KERALA ASSEMBLY - Janam TV
Thursday, July 10 2025

KERALA ASSEMBLY

യുജിസി കരട് വിജ്ഞാപനത്തിനെതിരെ പ്രമേയം പാസാക്കിയ കേരള നിയമസഭക്ക് രാഷ്‌ട്രീയ അന്ധത -എബിവിപി

തിരുവനന്തപുരം: ഇന്ത്യയുടെ ഉന്നതവിദ്യാഭ്യാസ മേഖലയെ ആഗോള നിലവാരത്തിലേക്ക് ഉയർത്തുന്നതിനും കൂടുതൽ നിലവാരമുള്ളതും ചലനാത്മകവുമാക്കുന്നതിനും യുജിസി പുറത്തിറക്കിയ കരട് വിജ്ഞാപനത്തിനെതിരെ കേരളനിയമസഭയിൽ പ്രമേയം പാസാക്കിയ ഇടത്-വലത് മുന്നണിക്ക് രാഷ്ട്രീയ ...

ആർഎസ്എസിനെതിരായ വ്യാജപരാമർശങ്ങൾ; നിയമസഭയിലേക്ക് പ്രതിഷേധമാർച്ച് നടത്തി ഹിന്ദുഐക്യവേദി

തിരുവനന്തപുരം: ആർഎസ്എസിനും ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിംഗ് പ്രസിഡൻറ് വത്സൻ തില്ലങ്കേരിക്കുമെതിരായ വ്യാജ പരാമർശങ്ങളിൽ നിയമസഭയിലേക്ക് പ്രതിഷേധമാർച്ച് നടത്തി ഹിന്ദു ഐക്യവേദി. ഹൈന്ദവ സമൂഹത്തിൻറെ നേതൃത്വത്തെ ഇല്ലാതാക്കുക ...

പ്ലീസ്.. സഭ ചേരുകയാണ്, സർക്കാരിന് അവമതിപ്പുണ്ടാക്കരുത്; മാന്യമായി പെരുമാറണം; എസ്എച്ച്ഒമാർക്ക് പുതിയ നിർദ്ദേശം

തിരുവനന്തപുരം: നിയമസഭ സമ്മേളനം നടക്കുന്നതിനാൽ‌ മാന്യമായി പെരുമാറണമെന്ന് പൊലീസിന് താക്കീത്. താഴേ തട്ടിലുള്ള ഉദ്യോ​ഗസ്ഥർക്കാണ് നിർ‌ദ്ദേശം നൽകിയിട്ടുള്ളത്. ആരെയും അനാവശ്യമായി കസ്റ്റഡിയിലെടുക്കരുതെന്നാണ് പ്രധാന നിർദ്ദേശം. പൊതുജനങ്ങളോടുള്ള സമീപനത്തിൽ ...

കേരള നിയമസഭ മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃക; സഭാംഗങ്ങൾ തമ്മിൽ ആരോഗ്യകരമായ ബന്ധം: സ്പീക്കർ

ആരോഗ്യകരമായ ജനാധിപത്യം ഉൾക്കൊള്ളുന്ന കേരള നിയമസഭ മറ്റ് സംസ്ഥാനങ്ങൾക്കും മാതൃകയാണെന്ന് സ്പീക്കർ എ.എൻ. ഷംസീർ. കാര്യക്ഷമമായ ചർച്ചകളിലൂടെ ജനോപകാരപ്രദമായ നിയമനിർമാണമാണ് കേരളത്തിലെ നിയമസഭയിൽ നടക്കുന്നത്. ഇത് രാജ്യത്തിന് ...

assembly

നിയമസഭയിൽ ഇന്നും പ്രതിപക്ഷ പ്രതിഷേധം; വാക്പോര് ; ചോദ്യാത്തരവേള റദ്ദാക്കി, സഭ ഇന്നത്തേക്ക് പിരിഞ്ഞു

  തിരുവനന്തപുരം: നിയമസഭയിൽ ഇന്നും പ്രതിപക്ഷ പ്രതിഷേധം. സ്പീക്കർക്കെതിരെ മുദ്രാവാക്യവിളികളുമായി പ്രതിപക്ഷ അം​ഗങ്ങൾ ഡയസിന് മുന്നിൽ പ്രതിഷേധം നടത്തി. ഇതോടെ ചോദ്യാത്തരവേള റദ്ദാക്കി. വിഷയത്തിൽ ഇന്നും സഭയിൽ ...

ഭരണപക്ഷം മര്യാദ കാണിക്കണം, മിണ്ടാതിരിക്കണം; സഭയിൽ ബഹളം വെച്ച ഭരണപക്ഷത്തെ വിമർശിച്ച് സ്പീക്കർ

തിരുവനന്തപുരം: നിയമസഭയിൽ ബഹളമുണ്ടാക്കിയ ഭരണപക്ഷത്തെ വിമർശിച്ച് സ്പീക്കർ എ.എൻ ഷംസീർ. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ പ്രസം​ഗത്തിനിടെയാണ് ഭരണപക്ഷ എംഎൽഎമാർ ബഹളമുണ്ടാക്കിയത്. പിന്നാലെ, ഷംസീർ വിമർശനവുമായി എത്തി. ...

‘പുറത്ത് നിന്നുള്ള വിദ്യാർത്ഥികളെ കേരളത്തിലേക്ക് ആകർഷിക്കും’; പദ്ധതി രൂപീകരിച്ചതായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി

തിരുവനന്തപുരം: കേരളത്തിന് പുറത്ത് നിന്നുള്ള വിദ്യാർത്ഥികളെ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് എത്തിക്കാൻ സർക്കാർ പദ്ധതി തയ്യാറാക്കിയതായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ. ബിന്ദു. ഉന്നത വിദ്യാഭ്യാസത്തിനായി ...

നിയമസഭാ കയ്യാങ്കളിക്കേസ്; വിദ്യാഭ്യാസ മന്ത്രിയുൾപ്പെടെയുള്ളവർ ഇന്ന് കോടതിയിൽ ഹാജരാകും; കുറ്റപത്രം വായിച്ച് കേൾപ്പിക്കും

തിരുവനന്തപുരം: ബജറ്റ് അവതരണത്തിനിടെ നിയമസഭയിൽ അക്രമം അഴിച്ചുവിട്ട സംഭവത്തിൽ പ്രതികളായ എൽഡിഎഫ് നേതാക്കൾ ഇന്ന് കോടതിയിൽ ഹാജരാകും. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി, കെ.ടി ജലീൽ എംഎൽഎ ...

കുറേ ചോദ്യങ്ങൾക്ക് ഒരേ മറുപടി; ഈ ശൈലി വേണ്ടെന്ന് സ്പീക്കർ; വീണാ ജോർജിന് താക്കീത്

തിരുവനന്തപുരം : ചോദ്യങ്ങൾക്ക് വ്യക്തമായ ഉത്തരം നൽകാത്തതിൽ ആരോഗ്യമന്ത്രി വീണാ ജോർജിന് താക്കീത് നൽകി സ്പീക്കർ. നിയമസഭയിൽ ഉന്നയിച്ച ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം നൽകാത്തതിലാണ് വിമർശനം. പിപിഇ ...

ദ്രൗപദി മുർമുവിന് വോട്ട് ചെയ്ത കേരളത്തിലെ ഒരാൾ ആരാണെന്നറിയാനുള്ള കാത്തിരിപ്പ് തുടരുന്നു ; മൗനം പാലിച്ച് ഭരണ-പ്രതിപക്ഷ പാർട്ടികൾ

തിരുവനന്തപുരം: രാജ്യത്തിന്റെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപദി മുർമുവിനെ തിരഞ്ഞെടുത്തു . ഇന്നലെയാണ് ഔദ്യോഗികമായി പ്രഖ്യാപനം നടത്തിയത് . എതിർ സ്ഥാനാർത്ഥിയായി മത്സരിച്ച യശ്വന്ത് സിൻഹ ദയനീയ പരാജയം ഏറ്റു ...

റോഡുകളുടെ ശോച്യാവസ്ഥ; കാരണം കേരളത്തിലെ കാലാവസ്ഥയെന്ന് മന്ത്രി; കഴിഞ്ഞ വർഷത്തേക്കാൾ കുഴികളുടെ എണ്ണം കുറഞ്ഞു; സർക്കാർ കാലന്റെ ഉറ്റ തോഴനായി മാറുകയാണെന്ന് എൽദോസ് കുന്നപ്പളളി

തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളുടെ ശോച്യാവസ്ഥ ചൂണ്ടിക്കാട്ടി നിയമസഭയിൽ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസ്. എൽദോസ് കുന്നപ്പളളിയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. ഹൈക്കോടതി അടക്കം സർക്കാരിനെ ഇക്കാര്യത്തിൽ ...

