kozhikode - Janam TV

kozhikode

ദേവന്മാർ നേരിട്ട് പൂജ ചെയ്യാനെത്തുന്ന കോട്ടയില്‍ ശിവ ക്ഷേത്രം

ദേവന്മാർ നേരിട്ട് പൂജ ചെയ്യാനെത്തുന്ന കോട്ടയില്‍ ശിവ ക്ഷേത്രം

പ്രകൃതിയോടു ചേര്‍ന്നു നില്‍ക്കുന്ന നിരവധി ക്ഷേത്രങ്ങള്‍ നമുക്കു ചുറ്റിലുമുണ്ട്. അത്തരത്തിലൊന്നാണ് കോട്ടയില്‍ ശിവ ക്ഷേത്രം. നൂറേക്കറോളം വരുന്ന കോട്ടയാല്‍ ചുറ്റപ്പെട്ട് കിടക്കുന്ന ഈ ക്ഷേത്രം കാഴ്ചയില്‍ തന്നെ ...

ഒരിക്കലും വറ്റാത്ത തീർത്ഥക്കുളവുമായി ഒരുപുണ്യകാവ് ശ്രീ ദുര്‍ഗ്ഗാ ഭഗവതി ക്ഷേത്രം

ഒരിക്കലും വറ്റാത്ത തീർത്ഥക്കുളവുമായി ഒരുപുണ്യകാവ് ശ്രീ ദുര്‍ഗ്ഗാ ഭഗവതി ക്ഷേത്രം

മനസ്സിന് സമാധാനവും ശാന്തതയും ഏറെ നല്‍കുന്ന അന്തരീക്ഷമാണ് ക്ഷേത്രങ്ങളുടേത്. അതിലും കൂടുതലായി ക്ഷേത്രത്തില്‍ എത്തുന്നവര്‍ക്കെല്ലാം തന്നെ പ്രാര്‍ത്ഥനയോടൊപ്പം മാനസിക ഉല്ലാസവും നല്‍കുന്ന ഇടമാണ് ഒരുപുണ്യകാവ് ശ്രീ ദുര്‍ഗ്ഗാ ...

ബലാൽസംഗത്തിന് ശേഷം വിവാഹം, തുടർന്ന് മുത്വലാഖ്‌ : യുവാവിനെതിരെ കേസ്

കോഴിക്കോട് ആറുവയസുകാരിയെ പീഡിപ്പിച്ചു

കോഴിക്കോട്: കോഴിക്കോട് ആറുവയസുകാരിക്ക് പീഡനം. നേപ്പാളി സ്വദേശിനിയായ പെൺകുട്ടിയാണ് ആക്രമിക്കപ്പെട്ടത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന കുട്ടി ആരോഗ്യനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു. ...

കോഴിക്കോടിന്റെ ചിരി വൈദ്യന്‍

കോഴിക്കോടിന്റെ ചിരി വൈദ്യന്‍

കോഴിക്കോട്ടുക്കാര്‍ക്ക് ചിരിയുടെ ഒറ്റമൂലി നല്‍കിയ ഒരു വൈദ്യന്‍, നിഷ്‌കളങ്കമായ ചിരിയുമായി നിറഞ്ഞു നിന്ന രാമദാസ് വൈദ്യര്‍. പൊങ്ങച്ചങ്ങളെ പരിഹസിച്ചും സമൂഹത്തിലെ തിന്‍മകളെ നര്‍മ്മത്തിലൂടെ തുറന്നു കാട്ടുകയും ചെയ്ത ...

തടി വ്യവസായത്തിന് പേരു കേട്ട കല്ലായി കടവത്ത് ഇനി മത്സ്യമെത്തും

തടി വ്യവസായത്തിന് പേരു കേട്ട കല്ലായി കടവത്ത് ഇനി മത്സ്യമെത്തും

  തടി വ്യവസായത്തിന് പേരു കേട്ട സ്ഥലമാണ് കോഴിക്കോട് ജില്ലയിലെ കല്ലായി. ഇപ്പോള്‍ സ്ഥിതി കുറച്ചു പുറകോട്ട് ആണെങ്കിലും കല്ലായി കടവത്ത് എത്തി ചേര്‍ന്നിരുന്ന തടി കഷ്ണങ്ങള്‍ക്ക് ...

കോഴിക്കോടിന്റെ മിനി കുട്ടനാട്

കോഴിക്കോടിന്റെ മിനി കുട്ടനാട്

കോഴിക്കോട് അതിമനോഹരമായ ഒരുപാട് സ്ഥലങ്ങളുണ്ട് കാണാന്‍. ഇവിടേയ്ക്ക് വിനോദ സഞ്ചാരികള്‍ ഒരുപാട് വരാരുമുണ്ട്. എന്നാല്‍ കോഴിക്കോട് ജില്ലയില്‍ അധികമാരും കാണാത്ത സഞ്ചാരികള്‍ അറിഞ്ഞു തുടങ്ങാത്ത ഒരു സ്ഥലമാണ് ...

പ്രകൃതിയുടെ വിരുന്നൊരുക്കി ട്രീ ഹൗസ്

പ്രകൃതിയുടെ വിരുന്നൊരുക്കി ട്രീ ഹൗസ്

നഗരങ്ങളുടെ തിരക്കുകളിലും കൊറോണയുടെ  ഒറ്റപ്പെടലിലും ഒരുപാട് മാനസിക സമര്‍ദ്ദം അനുഭവിക്കുന്നവരാണ് മിക്ക ആളുകളും. നഗരങ്ങളില്‍ താമസിക്കുന്നവര്‍ക്ക് പുറത്തിറങ്ങാന്‍ പോലും കഴിയാതെ വീടുകള്‍ക്കുള്ളില്‍ ശ്വാസംമുട്ടി കഴിയേണ്ട അവസ്ഥയാണുളളത്. പ്രകൃതിയുടെ ...

വര്‍ഷത്തില്‍ മുഴുവന്‍ ദിവസവും പൂക്കളമിടുന്ന കോവിലകം

വര്‍ഷത്തില്‍ മുഴുവന്‍ ദിവസവും പൂക്കളമിടുന്ന കോവിലകം

ഓണത്തിന് വീടുകളില്‍ പൂക്കളം ഒരുക്കുന്നത് സാധാരണമാണ്. എന്നാല്‍ വര്‍ഷത്തില്‍ മുന്നൂറ്റി അറുപത്തിയഞ്ച് ദിവസവും ഉമ്മറത്ത് പൂക്കളം ഒരുക്കുന്ന ഒരു കോവിലകമുണ്ട്. കോഴിക്കോട് പുറമേരിയിലെ ആയഞ്ചേരി കോവിലകത്താണ് വര്‍ഷത്തില്‍ ...

തത്തകള്‍ക്ക് വിരുന്നൊരുക്കിയ വീട്ടുകാരന്‍

തത്തകള്‍ക്ക് വിരുന്നൊരുക്കിയ വീട്ടുകാരന്‍

തത്തകളെ ഇഷ്ടപ്പെടാത്തവരില്ല, തത്തകളെ കാണുന്നത് തന്നെ ഒരു ഭംഗിയാണ്. വീട്ടില്‍ തത്തകളെ കൂട്ടിലിട്ടു വളര്‍ത്തുന്നവരുണ്ട്. എന്നാല്‍ വീട്ടില്‍ വളര്‍ത്താതെ തന്നെ രാവിലെയും വൈകുന്നേരവും വിരുന്നെത്തുന്ന കൂട്ടം തത്തകള്‍. ...

സാമ്പത്തിക പരാധീനതയ്‌ക്കൊപ്പം വെള്ളപ്പൊക്ക ഭീഷണിയും ; തീരാദു:ഖത്തിൽ ആറു വയസ്സുകാരൻ

സാമ്പത്തിക പരാധീനതയ്‌ക്കൊപ്പം വെള്ളപ്പൊക്ക ഭീഷണിയും ; തീരാദു:ഖത്തിൽ ആറു വയസ്സുകാരൻ

മഴക്കാലമെത്തി ചുറ്റിലും വെള്ളം കയറിത്തുടങ്ങി എപ്പോഴാണ് തന്റെ വീട്ടിലേക്ക് വെള്ളം കയറുക എന്ന് ഭീതിയിലാണ് ആറുവയസ്സുകാരനായ മുഹമ്മദ് ജാസിര്‍. ജന്‍മനാ അരയ്ക്ക് കീഴ്‌പോട്ട് ചലന ശേഷിയല്ലാത്ത ജാസിറിന് ...

സാമ്പത്തിക പരാധീനതകൾക്കൊപ്പം വെള്ളപ്പൊക്ക ഭീഷണിയും  :  തീരാ ദുഃഖത്തിൽ  ഈ  ആറുവയസ്സുകാരന്‍

വാര്‍ത്തയുടെ ലോകത്തേക്ക് കുട്ടിക്കൂട്ടം;  പ്രതിദിന വാര്‍ത്താപരിപാടിയുമായി ന്യൂസ് @ 8

വാര്‍ത്തയുടെ ലോകത്തേക്ക് കുട്ടിക്കൂട്ടം; പ്രതിദിന വാര്‍ത്താപരിപാടിയുമായി ന്യൂസ് @ 8

നമുക്ക് ചുറ്റിലും മാധ്യമങ്ങളാണ് പല തരത്തിലുള്ള വാര്‍ത്തകളും വാര്‍ത്ത അവതാരകരും നമ്മളെ തേടിയെത്തുന്നു. എന്നാല്‍ ഇതെല്ലാം കുറച്ചു കുട്ടികള്‍ ചേര്‍ന്ന് അവതരിപ്പിച്ചാല്‍ എങ്ങിനെയിരിക്കും. കോഴിക്കോട് പടിഞ്ഞാറ്റുമുറി ഗവണ്‍മെന്റ് ...

ഇതാണ് കുട്ടികളെ ആകർഷിക്കുന്ന കോഴിക്കോട്ടെ ആ മാംഗോ പാർക്ക്

ഇതാണ് കുട്ടികളെ ആകർഷിക്കുന്ന കോഴിക്കോട്ടെ ആ മാംഗോ പാർക്ക്

വേനലവധി കടന്നു പോയത് ഇത്തവണ കുട്ടികളാരും അറിഞ്ഞില്ല. സ്‌കൂളിലേക്കുള്ള ഓട്ടവും പരീക്ഷയുടെ ഭാരവും ഒഴിഞ്ഞു ആസ്വദിക്കാനുള്ള രണ്ടു മാസങ്ങള്‍ വീടിനുള്ളില്‍ തന്നെയാണ് ഇത്തവണ അവര്‍ ചെലവഴിച്ചത്. സാധാരണയായി ...

ആധികളും , വ്യാധികളും മാറ്റാൻ ഇക്കുറി തെയ്യങ്ങൾ ഇല്ല ; ആഘോഷങ്ങളില്ലാതെ വടക്കേ മലബാർ

ആധികളും , വ്യാധികളും മാറ്റാൻ ഇക്കുറി തെയ്യങ്ങൾ ഇല്ല ; ആഘോഷങ്ങളില്ലാതെ വടക്കേ മലബാർ

മഹാമാരിയുടെ പിടിയിലായതിനാല്‍ ആഘോഷങ്ങളൊന്നും ഇല്ലാതെയാണ് ഈ വര്‍ഷം കടന്നു പോകുന്നത്. ആര്‍ക്കും എവിടെയും നിയന്ത്രണങ്ങള്‍ മാത്രം. മലബാറിന്റെ ആത്മാവ് ഏറ്റുവാങ്ങിയ കലയാണ് തെയ്യം. മാര്‍ച്ച് മാസത്തില്‍ തുടങ്ങി ...

ഉണ്ണിമോയിൻ ഹാജി കൈ വച്ചാൽ പഴയ സാധനങ്ങളുടെ രൂപം തന്നെ മാറും

ഉണ്ണിമോയിൻ ഹാജി കൈ വച്ചാൽ പഴയ സാധനങ്ങളുടെ രൂപം തന്നെ മാറും

കേടായ ഏതൊരു സാധനത്തിന്റേയും സ്ഥാനം ചവറ്റുകൊട്ടയിലാണ് എന്നാല്‍ എഴുപതുകാരനായ ഉണ്ണിമോയിന്‍ ഹാജിക്ക് ഇവയെല്ലാം അവശ്യവസ്തുക്കള്‍ തന്നെ.കോഴിക്കോട് കുന്ദമംഗലം പിലാശ്ശേരിയിലെ ഉണ്ണിമോയിൻ ഹാജിയുടെ കരവിരുതിൽ ഇവ പുതുമ തേടും ...

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും 4 തടവുപുള്ളികള്‍ രക്ഷപ്പെട്ടു; ആസൂത്രിതമെന്ന് പോലീസ്

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും രക്ഷപ്പെട്ട രണ്ട് തടവ് പുള്ളികള്‍ കൂടി പിടിയില്‍

കോഴിക്കോട് : കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തില്‍ നിന്നും കടന്നു കളഞ്ഞ രണ്ട് തടവ് പുള്ളികള്‍ കൂടി പിടിയില്‍. നിസാമുദ്ദീന്‍, അബ്ദുള്‍ ഗഫൂര്‍ എന്നിവരാണ് പിടിയിലായത്. ഇതോടെ ...

Page 23 of 23 1 22 23

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist