കാട്ടാക്കട ഡിപ്പോയിൽ അച്ഛനെയും മകളെയും മർദ്ദിച്ച സംഭവം; നീതി തേടി പ്രേമനൻ; ജീവനക്കാരായ സിഐടിയു പ്രവർത്തകരെ അറസ്റ്റ് ചെയ്യാതെ പോലീസ് ;പ്രതികൾക്ക് രാഷ്‌ട്രീയ സംരക്ഷണം ലഭിക്കുന്നുണ്ടെന്നും പിതാവ്
തിരുവനന്തപുരം: കാട്ടാക്കട ഡിപ്പോയിൽ വെച്ച് അച്ഛനെയും മകളെയും മർദ്ദിച്ച സംഭവത്തിൽ പ്രതികളെ പിടികൂടാതെ പോലീസ്. അക്രമം നടന്ന് ഒരു മാസം പിന്നിട്ടിട്ടും പ്രതികളായ കെഎസ്ആർടിസി ജീവനക്കാരെ പിടികൂടാൻ ...