ഗാന്ധി ചിത്രം നിലത്തിട്ടത് എസ്എഫ്‌ഐക്കാരല്ല; കോൺഗ്രസുകാർ തന്നെയെന്ന് സംശയം; സംഭവത്തിൽ പോലീസ് അന്വേഷണം നടക്കുന്നുവെന്ന് മുഖ്യമന്ത്രി- Congress MP office attack

തിരുവനന്തപുരം : വയനാട്ടിൽ രാഹുൽ ഗാന്ധി എംപിയുടെ ഓഫീസിലെ ഗാന്ധി ചിത്രം നിലത്തിട്ട സംഭവത്തിൽ പോലീസ് അന്വേഷണം നടക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് സംബന്ധിച്ച് പരാതി ...

എകെജി സെന്ററിന് നേരെ പടക്കമേറ്; നിയമസഭയിൽ അടിയന്തിര പ്രമേയം ചർച്ച ചെയ്യും- AKG centre attack

തിരുവനന്തപുരം : എകെജി സെന്ററിന് നേരെ നടന്ന പടക്കമേറ് നിയമസഭയിൽ ചർച്ച ചെയ്യാൻ തീരുമാനം. ഇന്ന് ഉച്ചയ്ക്ക് 1 മണി മുതൽ രണ്ട് മണിക്കൂറാണ് ചർച്ച. സഭ ...

ശിവൻകുട്ടിയുടെ ഇനീഷ്യലിലെ ‘വി’ വാചകമടി; നിയമസഭ തല്ലി തകർത്തയാൾ മുരളീധരനെ അവഹേളിക്കുന്നത് അപഹാസ്യമെന്ന് കെ.സുരേന്ദ്രൻ

തിരുവനന്തപുരം : കേരളത്തിന്റെ നിയമസഭ തല്ലി തകർത്ത മന്ത്രി വി.ശിവൻകുട്ടി കേന്ദ്രമന്ത്രി വി.മുരളീധരനെ അവഹേളിക്കുന്നത് അപഹാസ്യമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. പൊതുമുതൽ നശിപ്പിച്ച കേസിൽ ...

സർക്കാരിന്റെ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഗവർണർ കൂട്ട് നിൽക്കുന്നു; വി.ഡി സതീശൻ

തിരുവനന്തപുരം : സർക്കാർ ചെയ്യുന്ന എല്ലാ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കും ഗവർണർ കൂട്ട് നിൽക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. നയപ്രഖ്യാപന പ്രസംഗം ബഹിഷ്‌കരിച്ച് നിയമസഭയ്ക്ക് പുറത്തുവന്ന ശേഷം ...

കേരള നിയമസഭാ ബജറ്റ് സമ്മേളനം; നയപ്രഖ്യാപനം ഇന്ന്

തിരുവനന്തപുരം : കേരള നിയമസഭാ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം. രാവിലെ ഒൻപത് മണിക്ക് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സമ്മേളനത്തിന് തുടക്കമാകുക. 15ാം നിയമസഭയുടെ നാലാമത് സമ്മേളനമാണ് ...

എംബിബിഎസ് പഠിച്ചയാൾ എംബിബിഎസ് ചികിത്സ മാത്രം നൽകിയാൽ മതി ;വിവാദ പരാമർശത്തിൽ മാപ്പ് പറഞ്ഞ് എഎൻ ഷംസീർ; സ്ലിപ്പ് ഓഫ് ടങ്കെന്ന് ന്യായീകരണം

തിരുവനന്തപുരം : എംബിബിഎസ് ഡോക്ടർമാർക്കെതിരായ വിവാദ പരാമർശത്തിൽ മാപ്പ് പറഞ്ഞ് ഇടത് എംഎൽഎ എഎൻ ഷംസീർ. താൻ നടത്തിയ പ്രസംഗത്തിൽ ഡോക്ടർമാരെ അപമാനിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ അടങ്ങിയതായി ...

സിനിമാ രംഗത്തുള്ളവർ ഉൾപ്പെടെ നിരവധി പ്രമുഖർ മയക്കുമരുന്ന് ഉപയോഗിക്കുന്നു; സംസ്ഥാനത്ത് ലഹരി ഉപയോഗം വർദ്ധിക്കുന്നതായി എംവി ഗോവിന്ദൻ

തിരുവനന്തപുരം : സംസ്ഥാനത്ത് പ്രമുഖരടക്കം പലരും ലഹരിമരുന്നിന്റെ ഉപഭോക്താക്കളാണെന്ന് എക്‌സൈസ് മന്ത്രി എംവി ഗോവിന്ദൻ. കേരള ജനതയ്ക്കിടയിൽ മയക്കുമരുന്നിന്റെ ഉപയോഗം വർദ്ധിച്ചുവരികയാണെന്നും മന്ത്രി പറഞ്ഞു. നിയമസഭയിലായിരുന്നു അദ്ദേഹത്തിന്റെ ...

