kodiyeri - Janam TV
Tuesday, July 15 2025

kodiyeri

കുടുംബത്തിന്റെ യൂറോപ്പ് ട്രിപ്പിന് വേണ്ടി, കോടിയേരിയുടെ പൊതുദർശനം കലക്കിയത് മുഖ്യമന്ത്രി; തൊലിയുരിച്ച് അൻവർ

തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണന്റെ മൃത​ദേഹം പൊതുദർശനത്തിന് വയ്ക്കാത്തതിന് കാരണം മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് പി വി അൻവർ. തന്റെ ഏറ്റവും പ്രിയപ്പെട്ട നേതാവായിരുന്നു കോടിയേരി. എന്നാൽ ആ ...

തലസ്ഥാനത്തെ പൊതുദർശനം കോടിയേരി ആഗ്രഹിച്ചിരുന്നു ; മക്കൾ ഗോവിന്ദൻ മാഷിനോട് മൂന്നോ നാലോ തവണ ആവശ്യപ്പെട്ടിരുന്നു ; എനിക്കും ഉണ്ട് ആ വിഷമം, ആരോടു പറയും

കൊച്ചി : മുൻ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം തിരുവനന്തപുരത്ത് പൊതുദർശനത്തിന് വയ്ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നതായി ഭാര്യ വിനോദിനി . സ്വകാര്യ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ...

കോടിയേരി ബാലകൃഷ്ണൻ മരിക്കാനുള്ള കാരണം കൊടുത്ത മരുന്നുകളുടെ സൈഡ് ഇഫക്ട് എന്ന് വിനോദിനി ബാലകൃഷ്ണൻ

കൊച്ചി : പാർട്ടി സെക്രട്ടറിയുടെ ഭാര്യ എന്ന നിലയിൽ അറിയപ്പെട്ടതാണ് തനിക്ക് ഏറ്റവും അഭിമാനം നൽകിയതെന്ന് കോടിയേരി ബാലകൃഷ്‌ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്‌ണൻ. കാൻസർ ആണെന്ന് അറിഞ്ഞിട്ടും ...

സംഘപരിവാർ പ്രവർത്തകരുടെ നെഞ്ചിലെ കനലാണ് ജയകൃഷ്ണൻ മാസ്റ്റർ; ഇപ്പോൾ ജയകൃഷ്ണൻ മാസ്റ്ററുടെ സഹോദരിയെയും പിണറായി സർക്കാർ വേട്ടയാടുന്നു; കൊന്നിട്ടും കലി തീരാത്ത ഫാസിസം: സന്ദീപ് വാര്യർ

കണ്ണൂർ: മുൻ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മരണശേഷം അഭിപ്രായപ്രകടനം നടത്തിയവർക്കെതിരെ സംസ്ഥാന സർക്കാർ നടത്തുന്ന ഫാസ്റ്റിസ്റ്റ് നടപടികൾക്കെതിരെ വീണ്ടും തുറന്നടിച്ച് ബിജെപി സംസ്ഥാന വക്താവ് ...

തെറ്റ് പറ്റിയെന്ന് പറഞ്ഞു; രാജി പാർട്ടി കൂടി തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിൽ; പ്രസംഗം വളച്ചൊടിക്കുകയായിരുന്നുവെന്ന സജി ചെറിയാന്റെ വാദങ്ങൾ തള്ളി കോടിയേരി – Kodiyeri Balakrishnan on Saji Cheriyan’s Resignation

തിരുവനന്തപുരം: ഭരണഘടനാ അവഹേളന പ്രസംഗത്തിൽ സജി ചെറിയാന്റെ വാദങ്ങൾ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പാർട്ടി കൂടി തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് സജി ചെറിയാന്റെ രാജി. ...

എസ്.ഡി.പി.ഐയെ നിരോധിക്കുന്നത് പ്രായോഗികമല്ലെന്ന് കോടിയേരി

തിരുവനന്തപുരം : എസ്.ഡി.പി.ഐയെ നിരോധിക്കുന്നത് പ്രായോഗികമല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ . വര്‍ഗീയകലാപത്തിനാണ് ഇരുകൂട്ടരും ശ്രമിക്കുന്നത്. എസ്.ഡി.പി.ഐയെ നിരോധിക്കുന്നത് പ്രായോഗികമല്ല. ആശയത്തെ നിരോധിക്കാനാകില്ല, നിരോധിച്ചാല്‍ ...

