Kochi - Janam TV

Kochi

നെടുമ്പാശേരി വിമാനത്താവളത്തിൽ വൻ സ്വർണവേട്ട; പിടികൂടിയത് 700 ഗ്രാം സ്വർണം

നെടുമ്പാശേരി വിമാനത്താവളത്തിൽ വൻ സ്വർണവേട്ട; പിടികൂടിയത് 700 ഗ്രാം സ്വർണം

എറണാകുളം: നെടുമ്പാശേരി വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമിക്കവെ ഒരാൾ പിടിയിൽ. ജിദ്ദയിൽ നിന്നെത്തിയ യാത്രക്കാരനിൽ നിന്നാണ് സ്വർണം പിടികൂടിയത്. കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് സ്വർണം പിടിച്ചെടുത്തത്. ...

കൊച്ചിയിൽ എംഡിഎംഎയും കഞ്ചാവുമായി യൂട്യൂബ് വ്ലോ​ഗർ പിടിയിൽ

കൊച്ചിയിൽ എംഡിഎംഎയും കഞ്ചാവുമായി യൂട്യൂബ് വ്ലോ​ഗർ പിടിയിൽ

എറണാകുളം: ലഹരിമരുന്നുമായി യൂട്യൂബ് വ്ലോ​ഗറായ യുവതി കൊച്ചിയിൽ പിടിയിൽ. കുന്നത്തുനാട് സ്വദേശി സ്വാതി കൃഷ്ണയാണ് പോലീസ് പിടിയിലായത്. ഇവരിൽ നിന്നും മൂന്ന് ഗ്രാം എംഡിഎംഎയും 20 ഗ്രാം ...

കടം നൽകിയ 40,000 രൂപ തിരികെ നൽകിയില്ല; പരാതി നൽകാനെത്തിയ നഴ്സിനെ പീഡനത്തിനിരയാക്കി പോലീസ് ഉദ്യോ​ഗസ്ഥൻ; നടപടിയെടുക്കാതെ സ്റ്റേഷൻ

അനാശാസ്യ പ്രവർത്തനങ്ങളും ലഹരി ഇടപാടുകളും നടക്കുന്നതായി പരാതി; മസാജ് സെന്ററുകളിലും സ്പാകളിലും പോലീസ് റെയ്ഡ്

കൊച്ചി: നഗരത്തിലെ മസാജ് സെന്ററുകളിലും സ്പാകളിലും വ്യാപക റെയ്ഡ് നടത്തി കൊച്ചി സിറ്റി പോലീസ്. മസാജ് സെന്ററുകളുടെയും സ്പാകളുടെയും മറവിൽ അനാശാസ്യ പ്രവർത്തനങ്ങളും ലഹരി ഇടപാടുകളും നടക്കുന്നതായി ...

പള്ളിയിലെത്തി നമസ്‌കരിച്ചു, പിന്നാലെ പള്ളിയില്‍ തന്നെ തൂങ്ങി മരിച്ച് യുവാവ്

ഭാര്യയേയും ഭാര്യാ മാതാവിനെയും വെട്ടിപ്പരിക്കേൽപ്പിച്ചു; റിട്ട. എസ്‌ഐ തൂങ്ങി മരിച്ചു

കൊച്ചി: ഭാര്യയെയും ഭാര്യാ മാതാവിനെയും വെട്ടി പരിക്കേൽപ്പിച്ച ശേഷം റിട്ട. എസ്‌ഐ തൂങ്ങി മരിച്ചു. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. ചേരാനല്ലൂർ സ്വദേശി കെവി ഗോപിനാഥൻ(60) ആണ് മരിച്ചത്. ...

വീട്ടിൽ സ്വാതന്ത്ര്യമില്ല, പഠിക്കാൻ അനുവദിക്കുന്നില്ലെന്ന് കത്ത്; വീട് വിട്ടിറങ്ങി മൂന്ന് വിദ്യാർത്ഥികൾ

വീട്ടിൽ സ്വാതന്ത്ര്യമില്ല, പഠിക്കാൻ അനുവദിക്കുന്നില്ലെന്ന് കത്ത്; വീട് വിട്ടിറങ്ങി മൂന്ന് വിദ്യാർത്ഥികൾ

കൊച്ചി: വൈപ്പിൻ സ്വദേശികളായ മൂന്ന് വിദ്യാർത്ഥികളെ കാണാനില്ലെന്ന് പരാതി. എട്ടാം ക്ലാസ് വിദ്യാർത്ഥികളായ അച്ചു, ആദിഷ്, ആഷ്മിൻ എന്നിവരെയാണ് കാണാതായത്. കത്തെഴുതി വച്ച ശേഷമാണ് ഇന്ന് രാവിലെ ...