ഇടത് മന്ത്രിമാർക്കും, എംഎൽഎമാർക്കുമെതിരായ കേസുകൾ ഒന്നൊന്നായി പിൻവലിച്ച് പിണറായി സർക്കാർ; എണ്ണത്തിൽ മുൻപിൽ വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം : ഇടത് മന്ത്രിമാർക്കും, എംഎൽഎമാർക്കുമെതിരായ കേസുകൾ ഒന്നൊന്നായി പിൻവലിച്ച് പിണറായി സർക്കാർ. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 128 കേസുകളാണ് പിൻവലിച്ചത്.  സർക്കാർ ആനുകൂല്യത്തിൽ നിയമനടപടിയിൽ നിന്ന് ...

കുഞ്ഞിനെ അമ്മ അറിയാതെ ദത്ത് നൽകിയ സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് കെ.കെ രമ; ശിശുക്ഷേമ സമിതിയ്‌ക്ക് വീഴ്ച പറ്റിയില്ലെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം : എസ്എഫ്‌ഐ നേതാവ് അനുപമയുടെ സമ്മതമില്ലാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് വടകര എംഎൽഎ കെ കെ രമ. സംഭവത്തിൽ അടിയന്തിര ...

141 അംഗ കേരളനിയമസഭ ഇനിയില്ല : നിയമസഭയിൽ ഇനി 140 അംഗങ്ങൾ മാത്രം

തിരുവനന്തപുരം : 141 കേരളനിയമസഭ ഇനി ചരിത്രം. നിയമസഭയിൽ ഇനി 140 അംഗങ്ങൾ മാത്രമായിരിക്കും ഉണ്ടാവുക. ആംഗ്ലോ ഇന്ത്യക്കാർക്ക് നിയമ നിർമ്മാണ സഭകളിൽ ലഭിച്ചുവന്ന നാമനിർദേശം ഭരണഘടന ...

കെഎസ്ആർടിസി ബസ് സ്റ്റാന്റുകളിൽ ബെവ്‌കോ ഔട്ട്‌ലെറ്റ് ; ചർച്ചകൾ പുരോഗമിക്കുകയാണെന്ന് ഗതാഗതമന്ത്രി നിയമസഭയിൽ

തിരുവനന്തപുരം : കെഎസ്ആർടിസി ബസ് സ്റ്റാന്റുകളിൽ ബെവ്‌കോ ഔട്ട്‌ലെറ്റുകൾ തുടങ്ങാനുള്ള തീരുമാനത്തിൽ ഉറച്ച് സംസ്ഥാന സർക്കാർ. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുകയാണെന്ന് ഗതാഗതമന്ത്രി പറഞ്ഞു. നിയസഭയിലായിരുന്നു അദ്ദേഹം ...

മൂന്ന് വർഷത്തിനിടെ കേരളത്തിൽ 34 സ്ത്രീധന പീഡന മരണങ്ങൾ ; ഒരു പ്രതി പോലും ശിക്ഷിക്കപ്പെട്ടിട്ടില്ല

തിരുവനന്തപുരം : കഴിഞ്ഞ മൂന്ന് വർഷത്തിനിടെ സംസ്ഥാനത്ത് ഉണ്ടായത് 34 സ്ത്രീധന പീഡന മരണങ്ങൾ. നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ...

നിയമസഭയുടെ അവസാന സമ്മേളനം ഇന്ന്; ധനവിനിയോഗ ബില്ലും; ശ്രീനാരായണ ഗുരു ഓപ്പൺ സർവ്വകലാശാല ബില്ലും ഇന്ന് പാസ്സാക്കും

തിരുവനന്തപുരം: പതിനാലാം കേരളാ നിയമസഭയുടെ അവസാന സമ്മേളനം ഇന്ന്. ധനവിനിയോഗ ബില്ലും ശ്രീനാരായണ ഗുരു ഓപ്പൺ സർവ്വകലാശാല ബില്ലും ഇന്ന് പാസ്സാക്കും. സമ്മേളനം കഴിയുന്നതോടെ നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് ...