വാഴക്കന്ന് പറിക്കാനും കൂർക്കയുടെ തൊലി കളയാനുമുള്ള യന്ത്രം റെഡി; പേറ്റന്റ് നേടി കേരള കാർഷിക സർവകലാശാല
കേരള കാർഷിക സർവകലാശാല വികസിപ്പിച്ചെടുത്ത രണ്ട് കാർഷിക യന്ത്രങ്ങൾക്ക് പേറ്റന്റ്. വാഴക്കന്ന് പിഴുതെടുക്കുന്ന യന്ത്രത്തിനും കൂർക്കയുടെ തൊലി കളയുന്ന യന്ത്രത്തിനുമാണ് പേറ്റന്റ് ലഭിച്ചിരിക്കുന്നത്. വാഴക്കന്നുകൾ അവയുടെ മാതൃസസ്യത്തിൽ ...