പത്തു വയസുകാരന് അയൽവാസിയുടെ ക്രൂരമർദ്ദനം; സംഭവം കളിക്കുന്നിതിനിടെ തെറിച്ചു പോയ പന്ത് എടുക്കാൻ പോയപ്പോൾ

പത്തു വയസുകാരന് അയൽവാസിയുടെ ക്രൂരമർദ്ദനം; സംഭവം കളിക്കുന്നിതിനിടെ തെറിച്ചു പോയ പന്ത് എടുക്കാൻ പോയപ്പോൾ

കൊച്ചി: അടുത്ത വീട്ടിലേക്ക് വീണ പന്ത് എടുക്കാൻ പോയ 10 വയസുകാരന് അയൽവാസിയുടെ ക്രൂരമർദ്ദനം. പൂണിത്തുറ വളപ്പിക്കടവ് കോളനിയിൽ ബ്ലായിത്തറയിൽ അനിൽ കുമാറിന്റെ മകൻ നവീനാണ് മർദ്ദനത്തിൽ ...

ട്രാഫിക് പോലീസിന്റെ ശുഭയാത്രയ്‌ക്ക് ആശംസകളുമായി മോഹൻലാൽ

ട്രാഫിക് പോലീസിന്റെ ശുഭയാത്രയ്‌ക്ക് ആശംസകളുമായി മോഹൻലാൽ

കൊച്ചി: ട്രാഫിക് ബോധവത്കരണം ലക്ഷ്യമാക്കി കൊച്ചി സിറ്റി ട്രാഫിക് പോലീസ് അണിയിച്ചൊരുക്കിയ ഹ്രസ്വ ചിത്രം ശുഭയാത്രയ്ക്ക് ആശംസകൾ അറിയിച്ച് നടൻ മോഹൻലാൽ. മോഹൻലാലും ചിത്രത്തിന്റെ ഭാഗമാണ്. ലിറഷാണ് ...

പിറവത്ത് ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് ജീവനൊടുക്കി, മക്കളെ വെട്ടേറ്റ നിലയിൽ കണ്ടെത്തി

പിറവത്ത് ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് ജീവനൊടുക്കി, മക്കളെ വെട്ടേറ്റ നിലയിൽ കണ്ടെത്തി

കൊച്ചി: ഭാര്യയെ വെട്ടി കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി. പിറവം കക്കാട് സ്വദേശി ബേബി, ഭാര്യ സ്മിത എന്നിവരാണ് മരിച്ചത്. ഇവരുടെ രണ്ട് മക്കളെ വെട്ടേറ്റ നിലയിൽ  ...

കടുത്ത ചുമയും രക്തസ്രാവവും; ഏഴു വയസുകാരന്റെ ശ്വാസകോശത്തിൽ നിന്നും കണ്ടെത്തിയത് 5 സെന്റിമീറ്റർ നീളമുള്ള ഹിജാബ് പിൻ

കടുത്ത ചുമയും രക്തസ്രാവവും; ഏഴു വയസുകാരന്റെ ശ്വാസകോശത്തിൽ നിന്നും കണ്ടെത്തിയത് 5 സെന്റിമീറ്റർ നീളമുള്ള ഹിജാബ് പിൻ

കൊച്ചി: കടുത്ത ചുമയും രക്തസ്രാവവും മൂലം അവശനിലയിലായ ഏഴുവയസുകാരന്റെ ശ്വാസകോശത്തിൽ നിന്നും പുറത്തെടുത്തത് ഹിജാബ് പിൻ. മാലിദ്വീപ് സ്വദേശിയായ കുട്ടിയുടെ ശ്വാസകോശത്തിൽ അപകടകരമായ വിധം കിടന്നിരുന്ന പിൻ ...

ഭർത്താവ് ഭാര്യയെ ചുറ്റിക കൊണ്ട് അടിച്ച് കൊന്നു

ഭർത്താവ് ഭാര്യയെ ചുറ്റിക കൊണ്ട് അടിച്ച് കൊന്നു

കൊച്ചി: ഭർത്താവ് ഭാര്യയെ തലക്കടിച്ചു കൊന്നു. എറണാകുളം ചെമ്പറക്കി നാല് സെന്റ് കോളനി സ്വദേശിയായ രജീഷ് (30) ആണ് ഭാര്യ അനു(28)നെ കൊലപ്പെടുത്തിയത്. ചുറ്റികകൊണ്ട് തലക്കടിച്ചാണ് കൊലപ്പെടുത്തിയത്. ...

