിരുന്ന പ്രതി പിടിയിൽ

തിരുവനന്തപുരം: കാട്ടാക്കടയിൽ വിദ്യാർത്ഥിയെ കാറിടിച്ചു കൊലപ്പെടുത്തിയ പ്രതി പിടിയിൽ. പൂവച്ചൽ സ്വദേശി പ്രിയരഞ്ജനാണ് പിടിയിലായത്. ഒളിവിൽ കഴിഞ്ഞിരുന്ന പ്രിയരഞ്ജനെ കേരള-തമിഴ്നാട് അതിർത്തിയിൽ നിന്നാണ് പോലീസ് പിടികൂടിയത്. നാല് ...

പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊല്ലാൻ ശ്രമിച്ച കേസ്; പ്രതി ഒറ്റയ്‌ക്കല്ല, ഗുണ്ടാ സംഘങ്ങളെ ഭയന്ന് പെൺകുട്ടിക്ക് വീടിന് പുറത്തിറങ്ങാൻ കഴിയുന്നില്ലെന്ന് പിതാവ് 

തിരുവനന്തപുരം: മകൾക്ക് നേരെയുള്ള ശല്യം ചോദ്യം ചെയ്തതിന് പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ വെളിപ്പെടുത്തലുമായി പെൺകുട്ടിയുടെ പിതാവ് രാജേന്ദ്രൻ. പാമ്പിനെ ഉപയോഗിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത് ...

കാട്ടാക്കട ആൾമാറാട്ട കേസ്; എസ്.എഫ്.ഐ നേതാവ് വിശാഖ് കീഴടങ്ങി

തിരുവനന്തപുരം; കാട്ടാക്കട ക്രിസ്ത്യൻ കോളജിലെ തിരഞ്ഞെടുപ്പ് ആൾമാറാട്ട കേസിലെ മുഖ്യപ്രതി എസ്.എഫ്.ഐ നേതാവ് വിശാഖ് അന്വേഷണ സംഘത്തിന് മുന്നിൽ കീഴടങ്ങി. ഹാജരാകാനുള്ള സമയപരിതി കഴിഞ്ഞതിനെ തുടർന്നാണ് കീഴടങ്ങൽ. ...

കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ അദ്ധ്യാപകനും വിദ്യാർത്ഥിക്കും ജാമ്യമില്ല; ജൂലൈ നാലിന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണം

എറണാകുളം: കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ ആൾമാറാട്ട കേസിൽ മുൻകൂർ ജാമ്യം തേടിയ ഒന്നാം പ്രതിയായ പ്രിൻസിപ്പല്ലിനും രണ്ടാം പ്രതിയായ വിദ്യാർത്ഥിക്കും മുൻകൂർ ജാമ്യമില്ല. ജൂലൈ നാലിന് ഒന്നാം ...

കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ എസ്എഫ്‌ഐ ആൾമാറാട്ടം; പ്രിൻസിപ്പാളിനും എസ്എഫ്‌ഐ നേതാവിനും സസ്‌പെൻഷൻ

തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ എസ്എഫ്‌ഐ ആൾമാറാട്ടത്തിൽ കോളേജ് പ്രിൻസിപ്പാൾ ഡോ.ജി.ജെ.ഷൈജുവിനെയും എസ്എഫ്‌ഐ നേതാവായ കോളേജിലെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥി എ.വിശാഖിനെയും കോളേജ് മാനേജ്‌മെന്റ് സസ്‌പെൻഡ് ...

കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ എസ്എഫ്ഐ ആൾമാറാട്ടം ; വിവാദത്തിലൂടെ പുറത്ത് വന്നത് ജില്ലയിലെ സിപിഎം നേതൃത്വത്തിലെ ചേരിപ്പോര്

തിരുവനന്തപുരം : കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ എസ്എഫ്ഐ ആൾമാറാട്ട വിവാദത്തിലൂടെ പുറത്ത് വന്നത് ജില്ലയിലെ സി പി എം നേതൃത്വത്തിലെ ചേരിപ്പോര്. വിഷയം കൂടുതൽ ഗൗരവമായതോടെ അന്വേഷണ ...

കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ എസ്എഫ്‌ഐ ആൾമാറാട്ടം; തെറ്റ് ചെയ്തവരെ സംരക്ഷിക്കില്ല, അന്വേഷണത്തിനായി മൂന്നംഗ സമിതിയെ നിയോഗിക്കും

തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ എസ്എഫ്‌ഐയുടെ ആൾ മാറാട്ടം കോളേജ് മാനേജ്മെന്റ് അന്വേഷിക്കും. മാനേജർ അടക്കം 3 അംഗ സമിതിയെ ഇതിനായി നിയോഗിച്ചു. തെറ്റ് ചെയ്തവരെ സംരക്ഷിക്കില്ലെന്ന് ...

കാട്ടാക്കട കോളജിലെ എസ്എഫ്‌ഐ ആള്‍മാറാട്ടം; വിവാദത്തിന് പിന്നാലെ ഇന്ന് ജില്ലാ സെക്രട്ടറിയേറ്റ് യോഗം

തിരുവനന്തപുരം: കട്ടാക്കട എസ്എഫ്ഐ ആൾമാറാട്ടം വിവാദത്തിനിടയിൽ ഇന്ന് ജില്ലാ സെക്രട്ടറിയേറ്റ് യോഗം ചേരും. ജില്ലയിലെ എംഎൽഎ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ആൾമാറാട്ടത്തിന് കൂട്ടുനിന്ന സാഹചര്യത്തിൽ വിഷയം സെക്രട്ടറിയേറ്റിൽ ...

പണി പാളിയതിന് പിന്നാലെ വിശാഖിനെതിരെ തിരിഞ്ഞ് എസ്എഫ്‌ഐ; ഏരിയ സെക്രട്ടറിയെ തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിൽ നിന്ന് പുറത്താക്കി; സംഭവം ഗൗരവത്തോടെ കാണുന്നുവെന്ന് സംസ്ഥാന സെക്രട്ടറി

തിരുവനന്തപുരം: കേരള സർവകലാശാല ഭാരവാഹിയാക്കാനുള്ള ശ്രമം പാളിയതിന് പിന്നാലെ തടിത്തപ്പി എസ്എഫ്‌ഐ. തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളിൽ നിന്നും വിശാഖിനെ നീക്കി. 'ആൾമാറാട്ട' വിവാദത്തിൽ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റിന്റേതാണ് ...

ഭർത്താവ് മറ്റൊരു സ്ത്രീയ്‌ക്കൊപ്പം കോടതിയിൽ; ഓഫീസ് മുറിയിൽ കയറി തല്ലി ഭാര്യ

തിരുവനന്തപുരം: സാമ്പത്തിക തട്ടിപ്പുകേസ് പ്രതിയ്ക്ക് കോടതിയിൽ വെച്ച് ഭാര്യയുടെ മർദ്ദനം. ഭർത്താവിനെ മറ്റൊരു സ്ത്രീയ്‌ക്കൊപ്പം കോടതിയിൽ കണ്ടതിന് പിന്നാലെയാണ് ഭാര്യയുടെ മർദ്ദനം. തിരുവനന്തപുരം കാട്ടാക്കട ഫസ്റ്റ് ക്ലാസ് ...

Page 1 of 2 12