എളമരം കരീമിന്റെ മുഖത്തടിച്ച് ചോര വീഴ്‌ത്താന്‍ വരട്ടെ , കൂടുതല്‍ പറയുന്നില്ല സംസ്ഥാന സെക്രട്ടറിയായി പോയി ; കോടിയേരി

കൊച്ചി : എളമരം കരീമിനെതിരെ സ്വകാര്യ വാർത്താ ചാനൽ അവതാരകൻ നടത്തിയ പ്രസ്താവനയ്ക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇതാണോ മാദ്ധ്യമപ്രവര്‍ത്തനം. പരസ്യമായി ചാനല്‍ ചര്‍ച്ചയിലൂടെ ...

സമരം സർക്കാർ സ്‌പോൺസേഡ് അല്ല;ശമ്പളമില്ലെങ്കിലും പണി മുടക്കാൻ ജീവനക്കാർ തയ്യാറകണമെന്ന് കോടിയേരി

തിരുവനന്തപുരം: സർക്കാർ ജീവനക്കാർ പണി മുടക്കുന്നത് നിയമവിരുദ്ധമെന്ന് കാണിച്ച് വിലക്കിയ കോടതി ഉത്തരവിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സമരം സർക്കാർ സ്‌പോൺസേഡ് അല്ലെന്നും എല്ലാം ...

മലബാര്‍ കലാപകാരികളെ സ്വാതന്ത്ര്യ സമര രക്തസാക്ഷി പട്ടികയിൽ നിന്നും ഒഴിവാക്കിയ തീരുമാനം അംഗീകരിക്കില്ലെന്ന് കോടിയേരി : ആർ എസ് എസ് നീക്കത്തെ സിപിഎം ശക്തമായി പ്രതിരോധിക്കും

തിരുവനന്തപുരം ; സ്വാതന്ത്ര്യ സമര രക്തസാക്ഷി പട്ടികയില്‍ നിന്ന് മലബാര്‍ കലാപകാരികളെ ഒഴിവാക്കാനുള്ള ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സിലിന്റെ തീരുമാനം അംഗീകരിക്കാനാകില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ...

‘ ആരുടെ മകൻ ആയാലും പറയേണ്ടത് പാർട്ടിയിൽ പറയണം, ഫേസ്ബുക്കിലല്ല പറയേണ്ടത് ‘ ; ജയരാജന്‍റെ മകനെതിരെ കോടിയേരി

കണ്ണൂർ : സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ നിന്ന് ഒഴിവാക്കിയ പി.ജയരാജനെ പിന്തുണച്ച് മകൻ ജെയിൻ രാജൻ എത്തിയതിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ . ജയരാജന്‍റെ ...

കേരളത്തിലെ ജീവിത നിലവാരം കുത്തനെ ഉയർത്തും : അന്താരാഷ്‌ട്ര തലത്തിലെ വികസിത മധ്യവരുമാന രാഷ്‌ട്രത്തിന് സമാനമാക്കണമെന്നാണ് പാർട്ടി തീരുമാനമെന്ന് കോടിയേരി

കൊച്ചി ; അടിസ്ഥാന മേഖലയില്‍ പശ്ചാത്തല സൗകര്യ വികസനത്തിനുള്ള ബുദ്ധിമുട്ടുകൾ ഒഴിവാക്കുമെന്ന് സിപി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ജനം ഏല്‍പ്പിച്ച ഉത്തരവാദിത്വം ശക്തമായി മുന്നോട്ട് ...

ആരെയും കണ്ണീര് കുടിപ്പിച്ച് കെ റെയിൽ പദ്ധതി നടപ്പാക്കില്ല;തുറന്ന സംവാദത്തിന് തയ്യാറെന്ന് കോടിയേരി

തിരുവനന്തപുരം: ആരെയും കണ്ണീര് കുടിപ്പിച്ച് കെ റെയിൽ പദ്ധതി നടപ്പാക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പദ്ധതി നടപ്പിലാക്കാൻ ആദ്യം വണ്ടത് സമവായമെന്ന് അദ്ദേഹം പറഞ്ഞു.പദ്ധതിയെ ...

കോടിയേരിയുടെ ന്യായീകരണം കേട്ടിട്ട് സഹതാപം തോന്നുന്നു;ലോകായുക്ത ഭേദഗതിയിലൂടെ അഴിമതിയോടുള്ള സി പി എം കാപട്യമാണ് പുറത്തുവന്നതെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ

തിരുവനന്തപുരം: സംസ്ഥാന സർക്കാറിന്റെ ലോകായുക്ത ഭേദഗതിക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ.അഴിമതിയോടുള്ള സി പി എം കാപട്യമാണ് ലോകായുക്ത ഭേദഗതിയിലൂടെ പുറത്തുവന്നതെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ ...

കേരളത്തിലെ 20 പാര്‍ലമെന്റ് സീറ്റും ഇടതുപക്ഷത്തിന് നല്‍കിയാല്‍ ബിജെപിയെ പുറത്താക്കുമെന്ന് കോടിയേരി ; എന്നിട്ട് നേരെ ചെന്ന് മോദിയോട് രാജി വെക്കാൻ പറയുമെന്ന് സന്ദീപ് വാര്യർ

കൊച്ചി : കേരളത്തിലെ 20 പാര്‍ലമെന്റ് സീറ്റും ഇടതുപക്ഷത്തിന് നല്‍കിയാല്‍ കേന്ദ്രത്തില്‍ ബി.ജെ.പിയെ പുറത്താക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 19 സീറ്റ് കിട്ടിയ ...

ബിജെപി യെ രാജ്യത്ത് നിന്ന് പുറത്താക്കാനുള്ള തീരുമാനങ്ങൾ പാർട്ടി കോൺഗ്രസ് കൈക്കൊള്ളും ; കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം : ബി ജെ പി യെ രാജ്യത്ത് നിന്ന് പുറത്താക്കാനുള്ള പ്രായോഗിക തീരുമാനങ്ങൾ പാർട്ടി കോൺഗ്രസ് കൈക്കൊള്ളുമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ...

സാവകാശം പ്ലീസ്..! പിണറായി സർക്കാർ നന്നായിക്കോളും: വിശദീകരണവുമായി കോടിയേരി

തിരുവനന്തപുരം: ഒന്നാം പിറണായി സർക്കാരുമായി പുതിയ സർക്കാരിനെ താരതമ്യം ചെയ്യരുതെന്ന് അഭ്യർത്ഥിച്ച് സിപിഎം ജനറൽ സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സാവകാശം നൽകണമെന്നും കുറവുകൾ പരിഹരിക്കുമെന്നും കോടിയേരി ബാലകൃഷ്ണൻ ...

വർഗീയകലാപം ഒഴിവായത് പിണറായി ഭരിക്കുന്നത് കൊണ്ട് മാത്രം : ഏറ്റുമുട്ടി മരിച്ചാൽ സ്വർഗത്തിലെത്താമെന്നു പറഞ്ഞ്‌ ചാവേറുകളെ സൃഷ്‌ടിക്കുകയാണ്‌ എസ്ഡിപിഐയെന്ന് കോടിയേരി

ആലപ്പുഴ : രണ്ടു കൊലപാതകങ്ങൾക്ക്‌ പിന്നാലെ ആലപ്പുഴയിൽ വർഗീയകലാപം നടക്കാതിരുന്നത്‌ കേരളത്തിൽ പിണറായി സർക്കാർ ഭരിക്കുന്നതുകൊണ്ടാണെന്ന്‌ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ . ഇസ്ലാമികരാഷ്‌ട്രം എന്ന ...

കമ്യൂണിസ്റ്റുകാരുള്ളതുകൊണ്ടാണെന്ന് കേരളത്തില്‍ ആക്രമണങ്ങളൊന്നും നടക്കാത്തതെന്ന് കോടിയേരി

കൊച്ചി : മറ്റ് സംസ്ഥാനങ്ങളേക്കാൾ സമാധാനാന്തരീക്ഷം നിലനിൽക്കുന്ന സംസ്ഥാനമാണ് കേരളമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ . മുൻകാലങ്ങളിൽ കോൺഗ്രസ്‌ വിടുന്നവർ സിപിഐ എമ്മിലേക്ക്‌ വരാൻ ...