മുംബൈയെ പെട്ടിയിലാക്കി.!കൊച്ചിയിൽ ബ്ലാസ്റ്റേഴ്സിന്റെ ക്രിസ്മസ് കരോൾ

മുംബൈയെ പെട്ടിയിലാക്കി.!കൊച്ചിയിൽ ബ്ലാസ്റ്റേഴ്സിന്റെ ക്രിസ്മസ് കരോൾ

എറണാകുളം: കൊച്ചി ജവഹർലാൽ നെഹ്‌റു സ്‌റ്റേഡിയത്തിൽ ആരാധകർക്ക് ക്രിസ്തുമസ് സമ്മാനമൊരുക്കി ബ്ലാസ്‌റ്റേഴ്‌സ്. ഓക്ടോബർ എട്ടിന് മുംബൈ തട്ടകത്തിലുണ്ടായ തോൽവിക്ക് ക്രിസ്മസ് തലേന്ന് കൊച്ചിയിൽ മറുപടി നൽകി. മറുപടിയില്ലാത്ത ...

അവനെ തേടി ‘സമ്മാനപ്പൊതി’ എത്തി; നാലാം ക്ലാസുകാരന് ലാപ്ടോപ്പ് സമ്മാനിച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ; ജീവിതം മാറ്റി മറിച്ച ഒരു വന്ദേ ഭാരത് യാത്ര

അവനെ തേടി ‘സമ്മാനപ്പൊതി’ എത്തി; നാലാം ക്ലാസുകാരന് ലാപ്ടോപ്പ് സമ്മാനിച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ; ജീവിതം മാറ്റി മറിച്ച ഒരു വന്ദേ ഭാരത് യാത്ര

ക്രിസ്മസ്-പുതുവത്സരാഘോഷത്തിന്റെ നിറവിലാണ് എല്ലാവരും. ക്രിസ്മസ് സമ്മാനത്തിനും ആഘോഷത്തിനുമൊക്കെ കാത്തിരിക്കുന്നവരാകും മിക്കവരും, പ്രത്യേകിച്ചും കുട്ടികൾ. കൊച്ചി സ്വദേശിയും നാലാം ക്ലാസുകാരനുമായ ശ്രീറാം ഇത്തവണ ഞെട്ടിലിലാണ്, അതുപോലെ തന്നെ സന്തോഷത്തിലാണ്, ...

എമർജൻസി ലാംപിലും ജീൻസിലും ഒളിപ്പിച്ച് സ്വർണം കടത്തി; നെടുമ്പാശ്ശേരിയിൽ മൂന്ന് പേർ പിടിയിൽ

എമർജൻസി ലാംപിലും ജീൻസിലും ഒളിപ്പിച്ച് സ്വർണം കടത്തി; നെടുമ്പാശ്ശേരിയിൽ മൂന്ന് പേർ പിടിയിൽ

കൊച്ചി: നെടുമ്പാശ്ശേരിയിൽ വൻ സ്വർണ്ണ വേട്ട. മൂന്നു കേസുകളിലായി ഒന്നര കോടി രൂപയുടെ സ്വർണമാണ് പിടികൂടിയത്. എമർജൻസി ലാംപിലും ജീൻസിലും ഒളിപ്പിച്ചു കടത്തിയ സ്വർണമാണ് കസ്റ്റംസ് പിടിച്ചെടുത്തത്. ...

കുട്ടികളെ തട്ടിക്കൊണ്ടു പോയി; സ്ത്രീ ഉൾപ്പെടെ മൂന്ന് ഇതരസംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ

കുട്ടികളെ തട്ടിക്കൊണ്ടു പോയി; സ്ത്രീ ഉൾപ്പെടെ മൂന്ന് ഇതരസംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ

എറണാകുളം: വടക്കേക്കരയിൽ നിന്ന് ഇതരസംസ്ഥാന തൊഴിലാളികളുടെ കുട്ടികളെ തട്ടിക്കൊണ്ടുപോയ കേസിൽ സ്ത്രീ ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ. അസം സ്വദേശികളായ രഹാം അലി(26), ജഹദ് അലി(26), സംനാസ്(60) ...

ജമ്മു കാശ്മീരില്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച സ്‌കൂള്‍ അദ്ധ്യാപകന്‍ പിടിയില്‍; അഷ്‌റഫ് ഖുറേഷിക്കെതിരെ പരാതിയുമായെത്തിയത് പത്തിലേറെ കുട്ടികള്‍

കൊച്ചിയിൽ മദ്ധ്യവയസ്‌ക പീഡനത്തിനിരയായ സംഭവം; ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ

എറണാകുളം: മദ്ധ്യവയസ്‌കയെ ബലാത്സംഗം ചെയ്ത കേസിൽ ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ. അസം സ്വദേശി ഫിർദോസ് അലിയാണ് പിടിയിലായത്. പൊന്നുരുന്നി റെയിൽവേ ഷണ്ടിംഗ് കേന്ദ്രത്തിന് സമീപത്ത് വച്ചാണ് ഇയാൾ ...

ശബരിമലയിലെ തിരക്ക്; അയ്യപ്പൻമാർക്ക് എല്ലാ സഹായവും ലഭിച്ചിരിക്കണം; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി

ശബരിമലയിലെ തിരക്ക്; അയ്യപ്പൻമാർക്ക് എല്ലാ സഹായവും ലഭിച്ചിരിക്കണം; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി

കൊച്ചി: ശബരിമലയിൽ എത്തുന്ന തീർത്ഥാടകർക്ക് എല്ലാ സഹായങ്ങളും നൽകണമെന്ന് ഹൈക്കോടതി. ശബരിമലയിൽ ഇതുവരെ ഏർപ്പെടുത്തിയ സുരക്ഷാ സംവിധാനങ്ങളെ കുറിച്ച് കോടതി എഡിജിപിയോട് വിശദീകരണം ആവശ്യപ്പെട്ടു. കേരളത്തിന് പുറത്തുനിന്ന് ...

മുൻ സർക്കാർ അഭിഭാഷകൻ പിജി മധുവിനെതിരായ പീഡനക്കേസ്; അടച്ചിട്ട മുറിയിൽ വാദം കേൾക്കാൻ ഹൈക്കോടതി

മുൻ സർക്കാർ അഭിഭാഷകൻ പിജി മധുവിനെതിരായ പീഡനക്കേസ്; അടച്ചിട്ട മുറിയിൽ വാദം കേൾക്കാൻ ഹൈക്കോടതി

കൊച്ചി: മുൻ സർക്കാർ അഭിഭാഷകനായ പിജി മധുവിനെതിരായ പീഡനക്കേസിൽ വാദം കേൾക്കാൻ ഹൈക്കോടതി. പെൺകുട്ടിയുടെ സ്വകാര്യതയെ ബാധിക്കുമെന്ന് നേരത്തെ സർക്കാർ അറിയിച്ചതിനാൽ അടച്ചിട്ട മുറിയിലായിരിക്കും വാദം കേൾക്കുക. ...

വിവാഹ സത്കാര ചടങ്ങിൽ വിളമ്പിയ ഭക്ഷണത്തിൽ നിന്ന് ഭക്ഷ്യവിഷബാധ; അതിഥിയ്‌ക്ക് നഷ്ടപരിഹാരമായി 40,000 രൂപ

വിവാഹ സത്കാര ചടങ്ങിൽ വിളമ്പിയ ഭക്ഷണത്തിൽ നിന്ന് ഭക്ഷ്യവിഷബാധ; അതിഥിയ്‌ക്ക് നഷ്ടപരിഹാരമായി 40,000 രൂപ

കൊച്ചി: വിവാഹ സത്ക്കാരത്തിൽ നിന്ന് ഭക്ഷണം കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ അതിഥിയ്ക്ക് നഷ്പരിഹാരം വിധിച്ച് ഉപഭോക്തൃ തർക്ക പരിഹാര കോടതി. എക്സൈസ് ഉദ്യോഗസ്ഥൻ ഉന്മേഷിനാണ് ഭക്ഷ്യവിഷബാധയേറ്റത്. അതിഥിയായെത്തിയ യുവാവിന് ...

കൊച്ചിയിൽ ഒന്നരമാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തിയ കേസ്; പ്രതികളെ റിമാൻഡ് ചെയ്തു

കൊച്ചിയിൽ ഒന്നരമാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തിയ കേസ്; പ്രതികളെ റിമാൻഡ് ചെയ്തു

എറണാകുളം: കൊച്ചിയിൽ ഒന്നരമാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളെ ഈ മാസം 20-വരെ റിമാൻഡ് ചെയ്തു. കുട്ടിയുടെ അമ്മ അശ്വതി (25) പങ്കാളി ഷാനിഫ് (25) ...

