kolkata Knight Riders - Janam TV

kolkata Knight Riders

‘മുംബൈ” താരങ്ങൾ ഇന്ത്യക്ക് വേണ്ടി ഒരുമിച്ചു; ട്രോളുമായി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്

സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയായി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് പങ്കുവച്ച ഇന്ത്യൻ താരങ്ങളുടെ ചിത്രം. ''ഇന്ത്യക്കായി നീലയിൽ ഒരുമിച്ചു''  എന്ന അടിക്കുറിപ്പോടെയാണ് മുംബൈ ഇന്ത്യൻസ് താരങ്ങളായ രോഹിത് ശർമ്മ, ഹാർദിക് ...

ഈ പ്രതിഫലത്തിൽ ഞാൻ സന്തോഷവാനാണ്, തനിക്ക് പണത്തിന്റെ മൂല്യമറിയാമെന്ന് റിങ്കു സിംഗ്

എംഎസ് ധോണിയ്ക്ക് ശേഷം ടീം ഇന്ത്യക്ക് സൂപ്പർ ഫിനിഷറെ കിട്ടിയോ എന്ന് ചോദിച്ചാൽ ആരാധകർ ഒരുപക്ഷേ റിങ്കു സിംഗിന്റെ പേര് പറയും. കോടികൾ മുടക്കി ഓരോ ഫ്രാഞ്ചൈസികളും ...

മൂന്നാം ഐപിഎൽ കിരീട നേട്ടത്തിലും കൊൽക്കത്തയ്‌ക്കൊപ്പം കൈ പിടിച്ച് നരെയ്ൻ; തനിക്ക് ലഭിച്ച പിറന്നാൾ സമ്മാനമെന്ന് താരം

ഐപിഎൽ 17-ാം സീസണിലെ മികച്ചതാരമായി തിരഞ്ഞെടുക്കപ്പെട്ടത് കൊൽക്കത്തയുടെ സുനിൽ നരെയ്‌നാണ്. താരത്തിന്റെ ഓൾറൗണ്ട് മികവിലാണ് സീസണിലുടനീളം കെകെആർ ജയിച്ചുകയറിയത്. 2012, 2018 വർഷങ്ങളിൽ ടൂർണമെന്റിലെ മികച്ച താരമായി ...

ടീമിലെ ഓരോ താരവും അവരുടെ റോൾ ഭംഗിയാക്കി! ആരാധകർക്ക് നന്ദി പറഞ്ഞ് ശ്രേയസ് അയ്യർ

ഐപിഎൽ കിരീടം നേടിയതിന് പിന്നാലെ ആരാധകർക്കും ടീമിനും നന്ദി പറഞ്ഞ് നായകൻ ശ്രേയസ് അയ്യർ. ടീമിലെ ഓരോ താരവും അവരുടെ റോൾ ഗംഭീരമാക്കിയെന്നും സീസണിലുടനീളം കാഴ്ചവച്ച ആധിപത്യം ...

കിരീട നേട്ടത്തിന് പിന്നാലെ മാസ്ക് ഊരി ആഘോഷം, ചെപ്പോക്കിൽ ഗംഭീറിന് കിംഗ് ഖാന്റെ സ്നേഹചുംബനം

കൊൽക്കത്തയുടെ മൂന്നാം കിരീടനേട്ടത്തിന് സാക്ഷിയായി ചെപ്പോക്കിൽ ഷാരൂഖ് ഖാനും. ഭാര്യ ഗൗരി ഖാൻ മക്കളായ ആര്യൻ, സുഹാന എന്നിവർക്കൊപ്പമാണ് സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ ഫൈനൽ കാണാൻ ടീം ഉടമയെത്തിയത്. ...

കിംഗ്‌സ് ഓഫ് ഇന്ത്യൻ പ്രീമിയർ ലീഗ്; ചെപ്പോക്കിൽ മൂന്നാം കിരീടമുയർത്തി കൊൽക്കത്ത

സമഗ്രാധിപത്യം ഫൈനലിലും തുടർന്ന കൊൽക്കത്ത ഹൈദരാബാദിനെ നിഷ്പ്രഭമാക്കി ഐപിഎൽ കിരീടങ്ങളിൽ ഹാട്രിക് തികച്ചു. ലീഗ് ഘട്ടം മുതൽ കെകെആറിനോട് തോൽവി ഏറ്റുവാങ്ങിയ ഹൈദരാബാദ് ഇന്നിംഗ്‌സിന്റെ തുടക്കം മുതൽ ...

