Kolkata - Janam TV
Saturday, July 12 2025

Kolkata

പിജി ഡോക്ടറെ പീ‍ഡിപ്പിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതിയെ മൂന്നു ഭാര്യമാ‍ർ ഉപേക്ഷിച്ചത് ലൈം​ഗിക വൈകൃതം കാരണം

കൊൽക്കത്തയിൽ പിജി ഡോക്ടറെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ പ്രതി സഞ്ജയ് റോയ് ലൈം​ഗിക വൈകൃതത്തിന് അടിമയെന്ന് അയൽവാസികൾ. ഇയാൾ നാലുവട്ടം വിവാഹിതനായിരുന്നുവെന്ന് അവർ പറഞ്ഞു. ഇയാളുടെ മോശം ...

പിന്നിൽ ഐഎസ്ഐയുടെ ഇടപെടലുകളുണ്ട്; അമ്മയെ സംരക്ഷിച്ച ഇന്ത്യയ്‌ക്ക് നന്ദി: ഷെയ്ഖ് ഹസീനയുടെ മകൻ

കൊൽക്കത്ത: രാജ്യത്ത് ജനാധിപത്യം പുനഃസ്ഥാപിക്കുകയാണെങ്കിൽ ബം​ഗ്ലാദേശിലേക്ക് അമ്മ തിരിച്ച് പോയേക്കുമെന്ന സൂചന നൽകി ഷെയ്ഖ് ഹസീനയുടെ മകനും അവാമി ലീ​ഗ് നേതാവുമായ സജീബ് വസേദ് ജോയ്. അമ്മ ...

കൊൽക്കത്തയിലെ കഫേയിൽ സ്ഫോടനം; ഒരാൾക്ക് പരിക്ക്

കൊൽക്കത്ത: കഫേയിലുണ്ടായ സ്ഫോടനത്തിൽ ഒരാൾക്ക് പരിക്ക്. ദക്ഷിണ കൊൽക്കത്തയിലെ ജോധ്പൂർ പാർക്ക് കഫേയിലാണ് പൊട്ടിത്തെറിയുണ്ടായത്. പരിക്കേറ്റയാൾ ആശുപത്രിയിൽ ചികിത്സയിലാണ്. കഫേയിലെ ജീവനക്കാരനാണ് പരിക്കേറ്റത്. റെസ്റ്റോറന്റിന് അകത്തെ എൽപിജി ...

അതിർത്തി കാക്കുന്ന പെൺപുലി; നുഴഞ്ഞുകയറാൻ ശ്രമിച്ച ബം​ഗ്ലാദേശികളെ തുരത്തി ബിഎസ്എഫ് വനിതാ കോൺസ്റ്റബിൾ

കൊൽക്കത്ത: പശ്ചിമ ബം​ഗാൾ അതിർത്തി വഴി ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ച ബം​ഗ്ലാദേശികളെ തുരത്തിയോടിച്ച് ബിഎസ്എഫ് വനിതാ കോൺസ്റ്റബിൾ. പശ്ചിമ ബംഗാളിലെ 68-ാം ബറ്റാലിയൻ്റെ രംഗഘട്ട് അതിർത്തി ഔട്ട്‌പോസ്റ്റിലാണ് ...

കിളി പറക്കുന്ന അടി!! തൃണമൂൽ പ്രവർത്തകനെ തല്ലിച്ചതച്ച് വനിതാ നേതാവ്

കൊൽക്കത്ത: തൃണമൂൽ പ്രവർത്തകനായ യുവാവിനെ പട്ടാപ്പകൽ പരസ്യമായി മർദ്ദിച്ച് തൃണമൂലിന്റെ വനിതാ നേതാവ്. കൊൽക്കത്ത മുനിസിപ്പൽ കോർപ്പറേഷൻ കൗൺസിലറായ വനിതയാണ് പാർട്ടിയുടെ യൂത്ത് പ്രസിഡന്റിനെ മർദ്ദിച്ചത്. ഇതിന്റെ ...

രോഗിയുമായി പോയ ആംബുലൻസ് ട്രക്കിൽ ഇടിച്ചു; 6 പേർ മരിച്ചു

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ പശ്ചിമ മേദിനിപുർ ജില്ലയിൽ ട്രക്കും ആംബുലൻസും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ഒരു കുടുംബത്തിലെ നാലുപേരുൾപ്പെടെ 6 പേർ മരിച്ചു . വെള്ളിയാഴ്ച രാത്രിയോടെയാണ് ...

പശ്ചിമബംഗാളിൽ കേന്ദ്രപദ്ധതികളുടെ ഫണ്ട് സംസ്ഥാന സർക്കാർ വകമാറ്റുന്നു; ഇടപെടൽ ആവശ്യപ്പെട്ട് ധനമന്ത്രിക്ക് കത്ത് നൽകി സുവേന്ദു അധികാരി

കൊൽക്കത്ത: പശ്ചിമബംഗാളിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിൽ കേന്ദ്ര സർക്കാരിന്റെ ഇടപെടൽ ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി. ഡൽഹിയിലെത്തി കേന്ദ്രധനമന്ത്രി നിർമ്മല സീതാരാമനെ സന്ദർശിച്ചാണ് സുവേന്ദു ...

ബംഗ്ലാദേശിൽ നിന്ന് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമം; തടയാൻ ശ്രമിച്ച സൈനികന് നേരെ ആക്രമണം

കൊൽക്കത്ത: ബം​ഗാളിൽ ബിഎസ്എഫ് സൈനികന് നേരെ ആക്രമണം. അതിർത്തി പ്രദേശമായ പർ​ഗാനസ് ജില്ലയിൽ വച്ചാണ് ആക്രമണമുണ്ടായത്. ബം​ഗ്ലാദേശിൽ നിന്ന് ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ച സംഘമാണ് സൈനികനെ ആക്രമിച്ചത്. ...

ഇനി ചരിത്രം, ബ്രിട്ടാനിയ ഫാക്ടറി അടച്ചുപൂട്ടുന്നു; ജീവനക്കാർക്ക് വിആർഎസ് നൽകും

മാരി ​ഗോൾഡ്, ​ഗുഡ് ഡേ ബിസ്ക്കറ്റുകൾ ജനപ്രീയമാക്കിയ ബ്രിട്ടാനിയ ഇൻഡസ്ട്രീസ് അവരുടെ കാെൽക്കത്തയിലെ വിഖ്യാത ഫാക്ടറി അടച്ചുപൂട്ടുന്നു. 1947ൽ പ്രവർത്തനമാരംഭിച്ച ആദ്യ ഫാക്ടറിയാണ് പൂട്ടുന്നത്. കമ്പനിയുടെ വളർച്ചയ്ക്ക് ...

ബം​ഗാൾ ട്രെയിൻ ദുരന്തം; നിരവധി ട്രെയിനുകൾ റദ്ദാക്കി; അറ്റകുറ്റ പണികൾ പൂർത്തിയായതായി റെയിൽവേ

കൊൽക്കത്ത: പശ്ചിമ ബംഗാളിലുണ്ടായ ട്രെയിൻ അപകടത്തെ തുടർന്ന് നിരവധി ട്രെയിനുകൾ റദ്ദാക്കി. ചില ട്രെയിനുകൾ വഴി തിരിച്ചുവിട്ടതായി റെയിൽവേ അറിയിച്ചു. സംഭവസ്ഥലത്തെ അറ്റകുറ്റ പണികൾ പൂർത്തിയായതായും മേഖലയിലെ ...

“എല്ലാവർക്കും മികച്ച ചികിത്സ ഉറപ്പാക്കും”; ബം​ഗാളിലെ ട്രെയിൻ അപകടസ്ഥലം സന്ദർശിച്ച് ​ഗവർണർ സിവി ആനന്ദ ബോസ്

കൊൽക്കത്ത: പശ്ചിമ ബം​ഗാളിലെ ഡാർജിലിം​ഗിൽ ട്രെയിൻ അപകടം നടന്ന സ്ഥലം സന്ദർശിച്ച് ബം​ഗാൾ ​ഗവർണർ സിവി ആനന്ദ ബോസ്. മുതിർന്ന ഉദ്യോ​ഗസ്ഥരോടൊപ്പമാണ് സ്ഥലം സന്ദർശിച്ചത്. പരിക്കേറ്റ് ചികിത്സയിൽ ...

കൊൽക്കത്തയിലെ ഷോപ്പിംഗ് മാളിൽ വൻ തീപിടിത്തം; നിരവധിപേർ കുടുങ്ങി കിടക്കുന്നതായി റിപ്പോർട്ട്

കൊൽക്കത്ത: തെക്കൻ കൊൽക്കത്തയിലെ അക്രോപോളിസ് മാളിൽ വൻ തീപിടിത്തം. നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ടുകൾ. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നും അഗ്നിശമന സേനയുടെ പത്തോളം യൂണിറ്റുകൾ സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ...

“ഇത് ശരിയല്ല, NDA സർക്കാർ നിയമവിരുദ്ധമാണ്; ഇൻഡി മുന്നണി അധികാരം നേടിയെടുക്കും, കണ്ടോളൂ”: മമത

കൊൽക്കത്ത: ബിജെപി ജനാധിപത്യവിരുദ്ധമായാണ് സർക്കാർ രൂപീകരിക്കുന്നതെന്ന വിചിത്ര വാദവുമായി ബം​ഗാൾ മുഖ്യമന്ത്രി മമതാ ബാന​ർജി. തുടർച്ചയായി മൂന്നാം തവണയും എൻഡിഎ സർക്കാർ അധികാരത്തിലേറുകയും നരേന്ദ്രമോദി പ്രധാനമന്ത്രിയാവുകയും ചെയ്യുന്ന ...

മമതയുടെ അധിക്ഷേപ പരാമർശം; കൊൽക്കത്തയിൽ പ്രതിഷേധ റാലി നടത്താനൊരുങ്ങി സന്ന്യാസിമാർ

കൊൽക്കത്ത: ബം​ഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ പരാമർശത്തിൽ പ്രതിഷേധ റാലി സംഘടിപ്പിക്കാനൊരുങ്ങി സംസ്ഥാനത്തെ സന്ന്യാസിമാർ. നാളെയാണ് റാലി സംഘടിപ്പിക്കുന്നത്. സന്ന്യാസിമാരും വിശ്വഹിന്ദു പരിഷത്തും ചേർന്നാണ് പ്രതിഷേധ യാത്രയിൽ ...

നന്ദിഗ്രാമിൽ വോട്ടെടുപ്പിന് മുൻപേ അക്രമം തുടങ്ങി തൃണമൂൽ; ബിജെപി പ്രവർത്തക കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധം ശക്തം

കൊൽക്കത്ത: ബംഗാളിലെ നന്ദിഗ്രാമിൽ ബിജെപി പ്രവർത്തക കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധം ശക്തം. ബിജെപി പ്രവർത്തകർക്ക് നേരെ അക്രമം നടത്തിയ തൃണമൂൽ ഗുണ്ടകളെ പിടികൂടണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. നന്ദിഗ്രാം ...

ചികിത്സയ്‌ക്കായി കൊൽക്കത്തയിൽ എത്തിയ ബംഗ്ലാദേശ് എംപി അൻവാറുൾ അസിം കൊല്ലപ്പെട്ടു, മൃതദേഹം കണ്ടെത്തിയില്ലെന്ന് പോലീസ്; 3 പേർ കസ്റ്റഡിയിൽ

കൊൽക്കത്ത: ചികിത്സയ്ക്കായി മെയ് 12 ന് ബംഗാളിലെത്തിയ ബംഗ്ലാദേശ് എംപി അൻവാറുൾ അസിം അനാർ കൊല്ലപ്പെട്ടെന്ന് നി​ഗമനം. കേസുമായി ബന്ധപ്പെട്ട് മൂന്ന് പേരെ ബംഗ്ലാദേശിൽ കസ്റ്റഡിയിലെടുത്തതായി ബംഗ്ലാദേശ് ...

​ഗവർണർ രാജിവയ്‌ക്കും വരെ ഇനി രാജ്ഭവനിലേക്കില്ലെന്ന് മമത

കൊൽക്കത്ത: ​ഗവർണർ സിവി ആനന്ദബോസ് രാജിവയ്ക്കുന്നത് വരെ ​രാജ്ഭവനിൽ കയറില്ലെന്ന് ബം​ഗാൾ ​മുഖ്യമന്ത്രി മമതാ ബാനർജി. ഗവർണർക്കെതിരെ ആരോപണങ്ങൾ ഉയർന്നിട്ടും എന്തുകൊണ്ട് രാജിവയ്ക്കുന്നില്ല എന്നാണ് മമത ചോദിക്കുന്നത്. ...

കാശിവിശ്വനാഥ ക്ഷേത്രം സന്ദർശിച്ച് കൊൽക്കത്ത താരങ്ങൾ; ​പുണ്യ ​ഗം​ഗയിലൂടെ ആത്മീയ യാത്രയും

ന്യൂഡൽഹി: കാശിവിശ്വനാഥ ക്ഷേത്രം സന്ദർശിച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരങ്ങളും സപ്പോർട്ടിം​ഗ് സ്റ്റാഫും. ഒരു ദിവസം വാരണാസിയിൽ തങ്ങുകയും ചെയ്തു. ലക്നൗ സൂപ്പർ ജയൻ്റ്സെതിരെയുള്ള വിജയത്തിന് പിന്നാലെ ...

സാൾട്ടിന്റെ കടന്നാക്രമണം, പിടിച്ചുനിൽക്കാനാകാതെ ഡൽഹി; കൊൽക്കത്തയ്‌ക്ക് ആറാം ജയം

ചെറിയ വിജയലക്ഷ്യം പിന്തുടർന്ന കൊൽക്കത്തയ്ക്ക് അനായാസ ജയം. ബൗളിം​ഗിൽ വരുൺ ചക്രവർത്തിയും ബാറ്റിം​ഗിൽ ഫിൽ സാൾട്ടും നടത്തിയ സർജിക്കൽ സ്ട്രൈക്കാണ് കൊൽക്കത്തയ്ക്ക് ഏഴുവിക്കറ്റ് വിജയം സമ്മാനിച്ചത്. നേരത്തെ ...

മുംബൈയെ പറപ്പിച്ച ഡൽഹിക്ക് വിലങ്ങിട്ട് കൊൽക്കത്ത; പൊരുതാവുന്ന സ്കോർ സമ്മാനിച്ച് കുൽദീപ്

മുംബൈയെ പറപ്പിച്ച വീറുമായെത്തിയ ഡൽഹിയെ കൂച്ചുവിലങ്ങിട്ട് തളച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. നിശ്ചിത ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ നേടിയത് 153 റൺസ്. കുൽദീപിന്റെ പക്വതയോടയുള്ള ഇന്നിം​ഗ്സാണ് ...

മൂക്കുത്തിയുടെ ആണി ശ്വാസകോശത്തിൽ!! എങ്ങനെയെന്നറിയാതെ 35-കാരി; പിന്നീട് സംഭവിച്ചത്..

‌മൂക്കുത്തി പെണ്ണിന് അഴകാണെന്ന് പലരും പറയാറുണ്ട്. എന്നാൽ ഈ അഴക് എട്ടിൻ്റെ പണി തന്ന വാർത്തയാണ് കൊൽക്കത്തയിൽ നിന്ന് പുറത്തുവരുന്നത്. മൂക്കുത്തിയുടെ ആണി ശ്വാസകോശത്തിലെത്തുകയും ശസ്ത്രക്രിയയ്ക്ക് വിധേയയായിരിക്കുകയാണ് ...

മിക്സിയിൽ ഒളിപ്പിച്ച് 81 ലക്ഷം രൂപയുടെ വിദേശ കറൻസി കടത്താൻ ശ്രമം; രണ്ട് ബം​ഗ്ലാദേശ് സ്വ​ദേശികൾ പിടിയിൽ

കൊൽക്കത്ത: 81 ലക്ഷം രൂപ വിലമതിക്കുന്ന വിദേശ കറൻസി കടത്താൻ ശ്രമിച്ച സംഭവത്തിൽ രണ്ട് ബം​ഗ്ലാദേശ് സ്വ​ദേശികൾ പിടിയിൽ. കൊൽക്കത്ത-ധാക്ക മൈത്രി എക്‌സ്‌പ്രസ് ട്രെയിനിൽ നിന്നാണ് പ്രതികളെ ...

ബംഗാളിൽ രാമനവമി ഘോഷയാത്രയ്‌ക്കിടെ സംഘർഷമുണ്ടായ സംഭവം; എൻഐഎ അന്വേഷണം ആവശ്യപ്പെട്ട് സുവേന്ദു അധികാരി

കൊൽക്കത്ത: രാമനവമി ഘോഷയാത്രക്കിടെയുണ്ടായ സംഘർഷത്തിൽ എൻഐഎ അന്വേഷണം ആവശ്യപ്പെട്ട് പശ്ചിമ ബംഗാളിലെ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി. ഇത് സംബന്ധിച്ച് ​ഗവർണർ സിവി ആനന്ദ ബോസിന് അധികാരി ...

ക്യാമ്പസിൽ മദ്യപിച്ചാൽ വിവരമറിയും; കർശന നടപടിയുമായി ഐഐടി ഖരഗ്പൂർ

കൊൽക്കത്ത: ക്യാമ്പസിൽ മദ്യപിക്കുന്ന വിദ്യാർത്ഥികൾക്കെതിരെ കർശ്ശന നടപടിക്കൊരുങ്ങി രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന ഐഐടി സ്‌ഥാപനമായ   ഐഐടി ഖരഗ്പൂർ. കഴിഞ്ഞ തിങ്കളാഴച്ച  സ്‌ഥാപനത്തിൽ പ്രാബല്യത്തിൽ വന്ന നിയമമനുസരിച്ച് ...

Page 3 of 6 1 2 3 4 6