ഒരു കൊലപാതകം നടന്നാൽ എസ്ഡിപിഐക്ക് ആഹ്ലാദം ; സിപിഎമ്മിൽ നുഴഞ്ഞു കയറാൻ എസ്ഡിപിഐക്ക് കഴിയില്ലെന്നും കോടിയേരി

തിരുവനന്തപുരം : കേരളത്തിൽ ആസൂത്രിതമായി കലാപമുണ്ടാക്കാൻ ശ്രമം നടക്കുന്നുവെന്ന് ആരോപിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ . ഇവിടെ നടക്കുന്നത് വർഗീയ വികാരം ഇളക്കിവിടുന്ന പ്രചാരവേലയാണ് ...

ഞാൻ കാൻസർ രോഗിയാണ്, 2 വർഷമായി ചികിത്സ തുടരുന്നു: സംസ്ഥാനത്ത് ക്യാൻസർ ചികിത്സാ സൗകര്യം അപര്യാപ്തമെന്നും കോടിയേരി

തിരുവനന്തപുരം : താനൊരു ക്യാൻസർ രോഗിയാണെന്നും ,ചികിത്സ നടക്കുകയാണെന്നും തുറന്നു പറഞ്ഞ് സിപിഎം സംസ്ഥാന സെക്രട്ടരി കോടിയേരി ബാലകൃഷ്ണൻ. അതേ സമയം സംസ്ഥാനത്ത് ക്യാൻസർ രോഗ ചികിത്സാ ...

കൊറോണകാലത്ത് പട്ടിണിയില്ലാതെ മലയാളികളെ രക്ഷിച്ച പിണറായിസര്‍ക്കാരിനല്ലാതെ പിന്നെയാർക്ക് ജനം വോട്ട് ചെയ്യുമെന്ന് കോടിയേരി

കണ്ണൂര്‍ : തദ്ദേശ തെരഞ്ഞെടുപ്പ് ഫലം സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കും ജനക്ഷേമപരമായ പ്രവര്‍ത്തനങ്ങള്‍ക്കും ലഭിക്കുന്ന അംഗീകാരമായിരിക്കുമെന്ന് സിപിഎം പിബി അംഗം കോടിയേരി ബാലകൃഷ്ണൻ. എൽഡിഎഫിന് അനുകൂലമായ തരംഗം ...

കോടിയേരി സ്ഥാനമൊഴിഞ്ഞത് ചികിത്സയ്‌ക്ക് വേണ്ടിയാണെന്ന് എം വി ഗോവിന്ദൻ

തിരുവനന്തപുരം : കോടിയേരി ബാലകൃഷ്ണൻ ചികിത്സയ്ക്ക് വേണ്ടിയാണ് സ്ഥാനമൊഴിഞ്ഞതെന്ന് ആവർത്തിച്ച് സിപിഎം നേതാവ് എംവി ഗോവിന്ദന്‍ . കോടിയേരിക്ക് ഇനിയും തുടർച്ചയായ ചികിത്സ വേണം, പല കാര്യങ്ങളിലും ...

ആർ.എസ്.എസിന്‍റെ രീതി അനുസരിച്ചാണ് മോദി സർക്കാർ പ്രവർത്തിക്കുന്നത് , ശക്തമായ പ്രക്ഷോഭത്തിലൂടെ നേരിടുമെന്ന് കോടിയേരി

തിരുവനന്തപുരം : ആർ.എസ്.എസിന്‍റെ രീതി അനുസരിച്ചാണ് കേന്ദ്ര സർക്കാർ പ്രവർത്തിക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കേന്ദ്രസർക്കാരിനെതിരെ വലിയ പ്രക്ഷോഭം ഉണ്ടാക്കുമെന്നും കോടിയേരി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ...

‘ എല്ലാവരും കൂടി ഒരു മനുഷ്യനെയിട്ട് കൊല്ലുകയാണ് , എന്തു തെറ്റാണ് ചെയ്തതെന്ന് കോടിയേരിയുടെ ഭാര്യ

തിരുവനന്തപുരം : ഭർത്താവിന്റെ അസുഖം മാറിത്തുടങ്ങിയപ്പോഴാണ് പുതിയ പ്രശ്നങ്ങൾ വന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി . തങ്ങളുടെ കുടുംബം തകർക്കാനാണ് ഇപ്പോൾ ...

Page 1 of 2 1 2