ഈ കമ്മിൻസ് വന്നത് വെറുതേ പോകാനല്ല..! അതിനീ ശ്രേയസ് തീരണം! ആരുയർത്തും ഐപിഎൽ കിരീടം

ഇന്നത്തെ ഐപിഎൽ ഫൈനലിന് രസം കൊല്ലിയായി മഴയെത്തുമോ എന്ന ഭീതിയിലാണ് ആരാധകർ. ചെപ്പോക്കിൽ മഴ ഭീഷണിയുണ്ടെങ്കിലും കലാശപോരിന് റിസർവ് ഡേയുണ്ട്. ഇന്നലെ കൊൽക്കത്തയുടെ പരിശീലനം തടസപ്പെടുത്തി മഴ ...

കൊൽക്കത്തക്കായി പട നയിച്ച് അയ്യർ സഖ്യം; ഹൈദരാബാദിനെ ചാമ്പലാക്കി ഫൈനലിലേക്ക്

പ്ലേ ഓഫിലേക്ക് സ്ഥിരതയാർന്ന പ്രകടനത്തിലൂടെ എത്തിയത് വെറുതെയല്ലെന്ന് തെളിയിച്ച് കൊൽക്കത്ത. ഹൈദരാബാദ് ഉയർത്തിയ കുഞ്ഞൻ വിജയലക്ഷ്യം അടിച്ചു തകർത്ത് കൊൽക്കത്ത ഫൈനലിൽ. ഹൈദരാബാദിനെതിരെ 8 വിക്കറ്റിനാണ് കൊൽക്കത്തയുടെ ...

ഹൈദരാബാദിന്റെ നട്ടെല്ലൂരി കൊൽക്കത്ത; ശ്രേയസിനും സംഘത്തിനും മുന്നിലുള്ളത് കുഞ്ഞൻ വിജയലക്ഷ്യം

ഐപിഎല്ലിലെ ആദ്യ ഫെനലിസ്റ്റുകളെ കണ്ടെത്താനുള്ള മത്സരത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെ കുഞ്ഞൻ സ്‌കോറിൽ വരിഞ്ഞുമുറുക്കി കൊൽക്കത്ത. ആരാധകർ റൺമല പ്രതീക്ഷിച്ച മത്സരത്തിൽ ഹൈദരാബാദിന്റെ നട്ടെല്ലൊടിച്ചത് മിച്ചൽ സ്റ്റാർക്കാണ്. നിശ്ചിത ...

മഴ മെയിൻ റോളിൽ, കാെൽക്കത്ത-രാജസ്ഥാൻ മത്സരം ഉപേക്ഷിച്ചു; എലിമിനേറ്ററിൽ RR-RCB

​ഗുവാഹത്തിയിൽ മഴ കളിച്ചതോടെ രാജസ്ഥാൻ കൊൽക്കത്ത മത്സരം ഒരു പന്തുപോലും എറിയാതെ ഉപേക്ഷിച്ചു. ഇത് രാജസ്ഥന് തിരിച്ചടിയായി. ജയിച്ചിരുന്നെങ്കിൽ ഹൈദരാബാദിനെ മറികടന്ന് പോയിൻ്റ് ടേബിളിൽ രണ്ടാം സ്ഥാനത്ത് ...

പോരാളികളുടെ തലയ്‌ക്കടിച്ച് വീഴ്‌ത്തി കൊൽക്കത്ത; പ്ലേ ഓഫ് കാണാതെ പുറത്താകുന്ന ആദ്യ ടീമായി മുംബൈ

മുംബൈയുടെ 18 ഓവർ വരെയുള്ള പോരാട്ടത്തെ നിഷ്ഫലമാക്കി മിച്ചൽ സ്റ്റാർക്ക്. 24 റൺസിനാണ് ശ്രേയസ് അയ്യരുടെയും സംഘത്തിന്റെയും ജയം. അവസാന ഓവറിൽ മിച്ചൽ സ്റ്റാർക്ക് മൂന്ന് വിക്കറ്റ് ...

വെങ്കടേഷ് അയ്യരുടെയും മനീഷ് പാണ്ഡേയുടെയും ചെറുത്ത് നിൽപ്പ്; മുംബൈക്ക് 170 റൺസ് വിജയലക്ഷ്യം

പ്ലേ ഓഫ് സാധ്യതകൾ സജീവമാക്കാനായി കൊൽക്കത്തയെ കുഞ്ഞൻസ്‌കോറിൽ ഒതുക്കി മുംബൈ ഇന്ത്യൻസ്. 169 റൺസ് നേടിയ കൊൽക്കത്ത നിശ്ചിത ഓവറിൽ ഓൾഔട്ടാവുകയായിരുന്നു. നുവാൻ തുഷാരയുടെയും ജസ്പ്രീത് ബുമ്രയുടെയും ...

ഈഡനിലും ഇടവേളയില്ല..! പൊരുതി വീണ് ആർ.സി.ബി; സസ്പെൻസ് ത്രില്ലറിൽ കൊൽക്കത്തയുടെ ജയം ഒരു റൺസിന്

സസ്പെൻസ് ത്രില്ലറിനൊടുവിൽ അവസാന പന്തിൽ ഒരു റൺസിന് ജയിച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. 223 റൺസിന്റെ വിജയ ലക്ഷ്യം പിന്തുടർന്നിറങ്ങിയ ആർ.സി.ബി പലപ്പോഴും അവരുടെ റെക്കോർഡ് ചേസിം​ഗ് ...

ഈഡനിൽ അടിപതറുമോ അടിച്ചൊതുക്കുമോ; ആർ.സി.ബിക്ക് മുന്നിൽ റൺമലയുയർത്തി കൊൽക്കത്ത

ജയം തേടി ഈഡനിൽ ഇറങ്ങിയ ആർ.സി.ബിക്ക് മുന്നിൽ റൺമല ഉയർത്തി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. നിശ്ചിത ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 222 റൺസാണ് കെ.കെ.ആർ അടിച്ചുകൂട്ടിയത്. ...

കൊൽക്കത്തയെ കൊതിപ്പിച്ച് കടന്ന് രാജസ്ഥാൻ; ബട്ലർ തോളേറി ആർ.ആർ മറികടന്നത് റെക്കോർഡ് വിജയലക്ഷ്യം

ട്വിസ്റ്റും ടേണും നിറഞ്ഞ ത്രില്ലർ പോരിൽ രാജസ്ഥാന്റെ നായകനായി അവതരിച്ച് ജോസ് ബട്ലർ. സീസണിലെ രണ്ടാം സെഞ്ച്വറി സ്വന്തമാക്കിയാണ് ഐപിഎൽ ചരിത്രത്തിലെ റെക്കോർഡ് ചേസിം​ഗ് ജോസ് ബട്ലർ ...

ഈഡൻ ഗാർഡനിലെ ഈ രാത്രി കൊൽക്കത്തയ്‌ക്ക് സ്വന്തം; സാൾട്ടിൽ മുട്ടുക്കുത്തി ലക്‌നൗ

ബാറ്റിംഗിലെയും ബൗളിംഗിലെയും വെടിക്കെട്ട് പ്രകടനം കൊൽക്കത്തയെ നയിച്ചത് സീസണിലെ നാലാം ജയത്തിലേക്ക്. 26 പന്ത് ബാക്കിനിൽക്കെയായിരുന്നു ലക്‌നൗവിനെതിരെ ശ്രേയസ് അയ്യരുടെയും സംഘത്തിന്റെയും അനായാസ ജയം. ലക്‌നൗ ഉയർത്തിയ ...

ലക്നൗവിന് കടിഞ്ഞാണിട്ട് കാെൽക്കത്ത; ഫോമിലായി 24 കോടി താരം

24 കോടി മുടക്കി ടീമിലെത്തിച്ച മിച്ചൽ സ്റ്റാർക് ഫോമായതോടെ ലക്നൗവിന് മൂക്കുകയറിട്ട് കാെൽക്കത്ത. നിശ്ചിത ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 161 റൺസാണ് കൊൽക്കത്തയ്ക്ക് നേടാനായത്. 32 ...

ചെപ്പോക്കിൽ കൊൽക്കത്തയ്‌ക്ക് കൂച്ചുവിലങ്ങ്; ചെന്നൈക്ക് 138 റൺസ് വിജയലക്ഷ്യം

കൊൽക്കത്തയുടെ വമ്പനടിക്കാരെ ചെന്നൈ ബൗളർമാർ കൂച്ചുവിലങ്ങിട്ട് നിർത്തിയതോടെ കെ.കെ.ആർ ഇന്നിം​ഗ്സ് 9 വിക്കറ്റ് നഷ്ടത്തിൽ 137 റൺസിലൊതുങ്ങി. നേരിട്ട ആദ്യ പന്തിൽ ഫിൽ സാൾട്ട് വീണതോടെ പതറിയ ...

കൗമാര ലോകകപ്പിലെ സൂര്യോദയം, കിട്ടിയ അവസരം മുതലാക്കിയ അംഗ്ക്രിഷ് രഘുവൻഷി

ഐപിഎല്ലിലെ അരങ്ങേറ്റ മത്സരം ആഘോഷമാക്കിയ താരമാണ് കൊൽക്കത്തയുടെ യുവതാരം അംഗ്ക്രിഷ് രഘുവൻഷി. ബാറ്റിംഗിൽ ശ്രേയസ് അയ്യർക്ക് പകരക്കാരനായി മൂന്നാമനായി അംഗ്ക്രിഷിനെ ഇറക്കിയ പരിശീലകന് തെറ്റിയില്ല. 27 പന്തിൽ ...

ഇറ്റ്സ് കൊൽക്കത്ത നൈറ്റ്..! വിശാഖപട്ടണത്ത് തകർന്നടിഞ്ഞ് ഡൽഹി

വിശാഖപട്ടണം: കൊൽക്കത്തയ്ക്ക് മുന്നിൽ അടിതെറ്റി വീണ് ഡൽഹി ക്യാപിറ്റൽസ്. കെകെആർ ഉയർത്തിയ 273 റൺസ് വിജയലക്ഷ്യം മറികടക്കാനാവാതെ 17.6 ഓവറിൽ 166 റൺസിന് ഓൾഔട്ടാകുകയായിരുന്നു. 106 റൺസിന്റെ ...

സുനിൽ നരെയ്ൻ ഷോയിൽ കൊൽക്കത്ത; വാടി തളർന്ന് ഡൽഹി

വിശാഖപട്ടണം: കൊൽക്കത്തയുടെ ബാറ്റർമാർ വെടിക്കെട്ട് നടത്തിയതോടെ വാടി തളർന്ന് ഡൽഹി ക്യാപിറ്റൽസ്. 273 റൺസിന്റെ വിജയലക്ഷ്യമാണ് ഡൽഹിക്ക് മുന്നിൽ കൊൽക്കത്ത ഉയർത്തിയിരിക്കുന്നത്. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ കെകെആർ ...

ചിന്നസ്വാമിയിൽ ആർസിബിയെ പഞ്ചറാക്കി കൊൽക്കത്ത; പതിവ് ഫോമിൽ സിറാജ്, വിട്ടു നൽകിയത് 46 റൺസ്

ബെംഗളൂരു: ഐപിഎൽ 17-ാം സീസണിൽ രണ്ടാം മത്സരത്തിലും ജയം സ്വന്തമാക്കി കൊൽക്കത്ത നൈറ്റ് റെഡേഴ്‌സിന്റെ മുന്നേറ്റം. റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ 7 വിക്കറ്റിന്റെ ആധികാരിക ജയമാണ് കൊൽക്കത്ത ...

ചിന്ന സ്വാമിയിൽ കോലി ഷോ, ഫിനിഷിംഗ് ടച്ചുമായി ദിനേശ് കാർത്തിക്ക്; കൊൽക്കത്തയ്‌ക്ക് 183 റൺസ് വിജയലക്ഷ്യം

ബെംഗളൂരു: വിരാട് കോലിയുടെ ഒറ്റയാൾ പോരാട്ടത്തിലും ദിനേശ് കാർത്തിക്കിന്റെ ഫിനിഷിംഗിലും റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് മികച്ച സ്‌കോർ. കൊൽക്കത്ത നൈറ്റ് റേഡേഴ്‌സിന് മുന്നിൽ 183 റൺസിന്റെ വിജയലക്ഷ്യം ...

നാലും കൂട്ടി പിടി’മുറുക്കി’ കൊൽക്കത്ത; അവസാനനിമിഷം അടിയറവ് പറഞ്ഞ് സൺറൈസേഴ്‌സ്

ചെന്നൈ; കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ വിജയത്തിന്റെ വക്കിലെത്തി പൊരുതി വീണ് സൺറൈസേഴ്‌സ് ഹൈദരാബാദ്. കൊൽക്കത്ത ഉയർത്തിയ 209 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ സൺറൈസേഴ്‌സിന്റെ മറുപടി 20 ഓവറിൽ ...

Page 1 of 2 1 2