kozhikode - Janam TV

kozhikode

പട്ടാപ്പകൽ വീട് തുറന്ന് മോഷണ ശ്രമം; കവർച്ചക്കിടെ വീട്ടുകാരെത്തിയതോടെ ടെറസില്‍നിന്ന് താഴേക്ക് ചാടിയ കള്ളൻ പിടിയിൽ

പട്ടാപ്പകൽ വീട് തുറന്ന് മോഷണ ശ്രമം; കവർച്ചക്കിടെ വീട്ടുകാരെത്തിയതോടെ ടെറസില്‍നിന്ന് താഴേക്ക് ചാടിയ കള്ളൻ പിടിയിൽ

കോഴികോട്: പട്ടാപ്പകൽ വീട് തുറന്ന് മോഷണം നടത്താൻ ശ്രമിച്ച കള്ളൻ പിടിയിൽ. വീട്ടുകാരെ കണ്ട് ടെറസില്‍നിന്ന് താഴേക്ക് ചാടി രക്ഷപ്പെടാൻ ശ്രമിക്കവെ ആയിരുന്നു പിടിയലായത്. കോഴിക്കോട് മുക്കം ...

വടിവാൾ കാണിച്ച് ഭീഷണി; ലോഡ്ജിൽ വച്ച് ഡോക്ടറെ കൊള്ളയടിച്ചു; യുവതിയടക്കം മൂന്നുപേർ പിടിയിൽ

വടിവാൾ കാണിച്ച് ഭീഷണി; ലോഡ്ജിൽ വച്ച് ഡോക്ടറെ കൊള്ളയടിച്ചു; യുവതിയടക്കം മൂന്നുപേർ പിടിയിൽ

കോഴിക്കോട്: ലോഡ്ജിൽ വെച്ച് ഡോക്ടറെ ഭീഷണിപ്പെടുത്തി കവർച്ച നടത്തിയ സംഭവത്തിൽ യുവതി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ. കോഴിക്കോട് റെയിൽ വേ സ്‌റ്റേഷന് സമീപമുള്ള ലോഡ്ജിൽ വെച്ച് ഇന്ന് ...

കോഴിക്കോട് ഭാര്യയെയും ഭാര്യാമാതാവിനെയും യുവാവ് വെട്ടി; പ്രതി ഒളിവിൽ

കോഴിക്കോട് ഭാര്യയെയും ഭാര്യാമാതാവിനെയും യുവാവ് വെട്ടി; പ്രതി ഒളിവിൽ

കോഴിക്കോട്: കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയെയും ഭാര്യാമാതാവിനെയും യുവാവ് വെട്ടിപ്പരിക്കേൽപ്പിച്ചു. കോടഞ്ചേരി സ്വദേശികളായ ബിന്ദു(46), ബിന്ദുവിന്റെ മാതാവ് ഉണ്ണിയാത (69) എന്നിവർക്കാണ് പരിക്കേറ്റത്. ബിന്ദുവിന്റെ ഭർത്താവ് ഷിബു ...

കഞ്ചാവ് വിൽപ്പന; വിവിധഭാഷ തൊഴിലാളി പിടിയിൽ

കഞ്ചാവ് വിൽപ്പന; വിവിധഭാഷ തൊഴിലാളി പിടിയിൽ

കോഴിക്കോട്: കഞ്ചാവ് വിൽപ്പന നടത്തിയിരുന്ന വിവിധഭാഷ തൊഴിലാളി പിടിയിൽ. ഒഡിഷ നയാഗ്ര സ്വദേശി ബച്ചൻ മൊഹന്തിയെയാണ് കോഴിക്കോട് കസബ പോലീസ് പിടികൂടിയത്. മാങ്കാവ് കുറ്റിയിൽതാഴം റോഡിൽ നിന്നാണ് ...

ക്വാട്ടേഴ്‌സിൽ ആളില്ലാത്ത നേരത്ത് പെൺസുഹൃത്തുമായി എത്തി; അടൂർ പോലീസ് ക്വാട്ടേഴ്‌സിലെ പോലീസുകാർ തമ്മിലടി

നിയമ വിരുദ്ധമായ സൈറ്റിലൂടെ സിനിമ കണ്ടു; സൈബർ സെല്ലിന്റെ പേരിൽ വ്യജ സന്ദേശം ലഭിച്ച വിദ്യാർത്ഥി ആത്മഹത്യ ചെയ്തു

കോഴിക്കോട്: സൈബർ സെല്ലിന്റെ പേരിൽ പണമാവശ്യപ്പെട്ട് വ്യാജ സന്ദേശം ലഭിച്ച വിദ്യാർത്ഥി ജീവനൊടുക്കി. കോഴിക്കോട് ചേവായൂരിലാണ് സംഭവം. കോഴിക്കോട് സാമൂതിരി ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥിയായ ആദിനാഥ് ...

നിപയിൽ ആശ്വാസം; വെന്റിലേറ്ററിലായിരുന്ന ഒമ്പത് വയസുകാരനുൾപ്പെടെ നാല് പേർക്ക് രോഗമുക്തി

നിപയിൽ ആശ്വാസം; വെന്റിലേറ്ററിലായിരുന്ന ഒമ്പത് വയസുകാരനുൾപ്പെടെ നാല് പേർക്ക് രോഗമുക്തി

കോഴിക്കോട്: നിപ ബാധിച്ച് ചികിത്സയിലായിരുന്ന ഒമ്പത് വയസുകാരനുൾപ്പെടെ നാല് പേർക്ക് രോഗമുക്തി നേടി. നിപ ബാധിച്ച് മരിച്ചയാളുടെ ഒമ്പത് വയസുള്ള മകനും സഹോദരനുമടക്കമുള്ളവരാണ് രോഗമുക്തി നേടിയത്. നിപ ...

മതവിലക്കുകള്‍ മറികടന്ന് പരിപാടി നടത്തിയ ആദ്യ മുസ്ലീം ഗായിക; റംല ബീഗം അന്തരിച്ചു

മതവിലക്കുകള്‍ മറികടന്ന് പരിപാടി നടത്തിയ ആദ്യ മുസ്ലീം ഗായിക; റംല ബീഗം അന്തരിച്ചു

കോഴിക്കോട്: മതവിലക്കുകള്‍ മറികടന്ന് മാപ്പിളപ്പാട്ട് രംഗത്തേക്ക് ചുവട്‌വച്ച ആദ്യ മുസ്ലീം ഗായിക റംല ബീഗം (86)അന്തരിച്ചു. മാപ്പിളപ്പാട്ട്, കഥാപ്രസംഗം എന്നിവയിലൂടെ ശ്രദ്ധേയയായ കലാകാരിയുടെ അന്ത്യം.പാറോപ്പടിയിലെ വീട്ടിലായിരുന്നു.എം.എ. റസാഖെഴുതിയ ...

17 കാരിയെ വിവാഹം കഴിക്കാനായി അർഷാദ് നാട്ടിലെത്തിയത് ആറ് മാസം മുൻപ്; കുടുംബത്തിനോടുള്ള ദേഷ്യം പെൺകുട്ടിയോട് തീർത്തു, കുത്തേറ്റ പെൺകുട്ടി ഗുരുതരാവസ്ഥയിൽ

17 കാരിയെ വിവാഹം കഴിക്കാനായി അർഷാദ് നാട്ടിലെത്തിയത് ആറ് മാസം മുൻപ്; കുടുംബത്തിനോടുള്ള ദേഷ്യം പെൺകുട്ടിയോട് തീർത്തു, കുത്തേറ്റ പെൺകുട്ടി ഗുരുതരാവസ്ഥയിൽ

കോഴിക്കോട്: വിവാഹത്തിൽ നിന്ന് പിന്മാറിയതിന്റെ പകയിൽ 17-കാരിയെ യുവാവ് കുത്തിപ്പരിക്കേൽപ്പിച്ചു. കോഴിക്കോട് കല്ലാച്ചിയിൽ ഇന്നലെ വൈകിട്ടോടെയായിരുന്നു സംഭവം. വാണിമേൽ സ്വദേശി അർഷാദാണ് പെൺകുട്ടിയെ ആക്രമിച്ചത്. ഖത്തറിൽ ജോലിചെയ്യുന്ന ...

രാജസ്ഥാനിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു; നഗ്നയാക്കി തല്ലിച്ചതച്ച് റോഡിൽ ഉപേക്ഷിച്ചു

കോഴിക്കോട് 17-കാരിയെ യുവാവ് കുത്തിപ്പരിക്കേൽപ്പിച്ചു; പ്രതി പിടിയിൽ

കോഴിക്കോട്: കല്ലാച്ചിയിൽ 17-കാരിയെ യുവാവ് കുത്തിപ്പരിക്കേൽപ്പിച്ചു. ഇന്ന് ഉച്ചയ്ക്ക് 2.15 ഓടെ കല്ലാച്ചി മാർക്കറ്റ് റോഡിലാണ് സംഭവം. പ്രതി വാണിമേൽ നിടുംപറമ്പ് സ്വദേശിയായ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ...

പിതാവിനൊപ്പം യാത്ര ചെയ്യവെ അപകടത്തിൽപ്പെട്ടു; ബൈക്ക് അപകടത്തിൽ വിദ്യാർത്ഥിയ്‌ക്ക് ദാരുണാന്ത്യം

പിതാവിനൊപ്പം യാത്ര ചെയ്യവെ അപകടത്തിൽപ്പെട്ടു; ബൈക്ക് അപകടത്തിൽ വിദ്യാർത്ഥിയ്‌ക്ക് ദാരുണാന്ത്യം

കോഴിക്കോട്: ബൈക്ക് അപകടത്തിൽ പ്ലസ്ടു വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം. ബേപ്പൂർ അരക്കിണർ സ്വദേശി കെ.ടി. ജിൻഷാദ് (16) ആണ് മരിച്ചത്. കഴിഞ്ഞ 22-ന് രാവിലെ ഒമ്പതരയോടെയായിരുന്നു അപകടം സംഭവിച്ചത്. ...

വിനോദയാത്ര പോവുകയാണെന്ന് തെറ്റിദ്ധരിപ്പിക്കാൻ ഭാര്യയെയും മകനെയും ഒപ്പം കൂട്ടി; കാറിൽ കടത്താൻ ശ്രമിച്ച മയക്കുമരുന്നുമായി ദമ്പതികൾ പിടിയിൽ

വിനോദയാത്ര പോവുകയാണെന്ന് തെറ്റിദ്ധരിപ്പിക്കാൻ ഭാര്യയെയും മകനെയും ഒപ്പം കൂട്ടി; കാറിൽ കടത്താൻ ശ്രമിച്ച മയക്കുമരുന്നുമായി ദമ്പതികൾ പിടിയിൽ

കോഴിക്കോട്: കാറിൽ കടത്താൻ ശ്രമിച്ച 96.44 ഗ്രാം എംഡിഎംഎയുമായി ദമ്പതികൾ പിടിയിൽ. വടകരയ്ക്ക് സമീപം തൊട്ടിപ്പാലത്ത് വെച്ചാണ് ദമ്പതിമാരായ ജിതിൻ ബാബു (32), ഭാര്യ സ്റ്റെഫി (32) ...

സ്റ്റാംപ് പിരിവ് മുതൽ ചുമട്ടുകൂലി വരെ;എണ്ണമറ്റ ഉത്തരവാദിത്വങ്ങളും ധനനഷ്ടവും ഭയന്ന് പ്രഥമാദ്ധ്യാപകരാൻ ആളില്ല; സർക്കാരിന്റെ തികഞ്ഞ അനാസ്ഥയിൽ നാഥനില്ലാ കളരിയായി സ്‌കൂളുകൾ

കോഴിക്കോട് വിദ്യാഭ്യാസ സ്ഥാപനങ്ങൾ നാളെ മുതൽ തുറന്ന് പ്രവർത്തിക്കും; കണ്ടെയ്ൻമെന്റ് സോണിൽ ഓൺലൈൻ ക്ലാസ്

കോഴിക്കോട്: നിപ രോഗബാധയെ തുടർന്ന് ജില്ലയിൽ അടച്ചിട്ടിരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ തിങ്കളാഴ്ച മുതൽ തുറന്ന് പ്രവർത്തിക്കും. കണ്ടെയ്ൻമെന്റ് സോണിൽ ഉൾപ്പെടാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് തിങ്കളാഴ്ച മുതൽ സാധാരണ ...

പെട്രോൾ പമ്പിൽ പട്ടാപ്പകൽ കവർച്ച; ജീവനക്കാരിയുടെ സ്വർണമാലയും പണവും മോഷണംപോയി

പെട്രോൾ പമ്പിൽ പട്ടാപ്പകൽ കവർച്ച; ജീവനക്കാരിയുടെ സ്വർണമാലയും പണവും മോഷണംപോയി

കോഴിക്കോട്: പെട്രോൾ പമ്പിൽ പട്ടാപ്പകൽ കവർച്ച. കൊടുവള്ളി ദേശീയപാതയ്ക്ക് സമീപം വെണ്ണക്കാടുള്ള പെട്രോൾ പമ്പിലാണ് മോഷണം നടന്നത്. പമ്പിലെ ജീവനക്കാരിയുടെ സ്വർണവും പണവുമാണ് കവർന്നത്. ഇന്ന് ഉച്ചയോടെയായിരുന്നു ...

ക്ഷേത്രത്തിൽ വൻ കവർച്ച; മൂന്ന് ഭണ്ഡാരങ്ങളുടെ പൂട്ട് കുത്തി തുറന്ന് മോഷണം

ക്ഷേത്രത്തിൽ വൻ കവർച്ച; മൂന്ന് ഭണ്ഡാരങ്ങളുടെ പൂട്ട് കുത്തി തുറന്ന് മോഷണം

കോഴിക്കോട്: ഭണ്ഡാരം കുത്തി പൊളിച്ചു മോഷണം. പയ്യോളി കീഴൂർ തെരു ഭഗവതി ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തി തുറന്നാണ് വൻ കവർച്ച നടത്തിയത്. ക്ഷേത്രത്തിന് മുന്നിലുണ്ടായിരുന്ന മൂന്ന് ഭണ്ഡാരങ്ങളുടെ ...

നിപ നിയന്ത്രണങ്ങളിൽ ഇളവ്; തിങ്കളാഴ്ച മുതൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവർത്തിച്ചു തുടങ്ങും

നിപ നിയന്ത്രണങ്ങളിൽ ഇളവ്; തിങ്കളാഴ്ച മുതൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവർത്തിച്ചു തുടങ്ങും

കോഴിക്കോട്: ജില്ലയിൽ നിലനിന്നിരുന്ന നിപ നിയന്ത്രണങ്ങളിൽ മാറ്റം. കണ്ടെയ്ൻമെന്റ് സോണുകളിൽ ഒഴികെയാണ് നിയന്ത്രണങ്ങളിൽ മാറ്റം വരുത്തിയിരിക്കുന്നത്. ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന വിദഗ്ദ സമിതിയുടേതാണ് തീരുമാനം. കോഴിക്കോട് ജില്ലയിൽ ...

19 വയസിനിടെ 21 കേസുകൾ; പൾസർ ബൈക്കുകൾ തിരഞ്ഞ് പിടിച്ച് മോഷ്ടിക്കുന്നത് ഹോബി; മുഹമ്മദ് തായിഫിനെതിരെ കാപ്പ ചുമത്തും

19 വയസിനിടെ 21 കേസുകൾ; പൾസർ ബൈക്കുകൾ തിരഞ്ഞ് പിടിച്ച് മോഷ്ടിക്കുന്നത് ഹോബി; മുഹമ്മദ് തായിഫിനെതിരെ കാപ്പ ചുമത്തും

കോഴിക്കോട്: പോലീസ് ഉദ്യോഗസ്ഥനെ കുത്തിപ്പരിക്കേൽപ്പിച്ച 19-കാരനെതിരെ കാപ്പ ചുമത്തും. 21 കേസുകളിൽ പ്രതിയായ മുഹമ്മദ് തായിഫിനെയാകും കാപ്പ ചുമത്തി നാടുകടത്തുക. സ്ഥിരം കുറ്റവാളിയാണ് തായിഫ് എന്ന് പോലീസ് ...

മോഷ്ടാക്കൾ വീട് കുത്തി തുറക്കാൻ ശ്രമിക്കവെ സെക്യൂരിറ്റി അലാറം മുഴങ്ങി; നാലാം തവണയും തോറ്റ് പിൻവാങ്ങി കള്ളൻമാർ

മോഷ്ടാക്കൾ വീട് കുത്തി തുറക്കാൻ ശ്രമിക്കവെ സെക്യൂരിറ്റി അലാറം മുഴങ്ങി; നാലാം തവണയും തോറ്റ് പിൻവാങ്ങി കള്ളൻമാർ

കോഴിക്കോട്: അദ്ധ്യാപക ദമ്പതികളുടെ വീട്ടിൽ മോഷണശ്രമം. കൊയിലാണ്ടി അരിക്കുളം സ്വദേശികളായ അദ്ധ്യാപക ദമ്പതികളുടെ വീട്ടിലാണ് ഇന്ന് പുലർച്ചെ മോഷണ ശ്രമം നടന്നത്. മോഷ്ടാക്കൾ വീട് കുത്തി തുറക്കാൻ ...

ഒരു നിപ കേസ് കൂടി; ആദ്യം മരിച്ച കോഴിക്കോട് സ്വദേശിക്ക് നിപ സ്ഥിരീകരിച്ചു

നിപ; കോഴിക്കോട് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ് അനുവദിച്ചു

കോഴിക്കോട്: നിപ വൈറസ് ബാധയെ തുടർന്ന് ജില്ലയിൽ ഏർപ്പെടുത്തിയിരുന്ന കർശന നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ. കോഴിക്കോട് കോർപ്പറേഷനിലെ ഏഴ് വാർഡുകളിലും ഫറുക്ക് മുനിസിപ്പാലിറ്റിയിലുമാണ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയിട്ടുള്ളത്. ...

ജെസിബിയും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

ജെസിബിയും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

കോഴിക്കോട്: ജെസിബിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കോഴിക്കോട് തോട്ടുമുക്കത്ത് സ്വദേശി സുധീഷ് കെപി (30) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകുന്നേരം തോട്ടുമുക്കത്ത് വെച്ചാണ് അപകടമുണ്ടായത്. ...

നിപാ ഭീതിയിൽ ആശ്വാസം; 61 പേരുടെ ഫലം കൂടി നെഗറ്റീവ്

നിപാ ഭീതിയിൽ ആശ്വാസം; 61 പേരുടെ ഫലം കൂടി നെഗറ്റീവ്

കോഴിക്കോട്: സംസ്ഥാനത്ത് നിപ ഭീതിയിൽ ആശ്വാസമെന്ന് ആരോഗ്യ വകുപ്പ്. 61 പേരുടെ ഫലം കൂടി നെഗറ്റീവാണെന്ന് സ്ഥിരീകരിച്ചു. നിപ ബാധിച്ച് മരിച്ച വ്യക്തിയുമായി അടുത്തിടപ്പെട്ട വ്യക്തിയുടേത് ഉൾപ്പെടെയുള്ള ...

കേരളത്തിൽ നിപ പരിശോധനയ്‌ക്ക് സംവിധാനമായെന്ന് ആരോ​ഗ്യമന്ത്രി; ലാബുകൾ ഈ മൂന്ന് ജില്ലകളിൽ: പരിശോധിക്കുന്നത് ഇങ്ങനെ….

കേരളത്തിൽ നിപ പരിശോധനയ്‌ക്ക് സംവിധാനമായെന്ന് ആരോ​ഗ്യമന്ത്രി; ലാബുകൾ ഈ മൂന്ന് ജില്ലകളിൽ: പരിശോധിക്കുന്നത് ഇങ്ങനെ….

തിരുവനന്തപുരം: സംസ്ഥാനത്ത് നിപ പരിശോധനയ്ക്ക് മതിയായ സംവിധാനമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കേരളത്തിൽ തിരുവനന്തപുരം തോന്നയ്ക്കല്‍, കോഴിക്കോട്, ആലപ്പുഴ എന്നിവിടങ്ങളിലെ വൈറോളജി ലാബുകളില്‍ നിപ ...

സെൽഫി കെണിയായി; മയക്കുമരുന്ന് മാഫിയ സംഘത്തിനൊപ്പം ചിത്രങ്ങളെടുത്ത പോലീസുകാരന് സസ്‌പെൻഷൻ

സെൽഫി കെണിയായി; മയക്കുമരുന്ന് മാഫിയ സംഘത്തിനൊപ്പം ചിത്രങ്ങളെടുത്ത പോലീസുകാരന് സസ്‌പെൻഷൻ

കോഴിക്കോട്: മയക്കുമരുന്ന് മാഫിയാ സംഘവുമായി ബന്ധമുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ. കോടഞ്ചേരി സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ രജിലേഷിനെയാണ് സസ്‌പെൻഡ് ചെയ്തത്. മയക്കുമരുന്ന് സംഘവുമായി ഇയാൾക്ക് ബന്ധമുണ്ടെന്ന് ...

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസ്; ചോദ്യം ചെയ്യലുകൾ നാളെ പൂർത്തിയാകും

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസ്; ചോദ്യം ചെയ്യലുകൾ നാളെ പൂർത്തിയാകും

കോഴിക്കോട്: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ ആദ്യ ഘട്ട ചോദ്യം ചെയ്യലുകൾ നാളെ പൂർത്തിയാകും. കേസിലെ മുഖ്യപ്രതിയെയും പ്രധാന സാക്ഷികളെയുമാണ് ഇതുവരെ ചോദ്യം ചെയ്തത്. ഏഴ് ...

നിപ പ്രതിരോധം; വനംവകുപ്പിന്റെ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കാൻ പ്രത്യേക സമിതി രൂപീകരിച്ചു

നിപ പ്രതിരോധം; വനംവകുപ്പിന്റെ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കാൻ പ്രത്യേക സമിതി രൂപീകരിച്ചു

കോഴിക്കോട്: ജില്ലയിൽ നിപ വൈറസ് പിടിപ്പെട്ട സാഹചര്യത്തിൽ വനംവകുപ്പിന്റെ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കാൻ പ്രത്യേക സമിതി രൂപീകരിച്ചു. വവ്വാലുകളിൽ നിപ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയ സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ...

Page 9 of 23 1 8 9 10 23

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist