kolkata Knight Riders - Janam TV

kolkata Knight Riders

ആറു വര്‍ഷത്തെ ഇടവേള, ഗംഭീര്‍ തിരികെ കൊല്‍ക്കത്തയിലേക്ക്..! ലക്‌നൗവിനോട് ഗുഡ്‌ബൈ പറഞ്ഞു

ഐപിഎല്ലില്‍ പഴയ തട്ടകത്തിലേക്ക് തിരികെ പോയി ഗൗതം ഗഭീര്‍. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ മെന്റര്‍ സ്ഥാനം ഒഴിഞ്ഞ ഗംഭീര്‍ നൈറ്റ് റൈഡേഴിസിന്റെ ഉപദേശകനായാണ് തിരിച്ചെത്തുന്നത്. ഇക്കാര്യം വ്യക്തമാക്കി ...

കുൽദീപിന് മുന്നിൽ മൂക്കുകുത്തി നൈറ്റ് റൈഡേഴ്‌സ്; കൊൽക്കത്തയ്‌ക്കെതിരെ ഡൽഹിയ്‌ക്ക് നാല് വിക്കറ്റ് ജയം

മുംബൈ: ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിന് ഉഗ്രൻ ജയം. ആറ് ബോളുകൾ അവശേഷിക്കെ നാല് വിക്കറ്റിനാണ് ഡൽഹി കൊൽക്കത്തയെ മലർത്തിയടിച്ചത്. ഡേവിഡ് വാർണറാണ് ...

പാഴായിപോയ റസ്സൽ ഷോ; ഐപിഎല്ലിൽ കൊൽക്കത്തയെ വീഴ്‌ത്തി ഗുജറാത്ത് വീണ്ടും ഒന്നാം സ്ഥാനത്ത്

മുംബൈ: ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ എട്ട് റൺസിന് തോൽപ്പിച്ച് ഗുജറാത്ത് ടൈറ്റൻസ്. ഇതോടെ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ് ഗുജറാത്ത്. കൊൽക്കത്തയുടെ തുടർച്ചയായ നാലാം തോൽവിയാണിത്. ...

അവസാന ഓവറിലെ പോരാട്ടം വെറുതെയായി, കൊൽക്കത്തയോട് തോറ്റ് മടങ്ങി മുംബൈ

മുംബൈ: ഐപിഎല്ലിൽ ആദ്യ വിജയം ലക്ഷ്യമിട്ട് എംസിഎ സ്റ്റേഡിയത്തിലെത്തിയ മുംബൈ ഇന്ത്യൻസിന് നിരാശയോടെ മടക്കം. നാല് വിക്കറ്റ് നഷ്ടത്തിൽ മുംബൈ പടുത്തുയർത്തിയ 162 എന്ന വിജയ ലക്ഷ്യം ...

റസ്സലിന്റെ വെടിക്കെട്ടും, ഉമേഷിന്റെ തീപ്പന്തും; പഞ്ചാബ് കിംഗ്‌സിനെ ആറ് വിക്കറ്റിന് തകർത്ത് കൊൽക്കത്ത

മുംബൈ: ഐപിഎല്ലിൽ പഞ്ചാബ് കിംഗ്‌സിനെ ആറ് വിക്കറ്റിന് തകർത്ത് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്. 14.3 ഓവറിൽ, നാല് വിക്കറ്റ് നഷ്ടത്തിൽ 141 റൺസ് എടുത്താണ് കൊൽക്കത്ത വിജയത്തിലെത്തിയത്. ...

ഉമേഷ് യാദവിന് വിക്കറ്റ് കൊയ്‌ത്ത്; പഞ്ചാബിനെ തളർത്തി കൊൽക്കത്ത; 18-ാം ഓവറിൽ കിംഗ്സ് ഓൾഔട്ട്

മുംബൈ: ഐപിഎല്ലിൽ പഞ്ചാബ് കിംഗ്‌സിനെ 137 റൺസിന് തളച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. 18.2 ഓവറിൽ പഞ്ചാബിനെ കൊൽക്കത്ത ഓൾഔട്ട് ആക്കുകയായിരുന്നു. നാല് വിക്കറ്റ് നേടിയ ഉമേഷ് ...

കൊൽക്കത്തയെ തകർത്തെറിഞ്ഞ് റോയൽ ചലഞ്ചേഴ്‌സ്; വിജയം നാല് പന്തുകൾ അവശേഷിക്കെ

മുംബൈ: ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ തകർത്തെറിഞ്ഞ് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ. 19.2 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 132 റൺസെടുത്താണ് ബാംഗ്ലൂർ വിജയം കൈവരിച്ചത്. ഷെർഫെയ്ൻ ...

ആറാടാനൊരുങ്ങി ക്രിക്കറ്റ് താരങ്ങൾ; ഐപിഎൽ കൊടിയേറ്റം മാർച്ച് 26ന്

മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 15-ാം സീസൺ മാർച്ച് 26ന് ആരംഭിക്കും. ടൂർണമെന്റിലെ ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്‌സ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സുമായി ...

ഐപിഎൽ താരലേലത്തിന് മുന്നോടിയായുള്ള ചടങ്ങിൽ പങ്കെടുത്ത് ആര്യൻ ഖാൻ; സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി ചിത്രങ്ങൾ

ഐപിഎൽ താരലേലത്തിന് മുന്നോടിയായി നടന്ന ചടങ്ങിൽ പങ്കെടുത്ത് ആര്യൻ ഖാൻ. ലഹരിമരുന്ന് കേസിൽ ജാമ്യം ലഭിച്ചതിന് ശേഷം ഇതാദ്യമായാണ് ആര്യൻ ഖാൻ ഒരു പൊതു പരിപാടിയിൽ പങ്കെടുക്കുന്നത്. ...

ഐപിഎൽ: നാലാം കിരീടത്തിൽ മുത്തമിട്ട് ചെന്നൈ സൂപ്പർ കിംഗ്‌സ്; കൊൽക്കത്തയെ പരാജയപ്പെടുത്തിയത് 27 റൺസിന്

ദുബായ്: ഐപിഎല്ലിൽ വീണ്ടും ചാമ്പ്യൻമാരായി ചെന്നൈ സൂപ്പർ കിംഗ്‌സ്. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ 27 റൺസിന് തകർത്താണ് ചെന്നൈ സൂപ്പർ കിംഗ്‌സ് കിരീടം നേടിയത്. ചെന്നൈയുടെ നാലാമത്തെ ...

ബിജെപി വക്താവ് സന്ദീപ് വാര്യർ എങ്ങനെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽ അംഗമായി

മലയാളം ചാനൽ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയ സന്ദീപ് വാര്യർ കൊൽക്കത്താ നൈറ്റ് റൈഡേഴ്സിൽ സ്ഥാനം പിടിച്ച ഫോട്ടോ അദ്ദേഹം തന്നെ പോസ്റ്റ് ചെയ്തപ്പോൾ ആണ് കണ്ടത്. ശെടാ!! ...

Page 2 of 2 1 2