Kerala Budget - Janam TV

Kerala Budget

ജനങ്ങളോട് മാപ്പ് പറഞ്ഞിട്ട് വേണം വിപണി തുറന്ന് കൊടുക്കാൻ; കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെ തകർത്തത് സിപിഎമ്മിന്റെ തലതിരിഞ്ഞ നയങ്ങൾ: സന്ദീപ് വാചസ്പതി

ജനങ്ങളോട് മാപ്പ് പറഞ്ഞിട്ട് വേണം വിപണി തുറന്ന് കൊടുക്കാൻ; കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെ തകർത്തത് സിപിഎമ്മിന്റെ തലതിരിഞ്ഞ നയങ്ങൾ: സന്ദീപ് വാചസ്പതി

തിരുവനന്തപുരം: സംസ്ഥാന ബജറ്റിനെതിരെ ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി. കേരളത്തിൻ്റെ സമ്പദ് വ്യവസ്ഥയെ തകർത്തത് സിപിഎമ്മിന്റെ തലതിരിഞ്ഞ നയങ്ങളാണെന്ന് സന്ദീപ് വാചസ്പതി പറഞ്ഞു. വിദ്യാഭ്യാസം, ആരോഗ്യം ...

ബജറ്റ് ജനവിരുദ്ധ സർക്കാരിന്റെ ധവളപത്രം; ജനങ്ങളെ പറ്റിക്കാനുള്ള കള്ള വാഗ്ദാനങ്ങള്‍ മാത്രമാണ് ബജറ്റിലുള്ളത്: എം.ടി.രമേഷ്

ബജറ്റ് ജനവിരുദ്ധ സർക്കാരിന്റെ ധവളപത്രം; ജനങ്ങളെ പറ്റിക്കാനുള്ള കള്ള വാഗ്ദാനങ്ങള്‍ മാത്രമാണ് ബജറ്റിലുള്ളത്: എം.ടി.രമേഷ്

കോഴിക്കോട്: ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് സംസ്ഥാനത്തെ തള്ളിയിട്ട സർക്കാരിൻ്റെ കുറ്റസമ്മതവും ധവളപത്രവുമാണ് സംസ്ഥാന ബജറ്റെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേഷ്. കേന്ദ്രസർക്കാരിനെ പഴിചാരി സാമ്പത്തിക ...

നയാ പൈസയില്ല..!സർക്കാർ ആശുപത്രികൾക്കായി ജനങ്ങളിൽ നിന്ന് ഫണ്ട് പിരിവ്; കേരള ബ‍ജറ്റ്

നയാ പൈസയില്ല..!സർക്കാർ ആശുപത്രികൾക്കായി ജനങ്ങളിൽ നിന്ന് ഫണ്ട് പിരിവ്; കേരള ബ‍ജറ്റ്

തിരുവനന്തപുരം; ഖജനാവിൽ നയാ പൈസയില്ലെന്ന് അടിവരയിട്ട് വ്യക്തമാക്കി ബജറ്റ് പ്രഖ്യാപനങ്ങൾ. ജനങ്ങളെ പിഴിഞ്ഞ് ഖജവാനിൽ ഫണ്ട് ശേഖരിക്കാൻ ലക്ഷ്യമിട്ടുള്ള പ്രഖ്യാപനങ്ങളാണ് ധനമന്ത്രി കെ.എൻ ബാല​ഗോപാൽ നിയമസഭയിൽ നടത്തിയത്. ...

നാളെ മുതൽ മലയാളിയുടെ പോക്കറ്റ് കീറും; പെട്രോൾ, വാഹന നികുതി, ഭൂമി രജിസ്‌ട്രേഷൻ, കോടതി സർക്കാർ സേവന നിരക്കുകൾ എല്ലാം നാളെ മുതൽ വർദ്ധിക്കും

നാളെ മുതൽ മലയാളിയുടെ പോക്കറ്റ് കീറും; പെട്രോൾ, വാഹന നികുതി, ഭൂമി രജിസ്‌ട്രേഷൻ, കോടതി സർക്കാർ സേവന നിരക്കുകൾ എല്ലാം നാളെ മുതൽ വർദ്ധിക്കും

നാളെ മുതൽ കേരള ബജറ്റിലെ പ്രഖ്യാപനങ്ങൾ പ്രാബല്യത്തിൽ വരും. പുതിയ സമ്പത്തിക വർഷം ആരംഭിക്കുമ്പോൾ കേരളം ഏറ്റവും മോശമായ കാലഘട്ടത്തെയാണ് അഭിമുഖീകരിക്കാൻ പോകുന്നത്. ജനത്തിന്റെ നട്ടെല്ലൊടിച്ച് കെ.എൻ. ...

കേരളത്തിന് കോടികളുടെ നിക്ഷേപ വാഗ്ദാനങ്ങളെന്ന് മുഖ്യമന്ത്രി; വ്യവസായ പുരോഗതിയ്‌ക്കായി കാലഹരണപ്പെട്ട നിയമങ്ങൾ പരിഷ്‌കരിക്കുമെന്നും പിണറായി വിജയൻ

കടം വർദ്ധിച്ചത് സ്വാഭാവികം; കേരളത്തിൽ മാത്രമല്ല ആഗോള തലത്തിലും കടമുണ്ട്; വളരുന്ന കേരളത്തെയാണ് ഇന്ന് കാണുന്നത്: പിണറായി വിജയൻ

തിരുവനന്തപുരം: സംസ്ഥാന ബജറ്റിലെ നികുതി നിർദ്ദേശങ്ങളെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ധന സെസ് വർദ്ധിപ്പിച്ചതിനെതിരെ പ്രതിഷേധിക്കുന്ന പ്രതിപക്ഷത്തെയും മുഖ്യമന്ത്രി വിമർശിച്ചു. രാജ്യത്ത് ഇന്ധന വില തരാതരം ...

‘ബാലഗോപാലന്റെ ഉടായിപ്പു തന്നെ’: കേരളാ ബജറ്റിനെ പരിഹസിച്ച് അഡ്വ. എ.ജയശങ്കർ

‘ബാലഗോപാലന്റെ ഉടായിപ്പു തന്നെ’: കേരളാ ബജറ്റിനെ പരിഹസിച്ച് അഡ്വ. എ.ജയശങ്കർ

തിരുവനന്തപുരം: ധനമന്ത്രി കെ.എൻ ബാലഗോപാലിന്റെ ബജറ്റിൽ തുർക്കിക്കും സിറിയക്കും സഹായം നല്കുമെന്ന പ്രഖ്യാപനത്തിനെ പരിഹസിച്ച് അഡ്വ. എ.ജയശങ്കർ. പ്രകൃതിക്ഷോഭത്തിൽ തകർന്ന തുർക്കിയ്ക്കും സിറിയക്കും 10 കോടി രൂപ ...

‘ഇതിനേക്കാൾ ഭേദം ഇരുവരും പാരയുമായി മോഷണത്തിന് ഇറങ്ങുന്നത്’; പരിഹസിച്ച് പി.കെ. കൃഷ്ണദാസ്

‘ഇതിനേക്കാൾ ഭേദം ഇരുവരും പാരയുമായി മോഷണത്തിന് ഇറങ്ങുന്നത്’; പരിഹസിച്ച് പി.കെ. കൃഷ്ണദാസ്

തിരുവനന്തപുരം: ധനമന്ത്രി കെഎൻ ബാലഗോപാൽ അവതരിപ്പിച്ചത് ദിശാബോധമില്ലാത്ത ബജറ്റെനന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി.കെ കൃഷ്ണദാസ്. നികുതി വർദ്ധനവ് ജനങ്ങളുടെ ദുരിതം പതിന്മടങ്ങ് വർധിക്കുമെന്നും ...

‘കേരളത്തിന്റെ സാമ്പത്തിക മേഖലയെ ശക്തമായി കൊണ്ടുപോകാൻ കഴിയുന്ന ബജറ്റ്’; പ്രതികരണവുമായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ

‘കേരളത്തിന്റെ സാമ്പത്തിക മേഖലയെ ശക്തമായി കൊണ്ടുപോകാൻ കഴിയുന്ന ബജറ്റ്’; പ്രതികരണവുമായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ

തിരുവനന്തപുരം: സഭയിൽ അവതരിപ്പിച്ചത് കേരളത്തിന്റെ സാമ്പത്തിക മേഖലയെ ശക്തമായി കൊണ്ടുപോകാൻ കഴിയുന്നബജറ്റെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. സംസ്ഥാനത്തിന്റെ സാമ്പത്തിക ചിലവ് വർദ്ധിക്കുന്നുണ്ടെന്നും അതിനനുസരിച്ച് ധനസമാഹരണം നടത്തേണ്ടതുണ്ടെന്നും മന്ത്രി ...

എകെജി സ്മാരകത്തിന് ആറ് കോടി; പാവങ്ങളുടെ പടത്തലവനാണ് എകെജി എന്ന് കെ.എൻ ബാലഗോപാൽ

എകെജി സ്മാരകത്തിന് ആറ് കോടി; പാവങ്ങളുടെ പടത്തലവനാണ് എകെജി എന്ന് കെ.എൻ ബാലഗോപാൽ

തിരുവനന്തപുരം: എകെജി സ്മൃതി മ്യൂസിയത്തിന് ബജറ്റിൽ ആറ് കോടിരൂപ അനുവദിച്ച് സംസ്ഥാന സർക്കാർ. കണ്ണൂർ പെരളശേരിയിലെ മ്യൂസിയത്തിനാണ് തുക അനുവദിച്ചിരിക്കുന്നത്. തിരുവനന്തപുരം, ചെമ്പഴന്തി ശ്രീനാരായണ പഠന ഗവേഷണ ...

സംസ്ഥാനത്ത് വീര്യമുള്ള മദ്യം ഉത്പാദിപ്പിക്കും: കേരള ബ്രാൻഡ് കയറ്റുമതി ചെയ്യുന്നതും പരിഗണനയിലെന്ന് മന്ത്രി

സംസ്ഥാനത്ത് വീര്യമുള്ള മദ്യം ഉത്പാദിപ്പിക്കും: കേരള ബ്രാൻഡ് കയറ്റുമതി ചെയ്യുന്നതും പരിഗണനയിലെന്ന് മന്ത്രി

  തിരുവനന്തപുരം: സംസ്ഥാനത്ത് വീര്യമുള്ള മദ്യം ഉത്പാദിപ്പിക്കുമെന്ന് ധനമന്ത്രി കെ.എൻ ബാലഗോരാപാൽ. കേരള ബ്രാൻഡ് മദ്യം വിദേശത്തേയ്ക്ക് കയറ്റുമതി ചെയ്യുന്നതും പരിഗണിക്കും. ഇതിനുള്ള നിയമതടസ്സങ്ങൾ മാറ്റാനായുള്ള ശ്രമങ്ങൾ ...

”കോപ്പി റൈറ്റ്: സിബംകുട്ടി” ; പോലീസ് ജീപ്പിന് മുകളിൽ കയറി അക്രമം നടത്തുന്ന അന്യഭാഷാ തൊഴിലാളിയുടെ ചിത്രവുമായി ശ്രീജിത്ത് പണിക്കർ; ശിവൻകുട്ടിയെ ട്രോളിയതല്ലെയെന്ന് സോഷ്യൽമീഡിയ

”കോപ്പി റൈറ്റ്: സിബംകുട്ടി” ; പോലീസ് ജീപ്പിന് മുകളിൽ കയറി അക്രമം നടത്തുന്ന അന്യഭാഷാ തൊഴിലാളിയുടെ ചിത്രവുമായി ശ്രീജിത്ത് പണിക്കർ; ശിവൻകുട്ടിയെ ട്രോളിയതല്ലെയെന്ന് സോഷ്യൽമീഡിയ

കൊച്ചി: കിഴക്കമ്പലത്ത് നടന്ന സംഘർഷത്തിനിടെ പോലീസ് ജീപ്പിന് മുകളിൽ കയറി അക്രമം നടത്തുന്ന അന്യഭാഷ തൊഴിലാളിയുടെ ചിത്രം ട്രോളാക്കി സാമൂഹ്യ നിരീക്ഷകനായ ശ്രീജിത്ത് പണിക്കർ. ട്രൗസർ മാത്രം ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist