KIM JONG UN - Janam TV
Saturday, July 12 2025

KIM JONG UN

വാക്‌സിൻ വേണ്ടെന്ന് പറഞ്ഞ ഉത്തരകൊറിയയിൽ ഒമിക്രോൺ; രാജ്യവ്യാപക ലോക്ഡൗൺ

പ്യോംഗ്യാങ്: ചൈനയ്ക്ക് പിന്നാലെ ഉത്തരകൊറിയയും ഒമിക്രോൺ വ്യാപന ഭീതിയിൽ. ഇതാദ്യമായിട്ടാണ് ഉത്തരകൊറിയ ഔദ്യോഗികമായി ഒമിക്രോൺ ബാധ സ്ഥിരീകരിക്കുന്നത്. പിന്നാലെ രാജ്യവ്യാപക ലോക്ഡൗണും ഏർപ്പെടുത്തി. കൊറിയയിലെ ഔദ്യോഗിക വാർത്താ ...

ഉത്തര കൊറിയയിൽ ആദ്യ കൊറോണ; രാജ്യാന്തര ലോക്ഡൗൺ പ്രഖ്യാപിച്ച് കിം ജോംഗ് ഉൻ

സോൾ : ഉത്തര കൊറിയയിൽ ആദ്യമായി കൊറോണ സ്ഥിരീകരിച്ചതായി റിപ്പോർട്ട്. പ്യോംഗ്യാൻ നഗരത്തിലാണ് വ്യാപനശേഷി കൂടുതലുള്ള ഒമിക്രോൺ സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തിൽ ഉത്തര കൊറിയൻ സ്വേച്ഛാധിപതി കിം ...

ദക്ഷിണ കൊറിയയ്‌ക്കു നേരെ വീണ്ടും വടക്കൻ കൊറിയ; ചെറിയ ഒരാക്രമണത്തെപോലും അണുവായുധത്താൽ നേരിടും: യുദ്ധ ഭീഷണിയുമായി കിമ്മിന്റെ സഹോദരി

സിയോൾ: ദക്ഷിണ കൊറിയയ്ക്കു നേരെ കടുത്ത ഭീഷണിയും പ്രകോപനവുമായി വീണ്ടും കിം ജോംഗ് ഉന്നും സഹോദരി കിം യോ ജോംഗും. തങ്ങളെ ആക്രമിക്കാൻ ശ്രമിച്ചാൽ മറുപടി ആണവായുധം ...

പാടത്തും ഖനിയിലും കട്ട പണി;വിശപ്പിന് അരിയും ഉപ്പും; ഇതാണ് ഭൂമിയിലെ നരകം; വീഡിയോ കാണാം

ദിവസം മുഴുവൻ വയലുകളിലും അപകടം നിറഞ്ഞ ഖനിയിലും എല്ല് മുറിയെ പണിയെടുപ്പിക്കും. വിശന്ന് വലയുമ്പോൾ കഴിക്കാൻ കൊടുക്കുന്നത് അരിയും ഉപ്പും മാത്രം. പട്ടിണി കിടന്ന് ആളുകൾ മരിച്ചുവീഴുമ്പോൾ ...

പുടിനും കിം ജോംഗ് ഉന്നും ചേർന്ന് സെലൻസ്കിയെ രക്ഷിച്ചോ ? സത്യമിങ്ങനെ; വീഡിയോ കാണാം

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉന്നും ചേർന്ന് യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്‌കിയെ രക്ഷിച്ചു. ങെ അതെങ്ങനെ ശെരിയാകും. അവരിപ്പോൾ യുദ്ധത്തിലല്ലേ... ...

യൂറോപ്പിനു പിന്നാലെ ഏഷ്യയും സംഘർഷ നിഴലിൽ; ചാര ഉപഗ്രഹം പരീക്ഷിച്ച് ഉത്തരകൊറിയ; ഉടൻ മിസൈൽ പരീക്ഷണങ്ങളും നടത്തുമെന്ന് കിം ജോംഗ് ഉൻ

പാംഗോംഗ് : തുടർച്ചയായ മിസൈൽ പരീക്ഷണങ്ങൾക്ക് പിന്നാലെ വീണ്ടും ചാര ഉപഗ്രഹം പരീക്ഷിച്ച് ഉത്തരകൊറിയ. പ്രമുഖ വാർത്താ ഏജൻസിയായ കെസിഎൻഎയാണ് ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ പുറത്തുവിട്ടത്. ഇക്കാര്യം ...

ഉത്തര കൊറിയക്ക് മിസൈലിനുള്ള പണം എവിടെനിന്ന് ? ഉത്തരം കണ്ടു പിടിച്ച് യു.എൻ ; നടത്തുന്നത് കൊള്ളയടി

വ്യക്തമായ സാമ്പത്തിക അടിത്തറ ഇല്ലാതിരുന്നിട്ടു കൂടി ഉത്തര കൊറിയ എങ്ങനെയാണ് കോടിക്കണക്കിന് രൂപ ചെലവഴിച്ച് മിസൈൽ പരീക്ഷണങ്ങൾ നടത്തുന്നത്? എവിടെ നിന്നാണ് അവർക്കിത്രയും പണം ലഭിക്കുന്നത് ? ...

2022 ൽ സമ്പദ് വ്യവസ്ഥയിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ഉത്തരകൊറിയ:ഉത്തരകൊറിയയിൽ ഭക്ഷ്യ പ്രതിസന്ധി?:കിം ജോങ് ഉൻ മെലിഞ്ഞത് ഭക്ഷ്യ ക്ഷാമം മൂലമാണോ എന്ന് സോഷ്യൽ മീഡിയ

സിയോൾ: കൊറോണ ഉത്തരകൊറിയയുടെ സമ്പദ് വ്യവസ്ഥയിൽ കനത്ത ആഘാതങ്ങളുണ്ടാക്കിയതായി റിപ്പോർട്ട്.കൊറോണ വൈറസിന്റെ ഫലമായി ഉത്തരകൊറിയയിൽ ഭക്ഷ്യ ക്ഷാമമുണ്ടെന്നും വിവരങ്ങളുണ്ട്. അതേ സമയം 2022 സമ്പദ് വ്യവസ്ഥയിൽ ശ്രദ്ധ ...

ദക്ഷിണ കൊറിയൻ വീഡിയോ കണ്ടു: ഏഴ് പേരെ പരസ്യമായി വധിച്ച് ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉൻ

പ്യോങ്യാങ്: ദക്ഷിണ കൊറിയൻ വീഡിയോ കണ്ടെന്ന് ആരോപിച്ച് കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉൻ വധിച്ചത് ഏഴ് പേരെയെന്ന് മനുഷ്യാവകാശ സംഘടനയുടെ റിപ്പോർട്ട്. ...

10 ദിവസത്തേക്ക് ആരും ചിരിക്കാൻ പാടില്ല! അച്ഛന്റെ ചരമവാർഷിക ദിനത്തിൽ വിചിത്ര നിയന്ത്രണവുമായി കിം ജോങ് ഉൻ

ശത്രുരാജ്യങ്ങളെ ആണവായുധം കൊണ്ട് ഭസ്മമാക്കും, ഇടയ്ക്കിടെ ആണവമിസൈലുകൾ പരീക്ഷിക്കും, രാഷ്ട്രീയ ശത്രുക്കളെന്നു തോന്നിയ സ്വന്തം അമ്മാവനെ അടക്കം വധിക്കും, കൊറോണ ബാധിച്ചവരെ വെടിവെച്ചു കൊല്ലും, അനിഷ്ടം തോന്നുന്നവരെ ...

സ്‌ക്വിഡ് ഗെയിം സീരീസ് രാജ്യത്ത് എത്തിച്ച് വിതരണം ചെയ്തു: ഉത്തരകൊറിയയിൽ ഒരാൾക്ക് വധ ശിക്ഷ, കണ്ടവർ ജയിലിൽ

പ്യോങ്ക്യാഗ്: വെബ് സീരീസായ സ്‌ക്വിഡ് ഗെയിമിന്റെ പകർപ്പ് രാജ്യത്ത് കൊണ്ടുവന്ന് വിതരണം ചെയ്തതിനെതിരെ നടപടിയുമായി ഉത്തരകൊറിയ. സീരീസിന്റെ പതിപ്പ് വിതരണം ചെയ്ത ഒരാളെ വധ ശിക്ഷയ്ക്ക് വിധിച്ചു. ...

‘കറുത്ത അരയന്നതിന്റെ സ്വാദിഷ്ടമായ മാസം കഴിക്കൂ’; ഭക്ഷ്യപ്രതിസന്ധിക്കിടെ ജനങ്ങൾക്ക് നിർദ്ദേശം നൽകി കിം ജോങ് ഉൻ

പ്യോങ്യാങ്: ഉത്തരകൊറിയ കടുത്ത ഭക്ഷ്യക്ഷാമം നേരിടുന്ന സാഹചര്യത്തിൽ ജനങ്ങളോട് ഭക്ഷണം നിയന്ത്രിക്കാൻ ഭരണാധികാരി കിം ജോങ് ഉൻ ഉത്തരവിട്ടിരുന്നു. ഇപ്പോഴിതാ ഭക്ഷ്യ പ്രതിസന്ധികൾക്കിടയിൽ രാജ്യത്ത് കറുത്ത അരയന്ന ...

പൊണ്ണത്തടി പണി തന്നു: 20 കിലോ ഭാരം കുറച്ച് കിം ജോങ് ഉൻ, സ്ഥിരീകരിച്ച് രഹസ്യാന്വേഷണ ഏജൻസി

പ്യോങ്യാങ്: ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിന്റെ അപരനെന്ന തലക്കെട്ടോടെ സമൂഹമാദ്ധ്യമങ്ങളിൽ കഴിഞ്ഞ ദിവസം ഒരു ചിത്രം പ്രചരിച്ചിരുന്നു. ഒറ്റനോട്ടത്തിൽ കിം ജോങ് ഉൻ 'സ്ലിം' ആയതാണെന്നേ ...

ദക്ഷിണ കൊറിയക്ക് നേരെ സൗഹൃദ ഹസ്തം നീട്ടി ഉത്തരകൊറിയ ; ചർച്ചയ്‌ക്ക് തയ്യാർ ; ഇരട്ടത്താപ്പ് കാണിക്കരുത്

സോൾ: ദക്ഷിണകൊറിയയുമായി ചർച്ചയ്ക്ക് തയ്യാറെന്ന് ഉത്തരകൊറിയ. ദക്ഷിണകൊറിയയുടെ ശത്രുതാപരമായ നീക്കങ്ങളും ഇരട്ടത്താപ്പും ഒഴിവാക്കിയാൽ ചർച്ചയ്ക്ക് തയ്യാറെന്നാണ് കിം യോ ജോംങ് വ്യക്തമാക്കിയത്. ഉത്തരകൊറിയൻ പ്രസിഡന്റ് കിം ജോംഗ് ...

ഉത്തര കൊറിയയിൽ അജ്ഞാത മഹാമാരിക്കെതിരെ ജാഗ്രത കാണിച്ചില്ല; ഉദ്യോഗസ്ഥരെ ശിക്ഷിച്ച് കിം ജോംഗ് ഉൻ

സിയോൾ: അജ്ഞാത മഹാമാരിക്കെതിരെ അനാസ്ഥകാണിച്ചതിന് കടുത്ത നടപടി എടുത്ത് കിം ജോംഗ് ഉൻ. ഉന്നത ഉദ്യോഗസ്ഥർക്കെതിരെയാണ് വടക്കൻ കൊറിയൻ ഭരണാധികാരി നടപടി എടുത്തത്. ചുമതലകളിൽ നിന്ന് മാറ്റിയ ...

ഒരു കിലോ പഴത്തിന് 3335 രൂപ, കാപ്പിക്ക് 7414 രൂപ: ഉത്തരകൊറിയ മുഴുപ്പട്ടിണിയിൽ, അവശ്യസാധനങ്ങളുടെ വില കൂട്ടി

സോൾ: ഭക്ഷ്യക്ഷാമം അതിരൂക്ഷമായേതാടെ ഉത്തരകൊറിയയിൽ ഭക്ഷ്യ സാധനങ്ങളുടെ വില കുതിച്ചുയരുന്നതായി റിപ്പോർട്ട്. രാജ്യത്ത് ഒരു കിലോ പഴത്തിന് 3,336 രൂപയാണെന്ന് രാജ്യാന്തര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കാപ്പിപ്പൊടി ...

ആയുധ ലഹരിയിൽ വീണ്ടും കിം ജോംഗ് ഉൻ: പരേഡിൽ അത്യാധുനിക മിസൈലുകളും: ബൈഡന്റെ ശ്രദ്ധനേടാനെന്ന് രഹസ്യാന്വേഷണ വിഭാഗം

സിയോൾ: വടക്കൻ കൊറിയയുടെ ഭരണാധികാരി കിം ജോംഗ് ഉൻ വീണ്ടും ആയുധ ലഹരിയിൽ. അത്യാധുനിക മിസൈലുകൾ നിർമ്മിച്ച് പ്രദർശിപ്പിക്കുന്ന പരിപാടിയിലാണ് കിം പങ്കെടുത്തത്. തലസ്ഥാന നഗരിയിൽ നടന്ന ...

കൊറിയകൾ ഒരുമിക്കില്ല; സാദ്ധ്യതതളളി കിം ജോംഗ് ഉൻ

സിയോൾ: ഇരുകൊറിയകളും ഒന്നാകുമെന്ന സാദ്ധ്യത തള്ളി കിം ജോംഗ് ഉൻ. 2018ലെ ചരിത്രപരമായ കൂടിക്കാഴ്ചകളിലെ തീരുമാനങ്ങളിൽ നിന്നും ഏറെ ദൂരേക്ക് ദക്ഷിണ കൊറിയ പോയെന്നാണ് വടക്കൻ കൊറിയുടെ ...

സൈനിക ശക്തി കൂട്ടി വടക്കൻ കൊറിയ; ആയുധശേഷി വർദ്ധിപ്പിക്കാൻ നിർദ്ദേശം നൽകി കിം ജോംഗ് ഉൻ

സിയോൾ: ആയുധങ്ങൾ വാങ്ങിക്കൂട്ടി സൈനിക ശേഷി വർദ്ധിപ്പിക്കാനൊരുങ്ങി വടക്കൻ കൊറിയ. മേഖലയിലെ വൻ സൈനിക ശക്തിയാകലാണ് ലക്ഷ്യമെന്ന പ്രഖ്യാപനത്തോ ടെയാണ് വടക്കൻ കൊറിയൻ പ്രസിഡന്റ് കിം ജോംഗ് ...

കിം ജോംഗ് ഉന്‍ നേരിട്ട് ചുഴലിക്കാറ്റ് രക്ഷാപ്രവര്‍ത്തനത്തില്‍; ചിത്രങ്ങള്‍ പുറത്തുവിട്ട് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങള്‍

സിയോള്‍: വടക്കന്‍ കൊറിയന്‍ ഭരണാധികാരി കിം ജോംഗ് ഉന്‍ പൊതുരംഗത്ത് നേരിട്ടിറങ്ങി നിര്‍ദ്ദേശം നല്‍കുന്ന വാര്‍ത്ത പുറത്തുവിട്ട് അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍. കൊറിയയിലെ ചുഴലിക്കാറ്റില്‍ കനത്ത നാശനഷ്ടം ഉണ്ടായ ...

കിം ജോംഗ് ഉന്നിന്റെ വാര്‍ത്തകള്‍ക്ക് പുറകേ വന്‍ ചാരക്കണ്ണുകള്‍; അമേരിക്ക പോലും ഇരുട്ടില്‍ തപ്പുന്നുവെന്ന് അന്താരാഷ്‌ട്രമാദ്ധ്യമങ്ങള്‍

ന്യൂയോര്‍ക്ക്: ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോംഗ് ഉന്നിന്റെ ആരോഗ്യനിലയെ സംബന്ധിച്ച് പുറത്തുവന്ന വാര്‍ത്തകളൊന്നും സത്യമല്ലെന്ന് അന്താരാഷ്ട്രമാദ്ധ്യമങ്ങള്‍. കൊറിയയ്ക്കകത്ത് എന്തു സംഭവിച്ചാലും പുറംലോകം അറിയില്ലെന്നത് വീണ്ടും ഉറപ്പിക്കുന്ന ...

കിം ജോംഗ് ഉന്നിനെ കാണാനില്ല ; പ്രധാന ആഘോഷത്തിൽ പങ്കെടുത്തില്ല ; വൈറസ് ബാധയെന്ന് അഭ്യൂഹം

‌പോംഗ്യാംഗ് : ഉത്തരകൊറിയൻ സ്വേച്ഛാധിപതിയും കമ്യൂണിസ്റ്റ് നേതാവുമായ കിം ജോംഗ് ഉന്നിനെ രാജ്യത്തിന്റെ പ്രധാന ആഘോഷത്തിൽ പോലും കാണാനാകാത്തത് അഭ്യൂഹങ്ങൾക്കിടയാക്കുന്നതായി റിപ്പോർട്ട്. അന്താരാഷ്ട്ര മാദ്ധ്യമങ്ങളാണ് കിംഗ്‌ ജോംഗ് ...

Page 3 of 3 1 2 3