40-ലേറെ രോഗികൾക്ക് സൗജന്യ ഡയാലിസിസ് നടക്കുന്നതിനിടെ ഫ്യൂസൂരി കെഎസ്ഇബി ; സംഘടിച്ചെത്തി നാട്ടുകാർ , പിന്നാലെ കണക്‌ഷൻ പുനഃസ്ഥാപിച്ചു
പെരുമ്പാവൂർ ; ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുന്നതിനിടെ കെഎസ്ഇബി ഡയാലിസിസ് കേന്ദ്രത്തിന്റെ ഫ്യൂസ് ഊരി. വ്യാപകമായി പ്രതിഷേധം ഉയർന്നതോടെ രണ്ടു മണിക്കൂറിനു ശേഷം ഉദ്യോഗസ്ഥരെത്തി വൈദ്യുതി കണക്‌ഷൻ പുനഃസ്ഥാപിച്ചു. യാക്കോബായ ...