കുഞ്ഞ് മരിച്ചാൽ നീല നിറമാകുമോ എന്നുവരെ ​ഗൂ​ഗിളിൽ സെർച്ച് ചെയ്തു; കൊച്ചിയിൽ പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ അമ്മയും കാമുകൻ ഷാനിഫും അറസ്റ്റിൽ

കുഞ്ഞ് മരിച്ചാൽ നീല നിറമാകുമോ എന്നുവരെ ​ഗൂ​ഗിളിൽ സെർച്ച് ചെയ്തു; കൊച്ചിയിൽ പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ അമ്മയും കാമുകൻ ഷാനിഫും അറസ്റ്റിൽ

എറണാകുളം: കൊച്ചിയിൽ പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. കുട്ടിയുടെ അമ്മ അശ്വതി (25) യും പങ്കാളി ഷാനിഫ് (25) എന്നിവരാണ് കേസിലെ പ്രതികൾ. കൊലപാതകം, ...

ടെയിലറിങ് കടയിൽ നിന്നും സ്വർണവും പണവും മോഷ്ടിച്ചു; അസാം സ്വദേശി പിടിയിൽ

ടെയിലറിങ് കടയിൽ നിന്നും സ്വർണവും പണവും മോഷ്ടിച്ചു; അസാം സ്വദേശി പിടിയിൽ

കൊച്ചി: പെരുമ്പാവൂരിൽ ടെയിലറിങ് ഷോപ്പിൽ നിന്നും സ്വർണവും പണവും മോഷ്ടിച്ച കേസിൽ പ്രതി പിടിയിൽ. അസം സ്വദേശി മെഹ്ഫൂസ് അഹമ്മദിനെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്.മൂന്നു പവൻ സ്വർണവും ...

നിയമസഹായം തേടിയെത്തിയ യുവതിയെ ബലാത്സംഗം ചെയ്ത കേസ്; ഹൈക്കോടതിയിലെ സീനിയർ സർക്കാർ അഭിഭാഷകനെ പുറത്താക്കി

മുൻ സർക്കാർ പ്ലീഡർക്കെതിരെയുള്ള പീഡനക്കേസ്; അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിച്ചു

കൊച്ചി: മുൻ സർക്കാർ പ്ലീഡർ പി ജി മനു പ്രതിയായ പീഡനക്കേസിൽ കേസ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിച്ചു. പുത്തൻകുരിശ് ഡിവൈഎസ്പി അന്വേഷണത്തിന് നേതൃത്വം നൽകും. ചോറ്റാനിക്കര എസ്എച്ച്ഒ ...

സ്‌കൂട്ടറിൽ വച്ചിരുന്ന ഒരു ലക്ഷംരൂപ മോഷ്ടിച്ചു; അസം സ്വദേശി പെരുമ്പാവൂരിൽ നിന്നും പിടിയിൽ

സ്‌കൂട്ടറിൽ വച്ചിരുന്ന ഒരു ലക്ഷംരൂപ മോഷ്ടിച്ചു; അസം സ്വദേശി പെരുമ്പാവൂരിൽ നിന്നും പിടിയിൽ

കൊച്ചി: സ്‌കൂട്ടറിൽ നിന്നും പണം മോഷ്ടിച്ച കേസിൽ പ്രതിയെ പിടികൂടി. അസം സ്വദേശി മൊബിൻ ആലമാണ്(23) അറസ്റ്റിലായത്. പെരുമ്പാവൂരിലെ സ്വകാര്യ സ്ഥാപനത്തിന്റെ ഉടമയുടെ സ്‌കൂട്ടറിൽ നിന്നുമാണ് പ്രതി ...

മുഖ്യമന്ത്രിയുടെ ബസ് കയറാനുള്ള സൗകര്യമില്ല; സ്‌കൂൾ മതിൽ പൊളിച്ചു മാറ്റണമെന്ന നിർദ്ദേശവുമായി നഗരസഭ അദ്ധ്യക്ഷ

മുഖ്യമന്ത്രിയുടെ ബസ് കയറാനുള്ള സൗകര്യമില്ല; സ്‌കൂൾ മതിൽ പൊളിച്ചു മാറ്റണമെന്ന നിർദ്ദേശവുമായി നഗരസഭ അദ്ധ്യക്ഷ

കൊച്ചി: മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന നവകേരള പരിപാടിയുടെ ഭാഗമായി പറവൂരിലെ സ്‌കൂളിന്റെ മതിൽ പൊളിച്ച് നീക്കാൻ തീരുമാനം. പരിപാടിയുടെ ഭാഗമായി എത്തുന്ന വാഹനങ്ങൾക്ക് അകത്തേയ്ക്ക് കടക്കാൻ സാധിക്കാത്തതിനാലാണ് ...

Page 3 of 20 1 2 3 4 20

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist