KC Venugopal - Janam TV

KC Venugopal

കെ സി വേണുഗോപാലിനെതിരെ ഒന്നും ചെയ്യാന്‍ ബാക്കിയില്ല; അതൊക്കെ ചെയ്തവര്‍ക്ക് ആത്മസുഖം ഉണ്ടാകട്ടെ അന്വേഷണം വേണം: എം കെ രാഘവന്‍

തിരുവനന്തപുരം : എ ഐ സി സി ജന. സെക്രട്ടറി കെ സി വേണുഗോപാലിനെ പിച്ചിച്ചീന്താൻ ഇനി ഒന്നും ബാക്കിയില്ലെന്നു എം കെ രാഘവൻ. കേരളത്തിലെ ചില ...

എന്ത് മൂല്യത്തെ അടിസ്ഥാനമാക്കിയാണ് മുഖ്യമന്ത്രിയെ തെരഞ്ഞെടുത്തതെന്ന് പറയേണ്ടത് കോൺ​ഗ്രസ് നേതൃത്വം; വേണു​ഗോപാലിനെതിരെ വ്യാജപ്രചാരണം നടത്താൻ ഒരു കേന്ദ്രം പ്രവർത്തിച്ചു: പഴകുളം മധു

തിരുവനന്തപുരം: മുസ്ളീം ലീഗിന്റെ സമ്മർദ്ദത്തിന് വഴങ്ങി കേരളത്തിന്റെ മുഖ്യമന്ത്രിയായി വി ഡി സതീശനെ കോൺ​ഗ്രസ് നേതൃത്വം പ്രഖ്യാപിച്ചതിന് പിന്നാലെ പൊട്ടിത്തെറിച്ച് കെ സി വേണു​ഗോപാൽ പക്ഷം. വേണു​ഗോപാലിനെതിരെ ...

മല്ലികാർജുൻ ഖർഗെയ്‌ക്കു ശേഷം കോൺഗ്രസ് അധ്യക്ഷനാക്കാം; കെ.സി. വേണുഗോപാലിനെ അനുനയിപ്പിക്കാൻ പുതിയ വാഗ്ദാനവുമായി കോൺഗ്രസ്

ന്യൂഡൽഹി: കെ.സി. വേണുഗോപാൽ കോൺഗ്രസ് അധ്യക്ഷനായേക്കും. വി.ഡി. സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കുമ്പോൾ, ഒരു വർഷത്തിനപ്പുറം, നിലവിലെ കോൺഗ്രസ് അധ്യക്ഷനായ മല്ലികാർജുൻ ഖർഗെയുടെയുടെ കാലാവധിക്ക് ശേഷം കെ.സി. വേണുഗോപാലിനെ ...

കെ.സി. വേണുഗോപാല്‍ കേരളത്തില്‍ വരണമെന്ന് കേരള ബിജെപി; ഡല്‍ഹിയില്‍ തന്നെ തുടരണമെന്ന് ദേശീയ ബിജെപി; ട്രോള്‍ പങ്കുവെച്ച് രാജീവ് ചന്ദ്രശേഖര്‍

തിരുവനന്തപുരം: ഭരണത്തലവനെ നിശ്ചയിക്കാനാവാതെ കേരളത്തിലെ കോണ്‍ഗ്രസ് ഗ്രൂപ്പ് വഴക്കില്‍ ഉഴലുമ്പോള്‍, പരിഹാസവുമായി ബിജെപി നേതൃത്വം. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എവിടെ നില്‍ക്കുന്നതാണ് ബിജെപിക്ക് കൂടുതല്‍ ...

സതീശനൊപ്പം വിരലിലെണ്ണാവുന്നവർ മാത്രം, വേണുഗോപാലിനെ പിന്തുണച്ചവരിൽ സണ്ണി ജോസഫും ; 47 എം എൽ എ മാർ കെസിക്കൊപ്പമെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള പിന്തുണ സമാഹരിക്കുന്നതിൽ കെസി വേണുഗോപാൽ ബഹുദൂരം മുന്നിലെത്തിയതായി മാധ്യമ വാർത്തകൾ സൂചിപ്പിക്കുന്നു. കേരളത്തിന്‍റെ അടുത്ത മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനുള്ള നിർണയക നീക്കങ്ങൾ കോൺഗ്രസ് ക്യാമ്പിൽ ...

കെപിസിസി ആസ്ഥാനത്തിന് മുന്നിലെ കെ സി വേണുഗോപാലിന്റെ ഫ്ലക്സ് ബോർഡിൽ കരിഓയിൽ ഒഴിച്ചു

തിരുവനന്തപുരം: കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള ചക്കളത്തി പോരാട്ടം തുടരുന്നതിനിടെ, തർക്കം തെരുവിലേക്ക് വ്യാപിക്കുന്നു. ഏറ്റവുമൊടുവിൽ കെസി വേണുഗോപാൽ അനുകൂല ഫ്ലക്സിൽ കരി ഓയിൽ ഒഴിച്ചു. കെപിസിസിക്ക് ...

കെസി വേണുഗോപാലിനെതിരെ കടുത്ത സൈബർ ആക്രമണം, എവിടെ നിന്നാലും തോൽപ്പിക്കുമെന്നു ഭീഷണി: രാഹുൽ ഗാന്ധിയുടെ പേജിലും സതീശനെ അനുകൂലിച്ച് കമന്‍റുകൾ

തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി കോൺഗ്രസിൽ മത്സരം കടുക്കുമ്പോൾ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെതിരെ ശക്തമായ സൈബര്‍ ആക്രമണം തുടരുന്നു. വി ഡി സതീശൻ ...

കെസി വേണുഗോപാൽ പിണറായി വിജയനെ പോലെ നാറിയൊടുങ്ങും; ഷാഫി പറമ്പിലിനാണ് KC യേക്കാൾ യോഗ്യത; മുസ്‌ലീം ലീഗ് നേതാവ് ഞെരളത്ത് ഹരിഗോവിന്ദൻ

മലപ്പുറം : സംസ്ഥാനത്ത് മുഖ്യമന്ത്രി ആരാകണമെന്ന് തീരുമാനിക്കാനാകാതെ കോൺഗ്രസിൽ കനത്ത ഗ്രൂപ്പ് പോരാട്ടം തുടരുമ്പോൾ എ ഐ സി സി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപിക്ക് ...

‘മുസ്ലിം ലീഗിന്റെ ആഭ്യന്തര കാര്യങ്ങളിൽ കോൺഗ്രസ് ഇടപെടാറില്ല, തിരിച്ചും അങ്ങനെയാകണം’; ലീഗിനെതിരെ മാത്യു കുഴൽനാടൻ

തിരുവനന്തപുരം: കോൺഗ്രസിന്റെ ആഭ്യന്തര കാര്യങ്ങളിൽ മുസ്‌ലിം ലീഗ് ഇടപെടുന്നതിൽ അതൃപ്തി പരസ്യമാക്കി മാത്യു കുഴൽനാടൻ. കോൺ​ഗ്രസിന്റെ മുഖ്യമന്ത്രി ചർച്ചയിൽ വി ഡി സതീശനെ പിന്തുണച്ചതിൽ മുസ്ലിം ലീഗിനെതിരെ ...

എംപിമാര്‍ മത്സരിക്കേണ്ടെന്നു തീരുമാനിച്ച ശേഷം മുഖ്യമന്ത്രി സ്ഥാനത്തേക്കൊരു എംപിയുടെ പേരുയര്‍ന്നു വരുന്നത് വിരോധാഭാസം; മുഖ്യമന്ത്രി ചര്‍ച്ചയിൽ കെ സി വേണുഗോപാലിനെ വിമര്‍ശിച്ച് ഓര്‍ത്തഡോക്സ് സഭ

കോട്ടയം: തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി പാടത്തെ ചൊല്ലിയുള്ള പോരാട്ടംമുറുകുമ്പോൾ കെ സി വേണുഗോപാലിനെ വിമര്‍ശിച്ച് ഓര്‍ത്തഡോക്സ് സഭ. എംപിമാര്‍ മത്സരിക്കേണ്ട എന്നു തീരുമാനിച്ച ശേഷം ...

കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം.? : ഇന്ദിരാ ഭവന് മുന്നിൽ KC വേണുഗോപാലിന്റെ കട്ടൗട്ടുമായി ആരാധകരുടെ ആഘോഷ പ്രകടനം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് ഫലസൂചനകളിൽ യു ഡി എഫിന് മുന്നേറ്റം ദൃശ്യമായി തുടങ്ങിയപ്പോൾ കോൺഗ്രസ് ക്യാമ്പുകളിൽ ഗ്രൂപ്പ് പോര് വെളിവാകുന്നു. പറവൂരിൽ വി ഡി സതീശൻ പിന്നിലാണെന്നുള്ള ...

ഹരിയാന സീറ്റ് കോഴ:തട്ടിപ്പിൽ വയനാട് എംപി പ്രിയങ്കക്കും പങ്ക്: എല്ലാ കാര്യങ്ങളും അവർക്കറിയാം: കൊടിക്കുന്നിലിന്റെ ചാറ്റ് പുറത്ത്; വേണു​ഗോപാലിനെതിരെ വലിയ വെളിപ്പെടുത്തലുണ്ടാകും

തിരുവനന്തപുരം: ഹരിയാന സീറ്റ് കോഴയിൽ പണം കൈപ്പറ്റിയ കോൺ​ഗ്രസ് നേതാക്കളായ കെസി വേണുഗോപാലിനും കൊടിക്കുന്നിൽ സുരേഷിനുമെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി പരാതിക്കാരൻ ഗൗരവ് കുമാർ. മഹിളാ കോൺഗ്രസ്‌ ജനറൽ ...

വിവാദ കേന്ദ്രമായി വടകരയിലെ ഫ്ലാറ്റ്: ഉടമസ്ഥൻ ആരെന്ന ചോദ്യത്തിൽ ഉരുണ്ടുകളിച്ച് കെ സി വേണു​ഗോപാൽ

തിരുവനന്തപുരം: പീഡനക്കേസ് പ്രതി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ അതിജീവിത നൽകിയ മൊഴിയിൽ പരാമർശിക്കുന്ന വടകരയിലെ ഫ്ലാറ്റിനെക്കുറിച്ച ചോദ്യങ്ങളോട് പ്രതികരിക്കാതെ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണു​ഗോപാൽ. ...

പൊലീസിൽ നിന്ന് കിട്ടിയ അടിയേക്കാൾ വേദന തോന്നുന്ന നീതിയില്ലാത്ത തീരുമാനം; തദ്ദേശ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിന് പിന്നാലെ വൈകാരിക പോസ്റ്റുമായി ആലപ്പുഴ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ്

ആലപ്പുഴ: തദ്ദേശ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിക്കപ്പെട്ട ആലപ്പുഴ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പ്രവീൺ വൈകാരിക പോസ്റ്റുമായി രംഗത്ത് .പാർട്ടി നേതൃത്വം പ്രവീണിന് ജില്ലാ പഞ്ചായത്തിലേക്ക് സീറ്റ് ...

“വിഷയം ഗൗരവം നിറഞ്ഞത്, വൈകാതെ പാർട്ടിയുടെ തീരുമാനം അറിയിക്കും”:എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ

തിരുവനന്തപുരം: പെൺ വേട്ട ആരോപിതനായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുമായി ബന്ധപ്പെട്ടുയരുന്ന വിവാദങ്ങൾ ഗൗരവം നിറഞ്ഞതാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ സമ്മതിച്ചു. പ്രശ്നം വന്ന് ...

“കെ കരുണാകരന്റെ ശാപം”, രമേശ് ചെന്നിത്തലയ്‌ക്കും കെ സി വേണുഗോപാലിനുമെതിരെ ഒളിയമ്പുമായി കെ മുരളീധരൻ; കോൺഗ്രസിൽ പുതിയ ഗ്രൂപ്പ്

തൃശ്ശൂർ : മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും, എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനുമെതിരെ ഒളിയമ്പെയ്ത് കേമുരളീധരൻ രംഗത്ത്. ഇന്നലെ തൃശ്ശൂരിൽ നടന്ന എം ...

ശശി തരൂര്‍ ലക്ഷ്മണരേഖ ലംഘിക്കരുത്, : കെസിവേണുഗോപാല്‍

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് ശശി തരൂരിനെതിരെ ഭീഷണി കലർന്ന താക്കീതുമായി എഐസിസിജനറല്‍ സെക്രട്ടറി കെ സി വേണുഗോപാൽ . തരൂര്‍ ലക്ഷ്മണ രേഖ ലംഘിക്കരുതെന്ന് കെസി വേണുഗോപാല്‍ ...

പൊക്കി പൊക്കി ഇതെങ്ങോട്ടാ…? ലോക്സഭയിൽ രാഹുലിനെ പുകഴ്‌ത്തി കെസി വേണുഗോപാൽ; ഒറ്റ ഡയലോഗിൽ താഴെയിട്ട് ബിജെപി എംപി

ന്യൂഡൽഹി: ലോക്സഭയിലെ ശീതകാല സമ്മേളനത്തിനിടെ സഭാ നടപടികൾ അലങ്കോലപ്പെടുത്തി കോൺഗ്രസ് എംപിമാരുടെ ബഹളം. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് വേണ്ടി വാദിച്ച കോൺഗ്രസ് എംപി കെസി ...

സിപിഎം പ്രചാരണം ആടിനെ പട്ടിയാക്കുന്നത് പോലെ; യുപിഎ ഭരണകാലത്തെ നിയമമാണത്; കെസി വേണു​ഗോപാലിനും കെവി തോമസിനും ഓർമയില്ലേ? വി. മുരളീധരൻ

മുംബൈ: വയനാട് ദുരന്തത്തിൽ കേന്ദ്രസഹായം ലഭിക്കുന്നില്ലെന്ന സിപിഎം പ്രചാരണം ആടിനെ പട്ടിയാക്കുന്നത് പോലെയെന്ന് മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ. ഒരു പ്രകൃതിക്ഷോഭത്തെയും ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ ദേശീയ ദുരന്തനിവാരണ ...

വാർത്താസമ്മേളനത്തിൽ പറയുന്നത് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്താൽ അപകീർത്തികരമാകില്ല; കെ.സി. വേണുഗോപാലിന്റെ പരാതിയിൻമേലുളള കേസ് റദ്ദാക്കി ഹൈക്കോടതി

കൊച്ചി: വാർത്താസമ്മേളനത്തിൽ പറയുന്ന കാര്യങ്ങൾ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് അപകീർത്തികരമാകില്ലെന്ന് ഹൈക്കോടതി. രണ്ട് മാദ്ധ്യമങ്ങൾക്കെതിരെ കെ.സി വേണുഗോപാൽ നൽകിയ അപകീർത്തി കേസ് റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതി ഉത്തരവ്. വാർത്താസമ്മേളനത്തിലൂടെ ...

“ചില മാദ്ധ്യമങ്ങൾ അറിഞ്ഞ ഭാവം നടിക്കുന്നില്ല; കോൺ​ഗ്രസ് നേതാവ് ആയതുകൊണ്ട് ഒട്ടകപക്ഷി നയം”: കെ സി വേണുഗോപാലിനെതിരായ ആരോപണത്തിൽ കെ സുരേന്ദ്രൻ

തിരുവനന്തപുരം: കോൺ​ഗ്രസ് സംഘടനാ ജനറൽ സെക്രട്ടറി കെ സി വേണു​ഗോപാലിനെതിരെ ഉയർന്ന കാസ്റ്റിംഗ് കൗച്ച് ആരോപണം മുക്കിയ മാദ്ധ്യമങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ ...

“ഇതിനേക്കാൾ സീറ്റ് ബസ്സിൽ കിട്ടും!” ‘കെസി’ എയറിൽ; പണിപറ്റിച്ചത് അനിൽ അക്കരയുടെ അഭിനന്ദന കുറിപ്പ്

ഹരിയാനയിൽ അടപടലം വീണു, ജമ്മുകശ്മീരിൽ പെറുക്കികൂട്ടി ആറ് സീറ്റ്.. സ്വപ്നങ്ങളെല്ലാം ഒറ്റദിവസം കൊണ്ട് തകർന്നടിഞ്ഞ അവസ്ഥയിലാണ് കോൺ​ഗ്രസ്. അധികാരം തിരിച്ചുപിടിക്കുമെന്ന് ഉറപ്പിച്ച ഹരിയാനയിൽ, കോൺ​ഗ്രസിന് 10 വർഷത്തിന് ...

ആരും കെ മുരളീധരനെ വിമർശിച്ചിട്ടില്ല; ഇല്ലാത്ത വാർത്തകൾ എത്തിച്ചു കൊടുക്കുന്നവരെ കണ്ടു പിടിക്കാനുള്ള സംവിധാനമുണ്ടെന്ന് കെ സി വേണുഗോപാൽ

കോട്ടയം : വയനാട്ടിലെ സുൽത്താൻ ബത്തേരിയിൽ നടന്ന കെപിസിസി ക്യാമ്പ് എക്‌സിക്യൂട്ടീവിൽ കെ മുരളീധരനെതിരെ രൂക്ഷ വിമർശനമുണ്ടായെന്ന വാർത്ത പുറത്തു വിട്ടവർക്കെതിരെ കെ സി വേണുഗോപാൽ രംഗത്തു ...

കെ.സി വേണുഗോപാൽ മത്സരിച്ചില്ലായിരുന്നെങ്കിൽ ശോഭാ സുരേന്ദ്രൻ വിജയിച്ചേനേ; എ.എം ആരിഫ് ദുർബലനായ സ്ഥാനാർത്ഥി: ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റ്

ആലപ്പുഴ: സിപിഎം സംസ്ഥാന നേതൃത്വത്തിനെതിരെ ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റ്. മുഖ്യമന്ത്രി പിണറായി വിജയനെയും പാർട്ടി സെക്രട്ടറി എം.വി ഗോവിന്ദനെയും രൂക്ഷമായി വിമർശിച്ച യോഗത്തിൽ എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ, ...

Page 1 of 2 12